অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍

സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍

  • അഗ്രോഫോറസ്ട്രി
  • വൃക്ഷങ്ങളും കാര്‍ഷിക വിളകളും ചേര്‍ന്ന ഒരു സംയോജിത സ്ഥലവിനിയോഗക്രമമാണ് അഗ്രോഫോറസ്ട്രി അഥവാ കാര്‍ഷിക വനവല്‍ക്കരണം.

  • അന്താരാഷ്ട്ര ചക്ക മഹോത്സവം 2018
  • അന്താരാഷ്ട്ര ചക്ക മഹോത്സവം 2018.

  • കമ്പോസ്റ്റുകള്‍
  • കൂടുതല്‍ വിവരങ്ങള്‍

  • കാര്‍ഷിക വനസംരക്ഷണവും മരങ്ങള്‍ വെച്ചുപിടിപ്പിക്കലും
  • വനസംരക്ഷണവും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്‍റെ പ്രാധാന്യവും

  • കൃഷി,മൃഗസംരക്ഷണം,രോഗങ്ങള്‍
  • കൃഷി,മൃഗസംരക്ഷണം,രോഗങ്ങള്‍

  • കൃഷിക്ക് കരുത്തായി പുനര്‍ജ്ജനി
  • കൃഷി ഒരു സംസ്‌ക്കാരമായിരുന്നു മലയാളിക്ക്. അതുകൊണ്ടു തന്നെ കാര്‍ഷിക മേഖലയില്‍ ഉറച്ചുനില്‍ക്കുന്ന പലരും മറ്റ് ജോലികള്‍ തേടിപ്പോയാലും അല്‍പമെങ്കിലും കൃഷിയോട് താല്‍പര്യം കാണിക്കുമായിരുന്നു.

  • കൃഷിക്ക് കരുത്തായി പുനര്‍ജ്ജനി വിത്തുമുതല്‍ വിപണിവരെ കര്‍ഷകനേതൃത്വം
  • ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് ഏറ്റവും വിധേയമാകുന്ന ഒരു വിഭാ ഗമായിരുന്നു ഇതുവരെ കര്‍ഷകര്‍.ഈ ചൂഷണം ഒഴിവാക്കുന്നതിന് കേരള ത്തിലങ്ങോളമിങ്ങോളം ധാരാളം കര്‍ഷക കൂട്ടായ്മകള്‍ ഉദയംചെയ്തി ട്ടുണ്ട്.

  • കൃഷിക്ക് കരുത്തായി പുനർജ്ജനി-കർഷകന്റെ ഭാവി നിശ്ചയിക്കാൻ ഉല്പാദക കമ്പനികൾ
  • പുതുവർഷത്തിലും തുടർന്നും കേരളത്തിലെ കർഷകന്റെ ഭാവി നിശ്ചയിക്കുന്നത് ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ (എഫ്.. പി.ഒ.). അഥവാ കാർഷിക ഉൽപ്പാദക കമ്പനികളായിരിക്കും.

  • ഗ്രോബാഗ്
  • ഗ്രോബാഗ് രീതി

  • ചക്ക ഉല്പന്ന നിർമ്മാതാക്കൾ സംഘടനയുണ്ടാക്കി
  • ചക്ക ഉല്പന്ന നിർമ്മാതാക്കൾ സംഘടനയുണ്ടാക്കി: അജാം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

  • പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
  • ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 1997ല്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം എന്ന സങ്കല്‍പ്പത്തില്‍ ലോകത്ത് ആദ്യമായി കല്‍പറ്റയ്ക്കു സമീപം ആരംഭിച്ചതാണ് പുത്തൂർ വയൽ ബോട്ടാണിക്കൽ ഗാർഡൻ.

  • പുനര്‍ജ്ജനി കേരളം
  • 2018 ജൂണ്‍ മുതലുള്ള കാലവര്‍ഷക്കാലത്ത് കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ കാര്‍ഷികപാരമ്പര്യത്തിനാണ് വന്‍ ആഘാതമുണ്ടായത്.

  • ബലേം അന്താരാഷ്ട്ര ശാസ്ത്ര കോൺഗ്രസും ചെറുവയൽ രാമനും
  • നൂറ്റാണ്ടുകളുടെ വയനാടൻ ജൈവ പൈതൃകവും കാർഷിക പാരമ്പര്യവും ലോകത്തെ അറിയിക്കാൻ ചെറുവയൽ രാമൻ ബ്രസീലിലേക്ക് .

  • ഭക്ഷ്യ പരിശോധനയ്ക്ക‌് ഓൺലൈൻ സൗകര്യം
  • സംസ്ഥാനത്തു ഭക്ഷ്യ സുരക്ഷാ പരിശോധനകൾ സുതാര്യമാക്കുന്നതിനും പരിശോധനകൾക്കുള്ള കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഫുഡ് ഇൻസ്‌പെക്ഷൻ ആൻഡ് ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റം

  • മണ്ണിര കമ്പോസ്റ്റ്
  • മണ്ണിര കമ്പോസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍

  • മറയൂർ: ചെറു ധാന്യങ്ങളുടെ സംരക്ഷിത ഗ്രാമം
  • സംസ്ഥാന കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നൽകുന്ന സഹായത്താൽ നിലനിൽക്കുന്ന ഏക മില്ലറ്റ് ഗ്രാമമാണ് മറയൂർ ഗ്രാമപഞ്ചായത്തിലെ തായണ്ണൻ കുടി.

  • മഴവെള്ളക്കൊയ്ത്ത്: അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മാതൃകയാവുന്നു.
  • മഴവെള്ളക്കൊയ്ത്ത്: അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മാതൃകയാവുന്നു.

  • മാംഗോ മെഡോസ് : ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്ക്
  • ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസിനെ പരിചയപ്പെടാം.

  • മികച്ച തെങ്ങിൻ തൈകൾ എവിടെ കിട്ടും?
  • കൃഷി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ കുറിച്ച്.

  • മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഹബ്ബാകാന്‍ കേരളം
  • കൃഷിയില്‍ നിന്നുള്ള വരുമാനം 2022ഓടെ ഇരട്ടിയാക്കുക എന്നുള്ള താണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്. ഉല്‍പാദന വര്‍ദ്ധനവിനോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ വരുമാനം ഇരട്ടിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • ലംബ കൃഷി രീതി
  • ലംബ കൃഷി രീതിയെ കുറിച്ച്

  • വിത്തു പരിപാലനം
  • വിത്തു പരിപാലനത്തെകുറിച്ചുള്ള വിവരങ്ങള്‍

  • വിത്ത് സംരക്ഷണത്തിന് എൻ.ബി..പി.ജി.ആർ. ജീൻ ബാങ്ക്
  • കര്‍ഷകരുടെ കൈവശമുള്ള വിത്തുകള്‍ സൂക്ഷിക്കുന്നതിനും തിരികെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് എന്ന സ്ഥാപനം സഹായകരമാണ്.

  • വിപണി കീഴടക്കാൻ ചക്കയുൽപ്പന്നങ്ങൾ: അവസരമൊരുക്കി അജാം.
  • ചക്കകാര്യം ഇപ്പോൾ അത്ര നിസ്സാരമല്ല. നാടു മുഴുവൻ ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് ചക്ക ഉല്ന്നങ്ങൾ പ്രചാരത്തിലായത്.

  • വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി വകുപ്പിന്‍റെ ക്ലിനിക്കുകൾ
  • കൃഷിയിടത്തിലെ വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി ഭവനുകളിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ വരുന്നു.

  • വിളകള്‍ക്ക് നനയും തണലും
  • കൂടുതല്‍ വിവരങ്ങള്‍

  • സംരംഭകത്വ വികസനം കാർഷിക രംഗത്ത്
  • കാർഷിക കേരളത്തിന്റെ വികസനം എക്കാലത്തും ചെറിയ സംരംഭങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത് . പല മലയാളികൾക്കും ഇപ്പോഴുമുള്ള ഒരു ചിന്തയാണ്, " ആകെ കുറച്ചു സ്ഥലമുള്ളൂ,

  • സമഗ്ര കാര്‍ഷിക രീതികള്‍
  • വിവിധ കാര്‍ഷിക രീതികളെ കുറിച്ചുള്ല വിവരങ്ങള്‍

  • സൂക്ഷ്മാണു വളങ്ങള്‍
  • കാര്‍ഷികമേഖലയിലെ സൂക്ഷമാണു വളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate