ജൈവ കീടനാശിനികളുടെ ഉപയോഗം വിവിധ വിളകളില്‍.

ജൈവ കീടനാശിനി പേരും അവയുടെ ഉപയോഗവും വിവിധ പച്ചക്കറി ചെടികളില്‍. ഏറ്റവും പ്രചാരത്തിലുള്ള ജൈവ കീടനാശിനികളുടെ ഉപയോഗക്രമം ഇവിടെ നിന്നും മനസിലാക്കാം. ഇവയുടെ നിര്‍മാണ രീതികള്‍ ഇവിടെ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെലവു കുറഞ്ഞ ഇത്തരം കീടനാശിനികള്‍ എളുപ്പത്തില്‍ ഉണ്ടാക്കുവാന്‍ കഴിയും, ആരോഗ്യത്തിനു ഹാനികരമല്ലാത്ത ഇവ വിളകളില്‍ പ്രയോഗിക്കുവാന്‍ ശ്രമിക്കുക.

ജൈവ കീടനാശിനികളുടെ ഉപയോഗം

കടപ്പാട്