অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മിഷന്‍ മോഡ്

മിഷന്‍ മോഡ് പദ്ധതി

വിവിധ മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍ പടര്‍ന്നുകിടക്കുന്ന 9 കേന്ദ്ര MMPകളും 11 സംസ്ഥാന MMPകളും 7 സംയോജിത MMPകളും ഉള്‍‌പ്പെടുന്ന 27 മിഷന്‍മോഡ് പദ്ധതികള്‍ അടങ്ങിയതാണ് NeGP. പദ്ധതിയുടെ ഉദ്ദേശ്യങ്ങളും സാധ്യതകളും വ്യക്തമായി നിര്‍‌വ്വചിക്കപ്പെട്ടതാണെന്നും പദ്ധതി അളന്നുനോക്കാവുന്ന ഫലപ്രാപ്തിയും സേവനനിലവാരവും ഉണ്ടെന്നും, പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ കൃത്യതപ്പെട്ട നാഴികകല്ലുകളും സമയരേഖയുമുണ്ടെന്നും മിഷന്‍ മോഡ് എന്നതിനാല്‍ സൂചിക്കപ്പെട്ടിരിക്കുന്നു.

കേന്ദ്രസംസ്ഥാന സംയോക്തിത MMPകള്‍ ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളാല്‍ ഉടമസ്ഥപ്പെട്ടതും നയിക്കപ്പെടുന്നവയുമാണ്. MMPകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങള്‍ക്കും ബന്ധപ്പെട്ട മന്ത്രാലയമോ വകുപ്പോ പൂര്‍ണ്ണമായും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. ഇതൊക്കെയും, NeGPയെ മൊത്തമായി ബാധിക്കുന്ന തീരുമാനങ്ങള്‍ DITയുമായി കൂടിയാലോചിച്ചാണ് എടുക്കപ്പെടുന്നത്. ബന്ധപ്പെട്ട മന്ത്രാലയത്തിനോ വകുപ്പിനോ ആവസ്യമായി വരുന്ന പക്ഷം പദ്ധതി രൂപീകരണത്തിനും വികസനത്തിനുമുള്ള എല്ലാ പിന്തുണയും DIT നല്‍കുന്നതാണ്.

സംസ്ഥാനത്തിനകത്തെ സാമ്പത്തിക വികസനത്തിന് പ്രസക്തമായ 5 സംസ്ഥാനതല MMPകള്‍ കണ്ടെത്താനുള്ള സ്വാതന്ത്ര്യം ഓരോ സംസ്ഥാനത്തിനുമുണ്ട്. കേന്ദ്രസഹായം ആവശ്യമായി വരുന്ന കേസുകളില്‍ അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്‍റെ/ വകുപ്പിന്‍റെ ഉപദേശാടിസ്ഥാനത്തിലാണ് പരിഗണിക്കുക.

കേന്ദ്രസംസ്ഥാന സംയോക്തിത MMPകള്‍

കേന്ദ്ര MMPകള്‍ സംസ്ഥാന MMകള്‍ സംയോജിത MMPകള്‍
ബാങ്കിംഗ്
സെന്‍ട്രല്‍ എക്‌സൈസ് &
കസ്റ്റംസ്
ആദായനികുതി (IT)
ഇന്‍ഷുറന്‍സ്
MCA21
ദേശീയ പൗരത്വ ഡാറ്റാബേയ്സ്
പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ &
വിസ
പെന്‍ഷന്‍
ഇ-പെന്‍ഷന്‍
കൃഷി
വാണിജ്യ നികുതികള്‍
ഇ- ഡിസ്ട്രിക്റ്റ്
എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ച്
ഭൂരേഖകള്‍
മുനിസിപ്പാലിറ്റികള്‍
ഗ്രാമപഞ്ചായത്തുകള്‍
പോലീസ്
വസ്തു രജിസ്ട്രേഷന്‍
രോഡ് ഗതാഗതം
ട്രഷറികള്‍
സി.എസ്.സി
ഇ-ബിസ്
ഇ-കോര്‍ട്ട്‌സ്
e-Procurement

EDI For eTrade
National e-governance Service
Delivery Gateway
India Portal


അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate