ജീവിത സവിശേഷതകളും കഴിവുകളും
1.പ്രശ്നപരിഹാരം
2. വിമർശനാത്മക ചിന്ത
3. സ്വയം അവബോധം
4. മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടുവാനുള്ള കഴിവ്
5. സർഗ്ഗ / സവിസേഷക ചിന്ത
6. വൈകാരിക ബുദ്ധി
7. തീരുമാനം കണ്ടെത്തുവാനുള്ള കഴിവ്
8. ശക്തമായ ആശയ വിനിമയം
9. മറ്റുള്ളവരുമായുള്ള ദൃഡബന്ധം
ഇന്നത്തെ പ്രധാന പ്രശ്നമാണ് ടെൻഷൻ.ഇത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കുന്നു .സന്തോഷകരമല്ലാത്ത ഒരു അവസ്ഥയാണ് ടെൻഷൻ
ടെൻഷൻ ഒഴിവാകുവാൻ - ശാരീരിക ഘടകങ്ങളും മാനസിക ഘടകങ്ങളും അത്യാവശ്യമാണ്
ശാരീരിക ഘടകങ്ങൾ
മാനസിക ഘടകങ്ങൾ
സന്തോഷം ,ദുഃഖം ,ദേഷ്യം ,ഭയം ,ഉത്കണ്ട ,ഏകാഗ്രത ,വെറുപ്പ് തുടങ്ങിയവ
നമ്മൾ എല്ലാ വികാരങ്ങൾക്കും അടിമപ്പെടരുത് .വികാരങ്ങളെ നിയന്ത്രിക്കുക ,നിയന്ത്രിക്കാൻ ട്രാഫിക് ലൈറ്റ് സമീപനം നല്ലതാണ്.
ട്രാഫിക് ലൈറ്റ് സമീപനം
നിൽക്കുക - ചുവപ്പ്
ചിന്തിക്കുക -മഞ്ഞ
സംസാരിക്കുക -പച്ച
ഈ രീതിയിൽ ഒരാൾക്ക് ശാന്ത പ്രകൃതനാകുവാൻ സാധിക്കും അങ്ങനെ വികാരങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കും.
നല്ല സിഗ്നലുകൾ
ഒരാൾക്ക് വിഷമം വരുമ്പോൾ സന്തോഷത്തിൽ ഏർപ്പെടുക ഉല്ലാസങ്ങളിൽ ഏർപ്പെടുക സ്നേഹം,ആകാംഷ എന്നിവയിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിന് സന്തോഷവും വിഷമത്തിന് ശമനവും വരും
അവസാനം പരിഷ്കരിച്ചത് : 6/29/2020
കൂടുതല്‍ വിവരങ്ങള്‍
ഉത്കണ്ഠാ രോഗം - കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരി...