നിലത്തുമല്ല ആകാശത്തിലുമല്ല എന്ന തരത്തിലാണ് മെട്രോ ഓടുന്നത്. നഗരമധ്യത്തില്‍ തൂണുകള്‍ക്കു മുകളിലൂടെ ഓടുന്ന മെട്രോ പാതിവഴിക്കെങ്ങാനും നിന്നുപോയാല്‍ എന്തു ചെയ്യും? പരിഭ്രമിക്കേണ്ട, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ യാത്രക്കാരെ സുരക്ഷിതരായി തൊട്ടടുത്ത സ്റ്റേഷനില്‍ എത്തിക്കാനുള്ള സംവിധാനങ്ങളൊക്കെ മെട്രോയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
കടപ്പാട്-മാതൃഭൂമി.കോം
അവസാനം പരിഷ്കരിച്ചത് : 7/22/2020