പ്രധാന്‍ മന്ത്രി സ്വാസ്ത്യ സുരക്ഷ യോജന പൊതുവേ ലക്ഷ്യം വെക്കുന്നത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വളരെ പ്രത്യേകിച്ച് ഗുണമേന്മയുള്ള വൈദ്യസസ്ത്ര വിദ്യാഭ്യാസം നടപ്പിലാക്കാനുമാണ്. ഈ പദ്ധതി 2006 മാര്‍ച്ചിലാണ് ആരംഭിച്ചത്.
ഒന്നാം ഘട്ടം
PMSSY യുടെ മൂന്നാം ഘട്ടത്തിന് രണ്ടു ഭാഗങ്ങള് ആണ് ഉള്ളത്.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള ആര് സ്ഥാപനങ്ങള്‍ സ്ഥാപിചെടുക്കലും നിലവിലുള്ള പതിമൂന്നു ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളെ ഉയിര്‍ന്ന ഗുണ നിലവരതിലക്ക് ഉയര്‍ത്തുക എന്നുള്ളതുമാണ്.AIIMS പോലുള്ള ആര് സ്ഥാപനനഗല്‍ നിര്‍മിക്കാന്‍ തീരുമാന്ഹിച് അതില്‍ ഓരോന്നും വീതം ബീഹാര് (പാട്ന) ഛത്തിസ്‌ഘട് (രെയ്പൂര്‍) മധ്യ പ്രദേശ് (ഭോപാല്‍) ഒറീസ്സ (ഭുവനേശ്വര്) രാജസ്ഥാന്‍ (ജോഥ്‌പൂര്‍) ഉത്തരാഞ്ചല്‍ (റിഷികേശ്)എന്നീ സംസ്ഥാനങ്ങളില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.ഓരോ സ്ഥാപനത്തിന്റെയും നിര്‍മാണത്തിനായി 840 കോടി രൂപയാണ് എസ്ടിമേറ്റു വെച്ചിട്ടുള്ളത്.ഈ സംസ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്നത് പല തരത്തിലുള്ള മാനുഷിക വളര്‍ച്ചയുടെ വ്യത്യസ്ത സാമൂഹിക സാമ്പത്തിക സൂചകങ്ങള്‍ അടിസ്ഥാനത്തിലാണ്.അതായത് ദാരിദ്ര്യ രേഖക്യ്ക് താഴെയുള്ള ആളുകളുടെ ജനസംഖ്യ പ്രതിശീര്‍ഷ വരുമാനം ആരോഗ്യ സൂചകങ്ങളായ കിടപ്പ് രോഗിയുടെ എണ്ണം ശിശു മരണ നിരക്ക് പകര്‍ച്ചവ്യാധി നിരക്ക് തുടങ്ങിയവയാണ്.എല്ലാ സ്ഥാപനങ്ങളിലും 960 കിടപ്പ് സൗകര്യമുള്ള ആശുപത്രി ഉമ്ടയിരിക്കും.500 കിടക്ക മെഡിക്കല്‍ കൊലെജിനായും 300 കട്ടില്‍ ഫിസികാല്‍ മെഡിസിനും 30 കട്ടില്‍ ആയുഷിനായിട്ടും ആണ്. 42 സ്പെശിയളിട്ടി /സൂപ്പര്‍ സ്പേശിയയിളിട്ടി വിഭാഗങ്ങളില് നല്കാനാണ് ലക്‌ഷ്യം വെക്കുന്നത്.മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ യുടെ നിയമങ്ങല്‍കനുസരിച് വ്യത്യസ്ത വിഭാഗങ്ങളില്‍ ബിരുദാനന്തര ബിരുദം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ 100 ബിരുദ വിധ്യര്തികളെ സ്വീകരിക്കാന്‍ ഉള്ള സൗകര്യം മെഡിക്കല്‍ കൊലെജിനുണ്ടാകും.അതിനോട് അനുബന്തിച് കൌണ്‍സിലിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള നഴ്സിംഗ് കോളേജും ഉണ്ടാകും.
അതുകൂടാതെ നിലവില്‍ ഉള്ള 10 സംസ്ഥാനങ്ങിലെ 13 മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരികയും ചെയ്യും.ചെലവ് വരുന്നതില്‍ 100 കോടി രൂപ സെന്‍ട്രല്‍ ഗോവെര്‍ന്മേന്റില്‍ നിന്നും 20 കോടി രൂപ സ്റ്റേറ്റ് ഗോവെര്‍മെന്റില്‍ നിന്നും. ഇത്തരത്തില്‍ ഉയര്തികൊണ്ടുവരുന്ന സ്ഥാപനങ്ങലാണ്
രണ്ടാം ഘട്ടം
PMSSY യുടെ രണ്ടാം ഘട്ടത്തില്‍ AIIMS പോലുള്ള രണ്ടു സ്ഥാപനങ്ങളില്‍ കൂടി നിര്‍മ്മിക്കും അവ.ഉത്തര്‍ പ്രദേശിലും വെസ്റ്റ് ബെഗാളിലും ഓരോ സ്ഥാപനം വീതം ആയിരിക്കും.അതുപോലെ ആര് ഗവേര്‍മെന്റ്റ് മെഡിക്കല്‍ കോളേജ് സ്ഥാപനങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരികയും ചെയ്യും.അവയാണ്
AIIMS പോലുള്ള ഓരോ സ്ഥാപനങ്ങല്കും പ്രതീക്ഷിക്കുന്ന ചെലവ് 823 കോടി രൂപ ആണ്.മെഡിക്കല്‍ കോളേജ് സ്ഥാപനങ്ങള്‍ ഉയര്തികൊണ്ടുവരുന്നതിനു കേന്ദ്ര ഗവേര്‍മെന്റ്റ് വിഹിതം 125 കോടി രൂപ വീതം ആയിരിക്കും.
മൂന്നാം ഘട്ടം
PMSSY യുടെ മൂന്നാം ഘട്ടത്തില്‍ താഴെ പറയുന്ന മെഡിക്കല്‍ കോളേജുകളെ ഉയിര്‍ന്ന ഗുനനിലവരമുല്ലവയാക്കി ഉയര്തികൊണ്ടുവരും.
സ്ഥാപനങ്ങളുടെ പേരുകള്‍.
ഓരോ മെഡിക്കല്‍ കോളേജ് നവീകരണത്തിനും പ്രതീക്ഷിക്കുന്ന തുക 150 കോടി രൂപയാണ്.അതില്‍ സെന്‍ട്രല്‍ ഗവര്മെന്റ്റ് 125 കോടിയും സ്റ്റേറ്റ് ഗവര്മെന്റ്റ് 25 കൊടിയും ആണ് വഹിക്കേണ്ടത്.
ഉറവിടം :Website of PMSSY
അവസാനം പരിഷ്കരിച്ചത് : 3/3/2020