സൗന്ദര്യം ഒരു പരിധി വരെ സ്വാഭാവികമായി ലഭിയ്ക്കുന്നതാണ്. എന്നാല്‍ മറ്റൊരു പരിധി വരെ സംരക്ഷണം കൊണ്ടു നേടാവുന്നതും നില നിര്‍ത്താവുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കേരള സംസ്ഥാന ആയുഷ് വകുപ്പ്-ചില വിവരങ്ങൾ
ആയുർവേദ ഗ്രന്ഥങ്ങൾ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ..
"പ്രായമാകല്‍ നമ്മുടെ ചിന്തകളുടെ പ്രതിഫലനമാണ്, സമയം കടന്ന് പോകല്‍ മാത്രമല്ല. അതിനാല്‍, തിളക്കമേറിയ ജീവിതം നയിക്കാന്‍ യുവത്വമുള്ള ചിന്തകളോടൊപ്പം ജീവിക്കുക.
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധേയമായ ഗവേഷണഫലങ്ങളെപ്പറ്റിയാണ് ഇന്നു പറയാൻ പോകുന്നത്.
ഇന്ത്യാ ഉപഭൂകണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം.'ആയുസ്സ്' എന്നും 'വേദം' എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്ന്നാ ണ് ആയുര്‍വേദം എന്ന പദം ഉണ്ടായിട്ടുള്ളത്
കൂടുതല്‍ വിവരങ്ങള്‍
ആയുർവേദത്താൽ ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവ എങ്ങനെ കുറയ്ക്കാം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സ്ഥിരമാണ്. നിറം കുറവും വരണ്ട ചര്‍മ്മവും ചര്‍മ്മത്തിന്റെ അസ്വസ്ഥതയും എല്ലാം പലപ്പോഴും ചര്‍മ്മത്തിന്റെ പ്രധാന പ്രശ്നങ്ങള്‍ തന്നെയാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്നം എപ്പോഴെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ ഇതിനെല്ലാം ഡോക്ടറെ കാണാന്‍ ഓടുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കാവുന്നതാണ്.
ഔഷധസസ്യാധിഷ്ഠിതമായ ചികിത്സാരീതികള്‍ ലോകമെമ്പാടും മുഖ്യധാരയിലേക്ക് വന്നുകൊണ്ടിരിക്കയാണ്.
കൂടുതല്‍ വിവരങ്ങള്‍
നമ്മുടെ നാട്ടിൽ വെളീപദേശങ്ങളിലും തരിശു ഭൂമിയിലും റോഡ് അരികിലും ശ്മശാനത്തിലും ഒറ്റപ്പെട്ടു വളരുന്ന തടിച്ച കുറ്റിച്ചെടിയാണ് എരിക്ക്.
ഔഷധസസ്യങ്ങള്‍; ഉപയോഗം
ലോകം മുഴുവനുമുള്ള മുതിര്‍ന്നവരില്‍ കാണുന്ന ഒരു ചര്‍മ്മപ്രശനമാണിത്.താരന് തലയോട്ടില്‍ മാത്രമേ കാണുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്.നമ്മുടെ കണ്‍പീലിയും കണ്‍പുരികവും താരന് ബാധിക്കും.
നമ്മുടെ വളപ്പിലും ചുറ്റുപാടുകളിലും വളരുന്ന, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടക്കുന്ന ഔഷധ ഗുണമുള്ള സസ്യങ്ങള്‍ പലതാണ്.
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .
കൂടുതല്‍ വിവരങ്ങള്‍
ഔഷധങ്ങളുടെയും ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്.
മഴക്കാലത്തെക്കാളേറെ വേനല്‍ക്കാലത്ത്, വര്‍ഷത്തിലെ മറ്റേതൊരു സമയത്തേക്കാളും നമ്മുടെ ചര്‍മത്തില്‍ കൂടിയ അളവില്‍ യു.വി. രശ്മികള്‍ ഏല്ക്കുന്നു.
വീട്ടില്‍ ലഭ്യമായ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ഒറ്റ മൂലികളാണ് പൊതുവായി പ്രയോഗിക്കപ്പെടുന്നത്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും തടിയില്ലായ്മ.
നമുക്ക് ഓര്‍മ്മ വയ്ക്കുന്ന കാലത്തിന് മുന്‍പേ കണ്ണിന് മികച്ചതാണ് ക്യാരറ്റ് എന്നത് പ്രസിദ്ധമായതാണ്.മുയലിന്റെ പ്രീയ ഭക്ഷണമാണ് ക്യാരറ്റ് എന്നും എല്ലാവര്ക്കും അറിയാം.എന്നാല്‍ ആരും പറയാത്ത എല്ലാവര്ക്കും ഉപകാരമായ ചില ഗുണങ്ങളും കാരറ്റിനുണ്ട്.
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. മഹാരോഗങ്ങളഉടെ കൂട്ടത്തില്‍ തന്നെയാണ് പ്രമേഹത്തേയും കണ്ട് വരുന്നത്.