സർക്കിളിന്റെ പേര് |
സർക്കിൾ കാറ്റഗറി |
ഉൾപ്പെട്ട പ്രദേശങ്ങൾ |
---|---|---|
ആന്ധ്ര പ്രദേശ് ടെലികോം സർക്കിൾ |
A |
ആന്ധ്രപ്രദേശ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
ആസ്സാം ടെലികോം സർക്കിൾ |
C |
അസം സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
ബീഹാർ ടെലികോം സർക്കിൾ |
C |
ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും |
ഡൽഹി മെട്രോ ടെലികോം സർക്കിൾ |
Metro |
ഡൽഹി, ഘാസിയാബാദ്, ഫരീദാബാദ്, നോയിഡ, ഗുഡ്‌ഗാവ് എന്നീ ടെലിഫോൺ സ്‌ചങ്കുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ |
ഗുജറാത്ത് ടെലികോം സർക്കിൾ |
A |
ഗുജറാത്ത് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ദാമൻ ഡിയു, സില്വാസ, ദാദ്ര-നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും |
ഹരിയാന ടെലികോം സർക്കിൾ |
B |
പഞ്ച്കുള ഒഴികെ ഹരിയാന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
ഹിമാചൽ പ്രദേശ് ടെലികോം സർക്കിൾ |
C |
ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
ജമ്മു & കാശ്മീര്‍ ടെലികോം സർക്കിൾ |
C |
ജമ്മു & കാശ്മീർ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ലഡാക് സ്വയംഭരണ കൗൺസിലും |
കര്‍ണാടക ടെലികോം സർക്കിൾ |
A |
കർണാടക സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
കേരള ടെലികോം സർക്കിൾ |
B |
കേരള സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ലക്ഷദ്വീപ് - മിനിക്കോയ് പ്രദേശവും. |
കൊൽക്കത്ത മെട്രോ ടെലികോം സർക്കിൾ |
Metro |
കൽക്കട്ട ടെലെഫോൺസ് സേവനം നൽകുന്ന പ്രദേശങ്ങൾ |
മധ്യ പ്രദേശ് ടെലികോം സർക്കിൾ |
B |
മധ്യപ്രദേശ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ഛത്തീസ്ഗഢ് സംസ്ഥാനവും |
മഹാരാഷ്ട്ര ടെലികോം സർക്കിൾ |
A |
മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും (മുംബൈ മെട്രോ സർവീസ് ഏരിയ ഒഴികെ) |
മുംബൈ മെട്രോ ടെലികോം സർക്കിൾ |
Metro |
മുംബൈ, നവി മുംബൈ, കല്യാൺ ടെലിഫോൺ എക്‌സ്‌ചഞ്ചുകൾക്ക് കീഴിലുള്ള പ്രദേശങ്ങൾ മുഴുവനും |
നോർത്ത് ഈസ്റ്റ് ടെലികോം സർക്കിൾ |
C |
അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും |
ഒറീസ്സ ടെലികോം സർക്കിൾ |
C |
ഒറീസ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
പഞ്ചാബ് ടെലികോം സർക്കിൾ |
B |
പഞ്ചാബ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശവും, ഹരിയാന സംസ്ഥാനത്തെ പഞ്ച്കുള പട്ടണവും ഉൾപ്പെടുന്നു. |
രാജസ്ഥാന്‍ ടെലികോം സർക്കിൾ |
B |
രാജസ്ഥാൻ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും |
തമിഴ് നാട് ടെലികോം സർക്കിൾ |
A |
തമിഴ്‌നാട് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശവും (ചെന്നൈ ടെലെഫോൺസ് സേവന മേഖലകൾ, മരൈമലൈ നഗർ എക്സ്പോര്ട് പ്രമോഷൻ കൗൺസിൽ, മിൻസുർ, മഹാബലിപുരം എക്‌സ്‌ചഞ്ചുകൾ എന്നിവ ഒഴികെ) |
ഉത്തര്‍ പ്രദേശ് (ഈസ്റ്റ് ട്) ടെലികോം സർക്കിൾ |
B |
ഷാജഹാൻപുർ, ഫർറൂഖാബാദ്, കാൺപൂർ, ജലൗൻ എന്നീ ജില്ലകൾ ഉൾപ്പടെ മുഴുവൻ കിഴക്കൻ ഉത്തർ പ്രദേശ് മേഖല |
ഉത്തര്‍ പ്രദേശ് (വെസ്റ്റ്) ടെലികോം സർക്കിൾ |
B |
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും പിലിഭിത്, ബറേലി, ബദായൂ, ഇട്ട, മൈൻപുരി എന്നീ ജില്ലകൾ ഉൾപ്പടെ മുഴുവൻ പടിഞ്ഞാറൻ ഉത്തർ പ്രദേശ് (ഗാസിയാബാദ്, നോയിഡ എന്നിവ ഒഴികെ) |
വെസ്റ്റ് ബംഗാൾ ടെലികോം സർക്കിൾ |
B |
പശ്ചിമബംഗാൾ സംസ്ഥാനം (കൽക്കട്ട മെട്രോ സർവീസ് ഏരിയ ഒഴികെ), സിക്കിം സംസ്ഥാനം മുഴുവൻ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഉൾപ്പടെ. |
ഏറ്റവും ചെലവുകുറഞ്ഞതും പ്രദൂഷണ രഹിതവുമാണ് ജലവൈദ്യുതി. ജലശക്തി മുപയോഗിച്ച് ടർബൈൻ തിരിച്ചു ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്കാണ് ജലവൈദ്യുതി അഥവാ hydroelectricity എന്നു പറയുന്നത്. മുകളിൽനിന്നു തുടർച്ചയായി പതിക്കുന്ന ജലത്തിന്റെ ഭൂഗുരുത്വാകര്ഷണ ശക്തി ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വിദ്യുത്ശക്തിയാണിത്. ഇങ്ങനെ ഊർജം ഉല്പാദിപ്പിക്കുന്ന
പ്രക്രിയയിൽ മാലിന്യം പുറന്തള്ളാത്തതുകൊണ്ടും അത് തുടർച്ചയായി ലഭിക്കുന്നതുകൊണ്ടും ഏറ്റവും ലാഭകരമായ ഊർജമായി കണക്കാക്കുന്നു.
ഇന്ത്യയിലെ ജലവൈദ്യുത ഊർജത്തിന്റെ മൊത്തം ഉൽപ്പാദനക്ഷമത ഏതാണ്ട് 148,700 മെഗാവാട്ട് ആയി കണക്കാക്കിയിട്ടുണ്ടെങ്കിലും അതിൽ ഏതാണ്ട് 20% അഥവാ 30,164 മെഗാവാട്ട് മാത്രമേ ഇപ്പോൾ ഉല്പാദിപ്പിക്കുന്നുള്ളു. പുറമെ ഏകദേശം 13,616 മെഗാവാട്ട് (9.2 %) നിലവിൽ വികസിപ്പിച്ചുവരുന്നു.
ഇന്ത്യയിലെ പ്രധാന ജലവൈദ്യുത ഊർജ നിലയങ്ങളും അവയെ സംബന്ധിക്കുന്ന വിവരങ്ങളും താഴെ കൊടുക്കുന്നു.
പദ്ധതിയുടെ പേര് |
സംസ്ഥാനം |
വൈദ്യുതി ഉത്പാദനം (മെഗാവാട്ട്) |
ഉടമ/ നടത്തിപ്പുകാർ |
ലഖുവിവരണം |
---|---|---|---|---|
നത്പ ഝാക്രി |
ഹിമാചല്‍ പ്രദേശ് |
1500 |
എസ് ജെ വി എൻ ലിമിറ്റഡ് |
നത്പ ഝാക്രി ജലവൈദ്യത പദ്ധതി ഹിമാചൽ പ്രദേശിൽ സത്ലജ് നദിയിൽ നിർമിച്ച കോൺക്രീറ്റ് അണക്കെട്ടാണ്. പ്രാഥമിക നിർമാണ ലക്‌ഷ്യം ഊർജ ഉത്പാദനമാണ്. 1500 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്. |
സര്‍ദാര്‍ സരോവർ |
ഗുജറാത്ത് |
1200 |
സർദാർ സരോവർ നർമദാ നിഗം ലിമിറ്റഡ് |
സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഗുജറാത്തിൽ നർമദാ നദിയിലാണ് നടപ്പാക്കിയിരിക്കുന്നത്. ഇത് നർമദാ വാലി പദ്ധതിയുടെ ഭാഗവും ഏറ്റവും വലിയ ഹൈഡ്രോളിക് എഞ്ചിനീയറിംഗ് പദ്ധതിയുമാണ്. |
ശരാവത്തി |
കര്‍ണാടക |
1035 |
കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് |
ലിംഗനമാക്കി അണക്കെട്ട് കർണാടകത്തിലെ സാഗര താലൂക്കിൽ 1964 ൽ നിർമിച്ചതാണ്. ശരവതി നദിയിൽ 2.4 കിലോമീറ്റർ നീളമുള്ള ഡാമാണ് ലിംഗനമാക്കി. 1035 മെഗാവാട്ടാണ് ഉൽപ്പാദനശേഷി. |
തെഹ്‌രി |
ഉത്തരാഖണ്ഡ് |
1000 |
ടിഎഛ് ഡി സി ഇന്ത്യ ലിമിറ്റഡ് |
ആയിരം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന തെഹ്‌രി അണക്കെട്ട് ജലവൈദ്യുത പദ്ധതി ലോകത്തിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടാണ്. ഉത്തരാഖണ്ഡിലെ ഭാഗീരഥി നദിയിൽ നിർമിച്ച തെഹ്‌രി ഡാം കല്ലും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. |
കാര്‍ച്ചംവാങ് ടൂ |
ഹിമാചല്‍ പ്രദേശ് |
1000 |
ജേപ്പീ കാർഖം ഹൈഡ്രോ പവർ ലിമി. |
കാർച്ചം വാങ്‌ത്തൂ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഹിമാചൽ പ്രദേശിലെ സത്ലജ് നദിയിൽ നിർമിച്ചിരിക്കുന്നു. മിക്കവാറും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ ഉപയോഗപ്പെടുത്തി 1200 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. |
ഇന്ദിരാ സാഗര്‍ |
മധ്യ പ്രദേശ് |
1000 |
എൻ എഛ് ഡി സി ലിമിറ്റഡ് |
മധ്യപ്രദേശിലെ ഖണ്ഡവാ ജില്ലയിൽ നര്മദാനഗർ എന്ന സ്ഥലത്ത് നിർമിച്ചിട്ടുള്ള നർമദാ സാഗർ അണക്കെട്ട് ഒരു വിവിധോദ്ധേശ ജലവൈദ്യുത പദ്ധതിയാണ്. |
കോയ്ന |
മഹാരാഷ്ട്ര |
1000 |
മഹാജെൻകോ ലിമിറ്റഡ് |
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ മഹാബലേശ്വറിനടുത്ത് കൊയ്‌ന നദിയിൽ നിർമിച്ചിട്ടുള്ള ജലവൈദ്യുത പദ്ധതി സമുച്ചയമാണ് കൊയ്‌ന പദ്ധതി. ഇന്ത്യയിൽ നിർമാണം പൂർത്തിയായിട്ടുള്ളതിൽ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് കൊയ്‌ന. |
ദേഹാദ് (പണ്ടോ) |
ഹിമാചല്‍ പ്രദേശ് |
990 |
ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡ് |
പാണ്ഡോഹ് അണക്കെട്ട് ഹിമാചൽ പ്രദേശിൽ മണ്ഡി ജില്ലയിലാണ്. ബിയാസ് നദിയിൽ ബിയാസ് പദ്ധതികളുടെ ഭാഗമായി 1977 ൽ നിർമിച്ചു. പ്രഥമ ഉദ്ദേശം വൈദ്യുതി ഉത്പാദനമാണ്. |
ശ്രീശൈലം LBPH |
ആന്ധ്രാ പ്രദേശ് |
900 |
ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷൻ ലിമിറ്റഡ് |
ശ്രീശൈലം പദ്ധതി തെലുങ്കാന സംസ്ഥാനത്ത മെഹബൂബ് നഗർ, ആന്ധ്രപ്രദേശ് സംസ്ഥാനത്തെ കുർണൂൽ ജില്ലകളിലായി സ്ഥിതിചെയ്യുന്നു.. കൃഷ്ണ നദിയിൽ നിർമിച്ചിരിക്കുന്ന ഈ പദ്ധതി രാജ്യത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ്. |
പുരുലിയ |
പശ്ചിമബംഗാൾ |
900 |
വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് എലെക്ട്രിസിറ്റി ഡിസ്ട്രിബൂഷൻ കമ്പനി ലിമി |
പശ്ചിമബംഗാൾ സംസ്ഥാന വൈദ്യുതി വിതരണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുരുലിയ പംപ് ഡ് സ്റ്റോറേജ് നാല് യൂണിറ്റുകളിൽനിന്നായി പ്രൊജക്റ്റ് 900 മെഗാവാട്ട് മൊത്തം ഉൽപ്പാദിപ്പിക്കുന്നു. |
കാളിന്ദി |
കര്‍ണാടക |
855 |
കർണാടക പവർ കോർപറേഷൻ |
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ജോയ്‌ദ താലൂക്കിൽ കാളിന്ദി നദിയിൽ നിർമിച്ചിരിക്കുന്ന സുപ ജലവൈദ്യുത പദ്ധതിക്ക് 855 മെഗാവാട്ട് ശേഷിയുണ്ട്. |
നാഗാർജുന സാഗർ |
ആന്ധ്രാ പ്രദേശ് |
815.6 |
ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷൻ ലിമിറ്റഡ് |
തെലുങ്കാന സംസ്ഥാനത്തെ നൽഗൊണ്ട, ആന്ധ്രപ്രദേശിലെ ഗുണ്ടുർ ജില്ലകളിലായി കൃഷ്ണ നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന നാഗാർജുന സാഗർ ജലവൈദ്യുത- ജലസേചന പദ്ധതിയാണ്. |
ഭക്ര ഡാം |
പഞ്ചാബ് |
785 |
BBMB |
ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ സത്ലജ് നദിയിൽ നിർമിച്ചിട്ടുള്ള ഡാമാണ് ഭക്രാ. ഭക്ര ഗ്രാമത്തിൽ 226 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് മുകളിലാണ് ഈ പദ്ധതി കോൺക്രീറ്റിൽ നിർമിച്ചിരിക്കുന്നത്. |
ഇടുക്കി |
കേരള |
780 |
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
ഇടുക്കി അണക്കെട്ട് കേരളത്തിൽ പെരിയാർ നദിയിൽ നിർമിച്ചിരിക്കുന്നു. ഇരട്ട വക്രാകൃതിയുള്ള അണക്കെട്ടു സഞ്ചയം കരിങ്കൽ കുന്നുകളായ കുറവൻ, കുറത്തി മലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ചിരിക്കുന്നു. 168 മീറ്റർ ഉയരമുള്ള അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാമുകളിൽ ഒന്നാണ്. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡാണ് പദ്ധതിയുടെ ഉടമ. |
ഡാമിൻറെ പേര് |
സംസ്ഥാനം |
നദി |
---|---|---|
നിസാം സാഗര്‍ ഡാം |
തെലുങ്കാന |
മാഞ്ചിറ നദി |
സൊമശിലാ ഡാം |
ആന്ധ്രാ പ്രദേശ് |
പെന്നാർ നദി |
ശ്രീശൈലം ഡാം |
ആന്ധ്രാ പ്രദേശ് |
കൃഷ്ണ നദി |
സിംഗൂർ ഡാം |
തെലുങ്കാന |
മാഞ്ചിറ നദി |
ഉകായ് ഡാം |
ഗുജറാത്ത് |
താപ്തി നദി |
ധറോയ് ഡാം |
ഗുജറാത്ത് |
സബർമതി നദി |
കഡാന ഡാം |
ഗുജറാത്ത് |
മാഹി നദി |
ദന്തെവാടാ ഡാം |
ഗുജറാത്ത് |
ബാണസ് നദി |
പണ്ടോഹ് ഡാം |
ഹിമാചല്‍ പ്രദേശ് |
ബിയാസ് നദി |
ഭക്ര നംഗൽ ഡാം |
ഹിമാചല്‍ പ്രദേശ് & പഞ്ചാബ് ബോർഡർ |
സത്‌ലജ് നദി |
നഥ്പ ഝാക്രി ഡാം |
ഹിമാചല്‍ പ്രദേശ് |
സത്‌ലജ് നദി |
ചാമേരാ ഡാം |
ഹിമാചല്‍ പ്രദേശ് |
രവി നദി |
ബഗ്ലീഹര്‍ ഡാം |
ജമ്മു & കാശ്മീര്‍ |
ചെനാബ് നദി |
ഡുംഖര്‍ ഹൈഡ്രോളിക് ഡാം |
ജമ്മു & കാശ്മീര്‍ |
ഇൻഡസ് നദി |
ഉറി ഹൈഡ്രോളിക് ഡാം |
ജമ്മു & കാശ്മീര്‍ |
ഝെലം നദി |
മൈതോന്‍ ഡാം |
ഝാര്‍ഖണ്ഡ് |
ബാരകര്‍ നദി |
ചാന്ദില്‍ ഡാം |
ഝാര്‍ഖണ്ഡ് |
സ്വര്‍ണരേഖ നദി |
പാഞ്ചെട് ഡാം |
ഝാര്‍ഖണ്ഡ് |
ദാമോദര്‍ നദി |
തുംഗഭദ്ര ഡാം |
കര്‍ണാടക |
തുംഗഭദ്ര നദി |
ലിങ്ഗനമാക്കി ഡാം |
കര്‍ണാടക |
ശരാവതി നദി |
കത്ര ഡാം |
കര്‍ണാടക |
കാളിന്ദി നദി |
അൽമാട്ടി ഡാം |
കര്‍ണാടക |
കൃഷ്ണ നദി |
സുപ ഡാം |
കര്‍ണാടക |
കാളിന്ദി (കാളി) നദി |
കൃഷ്ണ രാജാ സാഗര ഡാം |
കര്‍ണാടക |
കാവേരീ നദി |
ഹരങ്ഗി ഡാം |
കര്‍ണാടക |
ഹരങ്ങി നദി |
നാരായൺപൂര്‍ ഡാം |
കര്‍ണാടക |
കൃഷ്ണ നദി |
കോടസല്ലി ഡാം |
കര്‍ണാടക |
കാളി നദി |
മലമ്പുഴ ഡാം |
കേരള |
മലമ്പുഴ നദി |
പീച്ചി ഡാം |
കേരള |
മണലി നദി |
ഇടുക്കി ഡാം |
കേരള |
പെരിയാര്‍ നദി |
കുണ്ടല ഡാം |
കേരള |
കുണ്ടള ലേക് |
പറമ്പികുലം ഡാം |
കേരള |
പറമ്പികുലം നദി |
വാളയാര്‍ ഡാം |
കേരള |
വാളയാര്‍ നദി |
മുല്ലപെരിയാര്‍ ഡാം |
കേരള |
പെരിയാര്‍ നദി |
നെയ്യാര്‍ ഡാം |
കേരള |
നെയ്യാര്‍ നദി |
രാജ്‌ഘാട്ട് ഡാം |
ഉത്തര്‍ പ്രദേശ് & മധ്യ പ്രദേശ് ബോർഡർ |
ബെത്‌വ നദി |
ബര്‍ണ ഡാം |
മധ്യ പ്രദേശ് |
ബര്‍ണ നദി |
ബര്‍ഗി ഡാം |
മധ്യ പ്രദേശ് |
നർമദാ നദി |
ബൻസാഗര്‍ ഡാം |
മധ്യ പ്രദേശ് |
സോനേ നദി |
ഗാന്ധിസാഗര്‍ ഡാം |
മധ്യ പ്രദേശ് |
ചമ്പല്‍ നദി |
ഏല്‍ഡാറി ഡാം |
മഹാരാഷ്ട്ര |
പൂര്‍ണ നദി |
ഉജനി ഡാം |
മഹാരാഷ്ട്ര |
ഭീമ നദി |
പവ്ന ഡാം |
മഹാരാഷ്ട്ര |
മാവല്‍ നദി |
മൂള്‍ഷി ഡാം |
മഹാരാഷ്ട്ര |
മൂല നദി |
കോയ്ന ഡാം |
മഹാരാഷ്ട്ര |
കോയ്ന നദി |
ജയക്വതി ഡാം |
മഹാരാഷ്ട്ര |
ഗോദവരി നദി |
ഭാട്സാ ഡാം |
മഹാരാഷ്ട്ര |
ഭാട്സാ നദി |
വിൽസൺ ഡാം |
മഹാരാഷ്ട്ര |
പ്രവാരാ നദി |
താൻസാ ഡാം |
മഹാരാഷ്ട്ര |
തൻസാ നദി |
പന്‍ശെറ്റ് ഡാം |
മഹാരാഷ്ട്ര |
അംബി നദി |
മൂല ഡാം |
മഹാരാഷ്ട്ര |
മൂല നദി |
കോൽകെവാഡി ഡാം |
മഹാരാഷ്ട്ര |
വശിഷ്ടി നദി |
ഗീര്‍ന ഡാം |
മഹാരാഷ്ട്ര |
ഗിർന നദി |
വൈതര്‍ണ ഡാം |
മഹാരാഷ്ട്ര |
വൈതർണ നദി |
രാധാനകരി ഡാം |
തെലുങ്കാന |
ഭോഗവതി നദി |
ലോവർ മണൈര്‍ ഡാം |
തെലുങ്കാന |
മണൈര്‍ നദി |
മിഡ് മണൈര്‍ ഡാം |
തെലുങ്കാന |
മണൈര്‍ നദി ആന്‍ഡ് SRSP ഫ്ലഡ് ഫ്ലോ കനാൽ |
അപ്പർ മണൈര്‍ ഡാം |
തെലുങ്കാന |
മണൈര്‍ നദി & കുഡ്‌ലയർ നദി |
ഘടക് വത്സാ ഡാം |
മഹാരാഷ്ട്ര |
മുത്ത നദി |
ഗംഗപൂര്‍ ഡാം |
മഹാരാഷ്ട്ര |
ഗോദാവരി നദി |
ജലാപൂട് ഡാം |
ആന്ധ്രാ പ്രദേശ് & ഒഡീഷ ബോർഡർ |
മച്ചകുണ്ഡ് നദി |
ഇന്ത്രാവതി ഡാം |
ഒഡീഷ |
ഇന്ത്രാവതി നദി |
ഹിരാക്കുഡ് ഡാം |
ഒഡീഷ |
മഹാനദി നദി |
വൈഗൈ ഡാം |
തമിഴ് നാട് |
വൈഗൈ നദി |
പെരുഞ്ചനി ഡാം |
തമിഴ് നാട് |
പരലയാര്‍ നദി |
മേട്ടൂര്‍ ഡാം |
തമിഴ് നാട് |
കാവേരീ നദി |
ഗോവിന്ത് ബല്ലഭ പന്ത് സാഗര്‍ ഡാം & രിഹണ്ട് ഡാം |
ഉത്തര്‍ പ്രദേശ് |
റൈഹാൻഡ് നദി |
തെഹ്‌രി ഡാം |
ഉത്തരാഖന്ഡ് |
ഭാഗീരഥി നദി |
ധൗളി ഗംഗ ഡാം |
ഉത്തരാഖന്ഡ് |
ധൗളി ഗംഗ നദി |
ഇന്ത്യയിലെ റിസർവോയറുകൾ |
സംസ്ഥാനം |
നദി |
ദിണ്ടി റിസർവോയർ |
തെലുങ്കാന |
മണൈര്‍ നദി |
ലോവർ മണൈര്‍ റിസർവോയർ |
തെലുങ്കാന |
ഗോസ്ഥാനി നദി |
തടിപുടി റിസർവോയർ പ്രാജെക്ട് |
ആന്ധ്രാ പ്രദേശ് |
മന്നേറു നദി |
ഗാന്ധിപാലേം റിസർവോയർ |
ആന്ധ്രാ പ്രദേശ് |
ഉസ്മാൻ സാഗര്‍ |
ഹിമായത് സാഗര്‍ റിസർവോയർ |
തെലുങ്കാന |
ഗോദവരി നദി |
ശ്രീരാം സാഗര്‍ റിസർവോയർ |
തെലുങ്കാന |
സത്‌ലജ് നദി |
ഗോബിന്ദ് സാഗര്‍ റിസർവോയർ |
ഹിമാചല്‍ പ്രദേശ് |
പാംഗ് ഡാം ലേക് |
മഹാറാണാ പ്രതാപ് സാഗര്‍ റിസർവോയർ |
ഹിമാചല്‍ പ്രദേശ് |
ഘടപ്രഭ നദി |
ഘടപ്രഭ റിസർവോയർ |
കര്‍ണാടക |
ഹേമാവതി നദി |
ഹേമാവതി റിസർവോയർ |
കര്‍ണാടക |
തവ നദി |
തവ റിസർവോയർ |
മധ്യ പ്രദേശ് |
സിലേറു നദി |
ബലിമേള റിസർവോയർ |
ഒഡീഷ |
ആലിയാർ നദി |
ആലിയാർ റിസർവോയർ |
തമിഴ് നാട് |
ചിറ്റാർ നദി |
ചിറ്റാർ റിസർവോയർ |
തമിഴ് നാട് |
തെൻപെന്നായി നദി |
കൃഷ്ണഗിരി റിസർവോയർ |
തമിഴ് നാട് |
തമിരബറണി നദി |
മണിമുത്താർ റിസർവോയർ |
തമിഴ് നാട് |
കോടയാർ നദി |
പേച്ചിപാറൈ റിസർവോയർ |
തമിഴ് നാട് |
ചിന്നാർ നദി |
ശൂലഗിരി ചിന്നാർ റിസർവോയർ |
തമിഴ് നാട് |
തുണകടവ് നദി |
തുണകടവ് റിസർവോയർ |
തമിഴ് നാട് |
|
വരട്ടുപല്ലെം റിസർവോയർ |
തമിഴ് നാട് |
|
വിദുർ റിസർവോയർ |
തമിഴ് നാട് |
അമാരവതി നദി |
അമാരവതി റിസർവോയർ |
തമിഴ് നാട് |
ബേറിജാം ലേക് |
ഗുണ്ടുർ റിസർവോയർ |
തമിഴ് നാട് |
അർജുന നദി |
കുല്ലുര്‍സാന്തൈ റിസർവോയർ |
തമിഴ് നാട് |
പാമ്പാര്‍ നദി |
പാമ്പാര്‍ റിസർവോയർ |
തമിഴ് നാട് |
പെരിയാര്‍ നദി |
പെരിയാര്‍ റിസർവോയർ |
തമിഴ് നാട് |
കാവേരീ നദി |
സ്‌റ്റാൻലി റിസർവോയർ |
തമിഴ് നാട് |
|
ഉപ്പാർ റിസർവോയർ |
തമിഴ് നാട് |
ഒടൈ നദി |
വട്ടമലൈകരൈ ഓടൈ റിസർവോയർ |
തമിഴ് നാട് |
പെരിയ ഒടൈ നദി |
വില്ലിംഗ്‌ടണ്‍ റിസർവോയർ |
തമിഴ് നാട് |
ഭവാനി നദി |
ഭവാനിസാഗാര്‍ റിസർവോയർ |
തമിഴ് നാട് |
കൊടഗനാനാർ നദി |
കൊടഗനാര്‍ റിസർവോയർ |
തമിഴ് നാട് |
|
മണിമുഖനദി റിസർവോയർ |
തമിഴ് നാട് |
പറമ്പിക്കുളം നദി |
പറമ്പികുളം റിസർവോയർ |
തമിഴ് നാട് |
|
ഷോളയാർ റിസർവോയർ |
തമിഴ് നാട് |
പറമ്പിക്കുളം & ആലിയാർ നദി |
തിരുമൂർത്തി റിസർവോയർ |
തമിഴ് നാട് |
|
വരദമാനധി റിസർവോയർ |
തമിഴ് നാട് |
വൈപ്പാര്‍ നദി |
വെമ്പകോട്ടൈ റിസർവോയർ |
തമിഴ് നാട് |
|
മഞ്ചലര്‍ റിസർവോയർ |
തമിഴ് നാട് |
ചെനാബ് നദി |
സലാല്‍ പ്രാജെക്ട് |
ജമ്മു & കാശ്മീര്‍ |
|
ചുടക് ഹൈഡ്രോളിക് പ്രാജെക്ട് |
ജമ്മു & കാശ്മീര്‍ |
നർമദാ നദി |
ഇന്ദിരാസാഗർ പ്രാജെക്ട് |
മധ്യ പ്രദേശ് |
നർമദാ നദി |
നർമദാ ഡാം പ്രാജെക്ട് |
മധ്യ പ്രദേശ് |
റൈഹാൻഡ് നദി & സോൺ നദി |
റൈഹാൻഡ് പ്രാജെക്ട് |
ഉത്തര്‍ പ്രദേശ് |
അവസാനം പരിഷ്കരിച്ചത് : 6/10/2020