অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വന്‍പയര്‍ ചില്ലറക്കാരനല്ല, ക്യാന്‍സര്‍ വരെ തടയും

വന്‍പയര്‍ ചില്ലറക്കാരനല്ല, ക്യാന്‍സര്‍ വരെ തടയും
ആരോഗ്യത്തിന് എന്നും എറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന പല വിധത്തിലുള്ള അനാരോഗ്യകരമായ ശീലങ്ങളാണ് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതെത്തുന്നത് പലപ്പോഴും ആരോഗ്യമുള്ള ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി തന്നെയാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയാണ്.
വന്‍പയര്‍ ഇത്തരത്തില്‍ ആരോഗ്യത്തിനുണ്ടാകുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. കിഡ്‌നി ബീന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലാകട്ടെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കിഡ്‌നി ബീന്‍സ് അഥവാ വന്‍പയര്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കൂടെക്കൂട്ടിയിട്ടുള്ള പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് പല ജീവിത ശൈലീ രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിന് മികച്ചതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വന്‍പയര്‍ നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.
രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍
രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വന്‍പയറിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, മറ്റ് പ്രോട്ടീന്‍ എന്നിവ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇത് വഴി ഇല്ലാതാക്കുന്നതിന് കഴിയുന്നു.
ഊര്‍ജ്ജം നല്‍കുന്നതിന്
ശരീരത്തിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുന്ന അവസ്ഥ പലരിലും ഉണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വന്‍പയര്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലുള്ള മാംഗനീസ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഉണര്‍വ്വും ഉന്‍മേഷവും നല്‍കുന്നു. ഇത് ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്നു എന്ന കാര്യത്തിലും സംശയമില്ല. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നല്ല വിധത്തില്‍ സഹായിക്കുന്നു വന്‍പയര്‍.
പ്രമേഹത്തിന് പരിഹാരം
പ്രമേഹ രോഗികള്‍ക്ക് ധാരാളം കഴിക്കാന്‍ ശ്രമിക്കണം. കാരണം ഇത് പ്രമേഹം കുറക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തില്‍ ഷുഗറിന്റെ അളവ് വളരെയധികം കുറക്കാന്‍ സഹായിക്കുന്നു. പ്രമേഹം ഭാവിയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയേയും ഇല്ലാതാക്കാന്‍ വന്‍പയര്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. പ്രമേഹ രോഗികള്‍ക്ക് സ്ഥിരമായി കഴിക്കാവുന്ന ഒന്നാണ് വന്‍പയര്‍.
കൊളസ്‌ട്രോള്‍ കുറക്കുന്നു
കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് ഏറ്റവും അപകടം പിടിച്ച ഒന്നാണ്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വന്‍പയര്‍ ഉപയോഗിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.
മലബന്ധത്തിന് പരിഹാരം
മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വന്‍പയര്‍. ഇതിലുള്ള നാരുകളാണ് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. വന്‍പയര്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എളുപ്പമാണ്.
ക്യാന്‍സര്‍ പ്രതിരോധം
ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നത്. ഇത് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലാശയ അര്‍ബുദം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും വന്‍പയര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വന്‍പയര്‍ കഴിക്കാന്‍ മടിക്കേണ്ടതില്ല.
എല്ലുകളുടെ ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന വന്‍പയര്‍ എല്ലുകളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വന്‍പയര്‍. എല്ലുകളെ ശക്തിപ്പെടുത്തി പല അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വന്‍പയര്‍. വന്‍പയറിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആരോഗ്യഗുണങ്ങലും നമ്മള്‍ വായിച്ച് കഴിഞ്ഞു. എന്നാല്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വന്‍പയര്‍. ഇതില്‍ ധാരാളം ജീവകം ബി 6 അടങ്ങിയിട്ടുണ്ട്. പല വിധത്തില്‍ കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍.
ആസ്ത്മക്ക് പ്രതിരോധിക്കാന്‍
ആസ്ത്മക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു വന്‍പയര്‍. ഇത് ധാരാളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്്. ഇതിലുള്ള മഗ്നീഷ്യം തന്നെയാണ് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്.
കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
പലരും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വന്‍പയര്‍ കറി വെക്കുന്നതിന് മുന്‍പ് പത്ത് മണിക്കൂറെങ്കിലും പയര്‍ കുതിര്‍ത്ത് വെക്കണം. മാത്രമല്ല ഇത് കറിവെക്കുമ്പോള്‍ ധാരാളം വെളുത്തുള്ളിയും ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മുളപ്പിച്ചും വന്‍പയര്‍ ഉപയോഗിക്കാവുന്നതാണ്.
കടപ്പാട്: bold Sky


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate