অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നോബല്‍ സമ്മാനം - സാഹിത്യം

നോബല്‍ സമ്മാനം - സാഹിത്യം

 

വര്‍ഷം അവാര്‍ഡ് ജേതാക്കള്‍ രാജ്യം
1901 സള്ളിപ്രുധോം ഫ്രാന്‍സ്
1902 തിയോഡോര്‍ മോംസന്‍ ജര്‍മ്മനി
1903 ബി. ബ്യോണ്‍സ്റേണ്‍ നോര്‍വേ
1904 ഫ്രഡറിക് മിസ്ട്രാല്‍ ഫ്രാന്‍സ്
ഹോസെ എച്ചെഗാരേ സ്‌പെയിന്‍
1905 ഹെന്‍റി സിന്‍കിവിസ് പോളണ്ട്
1906 ജോസ്‌വ്വേ കാര്‍ഡ്യൂസ്സി ഇറ്റലി
1907 റഡ്യാര്‍ഡ് കിപ്ലിങ് ഇംഗ്ലഡ്
1908 റുഡോള്‍ഫ് യൂക്കന്‍ ജര്‍മ്മനി
1909 സെല്‍മാ ലാഗര്‍ലോഫ് സ്വീഡന്‍
1910 പോള്‍ വോണ്‍ ഹെയ്‌സ് ജര്‍മ്മനി
1911 മോറീസ് മെറ്റര്‍ലിങ്ക് ബെല്‍ജിയം
1912 ജേര്‍ഹാര്‍ട്ട് ഹാപ്ട്‌മെന്‍ ജര്‍മ്മനി
1913 രബീന്ദ്രനാഥ ടാഗോര്‍ 
ഇന്ത്യ
1914 അവാര്‍ഡ് നല്കിയില്ല
1915 റൊമെയിന്‍ റൊളാങ് ഫ്രാന്‍സ്
1916 വെര്‍നര്‍വോണ്‍ ഹെയ്ഡന്‍സ്റ്റാം സ്വീഡന്‍
1917 ഹെന്‍റിക് പോണ്‍ഡോപിഡന്‍ ഡെന്‍മാര്‍ക്ക്
കാള്‍ജലറപ് ഡെന്‍മാര്‍ക്ക്
1918 അവാര്‍ഡ് നല്കിയില്ല
1919 കാള്‍ സ്പിറ്റലര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
1920 നട്ട് ഹാംസന്‍ നോര്‍വേ
1921 അനത്തോള്‍ ഫ്രാന്‍സ് ഫ്രാന്‍സ്
1922 ജാസിന്‍തോ ബനവന്തേ സ്‌പെയിന്‍
1923 വില്യം ബട്‌ലര്‍ യേറ്റ്‌സ് അയര്‍ലന്‍ഡ്
1924 വ്‌ളാഡിസ്ലാ സ്റ്റാനിസ്ലാ റെയ്മേന്‍ഡ് പോളണ്ട്
1925 ജോര്‍ജ് ബര്‍ണാഡ്ഷാ ഇംഗ്ലഡ്
1926 ഗ്രീസിയാ ഡെലദാ ഇറ്റലി
1927 ഹെന്‍റി ബര്‍ഗ്‌സണ്‍ ഫ്രാന്‍സ്
1928 സിഗ്രിഡ് അണ്‍സെറ്റ് നോര്‍വേ
1929 തോമസ്സ് ന്‍ ജര്‍മ്മനി
1930 സിങ്ക്‌ളയര്‍ ലൂയിസ് അമേരിക്ക
1931 എറിക് ആക്‌സന്‍ കാള്‍ഫെല്ഡ് സ്വീഡന്‍
1932 ജോണ്‍ ഗാല്‍സ്‌വര്‍ത്തി ഇംഗ്ലഡ്
1933 വാന്‍ ബുനിന്‍ ഫ്രാന്‍സ്
1934 ലൂയി പിരാന്തലോ ഇറ്റലി
1935 അവാര്‍ഡ് നല്കിയില്ല
1936 യൂജിന്‍ ഓനീല്‍ അമേരിക്ക
1937 റോജര്‍ മാര്‍ട്ടിന്‍ ദുഗാര്‍ദ് ഫ്രാന്‍സ്
1938 പേള്‍ എസ്. ബക്ക് അമേരിക്ക
1939 എമില്‍ സില്ലന്‍പാ ഫിന്‍ലാന്‍ഡ്
1940 അവാര്‍ഡ് നല്കിയില്ല
1941 അവാര്‍ഡ് നല്കിയില്ല
1942 അവാര്‍ഡ് നല്കിയില്ല
1943 അവാര്‍ഡ് നല്കിയില്ല
1944 ജൊഹാനസ് ജന്‍സണ്‍ ഡെന്‍മാര്‍ക്ക്
1945 ഗബ്രിയേലാ മിസ്ട്രല്‍ ചിലി
1946 ഹെര്‍മന്‍ ഹെസ്സെ ജര്‍മ്മനി
1947 ആന്ദ്രേ ഴീദ് ഫ്രാന്‍സ്
1948 ടി.എസ്. എലിയട്ട് ഇംഗ്ളഡ്
1949 വില്യം ഫോക്‌നര്‍ അമേരിക്ക
1950 ബര്‍ട്രന്‍ഡ് റസ്സല്‍ ഇംഗ്ലഡ്
1951 പാര്‍ ലാഗര്‍ ക്വിസ്റ്റ് സ്വീഡന്‍
1952 ഫ്രാന്‍ങ്കോയിസ് മൊറിയാക്ക്
ഫ്രാന്‍സ്
1953 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇംഗ്ലഡ്
1954 ഏണസ്റ്റ് ഹെമിങ്‌വേ അമേരിക്ക
1955 ഹാള്‍ഡര്‍ ലാക്‌സനെസ് ഐസ്‌ലാന്‍ഡ്
1956 യുവാന്‍ ജെമിനസ് സ്‌പെയിന്‍
1957 ആല്‍ബട്ട് കാമ്യൂ ഫ്രാന്‍സ്
1958 ബോറിസ് പാസ്റ്റര്‍നക്ക് റഷ്യ
1959 സാല്‍വദോര്‍ ക്വാസിമോദോ ഇറ്റലി
1960 സെന്റ ജോണ്‍ പെര്‍സ് ഫ്രാന്‍സ്
1961 ഐവോ ആന്‍ഡ്രിക് യൂഗോസ്ലാവിയ
1962 ജോണ്‍ സ്റ്റീന്‍ബെക്ക് അമേരിക്ക
1963 ജോര്‍ജ് സെഫറിസ് ഗ്രീസ്
1964 ഴാങ്‌പോള്‍ സാര്‍ത്ര് ഫ്രാന്‍സ്
1965 മിഖായേല്‍ ഷോളഖോവ് റഷ്യ
1966 യോസഫ് സാമുവേല്‍ ആഗ്നണ്‍ ഇസ്രായേല്‍
1966 നെല്ലി സാഷ് സ്വീഡന്‍
1967 മിഗുയെന്‍ എന്‍ജല്‍ അസ്തൂറിയസ് ഗ്വാട്ടിമാല
1968 കവാബാത്ത യാസുനാരി ജപ്പാന്‍
1969 സാമുവെല്‍ ബെക്കറ്റ്
ഐര്‍ലന്‍ഡ്
1970 അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിന്‍
റഷ്യ
1971 പാബ്ലോ നെരുദ
ചിലി
1972 ഹെന്‍റിച്ച് ബോള്‍ ജര്‍മ്മനി
1973 പാട്രിക്ക്‌ വൈറ്റ് ആസ്‌ത്രേലിയ
1974 ഐവിന്‍ഡ് ജോണ്‍സണ്‍ സ്വീഡന്‍
ഹാരി മാര്‍ട്ടിന്‍സണ്‍ സ്വീഡന്‍
1975 യൂജിനോ മോല്‍േ ഇറ്റലി
1976 സോള്‍ ബെല്ലോ അമേരിക്ക
1977 വിന്‍സന്റെ അലക്‌സാന്ദ്രെ സ്‌പെയിന്‍
1978 ഐസക് ബഷേവിസ് സിംഗര്‍ യു.എസ്.എ.
1979 ഒഡിസിസ് എലൈറ്റിസ് ഗ്രീസ്
1980 സെസലോ മിലോസ് പോളന്‍ഡ്
1981 ലിയാസ് കാനെറ്റി ബള്‍ഗേറിയ
1982 ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്ക്വേസ് കൊളംബിയ
1983 വില്യം ഗോള്‍ഡിങ് ബ്രിട്ടണ്‍
1984 ജറോസ്ലാവ് സീഫെര്‍ട്ട് ചെക്കോസ്ലോവാക്യ
1985 ക്ലോഡ് സൈമണ്‍ ഫ്രാന്‍സ്
1986 വോള്‍ സോയിങ്ക നൈജീരിയ
1987 ജോസഫ് ബ്രോഡ്‌സ്കി
സോവിയറ്റ് യൂണിയന്‍
1988 നജീബ് മഹ്ഫൂസ് ഈജിപ്ത്
1989 കാമിലോ ഹോസെ തേല സ്‌പെയിന്‍
1990 ഒക്ടാവിയോ പാസ് മെക്‌സിക്കോ
1991 നേഡിന്‍ ഗോര്‍ഡിമെര്‍ ദക്ഷിണാഫ്രിക്ക
1992 ഡെറക് വാല്‍കോട്ട് ലൂസിയ
1993 ടോണി മോറിസണ്‍ അമേരിക്ക
1994 കെന്‍സാബുറായ് ഓയ്
ജപ്പാന്‍
1995 ഷീമസ് ഹെയ്നി
അയര്‍ലഡ്
1996 വിസ്‌ലാവ സിംബോര്‍സ്ക പോളഡ്
1997 ദാരിയോ ഫോ ഇറ്റലി
1998 ഷുസെ സാരമാഗോ പോര്‍ത്തുഗല്‍
1999 ഗുന്തര്‍ ഗ്രാസ് ജര്‍മ്മനി
2000 ഗാവോ ഷെജിയാങ് ചൈന
2001 വി.എസ്. നെയ്പാല്‍ ഇംഗ്ലഡ്
2002 ഇംമ്രെ കെര്‍ത്തസ് ഹംഗറി
2003 ജെ.എം. കൂറ്റ്‌സെ ദക്ഷിണാഫ്രിക്ക
2004 എല്‍ഫ്രിദ് യെലീനെക് ഓസ്ട്രിയ
2005 ഹാരോള്‍ഡ് പിന്റര്‍ ഇംഗ്ലഡ്
2006 ഓര്‍ഹാന്‍ പാമുക്ക്
തുര്‍ക്കി
2007 ഡോറിസ് ലെസ്സിങ്ങ് ബ്രിട്ടണ്‍
2008 ഴാങ് മാരി ഗുസ്താവ് ലെ ക്ലെസിയോ ഫ്രഞ്ച്
2009 ഹെര്‍ത മ്യൂളര്‍ റുമാനിയ, ജര്‍മ്മനി
2010 മരിയോ വര്‍ഗാസ് യോസ പെറു, ലാറ്റിനമേരിക്ക
2011 തോമസ് ട്രാന്‍സ്‌ട്രോമര്‍
സ്വീഡന്‍
2012 മോ യാന്‍ (ഗുവാന്‍ മോയെ) ചൈന
2013 അലീസ് മണ്‍റോ കാനഡ
2014 ജീന്‍ പാന്‍ട്രിക് മൊദിയാനോ ഫ്രാന്‍സ്
2015

സ്വട്ട്ലാനാ അലക്സിവിച്ച്

കടപ്പാട് -www.keralaculture.org

ബെലാറസ്

 

 

 

 

 

 

 

 

അവസാനം പരിഷ്കരിച്ചത് : 5/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate