অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുവിജ്ഞാനത്തിലെ ഒറ്റയാന്മാർ

പൊതുവിജ്ഞാനത്തിലെ ഒറ്റയാന്മാർ

1. ഇന്ത്യയിൽ നദിയിൽ സ്ഥിതി ചെയ്യുന്ന ഏക മേജര് തുറമുഖം കൊൽക്കത്ത .
2. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം നിലമ്പൂർ .
3. 2011 സെന്സസ് പ്രകാരം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരുള്ള ഒരേയൊരു കേന്ദ്രഭരണ പ്രദേശം പോണ്ടിച്ചേരി .
4. ക്രിസ്ത്യൻ രാജ്യങ്ങൾ  മാത്രമുള്ള ഏക വന്കര വടക്കേ അമേരിക്ക ആണ് .
5. ചക്രവർത്തി രാഷ്ട്ര തലവനായ ലോകത്തിലെ ഏക രാജ്യമാണ് ജെപ്പാൻ .
6. സ്ഥിരമായി മനുഷ്യവാസം ഇല്ലാത്ത ഏക വന്കര അന്റാർട്ടിക്ക ആണ്.
7. മുന്പ് അസ്സോസിയെട്റ്റ് സ്റ്റേറ്റ് പധവിയിലുണ്ടായിരുന്ന ഏക ഇന്ത്യൻ സംസ്ഥാനം സിക്കിം ആണ്.
8. കരബെന്ധിത രാജ്യങ്ങളില്ലാത്ത ഏക വന്കര ആണ് വടക്കേഅമേരിക്ക .
9. രാജ്യസഭയിൽ മാത്രം അംഗം ആയിട്ടുള്ള ഏക ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് .
10.ഇന്ത്യയിൽ ചീഫ് ഇലക്ഷൻ കമ്മീീഷനർ പദം വഹിച്ചിട്ടുള്ള ഏക വനിതാ ആണ് വി .സ് .രേമാദേവി .
11.ഭാരതരത്നം നേടിയ ഏക വ്യവസായി ജെ .ആർ .ഡി .ടാറ്റ ആണ്.
12.ഗവ്ൺന്മെന്റ് ആയുർവേദ ചികിൽസ്സാരീതി ലഭ്യമാക്കീട്ടുള്ള്  ഇന്ത്യയിലെ ഏക മാനസിക ആരോഗ്യ കേന്ദ്രമാണ് കോട്ടക്കൽ .
13.ഇന്ത്യയിൽ  സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ഗുജറാത്തിലെ ഗിർ .
14.ഭരണഘടന നിര്മാണസഭയിൽ തിരുവിതകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം ആണ് ആനി മസ്ക്രീൻ .
15.സ്ടാമ്പിൽ പേര് അച്ചടിക്കാത്ത ഏക രാജ്യമാണ് ബ്രിട്ടൺ .
16.ഇന്ത്യൻ പ്രധാനമന്ത്രിയായ ഏക വനിത ആണ് ഇന്ദിരാഗാന്ധി .
17.എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത രാജ്യം ബ്രെസീൽ ആണ് .
18. ഓരോ രാത്രിയും ഓരോ കിടക്ക ഉണ്ടാക്കി കിടന്നുറങ്ങുന്ന മൃഗം ഗോറില്ല ആണ്.
19.ഒന്നാം ലോക മഹായുദ്ധക്കാലത്ത് ജെർമനി ആക്രമിച്ച ഏക ഇന്ത്യൻ നഗരമാണ് ചെന്നൈ.
20.ഒരു രാജ്യത്തിന്റെ പേരില് അറിയപ്പെടുന്ന ഏക സമുന്ദ്രമാനു ഇന്ത്യൻ മഹാ സമുദ്രം .
21.ഇന്ത്യക്ക്  വെളിയിൽ വെച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി ആണ് ലാൽ ബഹാദുർ  ശാസ്ത്രി .
22. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയും പാക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്ഥാനും ലഭിച്ച ഏക വ്യക്തിയാണ് മൊറാർജി ദേശായി.
23.ചലിപ്പിക്കാൻ കഴിയുന്ന , മുഖത്തെ ഏക അസ്ഥിയാണ് കീഴ്താടി യെല്ല്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate