ദിവസവും ഒരു ചായ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്നത് പല വിധത്തിലുള്ള ഗുണങ്ങളാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളേക്കാള്‍ ഒരു ഗ്ലാസ്സ്സ ലെമണ്‍ ടീ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. പല ആരോഗ്യ പ്രതിസന്ധികളെയേും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ലെമണ്‍ ടീ.
ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് കഴിച്ചാല്‍ അത് ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ദഹന പ്രശ്നങ്ങള്‍, വയറിന്റെ അസ്വസ്ഥതകള്‍, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നിരവധിയാണ് ലെമണ്‍ ടീ കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. എന്നും രാവിലെ വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ലഭിക്കുന്നത് എന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ഇത് ശരീരത്തിലെ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്നും രാവിലെ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
ദഹന പ്രശ്നങ്ങള്‍
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ലെമണ്‍ ടീ. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. വയറിന്റെ ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ലെമണ്‍ ടീ.
ശാരീരിക പ്രവര്‍ത്തനങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. നിര്‍ജ്ജലീകരണം തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ലെമണ്‍ ടീ. അതുകൊണ്ട് തന്നെ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ലെമണ്‍ ടീ.
തടി കുറക്കാന്‍
തടി കുറക്കുന്ന കാര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. വെറും വയറ്റില്‍ ഇത് കുടിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. തടി കുറക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇത് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമാണ് ലെമണ്‍ ടീ.
ഡിപ്രഷന് പരിഹാരം
ഡിപ്രഷന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ദിവസവും ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിച്ചാല്‍ അത് മൂഡ് മാറ്റം ഡിപ്രഷന് ഉത്കണ്ഠ എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ലെമണ്‍ ടീ മികച്ചതാണ്.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ലെമണ്‍ ടീ. ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിക്കുന്നത് പല വിധത്തിലുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ ഇന്നത്തെ ജീവിത ശൈലിയുടേയും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങളുടേയും ഫലമായുണ്ടാവുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിച്ചാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.
വായ് നാറ്റത്തെ പരിഹരിക്കാം
വായ്നാറ്റത്തെ പരിഹരിക്കാന്‍ ശ്രമിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ലെമണ്‍ ടീ.
ക്യാന്‍സര്‍ പ്രതിരോധം
ക്യാന്‍സര്‍ പ്രതിരോധമാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇതിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം തന്നെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല ക്യാന്‍സറിന്റെ ആക്രമണം മൂലം നശിച്ച് കൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മികച്ച ആരോഗ്യവും ശക്തിയും ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്നു.