অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക മേഖലയിലെ പ്രധാന സ്ഥാപങ്ങള്‍

കാര്‍ഷിക മേഖലയിലെ പ്രധാന സ്ഥാപങ്ങള്‍

  1. മണ്ണുപര്യവേഷണ വിഭാഗം
  2. മണ്ണുപരിശോധാശാല
  3. കേരള കാര്‍ഷിക സര്‍വ്വകാലശാല
  4. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം
  5. കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥാപനം
  6. ഭൂഗര്‍ഭജലവകുപ്പ്
  7. കമാന്‍ഡ് ഏരിയ വികസ അതോറിറ്റി
  8. ഭൂവിനിയോഗബോര്‍ഡ്
  9. ജലവിഭവ വികസ കേന്ദ്രം
  10. സഹകരണ കാര്‍ഷിക ഗ്രാമവികസ ബാങ്ക്
  11. നാളികേര വികസ കോര്‍പ്പറേഷന്‍
  12. കേര ഫെഡ്
  13. കേരള അഗ്രോമെഷിണറി കോര്‍പ്പറേഷന്‍
  14. നാളീകേര വികസ ബോര്‍ഡ്
  15. പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍
  16. സെന്‍ട്രല്‍ സ്റേറ്റ് ഫാം
  17. ധ്യാസംരക്ഷണ പദ്ധതി
  18. ഓയില്‍ പാം ഇന്‍ഡ്യ
  19. മാര്‍ക്കറ്റ് ഫെഡ്
  20. റബ്ബര്‍ ബോര്‍ഡ്
  21. സ്പൈസ്സ് ബോര്‍ഡ്
  22. സഹകരണ ക്ഷീര വിപണ ഫെഡറേഷന്‍ (മില്‍മ)
  23. കന്നുകാലി വികസ ബോര്‍ഡ്
  24. കോഴി വളര്‍ത്തല്‍ വികസ കോര്‍പ്പറേഷന്‍
  25. നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍
  26. ഫാക്ട്
  27. ഇന്‍ഡ്യന്‍ പൊട്ടാഷ്
  28. ഹോര്‍ട്ടിക്കള്‍ച്ചറല്‍ പ്രോഡക്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍

മണ്ണുപര്യവേഷണ വിഭാഗം

കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സോയില്‍ സര്‍വ്വെ വിഭാഗം സംസ്ഥാത്തെ വിവധതരം മണ്ണുകളെക്കുറിച്ച് പര്യവേഷണം ടത്തുകയും ആവശ്യമായ അടിസ്ഥാവിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ലഭ്യമാക്കുകയും ചെയ്തുവരുന്നു.
ജലസേചിത പ്രദേശങ്ങളിലും മണ്ണുസംരക്ഷണപ്രവര്‍ത്തങ്ങള്‍, സര്‍ക്കാര്‍ ഭൂമികളിലും വഭൂമികളുലുമുള്ള മണ്ണുപരിപേഷണം, മണ്ണുസംരക്ഷണ പദ്ധതികള്‍ ടപ്പിലാക്കുന്ന പ്രദേശങ്ങളിലെ പര്യവേഷണം തുടങ്ങിയവ ഈ വിഭാഗം ഏറ്റെടുത്ത് ടത്തിവരുന്നു.

മണ്ണുപരിശോധാശാല

കൃഷിയിടങ്ങളിലെ മണ്ണുസാമ്പിളുകള്‍ സൌജ്യമായി പരിശോധിച്ച് അുയോജ്യമായ വളപ്രയോഗത്തിുള്ള ിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിവരുന്നു. തിരുവന്തപുരത്ത് പാറോട്ടുകോണത്തുള്ള കേന്ദ്രമണ്ണു പരിശോധശാലയ്ക്കു പുറമേ ജില്ലാ മണ്ണുപരിശോധാലാബറ'റികളും ഇതിലേയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു, കൂടാതെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് മണ്ണുപരിശോധയ്ക്കായി സഞ്ചരിക്കുന്ന മണ്ണുപരിശോധാ ലാബറട്ടറികള്‍ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കേരള കാര്‍ഷിക സര്‍വ്വകാലശാല

തൃശ്ശൂര്‍ ജില്ലയിലെ വെള്ളാിക്കര ആസ്ഥാമാക്കി കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രവര്‍ത്തിച്ചു വരുന്നു. കൃഷി ശാസ്ത്രത്തിന്റെ വിവധശാഖകളില്‍ ബിരുദ-ബിരുദാന്തര പഠങ്ങള്‍ ടത്തുന്നത്ി വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യം ല്കുന്നത്ി പുറമേ കാര്‍ഷിക ഗവേഷണങ്ങള്‍ ടത്തി ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുതിുവേണ്ട പ്രവര്‍ത്തങ്ങളും ടത്തിവരുന്നു.
കാര്‍ഷിക വിജ്ഞാ വ്യാവ പ്രവര്‍ത്തങ്ങള്‍ ഫലപ്രദമായി ടപ്പിലാക്കുന്നത്ി, കൃഷി മൃഗസംരക്ഷണ മേഖലകളില്‍ ഉല്പാദശേഷി കൂടിയ പുതിയയിങ്ങള്‍ വികസിപ്പിച്ചെടുത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുതിും കാര്‍ഷിക സര്‍വ്വകലാശാല പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ കൃഷി വിജ്ഞാശാഖകളില്‍ അറിവു പകരുതിുള്ള പരിശീല കേന്ദ്രങ്ങളും സര്‍വ്വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം

തോട്ടവിളകളുടെ വികസം ലക്ഷ്യമാക്കിയുള്ള ഗവേഷണപ്രവര്‍ത്തങ്ങള്‍ ടത്തുന്ന ഈ കേന്ദ്ര ഗവമെന്റു സ്ഥാപം കാസര്‍കോഡു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്നു. കായംകുളം, വിറ്റല്‍ എന്നിവിടങ്ങളിലെ മേഖലാ കേന്ദ്രങ്ങളും പാലോട,് പീച്ചി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ വിവിധ ഗവേഷണകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.

കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥാപനം

വിവിധ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വികസം ലക്ഷ്യമാക്കി അടിസ്ഥാഗവേഷണം ടത്തിവരുന്ന ഈ കേന്ദ്ര ഗവമെന്റു സ്ഥാപനം തിരുവന്തപുരം ജില്ലയില്‍ ശ്രീകാര്യത്തു പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട ടീല്‍ വസ്തുക്കള്‍ ഇവിടെ ി് കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവരുന്നു.
മുകളിലേക്ക്

ഭൂഗര്‍ഭജലവകുപ്പ്

സംസ്ഥാത്ത് ലഭ്യമായ ഭൂഗര്‍ഭജലം പരമാവധി പ്രയോജപ്പെടുത്തുത് ലക്ഷ്യമാക്കിയുള്ള ശാസ്ത്രീയ പഠങ്ങള്‍ക്ക്, കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ക്ക് ഭൂഗര്‍ഭജലം ലഭ്യമാക്കുതിുള്ള പ്രവര്‍ത്തങ്ങള്‍ക്കും ഈ വകുപ്പ് തൃേത്വം ല്കുന്നു. വിവധതരം കിണര്‍കുഴിക്കുതിുള്ള സ്ഥാം ിര്‍ണ്ണയിച്ചുകൊടുക്കുതിും, ധസഹായം ലഭ്യമാക്കികൊണ്ട് കുഴല്‍കിണറുകള്‍ കുഴിക്കുന്നത്ി, ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തി കര്‍ഷകര്‍ കൂട്ടായി ടപ്പാക്കുന്ന ജലസേചപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുത്ി ഈ വകുപ്പ് പരിപാടികള്‍ ടപ്പാക്കിവരുന്നു.

കമാന്‍ഡ് ഏരിയ വികസ അതോറിറ്റി

തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം സംസ്ഥാത്തെ പ്രമുഖ അണക്കെട്ടുകളുടെ ജലസേചിതപ്രദേശങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുതിുള്ള പ്രവര്‍ത്തങ്ങള്‍ ടത്തിവരുന്നു. കര്‍ഷകരുടെ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന ജലവിിയോഗ സമിതികളുടെ സഹകരണത്തോടെ അുയോജ്യമായ കൃഷിരീതികളിലും ജലവിിയോഗത്തിലും പരിശീലവും ല്കിവരുന്നു.

ഭൂവിനിയോഗബോര്‍ഡ്

കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്റെ ശുപാര്‍ശപ്രകാരം 1975 - മുതല്‍ തിരുവന്തപുരം കേന്ദ്രമാക്കി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. ഭൂവിനിയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, ഇതുസംബന്ധിച്ച സര്‍വ്വേയും പഠങ്ങളും ടത്തുക, അുയോജ്യമായ ഭൂവിനിയോഗ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട രൂപരേഖ തയ്യാറാക്കുക എന്നിവ ബോര്‍ഡു ടപ്പാക്കിവരുന്നു. സംസ്ഥാത്തെ ഓരോ ജില്ലയ്ക്കും അതോടൊപ്പം പ്രധാ ഗരപ്രദേശങ്ങള്‍ക്കും അുയോജ്യമായ ഭൂവിനിയോഗ പരിപാടികള്‍
' റിമോട്ട് സെന്‍സിങ് ' സങ്കേതം ഉപയോഗിച്ച് തയ്യാറാക്കുത്ി ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ട്.

ജലവിഭവ വികസ കേന്ദ്രം

കോഴിക്കോട്ി സമീപം കുന്നമംഗലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. കാര്യക്ഷമമായ ജലവിിയോഗവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തങ്ങള്‍ ടപ്പിലാക്കുക, അുയോജ്യമായ ഗവേഷണഫലങ്ങള്‍ കൃഷിയിടങ്ങളില്‍ എത്തിക്കുക, കാര്‍ഷിക വികസരംഗത്തും ജലസേചരംഗത്തും ജലവിതരണരംഗത്തും പ്രവര്‍ത്തിക്കുവര്‍ക്ക് പരിശീലം ല്കുക, ജലവിഭവമേഖലയിലെ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപങ്ങള്‍ക്ക് മാര്‍ഗ്ഗിര്‍ദ്ദേശം ല്കുക തുടങ്ങിയവ ഈ സ്ഥാപത്തിന്റെ പ്രവര്‍ത്തലക്ഷ്യങ്ങളില്‍പെടുന്നു.

സഹകരണ കാര്‍ഷിക ഗ്രാമവികസ ബാങ്ക്

പ്രാഥമിക കാര്‍ഷിക വികസ ബാങ്കുകള്‍ മുഖേ കാര്‍ഷിക ഭൂവികസ പ്രവര്‍ത്തങ്ങള്‍ക്കുവേണ്ടി ദീര്‍ഘകാലാടിസ്ഥാത്തില്‍ വായ്പ ലഭ്യമാക്കുന്നത്ി തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ധകാര്യസ്ഥാപമാണിത്. ബാങ്കിന്റെ കീഴില്‍ മേഖല ഓഫീസുകളും പ്രാഥമിക കാര്‍ഷിക വികസ ബാങ്കുകളും പ്രവര്‍ത്തിച്ചു വരുന്നു. ബാര്‍ഡിന്റെ സഹായത്തോടെ കാര്‍ഷിക വികസ പ്രവര്‍ത്തങ്ങള്‍ക്കും കാഷികേതര പരിപാടികള്‍ക്കും വായ്പ ലഭ്യമാക്കിവരുന്നു.

നാളികേര വികസ കോര്‍പ്പറേഷന്‍

തിരുവന്തപുരം കേന്ദ്രമാക്കി 1975-ല്‍ രൂപീകൃതമായ കോര്‍പ്പറേഷന്‍ ാളീകേരവുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേശന്റെ ാളീകേര സംസ്കരണ ശാലകള്‍ ആറ്റിങ്ങലിടുത്ത് മാമത്തും കോഴിക്കോടുടുത്ത് തിരുങ്ങൂരിലും പ്രവര്‍ത്തിച്ചു വരുന്നു. കേരജം വെളിച്ചെണ്ണയ്ക്കു പുറമേ കേരജം കേശാമൃത്, കേരജം സൌന്ദര്യ എന്നിവയും കോര്‍പ്പറേഷന്റെ ഉല്പ്പങ്ങളാണ്.

കേര ഫെഡ്

തെങ്ങു കൃഷിക്കാരെ സഹകരണ അടിസ്ഥാത്തില്‍ സംഘടിപ്പിച്ചും ഉല്പ്പാദവും ഉല്പ്പാദക്ഷമതയും ഉയര്‍ത്തുതിാവശ്യമായ ഉപാധികളും സേവങ്ങളും ലഭ്യമാക്കിയും ാളീകേര കര്‍ഷകരുടെ വരുമാം വര്‍ദ്ധിപ്പിക്കുകയാണ് കേരഫെഡിന്റെ മുഖ്യലക്ഷ്യം. തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരഫെഡ് സംസ്ഥാത്തൊട്ടാകെ ടപ്പിലാക്കു ഈ പരിപാടികള്‍ യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെയും ദേശീയ സഹകരണ വികസ കോര്‍പ്പറേഷന്റെയും സഹായത്തോടെയാണ് ടപ്പാക്കുന്നത്. സംഭരിക്കുന്ന കൊപ്ര സംസ്കരിക്കുത്ി കേരഫെഡിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ാളീകേര സംസ്കരണ ശാല കരുാഗപ്പള്ളിയില്‍ പ്രവര്‍ത്തം ആരംഭിച്ചിട്ടുണ്ട്. കേരഫെഡിന്റെ ഉല്പ്പമാണ് 'കേര' വെളിച്ചെണ്ണ.

കേരള അഗ്രോമെഷിണറി കോര്‍പ്പറേഷന്‍

എറണാകുളം ജില്ലയിലെ അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പവര്‍ടില്ലര്‍ പോലുള്ള കാര്‍ഷിക യന്ത്രോപകരണങ്ങള്‍ ിര്‍മ്മിച്ചു വരുന്നു. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്നത്ി കര്‍ഷകര്‍ക്ക് പരിശീലവും ലഭ്യമാക്കുന്നുണ്ട്.

നാളീകേര വികസ ബോര്‍ഡ്

നാളീകേരകൃഷി അഭിവൃദ്ധിപ്പെടുത്തുന്നത് ലക്ഷ്യമാക്കി കേന്ദ്രകൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്നു. ാളീകേരകൃഷി കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിും ചെറുകിട കര്‍ഷകരുടെ തെങ്ങിന്‍ തോട്ടങ്ങളില്‍ സംയോജിത കൃഷി ടപ്പാക്കുന്നതിും ജലസേചസൌകര്യം മെച്ചപ്പെടുത്തുതിും ബോര്‍ഡ് സഹായം ല്കിവരുന്നു.

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍

കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കീഴില്‍ റബ്ബര്‍ തോട്ടങ്ങള്‍, കോഴിക്കോട്, തൃശ്ശുര്‍, എറണാകുളം, പത്തംതിട്ട ജില്ലകളില്‍ ടത്തിവരുന്നതിു പുറമേ കശുമാവ് കൃഷി മെച്ചപ്പെടുത്തുന്നതിുള് ബൃഹത്തായ പദ്ധതി മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ടപ്പാക്കുന്നുണ്ട്. റബ്ബറും റബ്ബര്‍ തടിയും ഉപയോഗിച്ചുള്ള ഉല്പ്പങ്ങളും ിര്‍മ്മിച്ചു വരുന്നു.
സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്മാജ്േമെന്റ് സെന്റര്‍
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കാര്‍ഷികവിളകളുടെ കീടരോഗബാധകള്‍ ഫലപ്രദമായി ിയന്ത്രിക്കുന്നത്ി ആവശ്യമായ തീവ്രയത് പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാ കൃഷിവകുപ്പ്ി വേണ്ട സഹായം ലഭ്യമാക്കുന്നു.

സെന്‍ട്രല്‍ സ്റേറ്റ് ഫാം

സ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ ആറളത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കേരളത്തിലെയും അയല്‍സംസ്ഥാങ്ങളിലെയും കര്‍ഷകര്‍ക്കാവശ്യമായ പ്രധാ തോട്ടവിളകളുടെയും കാര്‍ഷിക വിളകളുടെയും ഗുണമേന്മയുള്ള ടീല്‍ വസ്തുക്കളും വിത്തിങ്ങളും ഉല്പാദിപ്പിച്ചു വില്പ ടത്തുന്നു.

ധ്യാസംരക്ഷണ പദ്ധതി

കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ കീഴില്‍ തിരുവന്തപുരത്ത് പേരൂര്‍ക്കട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. ആധുിക ധ്യാസംരക്ഷണരീതികളില്‍ കര്‍ഷകര്‍ക്ക് പരിശീലപരിപാടികള്‍ സംഘടിപ്പിക്കുതിു പുറമെ കൃഷിയിടങ്ങളിലും കര്‍ഷക ഭവങ്ങളിലും എലിശീകരണ പ്രവര്‍ത്തങ്ങള്‍ ടത്തുക, ിലവിലുള്ള ധ്യാസംഭരണികള്‍ വീകരിക്കുക, മെച്ചപ്പെട്ട ലോഹസംഭരണികള്‍ വിതരണം ചെയ്യുക തുടങ്ങിയവ ഈ സ്ഥാപത്തിന്റെ പ്രവര്‍ത്ത ലക്ഷ്യങ്ങളില്‍പ്പെടുന്നു.

ഓയില്‍ പാം ഇന്‍ഡ്യ

സംസ്ഥാ ഗവമെന്റിന്റെ കീഴില്‍ കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം എണ്ണപ്പക്കൃഷി വികസം ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ ടപ്പാക്കിവരുന്നു.

മാര്‍ക്കറ്റ് ഫെഡ്

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാ സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ കേരളത്തിലെ പ്രാഥമിക മാര്‍ക്കറ്റിങ് സ്ഥാപങ്ങളുടെ കേന്ദ്ര സ്ഥാപമായി പ്രവര്‍ത്തിക്കുന്നു. കുരുമുളക്, ഏലം, ഇഞ്ചി, ഗ്രാമ്പൂ, മഞ്ഞള്‍, കറുവപ്പട്ട, കൊപ്ര എന്നിവയ്ക്കു പുറമേ പ്രമുഖ സ്ഥാപനംങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാസവളങ്ങളും കീടാശിികളും വിതരണം ചെയ്തുവരുന്നു.

റബ്ബര്‍ ബോര്‍ഡ്

കേന്ദ്രഗവമെന്റിന്റെ കീഴില്‍ കോട്ടയം ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ് റബ്ബര്‍ കൃഷിയുടെ വികസം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്നു. ഇതിുപുറമേ റബ്ബര്‍കൃഷി ആദായകരമാക്കുന്നതു സംബന്ധിത്ത പനംരിശീല പനംരിപാടികളും കര്‍ഷകര്‍ക്കു വേണ്ടി റബ്ബര്‍ ബോര്‍ഡ് ടപ്പാക്കുന്നുണ്ട്.

സ്പൈസ്സ് ബോര്‍ഡ്

കേന്ദ്രഗവമെന്റിന്റെ കീഴില്‍ ിലവിലിരുന്ന ഏലം ബോര്‍ഡും സുഗന്ധവിള കയറ്റുമതി കൌസിലും സംയോജിപ്പിച്ച് രൂപീകരിച്ച ഈ സ്ഥാപനം കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. സുഗന്ധ വിളകളുടെ കൃഷി അഭിവൃദ്ധിപ്പെടുത്തുക, ഇവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ ആവിഷ്കരിക്കുക, കയറ്റുമതി ചെയ്യുന്ന സുഗന്ധവിളകളുടെ ഗുണമേന്മ ഉറപ്പുവരുത്തുത്ി പരിശീല പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവ ബോര്‍ഡിന്റെ പ്രവര്‍ത്ത ലക്ഷ്യങ്ങളില്‍പ്പെടുന്നു.

സഹകരണ ക്ഷീര വിപണ ഫെഡറേഷന്‍ (മില്‍മ)

തിരുവന്തപുരം ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാ സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ക്ഷീരോല്‍പ്പാദകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ സംഭരിക്കുകയും ശാസ്ത്രീയമായി സംസ്കരിച്ച് വിപണം ടത്തുകയും ചെയ്യുന്നു. 'ആന്ദ ്' മാതൃകയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള ക്ഷീരസംഘങ്ങളിലൂടെ ക്ഷീരോല്പാദത്തിുള്ള അടിസ്ഥാസൌകര്യങ്ങള്‍ ലഭ്യമാക്കുക ഗുണമേന്മയുള്ള കാലിത്തീറ്റകള്‍ ലഭ്യമാക്കുക, വിവിധ ഭാഗങ്ങളില്‍ പാല്‍ സംസ്കരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് ഈ സ്ഥാപനംത്തിന്റെ പ്രവര്‍ത്ത ലക്ഷ്യങ്ങള്‍.

കന്നുകാലി വികസ ബോര്‍ഡ്

തിരുവന്തപുരം ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കന്നുകാലികളുടെ വര്‍ഗ്ഗഗുണം മെച്ചപ്പെടുത്തുതിുള്ള പ്രജന പരിപാടികള്‍ക്ക് ആവശ്യമായ അടിസ്ഥാ സൌകര്യങ്ങള്‍ ലഭ്യമാക്കി വരുന്നു. ബോര്‍ഡിന്റെ ചുമതലയിലാണ് സംസ്ഥാത്തുടീളം പ്രവര്‍ത്തിക്കു ശാസ്തീയ ബീജസങ്കല കേന്ദ്രങ്ങള്‍ക്ക് ഗാഢശീതീകൃതബീജം ലഭ്യമാക്കുന്നത്. ഇതിായി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബീജബാങ്കുകളും പ്രവര്‍ത്തിച്ചുവരുന്നു. ശാസ്ത്രീയമായ തീറ്റപ്പുല്‍കൃഷിക്കുവേണ്ട വിത്തിങ്ങളും ബോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. ആധുിക കന്നുകാലി വര്‍ഗോദ്ധാരണ പ്രവര്‍ത്തങ്ങളില്‍ വിദഗ്ദ പരിശീലം ല്‍കുന്നതിുള്ള സംവിധാവും ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴി വളര്‍ത്തല്‍ വികസ കോര്‍പ്പറേഷന്‍

അടുത്തകാലത്ത് രൂപീകൃതമായ കോര്‍പ്പറേഷന്‍ തിരുവന്തപുരം ആസ്ഥാമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാത്ത് കോഴിവളര്‍ത്തല്‍ മെച്ചപ്പെടുത്തുന്നത്ി അടിസ്ഥാ സൌകര്യങ്ങള്‍ വികസിപ്പിക്കുകയും ഇറച്ചിയുടെയും മുട്ടയുടെയും മറ്റും ഉപഭോഗം വര്‍ദ്ധിപ്പിച്ച് സംസ്ഥാത്തെ ജങ്ങളുടെ ആരോഗ്യിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നിവ കോര്‍പ്പറേഷന്റെ ലക്ഷ്യങ്ങളാണ്.

നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍

കേന്ദ്ര ഗവമെന്റിന്റെ കീഴിലുള്ള ഈ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസ് തിരുവന്തപുരത്ത് പ്രവര്‍ത്തിച്ചുവരുന്നു. വിവിധ വിളകളുടെ ഗുണമേന്മയുള്ള വിത്തിങ്ങള്‍ വന്‍തോതില്‍ ഉല്പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ്. കോര്‍പ്പറേഷന്റെ മുഖ്യ പ്രവര്‍ത്ത ലക്ഷ്യം.

ഫാക്ട്

കേന്ദ്ര ഗവമെന്റ് ഉടമയില്‍ എറണാകുളം ജില്ലയില്‍ ആലുവായില്‍ പ്രവര്‍ത്തിക്കുന്ന രാസവള ിര്‍മ്മാണ സ്ഥാപമാണിത്. കര്‍ഷകര്‍ക്കാവശ്യമായ ര്‍േവളങ്ങളും കൂട്ടുവളങ്ങളും വന്‍തോതില്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. ൂത കൃഷിരീതികളെക്കുറിച്ച് കര്‍ഷക് അറിവു ല്‍കുന്നതിായി കൃഷി വിഞ്ജാ കേന്ദ്രങ്ങളും ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയും ഫാക്ട് ടപ്പിലാക്കി വരുന്നു.

ഇന്‍ഡ്യന്‍ പൊട്ടാഷ്

പൊതുമേഖലാ സ്ഥാപമായ ഇന്‍ഡ്യന്‍ പൊട്ടാഷ് ലിമിറ്റഡ്, പൊട്ടാഷ് വളങ്ങളുടെ വിതരണവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ ടപ്പിലാക്കിവരുന്നു. രാസവളങ്ങളുടെ കാര്യക്ഷമമായ ഉപയോഗരീതികളില്‍ അറിവ് ല്‍കുന്നതിലേയ്ക്ക് കര്‍ഷക സമ്പര്‍ക്കപരിപാടി ഇന്‍ഡ്യന്‍ പൊട്ടാഷ് ടപ്പിലാക്കിവരുന്നു.

ഹോര്‍ട്ടിക്കള്‍ച്ചറല്‍ പ്രോഡക്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍

1989-ല്‍ രൂപീകരിക്കപ്പെട്ട ഈ കോര്‍പ്പറേഷന്‍ തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. ഫലവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ കൃഷി ആസൂത്രിതമായ രീതിയില്‍ സംഘടിപ്പിക്കുകയും അതിുവേണ്ട അടിസ്ഥാസൌകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക കോര്‍പ്പറേഷന്റെ മുഖ്യ ലക്ഷ്യമാണ്. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങളള്‍ക്കും പച്ചക്കറികള്‍ക്കും വിപണ സൌകര്യമേര്‍പ്പെടുത്തുകയും സംസ്കരണശാലകള്‍ ആരംഭിക്കുകയും കയറ്റുമതി ലക്ഷ്യമാക്കി പുഷ്പങ്ങളുടെ കൃഷിയില്‍ പരിശീലം ല്‍കുകയും ചെയ്യുക എന്നിവ കോര്‍പ്പറേഷന്റെ പ്രവര്‍ത്തപരിധിയിര്‍പെടുന്നു.

 

കൃഷിഭവന്‍

കൃഷിഭവന്‍ വഴി എന്തൊക്കെ സേവനങ്ങള്‍ കിട്ടും?

1. കാര്‍ഷികാവശ്യത്തിന്‌ പമ്പ്‌സെറ്റ്‌ സ്‌ഥാപിച്ച്‌ വൈദ്യുതി കണക്ഷന്‌ മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്‌ (നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ പമ്പ്‌സെറ്റ്‌ സ്‌ഥാപിച്ച സ്‌ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.)
2. പമ്പ്‌സെറ്റിന്‌ മണ്ണെണ്ണ പെര്‍മിറ്റ്‌ ലഭിക്കുന്നതിനുള്ള ശിപാര്‍ശ കത്ത്‌.(നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ രണ്ട്‌ കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ്‌ എന്നിവ സഹിതം അപേക്ഷിക്കണം.)
3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ്‌(തെങ്ങ്‌ കൃഷിയുടെ വിസ്‌തീര്‍ണ്ണം കണക്കാക്കുന്നതിന്‌ ആവശ്യമായ രേഖ ഹാജരാക്കണം).
4. മണ്ണ്‌ പരിശോധന: 500ഗ്രാം മണ്ണ്‌ ശാസ്‌ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്‌ട പരിഹാരം (2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്‌ടം സംഭവിച്ച്‌ പത്ത്‌ ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക്‌ ചുരുങ്ങിയത്‌ 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.)
6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ്‌ പദ്ധതി (നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്‌, കമുങ്ങ്‌, കുരുമുളക്‌, കശുമാവ്‌, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്‌് ഒന്നിന്‌ 2രൂപ പ്രകാരം.)
7. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി
8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
9. കൃഷി വകുപ്പ്‌ മുഖേന മറ്റ്‌ കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ നല്‍കുന്ന സേവനങ്ങള്‍.
10. രാസവളം, കീടനാശിനി എന്നിവ സ്‌റ്റോക്ക്‌ ചെയ്യുന്നതിനും ലൈസന്‍സ്‌ നല്‍കാനും പുതുക്കാനും.
11. അത്യുല്‌പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്‌തുക്കളുടെയും വിതരണം.
12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്‌.
13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗങ്ങളുടെ ശിപാര്‍ശ.
14. കാര്‍ഷിക പരിശീലന പരിപാടികള്‍
15. സഞ്ചരിക്കുന്ന മണ്ണ്‌ പരിശോധനായൂണിറ്റിന്റെ സേവനം (നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ്‌ സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.)
16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കല്‍ (നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ അപേക്ഷിക്കണം.)
17. കര്‍ഷകരക്ഷാ ഇന്‍ഷൂറന്‍സ്‌: 18നും 70നും മധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ്‌ കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate