നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. നല്ലൊരു ഊര്‍ജ്ജ സ്രോതസ്സാണ് തണ്ണിമത്തന്‍. പ്രോട്ടീന്‍ കുറവെങ്കില്‍ തന്നെയും സിട്രെലിന് എന്ന അമിനോ ആസിഡ് തണ്ണിമത്തനില്‍ നല്ല തോതിലുണ്ട്.ഇത് ശരീരത്തില്‍ വച്ച് ആര്‍ജെനിന്‍ അമിനോ ആസിഡായി മാറുന്നു. തണ്ണിമത്തന്‍ ഉത്തമം തന്നെ. എന്നാല്‍ അമിതമായാല്‍ ഇവയിലെ ലൈസോപീനും സിമ്ബിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാര്‍ ആയി മാറും.
അത് ദഹനകുറവിനും വയറു കമ്ബിക്കലിനും വായുപ്രശ്‌നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം.പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലുള്ളതിനാല്‍ തണ്ണിമത്തന്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും.
അമിതമായി മദ്യപാനം നടത്തുന്നവര്‍ മിതമായ അളവില്‍ തണ്ണിമത്തന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. തണ്ണിമത്തന്‍ കഴിക്കുന്നത് കുറയ്ക്കണം. കൂടാതെ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു.കൊഴുപ്പും കൊളസ്‌ട്രോളും ഊര്‍ജ്ജവും നാരും,അന്നജവും കുറവായ തണ്ണിമത്തനില്‍ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളുംആന്റിഓക്‌സിഡന്റുകളുമുണ്ട്.
ഒപ്പം ലൈംഗീകോദ്ദീപനത്തിനും ശക്തിയ്ക്കും പ്രകൃതിദത്തമായ മരുന്നായും തണ്ണിമത്തനെ കണക്കാക്കുന്നു. ലികോപീന്‍, ബീറ്റ കരോട്ടിന്‍ എന്നിവയ്ക്കൊപ്പം രക്തക്കുഴലുകളെ ശാന്തമാക്കാന്‍ സഹായിക്കുന്ന സിട്രുലിനും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു. ഇതാണ് ലൈംഗികതയ്ക്ക് ഉണര്‍വ്വ് നല്‍കുന്നത്. ഒപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.
കറികളുടെ രുചി കൂട്ടുന്ന ഒന്നായിട്ടാണ് നമ്മള്‍ വെളുത്തുള്ളി ഉപയോഗിക്കാറുളളത്. കറികള്‍ക്ക് നല്ല മണവും രുചിയും നല്‍കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്ബ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.
അലര്‍ജിയുള്ളവര്‍ക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു മരുന്നില്ലെന്ന് വേണം പറയാന്‍. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറ്റവും ആരോഗ്യകരമായ മാര്‍ഗ്ഗം ഇതാണ്.
വെളുത്തുള്ളി കഴിക്കേണ്ട രീതി:
1. വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിട്ട് നേരത്തോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക.
2. വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുക്കുക. കപ്പില്‍ എടുത്ത വെള്ളത്തില്‍ ഇത് ചേര്‍ക്കുക, ശേഷം ദിവസേന ഇത്തരത്തില്‍ കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും.
ജലദോഷം മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജല ദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:
അലര്‍ജിയുള്ളവര്‍ക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു മരുന്നില്ലെന്ന് വേണം പറയാന്‍. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറ്റവും ആരോഗ്യകരമായ മാര്‍ഗ്ഗം ഇതാണ്.
വെളുത്തുള്ളി കഴിക്കേണ്ട രീതി:
ജലദോഷം മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജല ദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:
കടപ്പാട്:e paper
അവസാനം പരിഷ്കരിച്ചത് : 2/15/2020