Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / പൊതു വിജ്ഞാനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊതു വിജ്ഞാനം

പൊതു വിജ്ഞാനം- വിശദ വിവരങ്ങൾ

മഴവില്ലിന് എത്ര നിറങ്ങളുണ്ട്?
മഴവില്ലിന് ഏഴ് നിറങ്ങളുണ്ട് എന്നത് കണിശമായ ഒരു ശാസ്ത്രസത്യമല്ല എന്നതാണ് വാസ്തവം.
ഋതുക്കൾ ഉണ്ടാകുന്നതെങ്ങനെ?
നമുക്കിതിന്റെ സത്യാവസ്ഥ ലളിതമായി ഒന്ന് മനസിലാക്കാൻ ശ്രമിക്കാം.ഭൂമിയുടെ ആത്യന്തികമായ ഊർജ ഉറവിടം സൂര്യനാണ്. സൂര്യപ്രകാശത്തിന്റെ രൂപത്തിൽ ഭൂമിയിലേയ്ക്ക് അത് നിരന്തരം ഊർജം എത്തിച്ചുകൊണ്ടിരിക്കുന്നു. ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു.
വാക്‌സിനേഷന്‍: മിത്തും യാഥാര്‍ത്ഥ്യവും
പ്രത്യേകിച്ച് രോഗം ഒന്നുമില്ലാത്ത എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ വാക്സിന്‍ കൊടുക്കുന്നതില്‍ നിന്നും ഡോക്ടര്‍ വിലക്കും. സ്റ്റിറോയിഡ് മരുന്നുകള്‍ എടുക്കുന്ന കുഞ്ഞുങ്ങള്‍,വാക്സിന്‍ അലര്‍ജി, മുന്‍കാല വാക്സിനേഷനേഷനില്‍ സന്നിപാതം മുതലായ ഗൗരവമേറിയ റിയാക്ഷന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒക്കെവാക്സിനേഷന്‍ മാറ്റിവയ്ക്കേണ്ടി വരികയോ എടുക്കാന്‍ പറ്റാതെ വരികയോ ചെയ്യാം.ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വാക്സിന്‍ എടുക്കുന്നതാണ് ഉചിതം.
അന്നാ ചാണ്ടി
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ.
പട്ടം എ. താണുപിളള
കേരള സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും, ആന്ദ്രപ്രദേശ്‌, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നാലാമത്തെ ഗവര്‍ണ്ണര്‍, തിരു കൊച്ചിയിലെ നാലാമത്തെ മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചട്ടുണ്ട്.
അക്കിത്തം അച്യുതന്‍ നമ്പൂതിരി (1926-
ശ്രദ്ധേയരായ ആധുനിക കവികളില്‍ ഒരാളാണ്.
അമര്‍ത്യസെന്‍
നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. വെല്‍ഫെയര്‍ ഇക്കണോമിക്സ്, സോഷ്യല്‍ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകള്‍ മാനിച്ചാണ് ഈ അംഗീകാരം
അപ്പു നെടുങ്ങാടി ടി.എം. (1862-1933)
ആദ്യത്തെ നോവലായ കുന്ദലത(1887)യുടെ കര്‍ത്താവ്. കേരളത്തില്‍ ആദ്യം നിലവില്‍വന്ന ബാങ്കായ 'നെടുങ്ങാടി ബാങ്കി'ന്റെയും മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനിയുടെയും സ്ഥാപകനാണ് ഇദ്ദേഹം.
അച്യുതമേനോന്‍, സി. (1913 - 91)
ഈ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ (1957-59) അച്യുതമേനോന്‍ ധനകാര്യമന്ത്രി ആയിരുന്നു. 1968-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969-ല്‍ കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപവത്കരിച്ചപ്പോള്‍ മേനോന്‍ മുഖ്യമന്ത്രിയായി. 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു.
അന്ധവിശ്വാസം
യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും. ആചാരവിശ്വാസങ്ങള്‍ ഒറ്റ വ്യക്തിയുടെയോ, സംഘത്തിന്റെയോ, മുഴുവന്‍ സമൂഹത്തിന്റെയോ ആകാം. ഇവയില്‍ ഏറിയകൂറും മതത്തോടും സംസ്കാരത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
നവിഗറ്റിഒൻ
Back to top