വിവിധ കരള്‍ രോഗങ്ങള്‍
ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്‍െറ പ്രധാന ധര്‍മങ്ങളിലൊന്നാണ്.
കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി കാണുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവര്‍.
കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സിറോസിസ്. ‘യകൃദുദരം’ എന്ന പേരിലാണ് ആയുര്‍വേദത്തില്‍ ഇതറിയപ്പെടുക