অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മിഷൻ ഇന്ദ്രധനുസ്

Help
Mission Indhradhanush

മിഷൻ ഇന്ദ്രധനുസ് പദ്ധതി

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മിഷൻ ഇന്ദ്രധനുസ്. ഇതുവരെ പൂര്‍ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപംകൊടുത്ത പദ്ധതിയാണ് മിഷന്‍ ഇന്ദ്രധനുഷ്. സംസ്ഥാനതലത്തില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത് .ഡിസംബർ 25 ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും പിന്തുണയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ അവസാനംവരെ നീണ്ടുനിൽക്കും.

മിഷൻ ഇന്ദ്രധനുസ്- നടത്തപ്പെട്ട ജില്ലകള്‍

 

ഫേസ്‌  I - 201 districts

S.NO STATE S.NO DISTRICT S.NO DISTRICT
1 ANDHRA PRADESH 1 EAST GODAVARI 2 GUNTUR
3 KRISHNA 4 KURNOOL
5 VISAKHAPATNAM
2 ARUNACHAL PRADESH 1 CHANGLONG 2 EAST KAMENG
3 EAST SIANG 4 LOHIT
5 UPPER SIANG
3 ASSAM 1 BONGAIGAON 2 DARRANG
3 DHUBRI 4 GOALPARA
5 HAILAKANDI 6 KARIMGANJ
7 KOKRAJHAR 8 NAGAON
4 BIHAR 1 ARARIA 2 BEGUSARAI
3 CHAMPARAN EAST 4 CHAMPARAN WEST
5 DARBHANGA 6 GAYA
7 JAMUI 8 KATIHAR
9 KISHANGANJ 10 MUZAFFARPUR
11 PATNA 12 SAHARSA
13 SAMASTIPUR 14 SITAMARHI
5 CHHATTISGARH 1 BALODABAZAAR BHATAPARA 2 BIJAAPUR
3 BILASPUR 4 DANTEWADA
5 JASHPUR 6 KORBA
7 RAIPUR 8 SARGUJA
6 DELHI 1 NORTH-EAST 2 NORTH-WEST
7 GUJARAT 1 AHMEDABAD 2 AHMEDABAD CORPN.
3 BANASKANTHA 4 DAHOD
5 DANGS 6 KUTCH
7 PANCHMAHALS 8 SABARKANTHA
9 VALSAD
8 HARYANA 1 FARIDABAD 2 GURGAON
3 MEWAT 4 PALWAL
5 PANIPAT
9 JAMMU & KASHMIR 1 DODA 2 KISHTWAR
3 PUNCH 4 RAJAURI
5 RAMBAN
10 JHARKHAND 1 DEOGHAR 2 DHANBAD
3 GIRIDIH 4 GODDA
5 PAKUR 6 SAHIBGANJ
11 KARNATAKA 1 BANGALORE (U) 2 BELLARY
3 GULBARGA 4 KOPPAL
5 RAICHUR 6 YADGIR
12 KERALA 1 KASARAGOD 2 MALAPPURAM
13 MADHYA PRADESH 1 ALIRAJPUR 2 ANUPPUR
3 CHHATARPUR 4 DAMOH
5 JHABUA 6 MANDLA
7 PANNA 8 RAISEN
9 REWA 10 SAGAR
11 SATANA 12 SHADOL
13 TIKAMGARH 14 UMARIYA
15 VIDISHA
14 MAHARASHTRA 1 BEED 2 DHULE
3 HINGOLI 4 JALGAON
5 NANDED 6 NASIK
7 THANE
15 MANIPUR 1 CHURACHANDPUR 2 SENAPATI
3 TAMENGLONG 4 UKHRUL
16 MEGHALAYA 1 EAST KHASI HILL 2 WEST GARO HILLS
3 WEST KHASI HILL
17 MIZORAM 1 LAWNGTLAI 2 LUNGLEI
3 MAMIT 4 SAIHA
18 NAGALAND 1 DIMAPUR 2 KIPHIRE
3 KOHIMA 4 MON
5 TUENSANG 6 WOKHA
19 ODISHA 1 BOUDH 2 GAJAPATI
3 GANJAM 4 KANDHAMAL
5 KHURDA 6 KORAPUT
7 MALAKANGIRI 8 NABARANGPUR
9 NUAPADA 10 RAYAGADA
20 PONDICHERRY 1 YANAM
21 PUNJAB 1 GURDASPUR 2 LUDHIANA
3 MUKTSAR
22 RAJASTHAN 1 ALWAR 2 BARMER
3 BUNDI 4 DHAULPUR
5 JAIPUR 6 JODHPUR
7 KARAULI 8 SAWAI MADHOPUR
9 TONK
23 TAMIL NADU 1 COIMBATORE 2 KANCHEEPURAM
3 MADURAI 4 THIRUVALLUR
5 TIRUCHIRAPALLI 6 TIRUNELVELI
7 VELLORE 8 VIRUDHUNAGER
24 TELANGANA 1 ADILABAD 2 MAHBUBNAGAR
25 TRIPURA 1 DHALAI 2 TRIPURA NORTH
3 TRIPURA WEST
26 UTTAR PRADESH 1 AGRA 2 ALIGARH
3 ALLAHABAD 4 AMETHI
5 AMROHA 6 AURAIYA
7 AZAMGARH 8 BADAUN
9 BADOHI 10 BAHRAICH
11 BALRAMPUR 12 BANDA
13 BARABANKI 14 BAREILLY
15 BULANDSHAHAR 16 CHITRAKOOT
17 ETAH 18 ETAWAH
19 FARRUKHABAD 20 FEROZABAD
21 GHAZIABAD 22 GONDA
23 HAPUR 24 HARDOI
25 HATHRAS 26 KANNAUJ
27 KASGANJ 28 KAUSHAMBI
29 KHERI 30 MAINPURI
31 MATHURA 32 MEERUT
33 MIRZAPUR 34 MORADABAD
35 MUZAFFARNAGAR 36 PILIBHIT
37 SAMBHAL 38 SHAHJAHANPUR
39 SHAMLI 40 SIDDHARTHNAGAR
41 SITAPUR 42 SONBHADRA
43 SRAWASTI 44 SULTANPUR
27 UTTARAKHAND 1 HARDWAR
28 WEST BENGAL 1 24-PARGANAS NORTH 2 24-PARGANAS SOUTH
3 BARDHAMAN 4 BIRBHUM
5 MURSHIDABAD 6 UTTAR DINAJPUR

 

ഫേസ്‌ 2 - 352 ജില്ലകള്‍

ഡിഫ്തീരിയ‍‍, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി,  എന്നീ മഞ്ഞപ്പിത്തംരോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയപ്പോൾ വിട്ടുപോയ കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കടപ്പാട്  : Ministry of Health and Family Welfare

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate