സാധാരണനിലയില്‍ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്‍പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന മരുന്നു വില്‍പനാ സംവിധാനമാണിത്.
ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങങ്ങളാണ് ഇതില്‍ നൂറിലധികവും.
പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്റോസോള്‍, റാനിട്രിസോള്‍, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭ്യമാണ്. അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട് ഉവിടെ ഈ മരുന്നുകള്‍ക്കൊക്കെയും.
എന്നാല്‍, രോഗികള്‍ ഒരിക്കലും ഈ മരുന്നുകള്‍ തേടിവരാത്ത വിധത്തിലുള്ള പറ്റിക്കല്‍ അരങ്ങേറുന്നത് ഡോക്ടര്‍മാരുടെ കുറിപ്പടിയെഴുത്തിലാണ്.
ജനറിക് മരുന്നുക ള്‍
ജനറിക് മരുന്നുകളായാണ് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വില്‍പനക്കെത്തുന്നത്. അതായത്, ഇവിടെയെത്തുന്നത് രസതന്ത്രനാമത്തില്‍ തന്നെയുള്ള മരുന്നുകളാണ്. ബ്രാന്‍ഡഡ് ആയ മരുന്നുകള്‍ക്ക് രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാത്ത ജനറിക് മരുന്നുകള്‍ മരുന്നു കമ്പനികളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ പുറത്തു വരുമ്പോഴാണ് അവക്ക് കമ്പനി തിരിച്ചുള്ള പേരുകള്‍ കൈവരിക. അപ്പോള്‍ മാത്രമാണ് അവ പരസ്യങ്ങളിലൂടെ ജനശ്രദ്ധയില്‍ എത്തുന്നതും.
ബ്രാന്‍ഡഡ് ആയല്ലാതെ ജനറിക് രൂപത്തില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാവാന്‍ ഒന്നേയുള്ളൂ വഴി. ഡോക്ടര്‍മാര്‍ കുറിപ്പടികളില്‍ തങ്ങള്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം.
കുറിപ്പടി ശീലം മാറ്റാതെ വ്യവസ്ഥ ലംഘിക്കുന്ന ഡോക്ടര്‍മാര്‍
മരുന്നുകള്‍ കുറിക്കുമ്പോള്‍ ജനറിക് പേരുകള്‍ കൂടി (അവയുടെ ലഭ്യതയനുസരിച്ച്) എഴുതണമെന്ന് നിലവില്‍ നിബന്ധനയുണ്ട്. എന്നാല്‍ ഒരു ഡോക്ടറും ഈ നിബന്ധനക്ക് ഒരു വിലയും കല്‍പിക്കാറില്ല. മരുന്നിന്റെ ബ്രാന്‍ഡ് നെയിം മാത്രമാണ് മിക്ക ഡോക്ടര്‍മാരും എഴുതുന്നത്.
ജനറിക് പേരുകളാണെങ്കില്‍ രോഗികള്‍ക്ക് ഒരേ മരുന്നിന്റെ വിവിധ ഉല്പാദകരില്‍നിന്ന് വിലനിലവാരം നോക്കി, കുറഞ്ഞ വിലക്കുള്ളത് തിരഞ്ഞെടുക്കാം. അതു ചെയ്യാതെ സ്വന്തം ഇഷ്ടത്തിലുള്ള മരുന്നു കമ്പനികളുടെ ഉല്‍പന്നത്തിലേക്ക് രോഗിയെ നിര്‍ബന്ധപൂര്‍വം കൊണ്ടെത്തിക്കുന്നതാണ് ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് തന്ത്രം.
വിലകുറഞ്ഞ മരുന്നുകള്‍ ലഭിക്കുന്ന ഇടങ്ങള്‍
സംസ്ഥാനത്ത് പ്രധാനമന്ത്രി ജന്‍ ഔഷധിയുടെ 22 മെഡിക്കല്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറെക്കുറെ എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ ഇവിടെയിപ്പോള്‍ ലഭ്യമാന്ന്‍
കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കൊല്ലം, മലപ്പുറം, കണ്ണൂര്‍,കോട്ടയം ജില്ലകളിലാണ് ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ജന്‍ ഔഷധി മരുന്നു വില്പന കേന്ദ്രങ്ങള്‍
സംസ്ഥാനത്തെ വിവിധ ജന്‍ ഔഷധി മരുന്നു വില്പന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരും ചുവടെ:
കോഴിക്കോട്:
Jan Aushadhi Store,
KMCT Medical College Hospital Pharmacy,P.O. Manasseri, Mukkom, Kozhikode,Kerala-6736020495-22935009446161710kmctmch@gmail.comതൃശൂര്‍:Jan Aushadhi Store,Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-6800049744702851, 0487 -2380990 divyababudevna@gmail.comകൊല്ലം:Jan Aushadhi Store,Punchakonam,Elamadu, P.O. Ayur,Kollam - 6915339961410350cap1map@hotmail.comഅങ്കമാലി:Door No.V/478/G/5,KPB'S Prime Trade Centre,Angamaly - 6835729846447048,0484-2453135janoushadhi@gmail.comഎറണാകുളം:35/1015 C3, V M Towers,Opp. Axis Bank,M K K Nair Road, Palarivattom, Ernakulam -6820259895758575(Mob)kartha.kailas@gmail.comഎറണാകുളം:Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor, Ernakulam - 6820179633521081,0484-2531152janaushadhikerala@gmail.comതൃശൂര്‍:Jayasree castle, 27/7/B2Karunakaran Nambiar Road,Aswani Junction,Thrissur- 6800209847467595varadabasi@yahoo.comകൊടുങ്ങല്ലൂര്‍:Shefas, Sringapuram,Kodungallur - 6806648157957198, 0480-2803784siddique_shefas@yahoo.comകൊല്ലം:Mayyanad RoadKottiyam POKollam- 6915719747443811, 0474-2533811janaushadhikottiyam@gmail.comമഞ്ചേരി:20/2625 FOpposite Main Gate,Medical College Manjeri,Manjeri - 6761219447358761 'jubinthomaspv@gmail.comമണ്ണൂത്തി:10/789/5, New No. 16/880Mannuthy PO, Thrissur -6806518590026421, 091487 2375421dubaiin77@gmail.comനെയ്യാറ്റിന്‍കര:NMC 11/484E, Park View Building, Neyyattinkara P.O.Trivandrum - 6951219400580197, 0471-2222210neyyattinkarascb170@gmail.comവടക്കന്‍ പറവൂര്‍Door No.8/262 A1,North Paravur Muncipality,North Paravur, Ernakulam - 6835139526760897, 0484-241153janaushadhinparavur@gmail.comപെരിന്തല്‍മണ്ണ:Opp to Govt Dist HospitalHousing Board Colony Road,Perinthalmanna - 6793229895378362, 04933-218218janaushadhipmna@gmail.comപൊഴിയൂര്‍:Mispa, Pandaravila,Pozhiyoor PO,Thiruvananthapuram-6955138086961440, 9544540091anithasuresh506@gmail.comതൃശൂര്‍ അത്താണി:Chaithanya Building,Athani P.O, Thrissur-6805819746141494baluk_k22@yahoo.comപാലാ:Room No 360,Ward No.-XIX,Murikumpuzha, Pala P.O - 6865759495063650, 04822-213355jankiscomp@gmail.comപാലാ:Room No-415,Ward No.-X,Chethimattom, Pala P.O-6865759495317724, 04822-216667jankiscoc@gmail.comതിരുവനന്തപുരം:TC.14/2350(3),Malankara Building,Palayam, Thiruvananthapuram-6950348943289423krish.pillai47@gmail.comകണ്ണൂര്‍:Rabi Tower, Opp.Railway Station,Kannur - 6700039400991111, 0497-2766661sreelalindian@gmail.comവാടാനപ്പള്ളി15/691,Labbas Building,Beach Road, Vadanapally,Thrissur-6806149495168470, 0487-2386842menonjaya2@gmail.comതൃപ്പൂണിത്തുറ:XXIV/261, Kooliyadan Building,Hill Palace Road, Thripunithura, Kanayannur,Ernakulam-6823019645711998vidyatr007@gmail.com