অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചതുരപ്പയര്‍ കൃഷി ചെയ്യാം.

ചതുരപ്പയര്‍ കൃഷി ചെയ്യാം.

ഏറ്റവുമധികം മാംസ്യം അടങ്ങിയ പച്ചക്കറിയാണ് ചതുരപ്പയര്‍. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ടുമടങ്ങും ചീരയിലും കാരറ്റിലും ഉള്ളതിന്റെ മുപ്പത് ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്,കാത്സ്യം,ഫോസ്ഫറസ്,പൊട്ടാസ്യം,ജീവകങ്ങള്‍ എല്ലാം ധാരാളം.

ചതുപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇളം കായ്കളും പൂവും ഇലയും എന്തിന് വേരുകള്‍ പോലും പച്ചക്കറിയായി ഉപയോഗിക്കാം.സമൂലം ഭക്ഷ്യയോഗ്യമായ ചതുരപ്പയറിനെ ഇറച്ചിപ്പയറെന്നും വിളിക്കും.ഇത്രയൊക്കെ മേന്മകളുണ്ടായിട്ടും ചതുരപ്പയര്‍ കേരളത്തില്‍ വേണ്ടത്ര പ്രചരിച്ചിട്ടില്ല.മറ്റ് പച്ചക്കറികളില്‍ കാണാത്ത വിചിത്രമായ സ്വഭാവണാണ് ഇതിന് പ്രധാനകാരണം.

അതായത് ചതുരപ്പയറിന് പൂക്കാന്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍ സമയമുള്ള കാലാവസ്ഥ അത്യാവശ്യം. ജൂലായ്-ആഗസ്ത് മാസത്തില്‍ നട്ട ചതുരപ്പയര്‍ ഒക്‌ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും. അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്‌ടോബര്‍ എത്തിയാലേ പൂക്കുകയുള്ള. ഇത് തിരിച്ചറിയാത്തതുകൊണ്ട് തന്നെ ചതുരപ്പയറിന് മച്ചിയെന്ന പഴി പലപ്പോഴും കേള്‍ക്കേണ്ടി വരുന്നു.

രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം. വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും. കാലിവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്തു കൊടുക്കണം. ഒരു സെന്റിന് 150ഗ്രാം വിത്ത് മതിയാകും. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കുന്നത് നന്ന്. പന്തലിലായാലും വേലിയിലായാലും ചതുരപ്പയര്‍ പടര്‍ന്നു കയറും.

കീടരോഗ ശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളര്‍ത്തിയവര്‍ ചതുരപ്പയറിനെ ഉപേക്ഷിക്കാറില്ല. മനുഷ്യന് മാത്രമല്ല മണ്ണിനും ചതുരപ്പയര്‍ പ്രിയങ്കരിയാണ്. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നു.നട്ട് മൂന്നാം മാസം നീല കലര്‍ന്ന് വയലറ്റ് നിറമുള്ള പൂക്കള്‍ ഉണ്ടായി തുടങ്ങും. കായകളുടെ നാലു വശങ്ങളില്‍ നിന്നും പുറത്തേക്ക് ചിറകുപോലെ നീണ്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ കാണാം.ഇളം കായകള്‍ക്ക് രുചി കൂടും.

ചതുരപ്പയര്‍ കൃഷി ചെയ്താല്‍ കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

ആര്യ ഉണ്ണി

കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate