অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നടുവേദന ഒഴിവാക്കാം

നടുവേദന ഒഴിവാക്കാം

നമുക്കുണ്ടാകുന്ന നടുവേദനയ്ക്ക് ഉത്തരവാദി നാം തന്നെയാണ്. നടുവേദന വന്നിട്ട് ചികിത്സതേടി അലയുന്നതിനു പകരം നടുവേദന ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ്് വേണ്ടത്. 80 ശതമാനം നടുവേദനയും പെട്ടെന്ന് ഉണ്ടാകുന്നവയല്ല.

ചെറിയ ക്ഷതങ്ങള്‍ നടുവിന്റെ പേശികള്‍ക്കോ ലിഗ്‌മെന്റിനോ ഡിസ്‌കിനോ മിക്കപ്പോഴും സംഭവിക്കാറുണ്ട്. ഇത് പിന്നീട് നടുവേദനയായി മാറുകയാണ് പതിവ്. നടുവേദന ഉണ്ടാകാതിരിക്കാന്‍ നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്ന്.

വ്യായാമക്കുറവാണ് നടുവേദനയ്ക്ക് ഒരു പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലാണ്. ദിവസേന അര മണിക്കൂറെങ്കിലും നടക്കണം. അല്ലെങ്കില്‍ നീന്തല്‍, ജോഗിംങ് ഇവയിലേതെങ്കിലും ശ നല്ലതാണ്

കടപ്പാട് ഈ പേപ്പർ



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate