<div id="MiddleColumn_internal"> <p style="text-align: justify; "><span>വിദ്യാഭ്യാസം, കല, കായികം, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രശംസനീയ നേട്ടങ്ങള്‍ കൈവരിക്കുന്ന 4 നും 15 നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഈ ദേശീയ അവാര്‍ഡിനായി പരിഗണിക്കുന്നത്. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ വിശദമായ ബയോഡേറ്റാ, പ്രാഗത്ഭ്യം തെളിയിച്ചതിനുള്ള വിശദമായ രേഖകള്‍ സഹിതം വിജ്ഞാപന പ്രകാരം അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. </span></p> </div>