മാനസികാരോഗ്യത്തെ എങ്ങനെ പരിപാലിക്കാം..
- നാം ആരാണെന്നകൃത്യമായ ഒരു ബോധം നമ്മുടെ മനസിലുണ്ടാവുന്നത് അത്യന്താപേക്ഷിതമാണ്.
- മനസിലെ വികാരങ്ങള്‍ ഏറെയടുപ്പമുളളവരുമായി പങ്കു വയ്ക്കാം.
- നല്ല ഭക്ഷണ ശീലങ്ങള്‍ ആവിശ്യമാണ്.
- ദിവസേനെയുളള വ്യായാമത്തിലൂടെ നമ്മുടെ ശരീരത്തിന് ഊര്‍ജം നല്കി കൃത്യമായി പരിചരിക്കാനാവും.
- ശുദ്ധമായ ജലം കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു.
- നമ്മെ മനസിലാക്കുന്നവരുമായും എപ്പോഴും ആരോഗ്യപരമായ സൗഹൃദം സൂക്ഷിക്കണം.
- മാനസികമായി ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അത് ഒറ്റയ്ക്ക് പരിഹരിക്കാന്‍ നില്‍ക്കാതെ കൂടെയുളളവരുമായി സംസാരിക്കയം സഹായം അഭ്യർത്തികുകയും വേണം.
- സമ്മര്‍ദ്ദമേറുന്ന ജോലിക്ക് കൃത്യമായ ഇടവേളകളെടുക്കുക.
- നിങ്ങള്‍ മികച്ചതെന്നു ഉറപ്പുളള മേഖലകളില്‍ കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിക്കും.
ഷെഹ്ന ഷെറിൻ
അവസാനം പരിഷ്കരിച്ചത് : 2/15/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.