കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, െഡൻറൽ, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി ബിരുദ കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ രജിസ്ട്രേഷൻ
ആദ്യത്തെ അലോട്ട്മെന്റ് ജൂലൈ അഞ്ചാം തീയതിക്കകം നടത്തി ഓഗസ്റ്റ് എട്ടാം തീയതിയോടെ പ്രവേശനം അവാസനിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതുക്കിയ സമയക്രമം