മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് മലബന്ധം ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. ഭക്ഷണശീലങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ. വറുത്ത ഭക്ഷണങ്ങള്‍, ശരീരത്തില്‍ സംഭവിക്കുന്ന നിര്‍ജ്ജലീകരണം എന്നിവയെല്ലാം പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ദഹന പ്രശ്‌നങ്ങള്‍ മറ്റ് ചില ആരോഗ്യ പ്രതിസന്ധികള്‍ എന്നിവയെല്ലാം പലപ്പോഴും മലബന്ധം പോലുള്ള പ്രതിസന്ധികളിലേക്ക് നയിക്കുന്നു. എന്നാല്‍ ഇനി നമ്മുടെ ഭക്ഷണ ശീലത്തില്‍ അല്‍പം മാറ്റം ഉണ്ടാക്കിയാല്‍ മതി അത് ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു. അതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. ഇത് മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.
കൂടുതല്‍ വെള്ളം കുടിക്കുക
കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ടെങ്കില്‍ ദിവസവും ഇടതടവില്ലാതെ വെള്ളം കുടിച്ചാല്‍ മതി ഇത് മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ഏത് ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ പരിഹരിക്കാന്‍ സാധിക്കുന്നു.
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക
നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഇത് വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധമുള്ളവര്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല. ഇത് മലബന്ധത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇവര്‍ക്ക് കൃത്യമായ ഒരു ഭക്ഷണ ശീലം ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കും മലബന്ധത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വ്യായാമം. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കാപ്പി കുടിക്കാം
ദിവസവും കാപ്പി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല ഇത് മലബന്ധം എന്ന പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് നമ്മുടെ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ ഉടനേ ഒരു കാപ്പിയോ ചായയോ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് കാപ്പി വളരെയധികം സഹായിക്കുന്നു.
പാല്‍ കഴിക്കാം
പാല്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ദിവസവും പാല്‍ കഴിക്കുന്നവരില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല തൈര്, വെണ്ണ പോലുള്ളവ കഴിക്കുന്നതും നല്ലതാണ്. ഇതും മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പഴം കഴിക്കണം
പഴം കഴിക്കുന്നതും ഇത്തരത്തില്‍ മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പഴത്തിലുള്ള പൊട്ടാസ്യമാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസവും കിടക്കും മുന്‍പ് ഒരു പഴം കഴിക്കുന്നത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. അതുകൊണ്ട് സംശയമില്ലാതെ തന്നെ നമുക്ക് പഴം കഴിക്കാവുന്നതാണ്.
ജീരകവെള്ളം
ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ജീരക വെള്ളം ശീലമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ധാരാളം കഴിക്കാവുന്നതാണ്. പക്ഷേ ഒരു ഗ്ലാസ്സില്‍ തന്നെ മലബന്ധമെന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് കൊണ്ട് നമുക്ക് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതോ പച്ചക്കോ വേവിച്ചോ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും ശീലമാക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്.
ആപ്പിള്‍
ആപ്പിള്‍ കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആപ്പിള്‍ കഴിക്കുന്നത് മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആപ്പിളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഒരു ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് ഇനി പേടിക്കാതെ തന്നെ നമുക്ക് ഒരു ആപ്പിള്‍ ശീലമാക്കാവുന്നതാണ്.