অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവിവരങ്ങൾ

ആരോഗ്യവിവരങ്ങൾ

  • കാലുകള്‍.
  • നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍.

  • 'ഇളനീർ' പ്രകൃതിയൊരുക്കിയ ശീതളപാനീയം
  • പ്രകൃതി അതിന്റെ എല്ലാ നന്മയും നൈർമല്യവും രമ്യമായി ഇണക്കി ച്ചേർത്ത് തയ്യാറാക്കിയ നൂറുശതമാനം പരിശുദ്ധമായ ഒരു ശീതള പാനീയമാണ് ഇളനീർ.

  • 'പ്രളയാനന്തരം എലിപ്പനിക്കെതിരെ ജാഗ്രത
  • പ്രളയാനന്തരകേരളത്തിൽ ഭീക്ഷണിയാവുന്ന ആരോഗ്യപ്രശ്നമായ എലിപ്പനിയെ തിരിച്ചറിയാം രോഗം തടയാം .

  • 1 മാസം അടുപ്പിച്ചു മുഖത്ത് മുട്ടവെള്ള പുരട്ടൂ
  • സമീകൃതാഹാരമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. കാല്‍സ്യവും പ്രോട്ടീനും വൈറ്റമിനുകളുമടക്കം പല തരത്തില ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

  • 101 ഒറ്റമൂലികകൾ
  • നാം അറിയേണ്ട ഒറ്റമൂലികകൾ

  • 1സ്പൂണ്‍ തേന്‍വെളുത്തുള്ളി
  • 1സ്പൂണ്‍ തേന്‍വെളുത്തുള്ളി

  • 2 വാള്‍നട്‌സ് വെറുംവയറ്റില്‍ 1 മാസം കഴിയ്ക്കൂ
  • ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്ളവയാണ് ഡ്രൈ നട്‌സ്. നല്ല കൊഴുപ്പിന്റെ ഉറവിടം. തടി കൂടാതെ തൂക്കം കൂടാനുളള വഴി. പല അസുഖങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഡ്രൈ നട്‌സ്.

  • 2 സീകോഡ് ഗുളിക കഴിയ്ക്കൂ
  • ചിലപ്പോള്‍ ചില ചെറിയ വസ്തുക്കള്‍ മതിയാകും, നമുക്ക് ആരോഗ്യം നല്‍കാന്‍. നാം പോലുമറിയാത്ത ഗുണങ്ങള്‍ നമുക്കു നല്‍കുന്ന പല വ്‌സ്തുക്കളുമുണ്ട്.

  • 50നു ശേഷം തടി പ്രശ്നമാണോ.. കുറക്കാന്‍ ഇതാണ് വഴി
  • അമിതവണ്ണം എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്.

  • 8 സൂപ്പര്‍ വ്യായാമങ്ങള്‍ തലച്ചോറിന് ഗുണം ചെയ്യും..
  • ന്യൂറോബിക് എന്നത് തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെ വിളിക്കുന്ന പേരാണ്.

  • അജീർണ്ണം
  • ആഹാരപദാര്ഥടങ്ങള്‍ ദഹിക്കാതിരിക്കുന്ന അവസ്ഥ

    © 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate