অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൃക്ക രോഗങ്ങളും ചികിത്സയും

വൃക്കസ്തoഭനം

വൃക്കയുടെ പ്രധാന ജോലി മാലിന്യങ്ങൾ അരിക്കുകയും പുറന്തള്ളുക യുമാണ്. ഇതോടൊഷം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ഉഷ്ണ, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. വൃക്കസ്തംഭനം ഉ ാകുമ്പോൾ മൂത്രത്തിന്റെ അളവ് ഗണ്യ മായി കുറയുകയും മൂത്രത്തിന്റെ നിറം മാറുകയും ചെയ്യുന്നു. കൂടാതെ യൂറിയയുടേയും അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. ഈ ജോലികൾ വൃക്കയ്ക്ക് ചെയ്യാൻ സാധിക്കാത്തെ വരുന്ന അവസ്ഥയെ വൃക്കസ്തംഭനം എന്നു പറയുന്നു. രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു സ്ഥിതിരികരിക്കാം.

ഒരു വൃക്കയ്ക്കു തകരാറ് വന്നാൽ വൃക്കസ്തംഭനം ഉണ്ടാകുമോ?

ഇല്ല. ഒരു വൃക്കയ്ക്ക് തകരാർ സംഭവിച്ചാൽ അതിന്റെ പ്രവർത്തനം കൂടി മറ്റേ വൃക്ക ഏറ്റെടുക്കുന്നു.

വൃക്ക സ്തo ഭനം രണ്ട് തരo 1. താത്കാലിക വൃക്കസ്തംഭനo 2. സ്ഥായിയായ വൃക്കസ്തംഭനം താത്കാലിക വൃക്ക സ്തംഭനം

ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്നു കുറയുന്ന സാഹച ര്വത്തെ താത്കാലിക വൃക്ക സ്തo ഭനം എന്നു പറയുന്നു. പെ ട്ടെന്നുണ്ടാകുന്ന ഒന്നായത്തിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്ക കളുടെ പ്രവർത്തനം പഴയതുപോലെ വിന്റെ ടുക്കാം.

ഒരു വൃക്കയ്ക്ക് തകരാർ സംഭവിച്ചാൽ അതിന്റെ പ്രവർത്തനം കൂടി മറ്റേ വൃക്ക ഏറ്റെടുക്കുന്നു

സ്ഥായിയായ വൃക്ക സ്തംഭനം

സാവധാനത്തിൽ നാം അറിയാത്തെ പലതരം രോഗങ്ങൾ മൂലം നമ്മുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാം. തകരാറിലാകുന്ന വൃക്ക പിന്നെ ഒരു ചികിത്സകൊണ്ട് ദേദമാകാത്ത ഒരവസ്ഥയിലെത്തുന്നു.ഇതിനെ End Stage Kidney Disease അഥവാ വൃക്കസ്തംഭനം എന്നു പറയുന്നു.

നാം അറിയാതെ പല തരo രോഗങ്ങൾ മൂലം നമ്മുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തന രഹിതമാകാം

താത്കാലിക വൃക്കസ്തംഭനo

എന്താണ് താത്കാലിക വൃക്ക സ്തംഭനo?

പല കാരണങ്ങൾ കൊണ്ടു ഇത് സംഭവിക്കാം. പ്രധാന കാരണങ്ങൾ ഒന്നു. ശ്രദ്ധിക്കാം.

വൃക്കയിലേയ്ക്കുള്ള രക്തയോട്ടo കുറയുക. അതിസാരo , ഛർദ്ദി, പൊള്ളൽ, രക്തo വാർന്നു പോവുക, രക്തസമ്മർദ്ദം താഴുക ഇതെല്ലാം കൊ ' ജലാംശം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യാം. കടുത്ത അണുബാധ, മാരകമായ രോഗം അല്ലെങ്കിൽ ഒരു ശസ്ത്രകിയയ്ക്കുശേഷവും വൃക്കയുടെ പ്രവർത്തനം പെട്ടെന്നു കുറയാം. മൂത്രതടസ്സം. സാധാരണ വൃക്കക്കല്ലുകളാണ് ഇതിന് പ്രധാന (OS(I)o. എലിനി, സർവദർശനം, അമിത രക്ത(സാവo , ഡെങ്കില്പനി, ഗുരുതരമായ ഹൃദ്രോഗo സെപ്തസിസ് (ഗുരുതരമായ അണുബാധ) രാസവസ്തുക്കളടങ്ങിയ ചില നാട്ടുമരുന്നുകൾ, വേദനസംഹാ

രികൾ, സന്ധിവാത്ത ചികിത്സയുടെ മരുന്നുകൾ, മരുന്നുകളോടുള്ള അലർജി,

ലക്ഷണങ്ങൾ

പെട്ടെന്നു o കുന്ന വൃക്കസ്തംഭനത്തിന്റെ ലക്ഷണങ്ങളും അങ്ങനെ തന്നെയാവാം. അതിനാൽ അത് പെട്ടെന്നു തന്നെ ശ്രദ്ധയിൽപ്പെടുന്നു.

മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുക. കണങ്കാലിലെ നിര് ഭാരo കൂടുക.

പല കാരണങ്ങൾ കൊ o താത്കാലിക വൃക്ക സ്തംഭനം സoഭവിക്കാo

വിശഷില്ലായ്മ, ഛർദ്ദി, തളർച്ച, ക്ഷീണം, സുബോധം കുറയുക.

ശ്വാസം മുട്ടൽ, നെഞ്ചുവേദന, ചോര ഛർദ്ദിക്കുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക, ജന്നി, അബോധാവസ്ഥ തുടങ്ങിയ ജീവനുഭീഷണി ഉയർത്തുന്ന ലക്ഷണങ്ങൾ പ്രകടമാകുന്നു.

ബാഹ്വലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നില്ല.രക്തപരിശോധന നടത്തുമ്പോഴാകാം

ഇതറിയുക. താത്കാലിക വൃക്ക സ്തo ഭ നം എങ്ങനെ കേ ത്രി സ്ഥിരി കരിക്കുന്നു?

വൃക്കസ്തംഭനത്തിലേയ്ക്ക് നയിക്കാവുന്ന രോഗങ്ങളിലേതെങ്കിലും ഉതെ ങ്കിൽ രക്തവും മൂത്രവും പരിശോധിച്ച് ഒരു വൃക്കരോഗ വിദഗ്ദനെ കാണണം. രോഗിയുടെ അസുഖത്തിന്റെ കാരണങ്ങളും മറ്റു പരിശോ ധനകളുടെ റിഷോർട്ടുകളും കാണുന്ന ഒരു വിദഗ്ദന് വൃക്കസ്തംഭനo ഉപ്പോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.

ചികിത്സ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണ്.താത്കാലിക വൃക്കസ്തംഭനം പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണ്

(ശ്രദ്ധിക്കേ കാര്യങ്ങൾ

വൃക്ക സ്തംഭനത്തിന്റെ കാരണത്തെ കണ്ടെത്തി ചികിത്സിക്കുക.

മരുന്നും മറ്റാവശ്യമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക.

ഭക്ഷണ നിയന്ത്രണം.

1. ഡയാലിസ്റ്റിസ്.

വൃക്കയുടെ പ്രവർത്തനം താത്കാലികമായി നിലയ്ക്കുമ്പോൾ അത്തിന്റെ കാരണം കതെ തത്തിയാൽ മാത്രമെ ശരിയായ ചികിത്സ നൽകാൻ സാധിക്കുകയുള്ളു. വൃക്കകല്ല്, മൂത്രാശയ

അണുബാധ, രക്തസമ്മർദ്ദം കുറയൽ, ഇതെല്ലാം പ്രത്യേകമായി ചികിത്സിക്കേ താണ്. ഇല്ലെങ്കിൽ വൃക്ക വി ം സ്തംഭനാവസ്ഥയിലേയ്ക്ക് പോകാം. കാരണത്തെ ചികി ത്സിക്കുമ്പോൾ ആ തടസ്സങ്ങൾ അല്ലെങ്കിൽ അസുഖങ്ങൾ ആവർത്തി ക്കാതെ ഇരിക്കുകയും വൃക്ക പൂർണ്ണമായും രോഗ വിമുക്തമാകുകയും ചെയ്യുo .

2. ചികിത്സാ രീതികൾ

ഇത് കൊണ്ട് ഉദ്ദേശിക്കുത്ത് വൃക്കയ്ക്ക് ഒരു താങ്ങാവുക എന്നതാണ്. അണുബാധയ്ക്കു മരുന്നു നൽകുക. അലർജിയ്ക്കു കാരണഹേതുവും വൃക്കയ്ക്കു

ഉതകാത്തതുമായ മരുന്നുകൾ ഒഴിവാക്കുക.

മൂത്രം ഉണ്ടാകുവാനും സാന്ദ്രത കൂട്ടാനും ശരീരത്തിലെ നിരു

കുറച്ച് ശ്വാസം മുട്ടൽ മാറ്റുവാനും സഹായിക്കുക.

സഹോർട്ടിവ് തൊഷി കുറഞ്ഞ രക്തസമ്മർദ്ദം, ഓക്കാനം, ഛർദ്ദി, പൊട്ടാസിയത്തെ നിയന്ത്രിക്കുക, ശ്വാസം മുട്ടൽ, ജന്നി ഇവയ്ക്ക് എല്ലാം തന്നെ മരുന്നിലൂടെ നിയന്ത്രണത്തിലാക്കുക.

3. ഭക്ഷണ ക്രമം

വൃക്കയുടെ പ്രവർത്തനം നിയന്ത്രണ വിധേയമായി നിർത്തുന്നത്തിൽ ഭക്ഷണo പ്രധാന പങ്കു വഹിക്കുന്നു.

വെള്ളം കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുക. എന്നും എത്ര വെള്ളം കുടിക്കാം, അത്തിൽ എത്ര പുറത്തേയ്ക്കു പോകുന്നു ഇതെല്ലാം പ്രത്യേകം നിരീക്ഷിക്കണം. വെള്ളത്തിന്റെ ഉപയോഗം കുറച്ചാൽ നീര്, ശ്വാസംമുട്ടൽ ഇവ തടയാൻ സാധിക്കും.

വൃക്കയുടെ പ്രവർത്തനം നിയന്ത്രണവിധേയമായി നിർത്തത്തിൽ ഭക്ഷണ(കമo പ്രധാന പങ്കു വഹിക്കുന്നു

പഴവർഗ്ഗങ്ങൾ, ഉണക്കിയ പഴവർഗ്ഗങ്ങൾ, ഫ്രട്ട ജസ് ഇവയിലെ ല്ലാം ധാരാളം പൊട്ടാസിയം അടങ്ങിയിരിക്കുന്നു. വൃക്കയുടെ പ്രവർത്തനം താത്ക്കാലികമായി നിലയ്ക്കുമ്പോൾ രക്തത്തിൽ പൊട്ടാസിയത്തിന്റെ അളവ് കൂടുന്നു. ഇത് വൃക്കയ്ക്കും ആൾക്കും തന്നെ ജീവനു ഭീഷണി ഉയർത്തുന്ന ഒന്നാണ്. അതിനാൽ പഴവർ ഗ്ഗങ്ങൾ ഒഴിവാക്കണം.

ഉഷ് നിയന്ത്രിക്കുക, ഉഷ് നിയന്ത്രിക്കുമ്പോൾ ദാഹം താനെ കുറയുന്നു. നിര്, രക്തസമ്മർദ്ദം ശ്വാസമുട്ടൽ ഇതിനെല്ലാം ഉപ്സിന്റെ നിയന്ത്രണം ഒരു പരിധി വരെ പരിഹാരo കാണുന്നു.

4, ഡയാലിസ്റ്റിസ്

വൃക്കയുടെ പ്രവർത്തനം ശരീരത്തിനു വെളിയിൽ കൃത്രിമമായി നടത്തുന്നത്തിന് ഡയാലിസ്റ്റിസ് എന്നു പറയുന്നു. മരണത്തെ വൃക്കരോഗി മുഖാമുഖം കാണുമ്പോൾ ജീവൻ രക്ഷിക്കാൻ ഇന്ന് നിലവിലുള്ളതും ഏറ്റവും പ്രചാരത്തിലുമുള്ള ചികിത്സാരീതിയാണിത്.

ഡയാലിസ്റ്റിസ് രണ്ട്തരത്തിലുണ്ട്

ഹീമോഡയാലിസ്റ്റിസ് ആശുപ്രത്തിയിൽ ചെയ്യുന്നത്,

പെരിട്ടോണിയൽ ഡയാലിസ്റ്റിസ് വീട്ടിൽ ചെയ്യുന്നത്.

എപ്പോഴാണ് താത്കാലിക വൃക്കസ്തംഭനത്തിൽ ഡയാലിസ്റ്റിസ് ആവശ്യം വരുന്നത്? രോഗലക്ഷണങ്ങൾ മരുന്നുകൊ ? മാത്രം മാറാതെ വരികയും രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയും ചെയ്താൽ ഡയാലിസ്റ്റിസ് ചെയ്ത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തിരികെ കൊ വരുന്നു.

വൃക്കയുടെ പ്രവർത്തനം ശരിരത്തിനു വെളിയിൽ കൃതിമമായി നടത്തുന്നതിന് ഡയാലിസ്റ്റിസ് എന്നു പറയുന്നു

എ[തകാലo ഈ അവസ്ഥയിൽ ഡയാലിസ്റ്റിസ് ആവശ്യമായി വരുന്നു?

വൃക്കയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാകുതുവരെ ഡയാലിസ്റ്റിസ് ആവശ്വo വരാം. സാധാരണ 1-4 ആഴ്ചയ്ക്കുള്ളിൽ രോഗി പഴയ ആരോണ്ട് നിലയിലേയ്ക്ക് തിരിച്ചു വരും. ആ സമയത്ത് ഡയാലിസ്റ്റിസ് നിർ ത്താൻ സാധിക്കും.

ഒരിക്കൽ ഡയാലിസ്റ്റിസ് ചെയ്താൽ അതു നിർത്താൻ സാധിക്കില്ല എന്ന ത് തെറ്റായ ധാരണയാണ് താത്ക്കാലിക സ്തംഭനത്തിൽ ഒരിക്കലും ഡയാലിസ്റ്റിസ് ജീവിതകാലം മുഴുവൻ തുടരേ ഒന്നല്ല. ജീവനുള്ള ഭീഷണി കണക്കാക്കിയാണ് ഡയാലിസ്റ്റിലൂടെ വൃക്കയെയും ശരീര ത്തേയും സംരക്ഷിക്കുന്നത്.

എങ്ങനെ താത്കാലിക വൃക്ക സ്തംഭനം തടയാം?

സ്തoഭനം ഉണ്ടാക്കാവുന്ന കാരണങ്ങൾ ഉണ്ടായാൽ വൃക്ക വിദഗ്ദനെയോ ഒരു ഫിസിഷ്യനെയോ സമീപിക്കുക.

രക്തസമ്മർദ്ദം താഴേക്കു പോയാൽ ഉടനടി അതിനാവശ്യമായത്ത് ചെയ്യുക.

അനാവശ്യമായി വേദന സംഹാരികൾ മറ്റു മരുന്നുകൾ ഒന്നും ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാത്തെ ഉപയോഗിക്കരുത്ത്. അണുബാധ, മൂത്രത്തിന്റെ അളവ് കുറയുക ഇവയുണ്ടായാൽ ഉടനടി വൈദ്യസഹായം തേടുക.

വൃക്കയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാകുന്നതുവരെ ഡയാലിസ്റ്റിസ് ആവശ്വo വരാം.

മാരകമായ വൃക്കരോഗങ്ങൾ - കാരണങ്ങൾ

വൈദ്യശാസ്ത്രത്തിൽ ഇതുവരെ പൂർണ്ണ രോഗ വിമുക്തി അവകാ ശപ്പെടുവാൻ കഴിയാത്ത ഒരു അസുഖമാണ് സ്ഥായിയായ വൃക്കസ്തo ഭനം. ഇത് വളരെ വേഗത്തിൽ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പത്തിലൊരാൾക്ക് വൃക്കരോഗ മുഖ ന് കണക്കുകൾ വ്യക്തമാക്കുന്നു.

സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ചാൽ രക്തത്തിലെ ക്രിയാറ്റിന്റെ (Creatinine) അളവ് കൂടും. മാത്രമല്ല സ്കാനിൽ വൃക്ക ചുരുങ്ങിയതായി കാണപ്പെടുo .

സ്ഥായിയായ വൃക്കസ്തംഭനം എന്ന പദം അൽഷo ഭയമുളവാക്കുന്നതാ ണ്. വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടത്തിൽ വൃക്കയുടെ പ്രവർത്തനം കുറഞ്ഞു എന്നു മാത്രമെ അർത്ഥമുള്ളു. അത് പൂർണ്ണമായും പ്രവർത്തന രഹിതമായി എന്നർത്ഥമില്ല. എൻഡ് സ്റ്റേജ് കിഡ്നി ഫെയിലിയർ = സ്ഥായിയായ വൃക്കസ്തം ഭനത്തിന്റെ അഞ്ചാം ഘട്ടമാണിത്. വൃക്ക പൂർണ്ണമായും ഈ ഘട്ടത്തിൽ നിലയ്ക്കുന്നു. മരുന്നും ഭക്ഷണനിയന്ത്രണവും കൊ ' മാത്രം കാര്യമില്ല. മറിച്ച് ഡയാലിസ്റ്റിസോ വൃക്കമാറ്റിവയ്ക്കലോ നടത്തേണ്ടിവരും.

എന്തുകൊണ്ട് വൃക്ക പൂർണ്ണമായും സ്തoഭിക്കുന്നു?

  • പ്രമേഹo: - 35 - 4o % വരെ വൃക്കരോഗങ്ങൾ കണ്ട് വരുന്നത പ്രമേഹ രോഗികളിലാണ്.
  • ഉയർന്ന രക്തസമ്മർദ്ദം:- 3o % വൃക്കരോഗങ്ങളുടെ കാരണക്കാരൻ ഉയർന്ന രക്തസമ്മർദ്ദമാണ്.
  • ശ്ലോമറുല്ലോനെഫ്രെറ്റിസ് മാരകമായ വൃക്ക രോഗങ്ങളുടേയും സ്തംഭനത്തിന്റേയും കാരണത്തിൽ പ്രമേഹം രക്തസമ്മർദ്ദം കഴിഞ്ഞാൽ പിന്നത്തെ വില്ലൻ,
  • പോളിസിസ്റ്റിക് വൃക്കരോഗo:- പാരമ്പര്യമായി ക വരുന്ന ഈ വൃക്കരോഗത്തിൽ ര ; വൃക്കയിലും ഒന്നിലധികo മുഴകൾ Ꭷ o Ꮝb3o .
  • മറ്റു കാരണങ്ങൾ; വൃക്കയുടെ പ്രായം, വൃക്കയിലേയ്ക്കുള്ള രക്തക്കുഴൽ ചുരുങ്ങുക, മൂത്രതടസ്സം വൃക്കക്കല്ലുകൾ കൊപ്പോ പ്രോസ്ടേറ്റ് ഗ്രന്ഥിയുടെ വലിഷ്ക്കൂടുതൽ കൊചേണ്ടാ, മരുന്നുകളുടെ തെറ്റായ ഉപയോഗo .

പോളിസിസ്റ്റിക് വൃക്കരോഗം പാരമ്പര്യമായി കണ്ട് വരുന്ന

മാരകമായ വൃക്കരോഗങ്ങൾ ലക്ഷണങ്ങളുo ചികിത്സയുo

സ്ഥായിയായ വൃക്ക സ്തംഭനം; ലക്ഷണങ്ങൾ/കണ്ടെത്തലുകൾ,

സ്ഥായിയായ വൃക്കസ്തംഭനത്തിൽ വൃക്കകൾ ആഴ്ചകളോ, മാസങ്ങളോ, വർഷങ്ങളോ കൊണ്ട് പതുക്കെപത്തുക്കെ പ്രവർത്തനരഹിതമാകുന്നു. അതിനാൽ ശരീരo ഏറെകുറെ ഇത്തിനോട് പൊരുത്തപ്പെടുന്നു. വൃക്കയ്ക്ക് അതിന്റെ പ്രവർത്തനത്തിൽ അപ്രകാതകളുണ്ടായാലും അത് ബാഹ്യമായി പ്രകടിപ്പിക്കാതെ ഇരിക്കാനുള്ള കഴിവു . അതിനാൽ മിക്ക രോഗികളിലും ഒരിക്കലും ഒരു ലക്ഷണവും പ്രകടമാകാറില്ല. പ്രകടമായ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴേയ്ക്കും വൃക്ക പൂർണ്ണമായും തകരാറിലായിട്ടുണ്ടാവുo

വൃക്കരോഗത്തിന്റെ വ്യാപ്തി ഓരോ വ്യക്തിയിലും വൃത്വസ്ത്രമായിരിക്കും. ചിലരിൽ ബാഹ്യമായ ഒരു ലക്ഷണവുമില്ലെങ്കിൽ കൂടി വൃക്ക പൂർണ്ണ സ്തംഭനാവസ്ഥയിലായിരിക്കും. അതിനാൽ ടെസ്റ്റുകൾ, ബാഹ്യമായ പരിശോധനകൾ ഇതെല്ലാം അടിസ്ഥാന പെടുത്തിയായിരിക്കും രോഗത്തിന്റെ തീവ്രതയും ചികിത്സയും തിരഞ്ഞെടുക്കുക.

സ്ഥായിയായ വൃക്കസ്തംഭനത്തിന്റെ ലക്ഷണങ്ങൾ:

വൃക്കയുടെ സ്തംഭനാവസ്ഥയുടെ തീവ്രത കനെ ത്തി അതിന്റെ അടിസ്ഥാനത്തിലാവും ചികിത്സ നിശ്ചയിക്കുക. സ്തംഭനാവസ്ഥ എത്രത്തോളം ഉ " എന്ന് അറിയുവാൻ (GFR) ഗ്ലോമറുലാർ ഫിൽ ട്രേഷൻ രേട്ട് ടെസ്റ്റ് നടത്തുന്നു. ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ വൃക്ക യുടെ സ്തംഭനാവസ്ഥയെ 5 ആയി തരംതിരിക്കാം. GFR ന്റെ അളവ്

മിക്ക രോഗികളിലുo ഒരിക്കലുo ഒരു ലക്ഷണവും പ്രകടമാകാറില്ല

വൃക്കയുടെ പ്രവർത്തന ക്ഷമതയെ കേ ത്ത ഒരു ടെസ്റ്റാണ്. GFRന്‍റെ  (Normal Value) 90 ml/min. വൃക്ക മാലിന്യം  അരിക്കുന്ന തോത്താണ് GFR സൂചിപ്പിക്കുന്നത്.

Stage 1 GFR a9o m/min

Stage 2 6o -89 ml/min

Stage 3 3o -59 ml/min

Stage 4 15-29 ml/min

Stage 5 <15 ml/min

  • Stage1 വൃക്കയുടെ പ്രവഹർത്തനക്ഷമത 90 - 100 % : ഈ ഘട്ടത്തിൽ Serum creatinine നോർമൽ ആയിരിക്കും. വൃക്കയ്ക്ക് തകരാർ ഉതെ ങ്കിലും മറ്റ് ആവശ്യങ്ങൾക്കു നടത്തു ടെസ്റ്റുകളിലൂടെ ആയിരിക്കും ഇത് ശ്രദ്ധിക്കപ്പെടുത്ത് MRI, X-Ray, Scan അല്ലെങ്കിൽ പോളിസിസ്റ്റിക്ക് രോഗ പരാമ്പര്യമുള്ളവർ ആ പരിശോധനയ്ക്ക് വിധേയമാകുമ്പോഴാണ് ഇത്ത് തിരിച്ചറിയുന്നത്. പ്രോട്ടിൻ മൂത്രത്തിലൂടെ പോകുന്നുവെ ങ്കിൽ CKD-Iന്റെ തുടക്കമാകാം.
  • Stage 2 വൃക്ക പ്രവർത്തനക്ഷമത (60 - 89%) : ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ,മൂത്രത്തില്‍ അസ്വാഭാവികത , Serum creatinine അൽപം ഉയരുക, ഇതെല്ലാ രണ്ടാ ഘട്ടത്തിന്റെ തുടക്ക ലക്ഷണങ്ങളാകാം.
  • Stage 3 വൃക്ക പ്രവർത്തനക്ഷമത (30 – 59%) : മോടരെറ്റ് CKD എന്ന ഈ ഘട്ടവും മേൽപറഞ്ഞ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്നു.
  • Stage 4 വൃക്ക പ്രവർത്തനക്ഷമത(15 - 29%) : വളരെ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങുന്ന ഘട്ടമാണ്. മറ്റു അസുഖങ്ങളും ഈ സമയത്ത് പ്രത്യക്ഷപെട്ടെടുവരാം.
  • Stage 5 വൃക്ക പ്രവർത്തനക്ഷമത (< 15%) ഈ ഘട്ടത്തിൽ എത്തുമ്പോഴേയ്ക്കുo വൃക്കയുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചിരിക്കും. എത്ര മരുന്നു കഴിച്ചാലും വൃക്കരോഗി

അടിക്കടി വഷളാകുകയേയുള്ളു. ഡയാലിസ്റ്റിസിനെയോ വൃക്ക മാറ്റിവയ്ക്കലിനെയോ ആശ്രയിക്കേണ്ടി വരും.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി. ക്ഷീണം, തളർച്ച, തുക്കക്കുറവ്. • കാലിന്റെ പാദത്തിലും കണങ്കാലിലും കൈയ്യിലോ, മുഖത്തോ നിര്

ചെറുക്കാരിൽ ഉണ്ടാകുന്ന ഉയർ രക്തസമ്മർദ്ദം അല്ലെങ്കിൽ നിയന്ത്രണ വിധേയമാകാത്ത രക്തസമ്മർദ്ദം.

ഉറക്കക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രയാസം, തലചുറ്റൽ.

ചൊറിച്ചിൽ, കാലുകളിൽ മസിൽ പിടുത്തo .

പുറംവേദന, വാരിയെല്ലിനു പിൻവശത്തായി വേദന,

കൂടുതൽ പ്രാവശ്വo മൂത്രo ഒഴിക്കുക പ്രത്യേകിച്ചും രാത്രിയിൽ.

എല്ലുകൾക്ക് വേദന, ഒടിവ്, കുട്ടികളിൽ വളർച്ചക്കുറവ്.

ലൈംഗികതയിൽ താല്പര്വക്കുറവ്, ഉദ്ധാരണക്കുറവ്, ആർത്തവ ച|കത്തിൽ വൃത്വാസങ്ങൾ.

വൃക്കരോഗം ഹൃദ്രോഗമരണങ്ങളുടെ ഒരു പ്രധാന ഘടകമാണ്. വിളർച്ച അതുമൂലം വിറയൽ,

Stage 5ൽ ഡയാലിസ്റ്റിസിനെയോ വൃക്ക മാറ്റിവയ്ക്കലിനെയോ ആശ്രയിക്കേണ്ടി വരും

അമിത രക്തസമ്മർദ്ദമുള്ള ഒരാളിൽ എപ്പോഴാണ് CKD അഥവാ സ്ഥായിയായ വൃക്കസ്തo ഭനം സംശയിക്കേ ത്?

  • അമിത രക്തസമ്മർദ്ദം ഉണ്ടാകുന്നതു 30 വയസ്സിനു മുമ്പോ 50 വയസ്സിനു ശേഷമോ ആണെങ്കിൽ,
  • രക്തസമ്മർദ്ദം കേ തുന്ന സമയത്ത് 200/120 ആണെങ്കിൽ, മരുന്നുപയോഗിച്ചിട്ടും നിയന്ത്രണാധീനമാകാത്ത രക്തസമ്മർദ്ദം. കാഴ്ചക്കുറവ് രക്തസമ്മർദ്ദം മൂലം. • മൂത്രത്തിൽ പ്രോട്ടിനിന്റെ അംശം

വിശഷില്ലായ്മ, നീര്, ക്ഷീണം,

സ്ഥായിയായ വൃക്ക സ്തoഭനത്തിന്റെ അന്തിമ ഘട്ടത്തിൽ എന്തെല്ലാം സംഭവിക്കാം?

ശ്വാസംമുട്ടൽ, ശ്വാസതടസ്സം, നെഞ്ചുവേദന, ശരീരത്തിലെ നിര് ശ്വാസ കോശത്തിലെ നീര്  (mid (Pulmonary edema) അമിത വണ്ണം

അമിതമായ ഓക്കാനം, ഛർദ്ദി. അതിഭയങ്കര ക്ഷീണo .

മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ ബാധിക്കുക, അമിതമായ ഉറക്കo, ജന്നി, ബോധം മറയുക.

പൊട്ടാസിയo രക്തത്തിൽ അമിതമായി കാണുക. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ നിലയ്ക്കാൻ കാരണമായേക്കും.

ഹൃദയത്തെ ആഗിരണം ചെയ്യുന്ന തൊലിയിൽ നീര്

വൃക്കരോഗo എങ്ങനെ സ്ഥിരീകരിക്കും?

ഹീമോഗ്ലോബിൻ. രക്ത പരിശോധനയിൽ ഹീമോഗ്ലോബിൻ കുറവായി കണ്ടാൽ.

പൊട്ടാസിയo രക്തത്തിൽ അമിതമായാൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ നിലയ്ക്കാൻ കാരണമായേക്കുo

മൂത്രപരിശോധന. മൂത്രത്തിൽ പ്രോട്ടിനിന്റെ അംശം കേ തുക. ചെറിയ തോതിലെങ്കിലും ആൽബുമിന്റെ സാന്നിദ്ധ്വം മൂത്രത്തിലാകും . അമിതമായി വ്യായാമം ചെയ്താലും പനി വന്നാലും പ്രോട്ടിൻ ആൽബുമിൻ കണ്ടേത്തിയാൽ കൂടുതൽ പരിശോധന നടത്തി വൃക്കരോഗo തന്നെയാണോ എന്നുറപ്പു വരുത്തണo .

സെറം ക്രിയാറ്റിനിൻ, യൂറിയ നൈട്രജൻ 8 ഇജിഎഫആർ (Serum creatinine, blood urea nitrogen & eGFR).

ഏറ്റവും ലളിതവും ഇന്ന് പ്രചാരത്തിലുള്ളതുമായ ഒരു ടെസ്റ്റാണ് രക്തപരിശോധന. രക്ത പരിശോധനയിലൂടെ ക്രിയാറ്റിനിന്റെയും യൂറിയുടേയും അളവ് കൂടിയാൽ അറിയാൻ സാധിക്കും. മാത്രമല്ല സ്ഥായിയായ വൃക്കസ്തംഭനത്തിന്റെ ചികിത്സാ സമയത്ത് രോഗ്രാ വസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയാൻ ഏറ്റവും ഫലപ്രദമായ ടെസ്റ്റു കൂടിയാണിത്. eGFR ടെസ്റ്റ് വളരെ നേരത്തെ തന്നെ വൃക്ക യുടെ അപര്യാപ്തതയെക്കുറിച്ച് സൂചന ലഭിക്കാൻ ചെയ്യുന്ന ഒരു ടെസ്റ്റാ ണ്. eGFR അടിസ്ഥാനത്തിൽ വൃക്ക രോഗത്തെ അഞ്ച ഘട്ടങ്ങളായി തരംതിരിക്കാം. രോഗത്തെ കുറച്ചുകൂടി അറിയുവാനും കൂടുതൽ ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായകമാകും.

വൃക്കയുടെ സ്കാന്‍ (Ultrasound Scan)

വൃക്ക ചിത്രം ലഭിക്കുത്തിലൂടെ വൃക്കയുടെ വലിഷത്തെക്കുറിച്ച് ഒരു ധാരണ വൃക്കരോഗ വിദഗ്ധനു ലഭിക്കുന്നു. ചുരുങ്ങിയ വൃക്ക സ്ഥായിയായ വൃക്കരോഗത്തെ സൂചിപ്പിക്കുന്നു.

മറ്റു പരിശോധനകൾ

വൃക്കസ്തംഭനം രോഗിയിൽ മറ്റു രോഗ്രപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അത് കൃത്യമായി അറിയാൻ ഒരു ഡോക്ടർ മറ്റു ടെസ്റ്റുകൾ

ചുരുങ്ങിയ വൃക്ക സ്ഥായിയായ വൃക്കരോഗത്തെ സൂചിപ്പിക്കുന്നു

നിർദ്ദേശിക്കുന്നു. (ഉദാ. കാൽസിയം, ഫോസ്ഫറസ്, ഗ്ലൂക്കോസ്, ഇ.സി.ജി. ആദിയായവ).

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

മൂ[തo കുറഞ്ഞതായി തോന്നു സോൾ നിര് കൂടിയതായി തോന്നിയാൽ പെട്ടെന്ന് ഭാരo കൂടിയാൽ ശ്വാസo മുട്ടൽ അനുഭവപ്പെട്ടാൽ പ്രത്യേകിച്ച് കിടക്കുമ്പോൾ.

നെഞ്ചറുവേദന, നെഞ്ചിടിഷ് കൂടുക, പനി, വയറിളക്കo , വിശഷില്ലായ്മ, ഛർദ്ദി, ഛർദ്ദിക്കുമ്പോൾ രക്തമയം കാണുക.

കോച്ചിപ്പിടുത്തം അല്ലെങ്കിൽ പേശികൾക്ക് ബലക്കുറവ്. ഉറക്കം തുങ്ങൽ, ജന്നി, ഓർമ്മക്കുറവ്. നിയന്ത്രണമായിരുന്ന രക്തസമ്മർദ്ദം പെട്ടെന്ന് കൂടുക. ചുവന്ന മൂത്രം അല്ലെങ്കിൽ അമിത രക്തസ്രാവം.

വൃക്കസ്തംഭനo രോഗിയിൽ മറ്റു രോഗപ്രശ്നങ്ങളുo സൃഷ്ടിക്കുന്നു

വൃക്കരോഗവും ചികിത്സയുo

മൂന്ന് തരം രീതിയിലാണ് വൃക്ക രോഗത്തിന്റെ ചികിത്സ

  • മരുന്ന്
  • ഭക്ഷണ നിയന്ത്രണം,
  • കൂടെ കൂടെ പരിശോധന

ഇതെല്ലാം ആദ്യഘട്ടത്തിൽ ചെയ്യപ്പെടുന്നു. (ക്രിയാറ്റിനിൻ വളരെ കൂടുതൽ ഉള്ളവർക്കുമാത്രമെ തുടക്കത്തിൽ ഡയാലിസ്റ്റിന് ചെയ്യു ന്നുള്ളു. രോഗം മൂർച്ഛിച്ച് മറ്റു അവയവങ്ങൾക്ക് കൂടി കേടുപാടു സംഭ വിക്കാതിരിക്കാനാണ് ഇത് ചെയ്യുത് മറ്റുള്ളവർക്ക് രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ചികിത്സ വിധിക്കുന്നു.

മരുന്ന് ഭക്ഷണം ഇവ നിയന്ത്രിച്ചിട്ടും വൃക്കയുടെ പ്രവർത്തനo വഷളായാൽ ഡയാലിസ്റ്റിസ് നിർദ്ദേശിക്കപ്പെടുന്നു.

വൃക്ക മാറ്റിവയ്ക്കൽ മറ്റൊരു പ്രത്തിവിധിയായി കണക്കാക്കാം. എന്നാൽ ഇത് ആളുടെ പ്രായo, ആരോഗ്യനില ഇവയെ എല്ലാം ആശ്രയിച്ചിരിക്കും.

വൃക്ക സ്തംഭനത്തിന്റെ ആദ്യഘട്ടത്തിൽ വൈദ്യശാസ്ത്രത്തിന്റെ പങ്ക് എന്താണ്?

വൃക്കരോഗം ബാധിച്ച ഒരാൾ വൃക്കസ്തംഭനം ഉണ്ടാകുമ്പോഴാണ് പൂർണ്ണമായി വൃക്കരോഗി എന്നു വിശേഷിപ്പിക്കപ്പെടുന്നത്. വൃക്ക സ്തംഭനത്തിന് (CKD) ചികിത്സ ഇന്ന് 5-1o % രോഗികൾക്ക് മാത്രമെ ലഭിക്കുന്നുള്ളു. ഭാരിച്ച ചികിത്സാ ചിലവു കാരണം പല രോഗികളും ചികിത്സ കിട്ടാതെ മരിക്കുന്ന ഒരവസ്ഥ ഉണ്ടാകുന്നു. ഇതൊഴി വാക്കുന്നത്തിലൂടെ അനേകം രോഗികൾക്ക് രോഗം മൂർച്ഛിക്കുന്ന ഒര വസ്ഥ ഒഴിവാക്കാം. മുമ്പു സൂചിപ്പിച്ച ടെസ്റ്റുകൾ വളരെ ചിലവു കുറ ഞ്ഞവയാണ് പ്രത്യേകിച്ച് രക്തവും മൂത്രവും പരിശോധനകൾ. വർഷ

(ക്രിയാറ്റിനിൻ വളരെ കൂടുതൽ ഉള്ളവർക്കു ഡയാലിസ്റ്റിസ് ചെയ്യുo

ത്തിലൊരിക്കൽ ഇത് ചെയ്യുന്ന ഒരാൾക്ക് രോഗലക്ഷണങ്ങൾ ഒന്നുo ഇല്ലെങ്കിൽ കൂടി വൃക്കയ്ക്ക് തകരാർ ഉതെ ങ്കിൽ തിരിച്ചറിയാൻ സാധിക്കും. മാത്രമല്ല രക്തസമ്മർദ്ദം വൃക്കരോഗത്തിന്റെ വില്ലനായിരിക്കെ ചെറുക്കാർ ഉൾപ്പടെയുള്ളവർ നിശ്ചയമായും ഇത് പരിശോധിച്ച് വേ ചികിത്സ സ്വീകരിക്കണം.

വൈദ്യശാസ്ത്രത്തo രോഗാവസ്ഥ വരെ രോഗിയെ എത്തിക്കാത്തെ അത്തിന് വേ മുൻകരുത്തലുകൾ സ്വീകരിക്കാൻ സമൂഹത്തെ ബോധവത്ക രിക്കുന്നു. ആദ്യഘട്ടത്തിലെ ചികിത്സ വളരെ ഗുണം ചെയ്യും. രോഗo മൂർച്ഛിക്കും തോറും രോഗിയുടെ മരുന്നിനോടുള്ള പ്രതികരണശേഷി കുറയുന്നു. പലപ്പോഴും വൃക്കരോഗത്തിന്റെ ശാരീരികവും, മാന സ്സികവും സാമ്പത്തികവുമായ ഘടകങ്ങൾ മനസ്സിലാക്കാത്തെ മരുന്നും ഭക്ഷണ നിയന്ത്രണവും രോഗികൾ നിർത്തുന്നു. ഇത് ഉള്ള രോഗത്തെ കുറയ്ക്കുകയല്ല മറിച്ച് കൂട്ടുകയഞെ ചെയ്യുന്നത്.

ഡയാലിസ്റ്റിസ് വൃക്ക മാറ്റിവയ്ക്കൽ ഈ അവസ്ഥവരെ രോഗി എത്താതിരിക്കാൻ പ്രത്യേകo ശ്രദ്ധിക്കണo .

മെഡിക്കൽ മാനേജ്മെന്റ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? രോഗാവസ്ഥ ഗുരുതരമാകാത്തെ രോഗത്തെ നിയന്ത്രണത്തിലാക്കുക എന്നാണ് ഇത് കെ ദേശിക്കുന്നത്. • രോഗത്തിന്റെ പുരോഗതിയെ കുറയ്ക്കുന്നു. രോഗകാരണത്തെ ചികിത്സിക്കുന്നു. ബാഹ്യ ലക്ഷണങ്ങളെ കുറയ്ക്കാൻ വേ ത് ചെയ്യുന്നു. ഹൃദ്രോഗത്തെ ചെറുക്കാൻ ശ്രമിക്കുന്നു. ഡയാലിസ്റ്റിന്റേയോ വൃക്കമാറ്റിവയ്ക്കലിന്റേയോ ആവശ്യകത താത്കാലികമായിട്ടെങ്കിലും നീട്ടാൻ ശ്രമിക്കുന്നു.

രാഗാവസ്ഥ ഗുരുതരമാകാതെ രോഗത്തെ നിയന്ത്രണത്തിലാക്കുക എന്നാണ് മെഡിക്കൽ മാനേജ്മെന്റ് കെ ദേശിക്കുന്നത്

വൃക്കരോഗ്രി ജീവിത ശൈലിയിൽ വരുത്തേ മാറ്റങ്ങൾ

പുകവലി നിർത്തുക.

ഭാരo നിയന്ത്രിക്കുക, എപ്പോഴും ശാരീരികമായി വ്യായാമം  ലഭിക്കുന്ന എന്തെങ്കിലും ചെയ്യുക.

മദ്യപാനം ഒഴിവാക്കുക. ഉഷിന്റെ ഉപയോഗം കുറയ്ക്കുക

സമീകൃതമായ ആഹാരണ്ടു കഴിക്കുക.

രക്തസമ്മർദ്ദം <14o /8o ഒരു വൃക്കരോഗ വിദഗ്ദനെ

കാണുക.

വൃക്കരോഗത്തിന്റെ കാഠിന്യം അനുസരിച്ച് ഓരോ ആൾക്കും ഭക്ഷണനിയന്ത്രണം വൃത്വാസമാകാം.

ഉഷ്ണ് ഉഷിന്റെ അളവ് കുറയ്ക്കുന്നത് വഴി രക്തസമ്മർദ്ദം, നിര് ഇതെല്ലാം കുറയുന്നു.

ഉഷിന്റെ അമിതമായ ഉപയോഗം എന്നുദ്ദേശിക്കുത്ത് എന്താണെ് നോക്കാം .

മേശയിൽ ഭക്ഷണത്തിൽ വി o ഉല്പ് ചേർക്കുന്ന ഒരു രീതി ഇന്ന് വീടുകളിൽ കാണാന്നു . ഇത് ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ്, പഷ്ടം, അച്ചാർ, ടിൻഫീഡുകൾ, ഇവ ഒഴിവാക്കുക.

വെള്ളത്തിന്റെ അളവ് : മൂത്രം കുറയുമ്പോൾ നിര്, ശ്വാസം മുട്ടൽ ഇവ രോഗിയ്ക്ക് അനുഭവപ്പെടുന്നു. അതിനാൽ എല്ലാ വൃക്കരോഗി കളും വെള്ളo/ജലം നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നു.

പൊട്ടാസിയo ; എല്ലാ ഫലങ്ങളിലും പൊട്ടാസിയo അടങ്ങി യിരിക്കുന്നു. തേങ്ങ, ഉണക്കപഴവർഗ്ഗങ്ങൾ, കിഴങ്ങ്, ഓറഞ്ച്, പഴo , ടൊമാറ്റോ, പൊട്ടാസിയം കൂടുതൽ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്നു. അതു തടയാനാണ് പൊട്ടാസിയം കലർന്ന ഭക്ഷണം നിയന്ത്രിക്കുന്നത്.

അമിതമായ പ്രോട്ടിൻ ഒഴിവാക്കുക. ഇത് വൃക്കയുടെ പ്രവർ ത്തനത്തെ പ്രതികൂലമായി ബാധിക്കാം.

സ്ഥായിയായ വൃക്ക സ്തംഭനത്തിലേയ്ക്കു നയിക്കാതെ ഒരാൾക്ക്

തന്നെ വൃക്കകളെ എങ്ങനെ സo രക്ഷിക്കാം? അതിനു വേ മുൻകരുത്തലുകൾ

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുക. വൃക്കകളെ മാത്രമല്ല തല ച്ചോറിനെയും, ഹൃദയത്തിനെയും തകരാറിലാക്കും. രക്തസമ്മർദ്ദം 130 /80 താഴെ നിലനിർത്താൻ ശ്രദ്ധിക്കുക. രക്തസമ്മർദ്ദം

കൂടും തോറും വൃക്കയിലേക്കുള്ള രക്തകുഴലുകൾക്ക് ക്ഷതം സംഭവിക്കാൻ സാധ്യത കൂടുതലാണ്.

ഡോക്ടറെ സമീപിച്ച് രക്തസമ്മർദ്ദം പരിശോധിഷിക്കുക. മരുന്ന് നിർദ്ദേശാനുസരണം ഉപയോഗിക്കുക.

പ്രമേഹരോഗികളിൽ ഭക്ഷണo നിയന്ത്രിക്കാൻ പ്രത്യേക൦ ശ്രദ്ധിക്കണം. ഡോക്ടറെ കണ്ട് സ്ഥിരമായി മരുന്ന് ആവശ്യമെങ്കിൽ കഴിക്കണം.

വർഷത്തിലൊരിക്കൽ രക്തവും മൂത്രവും പരിശോധിച്ച് ഡോകടനെ സമീപിക്കുക.

ബാഹ്യലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമായി തള്ളിക്കളയരുത്.

നേരത്തെ അറിഞ്ഞാൽ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാമെന്ന് തിരിച്ചറിയുക. മ(തക്കല്ല്, അണുബാധ, മൂത്രതടസ്സം ഇതിനെല്ലാം സ്വയo ചികിത്സിക്കാത്തെ ഡോക്ടറുടെ സഹായം തേടുക.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുക

ഡയാലിസ്റ്റിസ്

എന്താണ് ഡയാലിസിസ്

വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നിക്കുകയും വെള്ളം, ഉപ്സ് തുടങ്ങിയ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുകയുo ചെയ്യുന്ന ഒരു കൃത്രിമ രീതിയാണ് ഡയാലിസിസ്.

ഡയാലിസിസിനെ (1) ഹീമോഡയാലിസിസ് (2) പെരിട്ടോണിയൽ ഡയാലിസിസ് എിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.

1. ഹീമോഡയാലിസിസ്

ഇത്തരo ഡയാലിസിസിൽ ശരീരത്തിലെ രക്തം പുറത്തേയ്ക്കെടുത്ത് പ്രത്യേകo രൂപകല്പന ചെയ്ത ഒരു വലയിലൂടെ കടത്തിവിടുന്നു. ഈ വലയിൽ കാണുന്ന അനേകായിരo നാരുകളിലൂടെ കടന്നുപോകുന്ന രക്തത്തിൽ നിന്ന് മാലിന്യങ്ങളും മറ്റും വലിച്ചെടുത്ത് ശരീരത്തിന് വേ ചില ഘടകങ്ങൾ അതേ രക്തത്തിലേക്ക് കടത്തിവിടുന്നു. അങ്ങനെ ശരീരം ഒരു സന്തുലിതാവസ്ഥയിൽ എത്തുന്നു.

2. പെരിട്ടോണിയൽ ഡയാലിസിസ്

മുൻപറഞ്ഞ രീതിയിൽ നിന്നും വൃത്വസ്തുമായി ഇവിടെ വലയുടെ കർമ്മo നിർവ്വഹിക്കുന്നത് ഉദരത്തിലെ ആന്തരാവയവങ്ങളെ പൊതി ഞ്ഞിരിക്കുന്ന "പെരിട്ടോണിയം’ എന്ന ആവരണമാണ്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനാവശ്യമായ ഘടകങ്ങളും മൂലകങ്ങളുo അടങ്ങിയ ഒരു ദ്രാവകo ഈ പെരിട്ടോണിയത്തിൽ നിക്ഷേപിക്കുന്നു. പെരിട്ടോണിയത്തിലെ രക്തക്കുഴലുകളിൽ നിന്ന് മാലിന്വങ്ങൾ മേൽപറഞ്ഞ ദ്രാവകത്തിലേക്ക് വരുകയും അതിൽ അടങ്ങിയിട്ടുള്ള

വൃക്കകൾ (പ്രവർത്തനരഹിതമാകുമ്പോൾ ശരിരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്വങ്ങൾ നിക്കുകന്ന രീതിയാണ് ഡയാലിസിസ്

സൂക്ഷ്മഘടകങ്ങൾ രക്തക്കുഴലുകളിലേക്ക് പോകുകയും ചെയ്യുന്നു. ഈ ദ്രാവകo കുറച്ച് സമയത്തിനുശേഷo നീക്കം ചെയ്യുന്നു. ഈ രീതി ആവർത്തിക്കപ്പെടുന്നു.

ഭക്ഷണ (കമീകരണo ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് വേണോ

വേണം. പ്രധാനമായും ഉല്പ്, പൊട്ടാസ്വo, ഫോസ്ഫറസ്, വെള്ളം, ഇവ നിയന്ത്രിക്കണം. ഡയാലിസിസ് തുടങ്ങിയത്തിനുശേഷം പ്രോട്ടിനിന്റെ അളവ് കൂട്ടണം.

Dry Weight എന്നാല്‍ എന്ത്

ശരീരത്തിലെ അധികമുള്ള വെള്ളം എടുത്തുകളഞ്ഞത്തിനുശേഷമുള്ള ഭാരമാണ് Weight.

ഹീമോഡയാലിസിസ് എങ്ങനെ ചെയ്യും?

മിക്കവാറും ഒരു ആശുപ്രത്തിയിലെ ഡയാലിസിസ് യൂണിറ്റിലാണ് ചെയ്യുന്നത്. ഇത്തിനു ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ എന്നിവരുടെ സഹായം വേണം. ഓരോ മിനിറ്റിലും 25o മില്ലി രക്തം ശരീരത്തിൽ നിന്ന് ഡയലൈസറിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്നു കൊടുക്കുന്നു.

  • ഡയലൈസർ അഥവാ ആർട്ടിഫിഷ്വൽ കിഡ്നിയിലൂടെ അധികമുള്ള ജലവും മാലിന്യവും ശരീരത്തിൽ നിന്ന് ഫിൽട്ടർ ചെയ്യുന്നു.
  • ശുദ്ധീകരിച്ച രക്തം ശരീരത്തിലേക്ക് തിരിച്ചു വിടുന്നു.
  • ആഴ്ചയിൽ മൂന്നു പ്രാവശ്വo ഹീമോഡയാലിസിസ് ചെയ്യണം. ഓരോ പ്രാവശ്യവും 4 മണിക്കൂർ നേരo .

ആഴ്ചയിൽ മൂന്നു പ്രാവശ്വo ഹീമോഡയാലിസിസ് ചെയ്യണo

ഡയാലിസിസിനുവേണ്ടി രക്തo ശരീരത്തിൽ നിന്ന് എങ്ങനെ പുറത്തെടുക്കുന്നു?

മൂന്ന് വിധത്തിൽ

Temporary Catheter

Fistula

Graft

(TEMPORARY CATHETER) താത്കാലിക കത്തീറ്റര്‍

  • ഇതിനാൽ പെട്ടെന്ന് ഡയാലിസിസ് തുടങ്ങാൻ സാധിക്കും.
  • ചുരുങ്ങിയ സമയത്തേക്കുമാത്രo ഉപയോഗിക്കാം.
  • കഴുത്തിലോ തുടയിലോ ഉള്ള വലിയ ഞരമ്പിലേക്കാണ് ഇത് ഇടുന്നത്. 4, ഫിസ്റ്റുല തയ്യാറാക്കുന്നതുവരെ ഇത് ഉപയോഗിക്കാം.

(FISTULA) ഫിസ്റ്റുല

1. തുടർച്ചയായ ഡയാലിസിസിനു ഏറ്റവും നല്ലത്ത് ഫിസ്റ്റുലയാണ്.

2.ചെറിയ ശസ്ത്രക്രിയയിലൂടെ രണ്ട് ഞരമ്പുകൾ ചേർക്കുന്നു (ആർട്ടറിയും, വെയിനും).

3.കൈയ്യിലാണ് ഇത് ചെയ്യുത്ത്.

4.ശസ്ത്രക്രിയയ്ക്ക് രചോ മൂന്നോ മാസം ശേഷമെ ഫിസ്റ്റുല ഉപയോഗിക്കാൻ സാധിക്കൂ,

5, ഡയാലിസ്റ്റിസിനായി ഫിസ്റ്റുലയിൽ രണ്ട് സൂചികൾ കുത്തുന്നു.

ഒന്നിലൂടെ മലിന രക്തo ഡയലൈസരിലെക്കൊണ്ട്പോകുന്നു.

മറ്റത്തിലൂടെ ശ്രദ്ധീകരിച്ച രക്ത൦ തിരികെ ശരീരത്തിൽ കയറ്റുന്നു.

6. നന്നായി സൂക്ഷിച്ചാൽ അനേകo വർഷം ഫിസ്റ്റുല ഉപയോഗിക്കാം.

7.ഫിസ്റ്റുല വൃക്കരോഗിയുടെ സ്ഥായിയായ. ജീവനാടിയാണ്

8, ഇതിനെ മുറിവോ ചതവോ വരാത്തെ സൂക്ഷിക്കണം.

9.എല്ലാദിവസവും ഈ കൈ വൃത്തിയായി കഴുകി സൂക്ഷിക്കണം

10 .വേറൊരു ആവശ്യത്തിനും ഫിസ്റ്റുലയുള്ള കൈ ഉപയോഗിക്കരുത്ത്

11.മുറുക്കമുള്ള വളയോ വോച്ചോ ഈ കൈയ്യിൽ കെട്ടരുത്ത്.

12.ഫിസ്റ്റുലയുള്ള കൈ തലയുടെ കീഴിൽ വെച്ച് ഉറങ്ങറുത്ത്

13.ഡയാലിസ്റ്റിസിനല്ലാത്തെ വോനൊന്നിനും ഇത് ഉപയോഗിക്കരുത്.

14.ദിവസവും ഇതു പ്രവർത്തിക്കുന്നുചോ എന്ന് തൊട്ട് നോക്കി പരിശോധിക്കണം. ഒരു തരിക്സ് പോലെ തോന്നുo

(GRAFT)

  • ഞരമ്പുകൾ മോശമുള്ളവർക്കും ഫിസ്റ്റുല പരാജയപ്പെട്ടവർക്കും ഇത് ഉപയോഗിക്കാം.
  • കൃത്രിമമായ ഒരു ചെറിയ ട്യൂബ് ശസ്ത്രകിയ മുഖേന രണ്ട് ഞരമ്പുകൾ ചേർക്കാൻ ഉപയോഗിക്കുന്നു.
  • ഫിസ്റ്റുലയെ അപേക്ഷിച്ച് ഇതിൽ രക്തo കട്ടപിടിക്കാന് അണുബാധ ഉണ്ടാകാനും സാധ്യത ഉണ്ട്

ഹിമോഡയാലിസിസ് യ[ന്ത ത്തിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെ?

  • ശരീരത്തിൽ നിന്നു ഡയാലിസിസിനുവേണ്ടി രക്തം പമ്പ് ചെയ്യുന്നു
  • രക്തo ശുദ്ധീകരിക്കാനുള്ള ദ്രാവകങ്ങൾ കൃത്വ അളവിൽ Ꭷ o Ꮝ6Ꭷ2o IIo 2.
  • അധികമുള്ള ജലവും മാലിന്യവും ഫിൽട്ടറിലൂടെ പുറംതള്ളുന്നു.

ഡയലൈസറിന്റെ ഘടന

ഡയലൈസറിന്റെ ഘടന

നാല് മണിക്കുർ ഈ പ്രകിയ നടക്കുമ്പോൾ ശരീരത്തിലെ മാലിന്വo ഏകദേശo 6o -7o % നിക്കപ്പെടുന്നു.

ഡയാലിസിസ് എവിടെയാണ് ചെയ്യുന്നത്?

  • സാധാരണയായി ആശുപ്രത്തികളിലെ ഡയാലിസിസ് യൂണിറ്റിലാണ് ഡയാലിസിസ് ചെയ്യുന്നത്.
അപൂർവ്വമായി ചിലർ വീട്ടിൽ ചെയ്യും. ഡയാലിസിസ് വേദനാ ജനകമാണോ?
  • അല്ല. തുടക്കത്തിൽ സൂചികുത്തുന്ന സമയത്ത് മാത്രം ഇത്തരി വേദന കാണുo .
  • ഡയാലിസിസ് ചെയ്യുന്ന സമയത്ത് രോഗിക്ക് ഉറങ്ങാം, വായിക്കാം, പാട്ട് കേൾക്കാം, ടി.വി. കാണാം; ആദൃ മണിക്കുറിൽ ആഹാരo കഴിക്കാം.

ഡയാലിസിസ് സമയത്ത് ഏ തൊ തെക്ക് ബദ്ധിമുട്ട ക ൾ അനുഭവിക്കാം?

  • രക്തസമ്മർദ്ദം കുറയാം
  • തലവേദന
  • ക്ഷീണo
  • ഛർദ്ദി
  • മസിൽ പിടുത്തo .

കൃത്യമായി ഡയാലിസിസ് ചെയ്യുകയും ഭക്ഷണ (കമീകരണo നടത്തുകയുo മരുന്നു കൃത്യമായി കഴിക്കുകയും ചെയ്താൽ ഈ ബുദ്ധിമുട്ടുകൾ വളരെ അപൂർവ്വമാണ്.

സാധാരണയായി ആശുപ്രത്തികളിലെ ഡയാലിസിസ് യൂണിറ്റിലാണ് ഡയാലിസിസ് ചെയ്യുന്നത്

ഹീമോഡയാലിസിസിന്റെ സവിശേഷതകൾ

  • പരിചയസമ്പ്രായ നഴ്സുമാരും, ടെക്നീഷ്യനുകളും ചെയ്യു ന്നത്തിനാൽ വളരെ സുരക്ഷിതമാണ്.
  • പെരിട്ടോണിയൽ ഡയാലിസിസിനെ അപേക്ഷിച്ച് പെട്ടെന്ന് ചെയ്യാൻ സാധിക്കും. കുറച്ച് സമയo മത്തി.
  • ആഴ്ചയിൽ മൂന്നു ദിവസം ചെയ്താൽ മതി.
  • മറ്റ് വൃക്കരോഗികളും ഒരേ സ്ഥലത്ത് ഡയാലിസിസ് ചെയ്യുന്നതിനാൽ പരസ്പരം

ബന്ധപ്പെടാനും പ്രശ്നങ്ങൾ പങ്കുവെക്കു വാനും സാധിക്കും.

ഹീമോഡയാലിസിസിന്റെ ബുദ്ധിമുട്ടുകൾ

  • ഡയാലിസിസ് ചെയ്യുന്ന സ്ഥലത്തേക്കുള്ള യാത്ര. ദുരo കൂടുംതോറും ബുദ്ധിമുട്ട് കൂടും.
  • കൃത്വസമയം പാലിക്കണം. അല്ലെങ്കിൽ മറ്റുള്ളവർക്കും ബുദ്ധി മുട്ടകും
  • ഡയാലിസിസിന്റെ സൂചി കുത്തുന്നത് വേദനാജനകമാകാം.
  • കൃത്യമായ ഭക്ഷണം ക്രമീകരണം വേണo .
  • മഞ്ഞപിത്തം (Hepatitis) വരാൻ സാധ്യത.
  • ഹർത്താലുo ബന്ദുo ഉണ്ടായാൽ ഡയാലിസിസിനു പോകാൻ ബുദ്ധിമുട്ട്.

ഡയാലിസിസ് രോഗ്രി പാലിക്കേ ചിട്ടുകൾ

  • കൃത്യമായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകാം. മരണം വരെ സംഭവിക്കാം.
  • ഭക്ഷണ(കിമീകരണo നിർബന്ധമാണ്. പ്രത്യേകിച്ച് വെള്ളo കുടിക്കുന്നത്തിന്റെ അളവും ഉഷിന്റെ അളവും നിയന്ത്രിക്കണം. പ്രോട്ടിന്റെ അളവ് കൂട്ടണം.
  • പുകവലിക്കുകയോ, മദ്യപിക്കുകയോ ചെയ്യരുത്ത് ആവശ്യത്തിന് വ്വായാമo വേണo.

എ സ്പോഴാണ് ഡയാലിസിസ് ചെയ്യുന്ന രോഗ്രി അത്യാവശ്യമായി ഡോക്ടറെ കാണേ ത്?

  • ഫിസ്റ്റുലയിൽ നിന്നോ കത്തീറ്റർ ഇട്ട സ്ഥലത്തുനിന്നോ രക്ത (സാവo ഉണ്ടായാൽ,
  • പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, നീര്,
  • നെഞ്ചല്ലുവേദന,
  • രക്തസമ്മർദ്ദം അധികമായി കൂടുകയോ കുറയുകയോ ചെയ്താൽ.
  • മയക്കo, ബോധക്ഷയം, അപസ്മാരo എന്നിവ വന്നാൽ,
  • പനി, കുളിര്, ഛർദ്ദി.
  • ചുമ, കഫം, കഫത്തിൽ രക്തം.

കൃത്യമായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണo

പെരിറ്റോണിയൽ ഡയാലിസിസ്

വൃക്കസ്തംഭനം വന്ന രോഗിക്ക് വിട്ടിൽ ചെയ്യാൻ സാധിക്കുന്ന പ്രകിയയാണിത്. നമ്മുടെ ശരീരത്തിൽ Glucose drip കയറ്റുന്നതുപോലെ വൃക്ക രോഗിയുടെ ഉദരത്തിൽ ഡയാലിസിസ് ലായിനി കയറ്റുന്നു. ഇതിനായി ഒരു ചെറിയ കത്തീറ്റർ (Catheter) അഥവാ ട്യൂബ് ശസ്ത്രക്രിയയിലൂടെ ഉദരഭിത്തിവഴി പെരിറ്റോണിയൽ ര[സത്തിൽ സ്ഥാപിക്കുന്നു. പകുതി ശരിരത്തിനു പുറത്തo സ്ഥിതിചെയ്യുന്നു. ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ ദീർഘകാലം ഈ കത്തീറ്ററിലൂടെ ഡയാലിസിസ് നടത്താം. ശസ്ത്രക്രിയയ്ക്കു മാത്രമേ രോഗി ആശുപ്രത്തിയെ ആശ്രയിക്കേ തുള്ളൂ. മുറിവ് ഉണങ്ങാൻ ഏകദേശം ഒരു ആഴ്ച സമയo വേണ്ടിവരും. തുടർന്ന് ലളിതമായ പരിശീലനം ലഭിക്കുന്നതോടെ രോഗി സ്വയം ഡയാലിസിസ് ചെയ്യാൻ പ്രാപ്തനാകും.

  • ഉദര രന്ധ്രത്തിനുള്ളിൽ ഒതുങ്ങുന്ന അവയവങ്ങളെ പൊതിയുന്ന ഒരു പാടയാണ് പെരിട്ടോണിയൽ മെംബ്രേബൻ.
  • അത് അർദ്ധപ്രവേശ്വമാണ്. അത് തന്നിലൂടെ ചില വസ്തുക്കൾ മാത്രമേ കടത്തിവിടുന്നുള്ളൂ.
  • പെരിറ്റോണിയൽ മെo ഗ്രേബൻ എന്ന പാടയിലൂടെ രക്തo ശുദ്ധീകരിക്കുന്ന പ്രകിയയാണ് പെരിട്ടോണിയൽ ഡയാലിസിസ്.

ഉദര രസത്തിനുള്ളിൽ ഒതുങ്ങന്ന അവയവങ്ങളെ പൊതിയുന്ന ഒരു പാടയാണ് പെരിട്ടോണിയൽ മെo പ്രേബൻ.

പെരിറ്റോണിയൽ ഡയാലിസിസ് കത്തീറ്റർ ഇൻസർഷൻ (Catheter insertion) 3 വിധത്തിലുണ്ട്

  • തുറന്ന ശാസ്ത്രക്രിയ  (Open surgery).
  • ലാപ്രസകോപ്പിക്ക് കത്തീറ്റർ ഇൻസർഷൻ (Laproscopic).
  • Percutaneous catheter insertion

ആദ്യത്തെ രണ്ട് പ്രക്രിയയും ഓഷറേഷൻ തിയ്യറ്ററിലാണ് ചെയ്യപ്പെടുന്നത്. മുറിവ് ഉണങ്ങാൻ 5 -1o ദിവസo എടുക്കും. അതിനു ശേഷo  ഡയലിസിസ് തുടെങ്ങം  . Percutaneous catheter insertion ICU(O6 അല്ലെങ്കിൽ ഡയാലിസിസ് മുറിയിൽ ചെയ്യാം. പരിചയസമ്പരായ നെഫ്രോളജിസ്റ്റ് ഈ തരത്തിൽ Catheter insertion നടത്തിയാൽ അപ്പോൾ തന്നെ പെരിറ്റോണിയൽ ഡയാലിസിസ് തുടങ്ങാൻ കഴിയും. ഉദരത്തിനകത്തുള്ള പെരിറ്റോണിയൽ കൃാവിറ്റിലേക്ക് കത്തീറ്ററിലൂടെ ഡയാലിസിസ് ലായിനി കടത്തിവിട്ട് നാല് മണിക്കൂറിനുശേഷo പുറത്തേക്ക് കളയുന്ന പ്രവർത്തനമാണ് ഹോം ഡയാലിസിസിൽ ചെയ്യുന്നത്. ഇതിനു മൂന്നു ഘട്ടങ്ങളാണ്.

1. ഫിൽ (Fil)

2. ദ്വേല്‍ (Dwell)

3. ട്രെയിന്‍ (Drain)

ഈ മൂന്നു ഘട്ടങ്ങൾക്ക് ഒരു എക്സ്ചേഞ്ച് (Exchange) അല്ലെങ്കിൽ

സൈക്കിൾ എന്നു വിളിക്കുന്നു.

1. (Fil) ശാസ്ത്രക്രിയയിലൂടെ അല്ലെങ്കില്‍  Percutaneous insertion മുഖേന സ്ഥാപിച്ച കത്തിറ്ററിലൂടെ ഡയാലിസിസ് ലായിനിപെരിറ്റോണിയൽ കാവിറ്റിയിലേക്ക് കടത്തിവിടുന്നു

. ഇതിനു ഏകദേശം 1o -15 മിനിറ്റ് നേരം വേണ്ടി വരും.

പെരിറ്റോണിയൽ ക്വാവിറ്റിലേക്ക് ഡയാലിസിസ് ലായിനി കടത്തിവിട്ട് നാല് മണിക്കൂറിനുശേഷo പുറത്തേക്ക് കളയുന്നു.ലായിനിയിലേക്ക് കടന്നുചെല്ലും.

2 (Dwell) ഡയാലിസിസ് ലായിനി പെരിറ്റോണിയൽ കാവിറ്റിക്കുള്ളിലായി കഴിഞ്ഞാൽ

പെരിറ്റോണിയൽ മെത്രേബൻ മുഖാന്തരം ചെറിയ രക്തകുഴലുകളിൽ നിന്ന് (Capillaries) പാഴ് ഉൽപന്നങ്ങൾ കടന്നു പോകുകയോ അരിക്കപ്പെടുകയോ ചെയ്ത് ഡയാലിസിസ്

അതുവഴി പാഴ്സഉൽപന്നങ്ങൾ രോഗിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും. ഇതിനു ഏകദേശo നാല് മണിക്കൂർ സമയo വേണ്ടി വരും. ഈ സമയo രോഗിക്ക് സാധാരണമായി എന്തു കാര്യങ്ങൾ വേണമെങ്കിലും 6)ol()o o .

3. (Drain) ഉപയോഗിച്ചുകഴിഞ്ഞ ഡയാലിസിസ് ലായിനി പെരിറ്റോണിയൽ കാവിറ്റിയിൽ നിന്ന് പുറത്തേക്ക് ഒഴുക്കി കളയുന്നു. ഇതിനു ഏകദേശം 15-20 മിനിറ്റ് സമയം വേണ്ടി വരും. ഈ സൈക്കിള്‍ (Fill, Dwell, Drain) ഓരോ ദിവസവും രണ്ടോ മൂന്നോ പ്രാവശ്വo ചെയ്യണം. ഫിൽ ചെയ്യുമ്പോഴും ഗ്രേഡൻ ചെയ്യുമ്പോഴും മാത്രം രോഗി കൂട്ടിലിൽ കിടക്കുകയോ കസേരയിൽ ഇരിക്കുകയോ ചെയ്യണo. മറ്റ് സമയത്ത് രോഗ്രി പൂർണ്ണ സ്വതന്ത്രനാണ്. എവിടെ വേണമെങ്കിലുo പോകാം. എന്ത വേണമെങ്കിലും ചെയ്യാം.

തുടക്കത്തിൽ രോഗിയുടെ കത്തീറ്റർ ഒരു ട്യൂബിംഗ് സെറ്റുമായി ബന്ധിപ്പിക്കുന്നു. ആദ്വo തന്നെ മുമ്പത്തെ എക്സ്ചേഞ്ചിലെ ഡയാലിസിസ് ലായനി ഈ ട്യൂബിലൂടെ ഒരു ബാഗിലേക്ക് ഗ്രേഡൻ ചെയ്യുന്നു. അതിനുശേഷo പുതിയ ഡയാലിസിസ് ലായിനി പെരി റ്റോണിയൽ കാവിറ്റിയിലേക്ക് നിറയ്ക്കുന്നു. ഫിൽ ചെയ്തതിനുശേഷം കത്തീറ്റർ ട്യൂബിംഗ് സെറ്റിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യുന്നു. പെരിറ്റോണിയൽ ഡയാലിസിസ് നടക്കുമ്പോൾ തന്നെ രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ആസ്വദിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നു. വീട്ടിൽ അല്ലെങ്കിൽ ജോലി സ്ഥലത്ത് ഡയാലിസിസ് നിർവ്വഹിക്കാനുള്ള സ്വാതന്ത്ര്വം പെരിറ്റോണിയൽ ഡയാലിസിസ് നൽകുന്നു. ഡയാലിസിസ് ആരംഭിക്കുന്നത്തിനുമുമ്പ് ചെയ്ത മിക്ക പ്രവർത്തനങ്ങളും ഇപ്പോഴും തുടർന്നു ചെയ്യാം.

ഫിൽ ചെയ്യുമ്പോഴുo ഗ്രേഡൻ ചെയ്യുമ്പോഴുo മാത്രo രോഗി കട്ടിലിൽ കിടക്കുകയോ കസേരയിൽ ഇരിക്കുകയോ ചെയ്യണo

ഏതൊക്കെ തരം പെരിട്ടോണിയൽ ഡയാലിസിസ് ഉണ്ട് ?

1. ഐ പി ഡി കുറച്ചുനാൾ മാത്രo ആശുപ്രത്തിയിൽ ചെയ്യുന്നത് (IntermittentPeritoneal Dialysis)

2. സി എ പി ഡി തുടെര്‍ച്ചയായി ചെയുന്നത്  (Continuous Ambulatory Peritoneal Dialysis)

3. എ പി ഡി യന്ത്ര സഹായത്തോടുകൂടി വീട്ടിൽ ചെയ്യുന്നത് (Automated Peritoneal Dialysis)

Intermittent Peritoneal Dialysis

താൽക്കാലിക വൃക്കസ്തംഭനത്തിന് ഇത് ഉപകരിക്കുo . കുട്ടികളിലുo ഇതിനു പ്രാധാന്യമുണ്ട്

1, 24-36 മണിക്കുർ ചികിത്സ ചെയ്യും.

2. രണ്ടോ മൂന്നോ ദിവസത്തിനുശേഷo വിണ്ടും ഇതു ചെയ്യാം.

സി എ പി ഡി(CAPD)

സി കൺട്ടിബറ്റുവസ് തുടർച്ചയായി ഈ പ്രകിയ ചെയ്യുന്നു

എ ആമ്പ്ലേറ്ററി രോഗിക്ക് ചലിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാം.ഒരേ സ്ഥലത്ത് കിടക്കേ തില്ല

പി പെരിറ്റോണിയൽ പെരിറ്റോണിയം എന്ന പാട ഉപയോഗിക്കുന്നു

ഡി ഡയാലിസിസ് ഈ പ്രകിയയിലൂടെ രക്ത ശുദ്ധീകരണo നടക്കുന്നു

എപ്പോഴാണ് CAPD ചെയ്യുന്ന വ്യക്തി ഡോക്ടറെ അത്യാവശ്യമായി കാണേണ്ടത് ?

1. വയറുവേദന, പനി എന്നിവ അനുഭവപ്പെട്ടാൽ ഓട്ടോമേറ്റഡ് പെരിറ്റോണിയൽ ഡയാലിസിസ് (APD)

രോഗി ഉറങ്ങുമ്പോൾ യന്ത്ര സഹായത്തോടെ ഡയാലിസിസ് ലായിനിയുടെ എക്സ്ചേഞ്ചറുകൾ നിർവ്വഹിക്കപ്പെടുന്നു. ഉറങ്ങാൻ പോകുമ്പോൾ സൈക്ലർ (Cycler) എന്ന യന്ത്രവുമായി കത്തീറ്റർ ഘടിപ്പിക്കുന്നു. ഉറങ്ങുന്ന സമയത്ത് സൈക്കിളിന്റെ മൂന്നു ഘട്ടവും APD യന്ത്രം നിയന്ത്രിക്കുന്നു. രാവിലെ യന്ത്രം വിഘടിപ്പിച്ചു കഴിഞ്ഞാൽ രോഗിക്ക് സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ ആസ്വദി ക്കാവുന്നതാണ്.

ഹിമോ ഡയാലിസിസിനെ അപേക്ഷിച്ച് പെരിറ്റോണിയ ൽ ഡയാലിസിസിന് ചില സവിശേഷതകളു

ഹീമോഡയാലിസിസ് ചെയ്യുന്നവരുടെ രക്തത്തിലെ മാലിന്യങ്ങൾ രചോ മൂന്നോ ദിവസത്തിലൊരിക്കൽ നാല് മണിക്കൂർകൊണ്ട് നിക്കo

ഹീമോഡയാലിസിസിനെ അപേക്ഷിച്ച് പെരിറ്റോണിയൽ ഡയാലിസിസിന് ചില സവിശേഷതകളുണ്ട്

ചെയ്യുന്നു. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവരുടെ രക്തത്തിലെ മാലിന്യങ്ങളും അധികo ജലാംശവും തുടർച്ചയായി നീക്കo ചെയ്യുന്നു.

മഞ്ഞപിത്തം (Hepatitis B, Hepatitis C) ബാധിക്കാനുള്ള സാധ്യത കുറവാണ്. ഹീമോഡയാലിസിസിനെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് കുറവാണ് ഡയാലിസിസിനു ആശുപ്രത്തിവാസം ആവശ്യമില്ല. ഹീമോഡയാലിസിസ് ചെയ്യുന്നവർ ആഴ്ചയിൽ രചോമുന്നോ പ്രാവശ്വo ആശുപ്രത്തിയിൽ പോകണം. പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവർ മാസത്തിൽ ഒരിക്കൽ ഡോക്ടറെ ക o ൽ മതി. അതിനാൽ രോഗിക്ക് കൂടുതൽ സ്വാതന്ത്ര്വവും മനഃസമാധാനവും ലഭിക്കുന്നു. ഏതു സമയത്ത് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്വവുമുണ്ട്

പോരിറ്റോണിയൽ ഡയാലിസിസ് വേദനാജനകമല്ല. എന്നാൽ കത്തീറ്ററിനു പ്രത്യേക ശ്രദ്ധ ആവശ്യമു . കത്തീറ്റർ സ്ഥാപിച്ചിരിക്കുന്ന സ്ഥാനവും ട്യൂബിംഗും വൃത്തിയായി സൂക്ഷിക്കണം. രോഗാണുക്കളായി സമ്പർക്കo വരാതെ സൂക്ഷിക്കണം. ഇതിന് രോഗിയെ ചികിത്സിക്കുന്ന നെഗ്രേഫാളജിസ്റ്റും സംഘവും പരിശീലനം നൽകും. ആധുനിക വൈദ്യശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്വയുടേയും നേട്ടമായി പെരിറ്റോണിയൽ ഡയാലിസിസ് വൃക്ക രോഗികൾക്കു കൂടുതൽ ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കാം.

ഡയാലിസിസ്നു ശേഷം എന്ത് ?

ഡയാലിസിസ്കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതo കേവലം മുന്നോട്ട് തള്ളിക്കൊ ? പോകലല്ല. മറിച്ച് ഒരു സാധാരണ ജീവിതo നയിക്കാൻ സഹായിക്കുക എന്നതാകുന്നു. (കമേണ രോഗിയ്ക്ക് തന്റെ ഔദ്യോഗിക കാര്യങ്ങൾ നിർവ്വഹിക്കാനും ദൈനംദിന

കാര്യങ്ങളിൽ ശ്രദ്ധിക്കാനും സാധിക്കുന്നു.

പോരിറ്റോണിയൽ ഡയാലിസിസ് വേദനാജനകമല്ല

കഴിഞ്ഞ 5o വർഷത്തിനിടയ്ക്ക് ഡയാലിസിസ് വൃക്കരോഗികളുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രോഗികളുടെ ജീവിതരീതി ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഒരു വൃക്കരോഗിയ്ക്ക് സാധാരണ ജീവിതം നയിക്കുന്നതിനുള്ള തടസ്സങ്ങൾ തരണം ചെയ്യാൻ ഡയാലിസിസ് ഏറെ സഹായകരമാണ്. നൂതന ചികിത്സാരീതികളുടെ ആവിർഭാവത്തോടെ ഡയാലിസിസ് വിധേയരായവർക്ക് തങ്ങളുടെ ജീവിതരീതി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കും.

വൃക്കരോഗിയ്ക്ക് സാധാരണ ജീവിതം നയിക്കുന്നതിനുള്ള തടസ്സങ്ങൾ തരണം ചെയ്യാൻ ഡയാലിസിസ് ഏറെ സഹായകരമാണ്

വൃക്കമാറ്റിവയ്ക്കൽ

(Kidney Transplantation)

സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്ന് നിലവിൽ ഉള്ള ഏറ്റവും പ്രതീക്ഷ നൽകുന്ന ഒരു ചികിത്സ മാർഗ്ഗമാണ് വൃക്ക മാറ്റിവയ്ക്കൽ.

വൃക്കമാറ്റിവയ്ക്കലിനെ നാലായി തരംതിരിക്കാം.

വൃക്കമാറ്റിവയ്ക്കലിനെക്കുറിച്ച് അറിവ്/ജ്ഞാനം

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

വൃക്കമാറ്റിവയ്ക്കലിനുശേഷം വേണ്ട ശ്രദ്ധ/ മുൻകരുത്തലുകൾ

മരിച്ച ആളിന്റെ വൃക്ക മാറ്റിവയ്ക്കൽ

വൃക്ക മാറ്റിവയ്ക്കലിനു മുമ്പ് അറിഞ്ഞിരിക്കേ കാര്യങ്ങൾ:

വൃക്ക സ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ്ണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽ

നിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നൽകുമ്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു.

വൃക്ക് സ്വീകരിക്കുന്ന ആൾ സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാളായിരിക്കണം. വൃക്ക സ്തംഭനം ഉണ്ടാകുന്ന എല്ലാവർക്കും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രകിയ ആവശ്യമാണോ? താത്കാലിക വൃക്കസ്തംഭനം സംഭവിക്കുന്നഒരാൾക്കോ അല്ലെങ്കിൽ

ഒരു വൃക്കയ്ക്കു മാത്രം ക്ഷതം സംഭവിക്കുന്ന ഒരാൾക്കോ ഇത്തിന്റെ ആവശ്യം വരുന്നില്ല. ര ; വൃക്കയ്ക്കും 90 % ക്ഷതം സംഭവിക്കുകയും

സ്ഥായിയായ വൃക്കസ്തംഭനം സo ഭവിച്ച ഒരാൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ഒരു ചികിത്സ മാർഗ്ഗമാണ് വൃക്ക മാറ്റിവയ്ക്കൽ

ഡയാലിസിസ്സിനെ ആശ്രയിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നവർക്ക് വൃക്കമാറ്റിവയ്ക്കൽ നിർദ്ദേശിക്കപ്പെടുന്നു. രോഗിയുടെ പ്രായം, ആരോ ഗ്വനില, ഇതുകൂടി കണക്കിലെടുത്തായിരിക്കും ശസ്ത്രകിയ നിർദ്ദേശിക്കുക.

എന്തുകൊണ്ടാണ് വൃക്ക മാറ്റിവയ്ക്കൽ സ്ഥായിയായ വൃക്കസ്തം ദനത്തിൽ ആവശ്യമായി വരുന്നത്?

ഡയാലിസ്റ്റിസും മരുന്നും വൃക്കസ്തംഭനം സംഭവിച്ച രോഗിയ്ക്കു രോഗ വിമുക്തി നൽകുന്നില്ല. വൃക്കമാറ്റി വയ്ക്കലിലൂടെ ഒരാൾക്ക് ജീവിതം ഏറെക്കുന്നെ സാധാരണ നിലയിൽ തുടരാൻ സാധിക്കുന്നു. അതിനാൽ വൃക്കമാറ്റി വയ്ക്കലിനെ ഏതാ - രോഗവിമുക്തിയുടെ അല്ലെങ്കിൽ പൂർണ്ണസുഖം പ്രാപിക്കലായി കണക്കാക്കുന്നു.

വൃക്കമാറ്റിവയ്ക്കലുകൊണ്ടുള്ള ഗുണങ്ങൾ?

പൂർണ്ണസുഖം, മെച്ചപ്പെട്ട ജീവിതം.

ഡയാലിസ്റ്റിസ് ഒഴിവാക്കാം. സമയം, ശാരീരിക ക്ലേശങ്ങൾ, ഡയാലിസ്റ്റിസിനോട് അനുബന്ധത്തിലുള്ള പ്രശ്നങ്ങൾ, ഇവയിൽ നിന്നെല്ലാം മുക്തി.

ഭക്ഷണം, വെള്ളം ഇവയിലെ നിയന്ത്രണങ്ങൾ കുറയുന്നു.

ഡയാലിസ്റ്റിസിൽ ആശ്രയിക്കുന്ന ഒരാളേക്കാൾ ജീവിതം, ആയുസ്സ് ഇവ നീട്ടി ലഭിക്കുന്നു.

ഡയാലിസ്റ്റിസിനെ അപേക്ഷിച്ച് ശസ്ത്രക്രിയ റിസ്ക് കുറവാണ്.

ശസ്ത്രക്രിയ ആദ്യം ചെലവുകൂടുതലാണെങ്കിലും രചോ മുന്നോ കൊല്ലം കഴിയുമ്പോൾ വൃക്ക സ്വീകരിച്ച ആളുടെ മരുന്നിന്റെ ചിലവ് വളരെ കുറയുന്നു.

ലൈംഗിക ജീവിതo പുരുഷനിൽ മെച്ചപ്പെടുമ്പോൾ സ്ത്രത്തികളിൽ ഗർഭധാരണത്തിന് സാധ്യത ഏറുന്നു.

വൃക്കമാറ്റിവയ്ക്കലിനെ രോഗവിമുക്തിയായി കണക്കാക്കുന്നു.

വൃക്കമാറ്റിവയ്ക്കലിൽ ആകർഷണമല്ലാത്ത ഘടകങ്ങൾ

വലിയൊരു ശസ്ത്രക്രിയ ആയതിനാൽ അനസ്തേഷ്യ നൽകുമ്പോൾ അത്തിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകാം.

തിരസ്കരണ സാധ്യത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഒരു വലിയ ഭീഷണിയാണ്. പുതിയ വൃക്കയെ ശരീരം സ്വീകരിക്കുമെന്ന് 100% ഉറപ്പു പറയാന്‍ പറ്റില്ല എന്നാല്‍ Immunosuppressants എന്ന മരുന്നുകൾ നൽകി അതിന്റെ സാധ്യത കുറയ്ക്കുന്നു.

നിത്വവും കൃത്യമായി മരുന്നുകൾ കഴിക്കേണ്ടിവരും. ഇതിൽ മുടക്കം വരുത്തിയാൽ വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുകയും തിരസ്കരണത്തിന്റെ സാധ്യത ഏറുകയും ചെയ്യുന്നു.

അണുബാധ, മരുന്നിന്റെ പാർശ്വഫലങ്ങൾ.

വൃക്കുദാത്താവിനു വേണ്ടിയുള്ള കാത്തിരിക്സ്,

വൃക്ക് സ്വീകരിച്ചാലുo ശരീരo നിരാകരിക്കുമോ എന്നുള്ള ഭയം.

ശസ്ത്രക്രിയയുടെ വിജയo.

ഭാരിച്ച ചിലവ് (ആദ്യ ഘട്ടത്തിൽ മാത്രം).

വൃക്ക് ശസ്ത്രകിയ സാധ്യമാകാത്തവർ ആരൊക്കെ?

സ്ഥായിയായ വൃക്ക സ്തംഭനമാണെങ്കിലും ചില ഘടകങ്ങൾ തൃപ്തികരമല്ലെങ്കിൽ രോഗിയെ ഈ ശസ്ത്രകിയക്ക് വിധേ യമാക്കാൻ സാധിക്കില്ല.

രോഗിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധ.

  • കാൻസർ ബാധിച്ചിട്ടുതെ ങ്കിൽ അല്ലെങ്കിൽ ചികിത്സയോട് പ്രതികരിക്കാത്തതോ കാൻസർ പടർന്നു വൈകല്യമുള്ളവർ.
  • മാനസ്സിക വൈകല്യമുള്ളവർ.

കൃത്യമായി മരുന്നുകൾ കഴിക്കുന്നത്തിൽ മുടക്കo വന്നാൽ വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുo.

രക്തകുഴലുകൾ ചുരുങ്ങിയവർ.

ഹൃദയരോഗങ്ങൾ, ഹൃദയത്തിന്റെ ജന്മനാ ഉള്ള തകരാറുകൾ.

എത്രപ്രായo വരെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാകം ?

5 - 65 വയസ്സുവരെ ശസ്ത്രക്രിയ വിധേയനാകുത്തിൽ ഒരു തടസ്സവുമില്ല.

വൃക്ക എങ്ങനെ ലഭിക്കുo ?

മൂന്ന് മാർഗ്ഗങ്ങൾ ഇന്ന് നിലവിൽ ഉണ്ട്

  • രക്തബന്ധത്തിലുള്ള- സ്വന്തം കുടുംബത്തിൽ നിന്ന് ഒരാളുടെ

വൃക്ക് സ്വീകരിക്കാവുത്താണ് (അച്ഛൻ, അമ്മ, മക്കൾ, സഹോദരൻ, സഹോദരി),

  • രക്തബന്ധം ഇല്ല എന്നാൽ വൈകാരികമായി അടുപ്പമുള്ള സുഹൃത്തിന്റേയോ വിവാഹത്തിലൂടെ ബന്ധുവായ ആളിന്റേയോ (ഭാര്യ, ഭർത്താവ്).
  • മസ്തിഷ്കമരണം സംഭവിച്ച ഒരാളിന്റെ ജീവൻ യന്ത്രത്തിന്റെ സഹായത്തോടെ നിലനിർത്തുന്ന ഘട്ടിത്തിൽ ബന്ധക്കളുടെ അനുവാദത്തോടെ വൃക്ക് സ്വീകരിക്കാവുന്നതാണ്. വൃക്കദാതാവ് 21 വയസ്സിനും 6o വയസ്സിനും മദ്ധ്യേ ആയിരിക്കുന്നതാണ് ഉത്തമം.

ആരാണ് ഏറ്റവും അനുയോജ്യമായ വൃക്കദാതാക്കൾ

ഒരു പോലെ ഇരിക്കുന്ന ഇരട്ടകൾ, വൃക്ക് തിരസ്കരണം ഇങ്ങനെ യുള്ളവരിൽ വളരെ കുറവായി കാണപ്പെടുന്നു.

ആർക്കൊക്കെ ദാനം ചെയ്യാo

ര ; വൃക്കയുള്ള പൂർണ്ണ ആരോഗ്വമുള്ള, രക്തസമ്മർദ്ദം, പ്രമേഹo ഇല്ലാത്ത ഒരാൾക്ക് വൃക്ക് സ്വീകരിക്കുന്ന ആളിന്റെ രക്തഗ്രൂഷ്, ടിഷുഹൈപ്സ് എന്നിവയുമായി യോജിക്കുന്നുവെ ങ്കിൽ വൃക്കദാനo ചെയ്യo o .

5 - 65 വയസ്സുവരെ വ്യക്ക് മാറ്റിവയ്ക്കൽ ശസ്ത്രകിയക്ക് വിധേയമാകാം

രക്തഗ്രൂപ് എന്തുകൊണ്ട് നിർണ്ണായകo?

ദാതാവിന്റേയും സ്വീകരിക്കുന്നയാളിന്റേയും രക്തഗ്രൂപ്പ് ഓന്നയിരിക്കുകയോ രണ്ടു തമ്മിൽ ചേർച്ച ഉണ്ടായിരിക്കുകയോ വേണം.

ജീവിച്ചിരിക്കുന്ന ഒരു വൃക്കദാതാവിന് എന്തെങ്കിലുo പ്രതിസന്ധി ഈ ശസ്ത്രകിയ കൊണ്ട് ഉണ്ടാകുമോ? മറ്റു ശസ്ത്രക്രിയയിലേതു പോലെ തന്നെ ശസ്ത്രക്രിയപരമായ ഒരു റിസ്ക് ഇത്തിലുമു . പക്ഷെ ശാരീരികമായി മറ്റു ക്ലേശങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. രണ്ട് വൃക്കയറ്റുള്ള ആൾക്ക് ഒന്നു ദാനo ചെയ്യുമ്പോൾ വൃക്കരോഗത്തിനുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ലൈംഗിക ജീവിതത്തെയോ കുട്ടികൾ ഉ o കുത്തിനെയോ ബാധിക്കുന്നില്ല.

പ്രീ- എoപ്റ്റിവ് വൃക്ക മാറ്റി വയ്ക്കൽ?

വൃക്കമാറ്റിവയ്ക്കൽ എന്ന ഘട്ടത്തിൽ രോഗി എത്തുന്നതിനുമുമ്പ് തന്നെ സാധാരണ ഡയാലിസ്റ്റിസിനു ദീർഘകാലം അല്ലെങ്കിൽ കുറച്ചുകാലം എങ്കിലും വിധേയനായിട്ടുണ്ടാകാം. എന്നാൽ ഈ ഡയാലിസ്റ്റിസ് നടത്താതെ സ്ഥായിയായ വൃക്കസ്തംഭനം എന്ന് സ്ഥിരീകരിക്കുന്ന സമയത്ത് രോഗി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

താല്പര്യപ്പെടാം. ഡയാലിസ്റ്റിസ് ദീർഘകാലയളവിൽ നടത്താതെ ശസ്ത്രക്രിയയ്ക്ക് പോകുന്ന രോഗിയ്ക്ക് പല മെച്ചങ്ങളുമു "

മറ്റു ശസ്ത്രക്രിയയിലേതു പോലെ തന്നെ ശസ്ത്രകിയപരമായ ഒരു റിസ്ക് ഇത്തിലുമുണ്ട് "

ഡയാലിസ്റ്റിസ് ചിലവ് ഇല്ലാത്തെ വരുന്നു. ഡയാലിസ്റ്റിന്റെ അസൗകര്യങ്ങൾ ഇല്ല. അണുബാധ സാധ്യത കുറയുന്നു. • ഗ്രാഫ്റ്റിന്റെ വിജയ സാധ്യത കൂടുന്നു. തക്കതായ ദാതാവിനെ ലഭിച്ചാൽ വൃക്ക മാറ്റിവയ്ക്കൽ വളരെ ഗുണപ്രദമാണ്.

വൃക്ക എങ്ങനെയാണ് മാറ്റിവയ്ക്കപ്പെടുത്?

ശസ്ത്രക്രിയക്ക് മുമ്പായി രോഗിയുടെയും ദാതാവിന്റേയും മാനസിക നില, സാമ്പത്തിക അവസ്ഥ, സാമൂഹിക ചുറ്റുപാടുകൾ ഇവ വിലയിരുത്തുന്നു.

വൃക്കമാറ്റിവെയ്ക്കൽ

വൃക്ക രോഗങ്ങളും ചികിത്സയും

രക്തം, ടിഷുമാച്ച് എന്നിവ നടത്തി ചേർച്ചയും ഉറപ്പു വരുത്തുന്നു.

വൃക്ക മാറ്റിവയ്ക്കുന്ന ജോലി ഒരു സംഘം ചേർന്നാണ് ചെയ്യുന്നത്. വൃക്കരോഗവിദഗ്ദൻ, മൂത്രാശയ രോഗവിദഗ്ദൻ, പത്തോളജിസ്റ്റ് അനസ്തറ്റിസ്റ്റ്, നേഴ്സുമാർ, ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ എന്നിവർ ഉൾപ്പെടുന്നു.

  • ദാതാവിന്റെയും സ്വീകരിക്കുന്നയാളിന്റേയും അറിവിലേയ്ക്ക് ശസ്ത്രക്രിയയെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ നൽകുന്നു. അത്തിനുശേഷം അവർ സമ്മതപ്രതo ഒക്ടിട്ടു നൽകുന്നു.
  • ജീവിച്ചിരിക്കുന്നയാളിന്റെ വൃക്കയാണ് എങ്കിൽ രോഗിയും ദാതാവും ഒരേ സമയo ശസ്ത്രക്രിയക്ക് വിധേയരാകും.

3-5 മണിക്കൂർ വരെ ശസ്ത്രക്രിയ നിളാം. ജനറൽ അനസ്തിഷ ശരീരം മുഴുവനും തലച്ചോറും മരവിപ്പിച്ചാണ് ഇത് നടത്തുന്നത്.

ജിവിച്ചിരിക്കു ദാതാവാണെങ്കിൽ ഇടത്തെ വൃക്ക നിക്കo ചെയ്യപ്പെടുന്നു. അത്തിനുശേഷo പ്രത്യേകo ശീതീകരിച്ച തണുത്ത ലായിനിയിൽ മുക്കി സ്വീകരിക്കുന്നയാളിന്റെ വലതുവശത്ത് ഇടുഷെല്ലിനു സമീപത്ത് വയ്ക്കുന്നു. പഴയ കേടായ വൃക്കകൾ മാറ്റാറില്ല.

ജീവിച്ചിരിക്കുന്നയാളിന്റെ വൃക്കയാണ് സ്വീകരിക്കുന്നതെങ്കിൽ ശസ്ത്രകിയക്കുശേഷം ഉടനെ വൃക്ക പ്രവർത്തനമാരംഭിക്കും. എന്നാൽ മസ്തിഷ്കമരണം സംഭവിച്ച ആളിന്റെ ആണെങ്കിൽ ചില പോൾ വൃക്ക കുറച്ചു ദിവസം കഴിഞ്ഞശേഷമേ പ്രവർത്തനമാരം ഭിക്കൂ. വൃക്ക ഇങ്ങനെയുള്ളവരിൽ പ്രവർത്തനം ആരംഭിക്കുന്ന തുവരെ ഡയാലിസ്റ്റിസ് ചെയ്യേണ്ടിവരും.

വൃക്ക മാറ്റിവയ്ക്കുന്ന ജോലി ഒരു സo ഘo ചേർന്നാണ് ചെയ്യുന്നത്

ശസ്ത്രക്രിയ്ക്കു ശേഷo (ശ്രദ്ധിക്കേ കാര്യങ്ങൾ

സാധാരണയായി നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ?

തിരസ്ക്കരണം, അണുബാധ, മരുന്നിന്റെ പാർശ്വഫലങ്ങൾ, ശസ്ത്രക്രിയയുടെ പ്രശ്നങ്ങൾ.

പ്രധാനപെട്ട കാര്യങ്ങൾ

ശസ്ത്രക്രിയക്കുശേഷo വേ മരുന്ന് - അണുബാധ ഒഴിവാ ക്കാനും, തിരസ്ക്കരണം വരാതെയിരിക്കാനുമാണിത്.

മറ്റു മുൻകരുത്തലുകൾ.

മറ്റു ശസ്ത്രക്രിയയിൽ നിന്നും വൃക്ക ശസ്ത്രക്രിയ എങ്ങനെ വൃത്വസ്തമാകുന്നു? സാധാരണ ശസ്ത്രകിയയിൽ മരുന്നുo (ശ്രദ്ധയുo ഒരു നിശ്ചിത കാലയളവുവരെ മതിയാകും. 7-1o ദിവസം അല്ലെങ്കിൽ കുറച്ചു മാസത്തേയ്ക്കുമാകാം. എന്നാൽ വൃക്ക് ശസ്ത്രക്രിയയിൽ ജീവിതാവ സാനം വരെ മരുന്നും ശ്രദ്ധയും ചിട്ടയോടുമുള്ള ജീവിതവും വളരെ പ്രധാനമാണ്.

എന്താണ് തിരസ്കരണം?

നമ്മുടെ ശരീരം പുറത്ത് നിന്ന് ശരീരത്തിൽ പ്രവേശിക്കുന്ന അണുക്ക ളേയോ മറ്റു വസ്തുക്കളെയോ എപ്പോഴും തിരസ്കരിക്കും. ഇത് ശരീര ത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ്. ദാതാവിന്റെ വൃക്ക് സ്വീകരി ക്കുമ്പോൾ സ്വീകരിക്കു ആളിന്റെ പ്രതിരോധ കേന്ദ്രം അതിനെ നശിപ്പി ക്കാൻ ശ്രമിക്കും. അങ്ങനെ സ്വാഭാവികമായി തിരസ്കരണം നടക്കും. ഇതിനെ അതിജീവിക്കുത്ത് ഒരു വെല്ലുവിളിയാണ്.

വൃക്ക ശസ്ത്രക്രിയയിൽ ജിവിതാവസാനം വരെ മരുന്നും ശ്രദ്ധയും ചിട്ടയോടുമുള്ള ജീവിതവുo വളരെ പ്രധാനമാണ്

എപ്പോഴാണ് തിരസ്ക്കരണം സംഭവിക്കുത്ത്? അങ്ങനെ ഉണ്ടായാൽ എന്ത് സoഭവിക്കുo ? ശസ്ത്രക്രിയ നടന്ന ഉടനെയോ അല്ലെങ്കിൽ 6 മാസത്തിനകമോ ആണ് കൂടുതലായുo തിരസ്കരണം നടന്നു വരുന്നത്. എന്നാൽ ഓരോ രോഗിയുടെ ആരോഗ്യം, ഘടന, മറ്റു ശാരീരിക ഘടകങ്ങൾ ഇവ അനു സരിച്ച് മാറ്റങ്ങളുണ്ടാകും. തിരസ്കരണം ചെറിയ തോത്തിലാണെങ്കിൽ Immuno Suppressants കൊണ്ട് മാറ്റാൻ സാധിക്കും. എന്നാൽ ചിലരിൽ ഇത് ഫലം ചെയ്യാറില്ല.

വ്യക്ക് മാറ്റി വയ്ക്കലിനശേഷo എന്തെല്ലാo മരുന്ന്കൾ കഴിക്കണo ?

ശരീരത്തിന്റെ പ്രതിരോധശക്തി പുതിയ വൃക്കയെ എതിർക്കാൻ ശ്രമിക്കും.

ശരീരത്തിന്റെ പ്രതിരോധ ശക്തിയെ പൂർണ്ണമായും അടിച്ച മർത്തിയാൽ വൃക്ക തിരസ്കരിക്കപ്പെടാൻ സാധ്യത ഇല്ല. എന്നാൽ മറ്റു അണുബാധ ഉ o കുവാൻ സാധ്യതയേറും.

വൃക്ക മാറ്റിവയ്ക്കലിനുശേഷം കൊടുക്കുന്ന മരുന്ന ചില പ്രത്യേ കമായ പ്രതിരോധ അണുക്കളെ മാത്രമെ നശിപ്പിക്കു. ബാക്കിയു ള്ളവ നിലനിർത്തി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ഒരു വിഭാഗം പ്രതിരോധ അണുക്കളെ തടയുന്ന മരുന്നുകളാണ് Immuno Suppressant drugs.

Immuno Suppressants മരുന്നുകള്‍

സൈക്ലോ സ്പ്ലോറിൻ

അസാത്തയോപ്രിൻ

ടാപ്രേകാലൈമസ്

ഞൊലൈമസ്

ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണo

എത്ര കാലം  immuno Suppressants മരുന്നുകള്‍ കഴിക്കണം ?

ജീവിതകാലം മുഴുവൻ എന്നതാണ് ഉത്തരo . കാരണo എപ്പോഴും പ്രതിരോധ കേന്ദ്രo പുതിയ വൃക്കയെ പുറന്തള്ളാൻ ശ്രമിച്ചു കൊരേ യിരിക്കും. എന്നാൽ കാലം ചെല്ലുന്തോറും ഇത് കുറച്ചു കൊ ()I(Թo o .

മറ്റു ആവശ്യമായ മരുന്നുകൾ എന്തെല്ലാം?

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രകിയക്കുശേഷം ആവശ്യമായി വരുന്ന മരുന്നുകളാണ് .

രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾ ം വിറ്റാമിനുകൾ, കാൽസിയം

അൾസർ തടയാനുള്ളവ

അണുബാധ തടയാനുള്ളവ

മാറ്റിവച്ച വൃക്ക ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ എന്തു ചെയ്യും? വി ം വൃക്ക മാറ്റിവെക്കാം

ഡയാലിസ്റ്റിസ് പൊത്ത വായി വ്യക്ക് മാറ്റി വയ്ക്ക ലിന ശേഷ o (ശ്രദ്ധിക്കേ കാര്യങ്ങൾ?

മരുന്ന് ഒരു കാരണവശാലും നിർത്തരുത്. ഇതിന്റെ കാര്വത്തിൽ

ശ്രദ്ധവേണം. ഒരു ദിവസം മുടക്കുക, നിർത്തുക ഇവ എന്തെങ്കിലും ഉണ്ടായാൽ വൃക്ക പ്രവർത്തനം തകരാറിലാകും.

മരുന്ന് തിരുന്നതുവരെ കാക്കാതെ ആവശ്വത്തിനു സ്ലോക്ക് ചെയ്യുക. ഏതെങ്കിലും കുറുപടിയോ മറ്റു മരുന്നുകളോ പരീക്ഷിക്കരുത്ത്.

മരുന്ന് ഒരു കാരണവശാലും നിർത്തരുത്ത്

രക്തസമ്മർദ്ദം, മൂത്രത്തിന്റെ അളവ്, തൂക്കം, രക്തത്തിലെ പഞ്ചസാര. ഇതെല്ലാം അളന്ന് രേഖപ്പെടുത്തുക. ഡോക്ടറെ കാണുക, മൂത്ത രക്തപരിശോധന നടത്തുക.

മറ്റ് ഒരു ഡോക്ടറെ സമീപിക്കേണ്ടി വന്നാൽ ആദ്യം തന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക.

ലാബ് റിഷോർട്ടുകൾ ശരിയല്ല എന്നു തോന്നിയാൽ മറ്റൊരു ലാബിൽ കൂടി പരിശോധിക്കാം. 3 ലിറ്റർ വെള്ളം എങ്കിലും കുടിക്കണം.

ഭക്ഷണ നിയന്ത്രണo കുറവാണെങ്കിലും സമീകൃത്ത ആഹാരo കഴിക്കുവാൻ ശ്രദ്ധിക്കുക. അജo , ഊർജ്ജം എന്നിവ ഉൾപ്പെടുത്തി ഉഷും എണ്ണയും കുറഞ്ഞ ആഹാരം ആയിരിക്കണം. നാര് അടങ്ങിയ ഭക്ഷണവും ഇത്തിൽ ഉൾപ്പെടണം. ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും.

വ്യായാമം നിർബ്ബന്ധമാക്കുക. കഠിനമായ ശാരീരിക അദ്ധ്വാനo ഒഴിവാക്കുക. ഉദാ:- ബോക്സസിംഗ്, ഫ്ട്ബോൾ,

ലൈംഗിക ജീവിതം ശസ്ത്രകിയക്ക് രണ്ട്  മാസത്തിനുശേഷo ഡോക്ടറുടെ നിർദ്ദേശാനുസരണം പുനരാരംഭിക്കാം.

പുകവലി, മദ്യപാനം, എല്ലാം ഒഴിവാക്കുക.

അണുബാധ തടയാനുള്ള മാർഗ്ഗങ്ങൾ:

തിരക്കു കൂടിയ സ്ഥലങ്ങൾ ഒഴിവാക്കുക. ഉദാ:- സിനിമാ ഹാൾ, ഷോറിoഗ്മാൾ, പൊതുനിരത്തകൾ, അണുബാധ ഉള്ള ആൾക്കാരുമായി ഇടപഴകുന്നത് ഇവയെല്ലാം ഒഴിവാക്കുക.

ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആദ്യത്തെ മൂന്നുമാസം മാസ്ക് ധരിക്കുക.

വെള്ളവും സോഷും ഉപയോഗിച്ച് ഭക്ഷണത്തിനും മരുന്നിന്നുo മുമ്പ് കൈകഴുകുക.

മറ്റ് ഒരു ഡോക്ടറെ സമീപിക്കേണ്ടി വന്നാൽ ആദ്യം തന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വീട്ടിൽ വൃത്തിയായ ചുറ്റുപാടിൽ പാകം ചെയ്ത ഭക്ഷണം കഴി ക്കുക. പുറത്തുനിന്നു കഴിക്കുന്നതും വേവിക്കാത്ത ഭക്ഷണ പദാർത്ഥങ്ങളും ഉപേക്ഷിക്കുക. ആദ്യത്തെ 3 മാസം പച്ചക്കറിയും പഴങ്ങളുo വേവിക്കാത്തെ കഴിക്കരുത്ത്. പല്ല് എപ്പോഴും 2 പ്രാവശ്യം ബ്രഷ് ചെയ്ത് വെടിപ്പാക്കണം. വീട്ടിൽ ശുചിത്വം പാലിക്കുക.

എന്തെങ്കിലും മുറിവോ, ചതവോ, ഉരസലോ ഉണ്ടായാൽ സോഷ്ണു പയോഗിച്ച് കഴുകി വൃത്തിയാക്കി (ഡസ്സ് ചെയ്യുക.

ഡോക്ടറെ എസ്പോൾ സമീപിക്കണo ?

ശസ്ത്രക്രിയക്കുശേഷo പനി, കുളിര്, ശരീരവേദന, തലവേദന ഇവയുണ്ടായാൽ,

മൂത്രത്തിന്റെ അളവ് കുറഞ്ഞാൽ, നീര് ഉണ്ടായാൽ പെട്ടെന്ന് തുക്കം കൂടിയാൽ (1 കി.ഗ്രാം ഒരു ദിവസം).

മൂത്രത്തിൽ ചോരയോ, മൂത്രമൊഴിക്കുമ്പോൾ നിറ്റലോ അനുഭ വപ്പെട്ടാൽ.

ചുമ, ശ്വാസംമുട്ടൽ, ഛർദ്ദി, വയറ്റിളക്കo .

മറ്റു അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ.

എല്ലാ രോഗികൾക്കും എന്തുകൊണ്ട് വൃക്ക ശസ്ത്രക്രിയ നട ത്താൻ വൃക്ക ദാതാവിനെ ലഭിക്കുന്നില്ല?

ജീവിച്ചിരിക്കുന്ന ദാതാവിനെ കനെ താനുള്ള പ്രയാസം.

ചികിത്സ ചിലവ്.

ശസ്ത്രകിയക്കുശേഷo പനി, കുളിര്, ശരീരവേദന, തലവേദന, ഇവയുണ്ടായാൽ ഡോക്ടറെ സമീപിക്കണo

മസ്തിഷ്ക മരണം സംഭവിച്ച ആളിന്റെ വൃക്ക് ലഭിക്കാൻ ഉള്ള പ്രയാസം.

കഡാവർ(Cadaver) ട്രാൻസ്പ്ലാന്റേഷൻ.

മസ്തിഷ്ക മരണം സംഭവിച്ച ഒരാളിന്റെ വൃക്കയ്ക്ക് തകരാർ ഇല്ലെങ്കിൽ അയാളുടെ ബന്ധക്കളുടെ സമ്മതത്തോടെ വൃക്കരോഗത്താൽ വൃക്കസ്തംഭനം സoഭവിച്ച ഒരാൾക്ക് ശസ്ത്ര ക്രിയയിലൂടെ വൃക്ക ദാനം ചെയ്യുന്നത്തിനും കഡാവർ ട്രാൻസ്പ്ലാന്റ് എന്നു പറയുന്നു.

എന്തുകൊണ്ട് കഡാവർ (ട്രാൻസ്പ്ലാന്റ് എന്ന ആശയം പ്രാധാന്വo അർഹിക്കുന്നു? വൃക്കസ്തംഭനം സo ഭവിച്ച രോഗികളിൽ അനവധി പേർ ഡയാലിസ്റ്റിസ്സിനെ ആശ്രയിക്കുന്നു. ജീവിച്ചിരിക്കുന്ന ദാതാവിനെ കനെ താൻ പ്രയാസമാണ്. കേ തത്തിയാൽ രക്തഗ്രൂപ്പ്, ടിഷുമാച്ച് ഇവ മാച്ച് ചെയ്യണം. മറ്റു സാമൂഹികപരമായ കടമ്പകൾ വേറെ. മസ്തിഷ്കമരണo സo ഭവിച്ച ഒരു വ്യക്തിയുടെ വൃക്കയുടെ ആരോഗ്വത്തിന് മറ്റു കുഴപ്പമൊന്നുമില്ലെങ്കിൽ അത് ദാനം ചെയ്താൽ (എല്ലാ ടെസ്റ്റും ശരിയായാൽ) അത് ഒരു രോഗിയുടെ ജീവന്റെ ഗുണമേന്മ വർദ്ധിപ്പിക്കും.

ക്രൈബ്യൻ ഡെത്ത് (Brain Death) ശരീരത്തിന്റെ ഹൃദയമിടുക്സ് നിലച്ച്, ശ്വാസം നിലച്ച് ഒരിക്കലും തിരികെ കൊ വരാൻ സാധിക്കാത്ത അവ സ്ഥ, തലച്ചോറിന്റെ ജീവൻ നിലനിർത്തു പ്രക്രിയകളെല്ലാം പൂർണ്ണമായി നിലയ്ക്കുന്നു. കൃതൃമമായി ശ്വാസം നൽകിയും യന്ത്രത്തിന്റെ സഹാ യത്തോടെയും ഹൃദയമിടിപ്പ് താത്കാലികമായി നിലനിർത്തുന്നു. അബോധാവസ്ഥയിൽ യന്ത്രത്തിന്റെ സഹായത്തോടെ ആശുപ്രത്തിയിൽ കഴിയുന്ന ഇവർ മസ്തിഷ്ക മരണം സംഭവിച്ചവരാണെന്ന് ഡോക്ടർമാർ സ്ഥിരികരിക്കുന്നു.

ക്രൈബ്യൻ ഡെത്ത് ശരീരത്തിന്റെ ഹൃദയമിടുഷ് നിലച്ച, ശ്വാസം നിലച്ച് ഒരിക്കലും തിരികെ കൊ വരാൻ സാധിക്കാത്ത അവസ്ഥ

അബോധാവസ്ഥയും മസ്തിഷ്ക മരണവും തമ്മിലുള്ള വൃത്വാസം?

അബോധാവസ്ഥയിൽ കഴിയുന്ന രോഗിയ്ക്ക് അപൂർവ്വമായേ വെന്റിലേറ്റർ ആവശ്യം വരുന്നുള്ളൂ. ചികിത്സയോടു പ്രതികരിക്കുകയും ചെയ്യുന്നു. എന്നാൽ മസ്തിഷ്കമരണം സംഭവിച്ചാൽ ചികിത്സയോടു ഒട്ടും തന്നെ പ്രതികരിക്കാത്തെ യന്ത്രത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നവരാണ്. സ്വയം ശ്വാസോച്ഛാസം എടുക്കാൻ യന്ത്ര മില്ലാതെ സാധിക്കാതെ വരുന്നു. രക്തസമ്മർദ്ദം, രക്തപ്രവാഹo

ഇവയെല്ലാം യന്ത്ര സഹായത്തോടെ മാത്രമെ നിലനിർത്താൻ സാധിക്കുകയുളളു. യന്ത്രം മാറ്റിയാൽ ഹൃദയമിടിഷും ശ്വാസവും നില യ്ക്കുന്നു. മസ്തിഷ്കമരണം സംഭവിച്ച ആൾ നിയമപരമായി മരണ ഷെട്ടിരിക്കുന്നു. അതിനാൽ വെന്റിലേറ്റർ മാറ്റുന്നത് മരണകാരണമായി പറയാൻ പറ്റില്ല. മസ്തിഷ്കമരണം സംഭവിച്ചവരുടെ ഹൃദയമിടുപ്പ് വെന്റി ലേറ്ററിന് എക്കാലവും നിലനിർത്താൻ സാധിക്കുകയില്ല. അത് ക്രമേണ നിലയ്ക്കും.

ആർക്കെങ്കിലുo വൃക്ക മരണശേഷo ദാനം ചെയ്യാൻ കഴിയുമോ?

ഇല്ല. കണ്ണ് മരണശേഷം ദാനം ചെയ്യാം. എന്നാൽ വൃക്ക ദാനം ചെയ്യാൻ സാധിക്കില്ല. വൃക്കയിലേയ്ക്ക് രക്തപ്രവാഹം ഇല്ലെങ്കിൽ വൃക്ക പ്രവർത്തനരഹിതമാകും. ഹൃദയമിടുക്സ് നിലയ്ക്കുമ്പോൾ രക്തപ്രവാഹം ഇല്ലാതായി വൃക്കയും പ്രവർത്തനരഹിതമാകുന്നു.

മസ്തിഷ്കമരണo സoഭവിച്ച ആൾ നിയമപരമായി മരണപ്പെട്ടിരിക്കുന്നു.

കടപ്പാട് : WWW.KidneyEducation.com

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate