കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആം ആദ്മി ബീമ യോജന
ആധാര്‍ നമ്ബറിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനം ജൂലൈ ഒന്ന് മുതല്‍.
ഡിജിറ്റൽ ഇന്ത്യ - ആമുഖ വിവരങ്ങൾ
സാധാരണക്കാരനും വിമാനയാത്ര പ്രാപ്യമാക്കുന്ന പദ്ധതി
നഗരങ്ങള്‍ വളര്‍ന്നതോടെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും നാടെങ്ങും പടര്‍ന്നു. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ വ്യാപാരവും തലപൊക്കി
ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം
കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന (പിഎംജെജെബിഐ) ഇന്‍ഷുറന്‍സ് പദ്ധതി സമൂഹത്തിന്റെ താഴെത്തട്ടിലുള്ള എല്ലാവരിലുമെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്ത് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന. സൗജന്യമായി ലഭിക്കുന്ന എക്കൗണ്ടുകളാണിത്.
പെന്‍ഷന്‍കാര്‍ക്ക് അവര്‍ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി ഗവണ്മെന്റിന്റെ ഒരു സോഫ്റ്റ് വെയറില്‍ അവരവരുടെ ഫിംഗര്‍ സ്കാന്‍ ചെയ്തു കഴിഞ്ഞാല്‍ കിട്ടുന്ന ഒരു സര്‍ട്ടിഫിക്കറ്റ്.
ദില്ലി: രാജ്യം ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു.
ഡിജിറ്റല്‍ ഇന്ത്യ വാരത്തെ പറ്റി പറയുന്നു
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ
ഡിജിറ്റൽ ലോക്കർ കൂടുതൽ അറിവുകൾ
കേരളത്തിലെ ജലനിധി പദ്ധതിയില്‍ ഈ ഉത്പന്നത്തിന്റെ സേവനം വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്.
എല്ലാവര്ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും
പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന് പദ്ധതി വിവരങ്ങള്‍
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍.
കേരളത്തിൽ പൊതുവിതരണ സംവിധാനവും ഡിജിറ്റലായി.മെയ് മാസം മുതൽ കാർഡുടമകൾ റേഷൻ കടകളിലെത്തി എത്തി വിരലടയാളം പതിച്ച് സംശയങ്ങളും തർക്കങ്ങളും ഇല്ലാതെ റേഷൻസാധനങ്ങൾ വാങ്ങി തുടങ്ങി.
വരിഷ്ട പെന്ഷന് ഭീമ യോജന എന്ന ഈ പോളിസി 55 വയസ്സുള്ളആര്ക്കും എടുക്കാം.
വിദേശ ടൂറിസ്റ്റുകള്‍ക്ക് ജിഎസ്ടി തിരിച്ചു നല്‍കും. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരടച്ച ചരക്ക്, സേവന നികുതി എന്നിവ തിരികെ നല്‍കാനുള്ള സംവിധാനം തയാറാകുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നേട്ടമാണ് നിതി ആയോഗ്. ഡിജിറ്റല്‍ ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായിരുന്നു.
ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ ഐടി കമ്പനിലിറ്റ്മസ്7.