Operation Control Center-Kochi Metro ട്രെയിന്‍ ഓപ്പറേറ്റര്‍ ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള ക്യാബിനുകളില്‍ ഇരുന്നാണ് മെട്രോ ട്രെയിനുകളെ നിയന്ത്രിക്കുന്നത് എന്നു പറയാം. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. ട്രാക്കിലുള്ള എല്ലാ ട്രെയിനുകളെയും നിയന്ത്രിക്കാന്‍ ഒരു ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ (ഒസിസി) ഉണ്ട്. ഓപ്പറേഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തെ അടുത്തറിയാം.