Security Systems In Kochi Metro Train ലോകോത്തരമായ സംവിധാനങ്ങളാണ് കൊച്ചി മെട്രോയുടെ മുഖമുദ്ര. സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. മെട്രോ ട്രെയിനുകളുടെ കാറുകള്‍ക്കുള്ളിലെ സുരക്ഷാസംവിധാനങ്ങള്‍ പരിചയപ്പെടാം.