অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മെഗാ തൊഴില്‍മേള

മെഗാ തൊഴില്‍മേള

നഗരസഭയും ജിടെക് കൊയിലാണ്ടിയും ചേര്‍ന്ന് 25ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നഗരസഭാ ടൌണ്‍ഹാളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിറ്റെക്സ്, ജോയ് ആലുക്കാസ്, ഭീമാജ്വല്ലറി,തായ് ഗ്രൂപ്പ്, ഇറാം മോട്ടോഴ്സ്, മണപ്പുറം, എച്ച്ഡിഎഫ്സി, മുത്തൂററ്, പോപ്പുലര്‍, എഎം മോട്ടോഴ്സ്, പിവിഎസ് ഫോര്‍ഡ്, ടിവിഎസ് തുടങ്ങി മുപ്പതോളം സ്ഥാപനങ്ങളിലേക്ക് മേളയില്‍ ഇന്‍ര്‍വ്യൂ നടക്കും. പത്താം തരം മുതല്‍ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മുപ്പത് വയസ്സ് പ്രായപരിധി.

ജിടെക്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും മേളയില്‍ നേരിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് നാല് കമ്പനികളുടെ ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കാം.



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate