ആമുഖം
ദി സെൻട്രൽ സ്കീം -SAMPADA (സ്കീം ഫോർ അഗ്രോ - മാറയിൻ പ്രോസസ്സിംഗ് ആന്റ് ഡെവലൊപ്മെന്റ് ഓഫ് അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റർസ് ) എന്ന സ്കീംമിന് അനുവാദം കിട്ടിയത് മെയ് 2017 ലാണ് .ഈ സ്കീംന്റെ കാലയളവ് 2016 -2020 വരെയാണ്. ഈ പദ്ധതി ഇപ്പോൾ പ്രധാൻ മന്ത്രി കിസാൻ സംഭാത യോജന (PMKSY ) എന്ന പേരിലാണ് അറിയപ്പെടുന്നത്.
ലക്ഷ്യം
PMKSY യുടെ ലക്‌ഷ്യം എന്ന് പറയുന്നത് കൃഷിയെ പരിപോഷിപ്പിക്കുക എന്നതാണ്.
ആധുനിക മാര്ഗങ്ങളിലൂടെ കാർഷിക ഉത്പന്നങ്ങൾ അല്ലെ പ്രോസസ്സിഗിലൂടെ വേസ്റ്റ് കുറക്കുക എന്നതുമാണ് ലക്‌ഷ്യം വെക്കുന്നത്.
നടപ്പിലാക്കുന്ന പദ്ധതികൾ
PMKSYയുടെ കീഴിയില്‍ താഴെ പറയുന്ന പദ്ധതികൾ നടപ്പാക്കണം .
- ഹ്യൂമൻ റിസോഴ്സ് ആന്റ് ഇന്സ്ടിട്യൂഷൻസ് Human Resources and Institutions .
സാമ്പത്തിക നീക്കിയിരുപ്പ്
6000 കോടി രൂപ വകയിരുത്തുന്നതിലൂടെ 31,400 കോടി രൂപയുടെ നിക്ഷേപവും , അതിലൂടെ 1,04,125 കോടി രൂപ വിലമതികവുന്ന 334 ലക്ഷം മെട്രിക് ടെൻ കാർഷിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യാൻ ആവും എന്നും,
5,30,500 തൊഴിയൂലവസരങ്ങൾ നേരിട്ടോ പരോക്ഷമായോ 2019 -20 -ഓടുകൂടി ഈ രാജ്യത്ത് ഉണ്ടാക്കിയെടുക്കാനാവുമെന്നും PMKSY പ്രതീക്ഷിക്കുന്നു.
അനന്തരഫലം
- കർഷകന്റെ അടുക്കൽ നിന്നും വില്പന കേന്ദ്രം വരെ ഉല്പാദന വിതരണ ശൃഖലയിൽ ആധുനിക സംവിധാനമുള്ളവരും കാര്യക്ഷമമായതുമായ ഒരു രീതി വികസിപ്പിച്ചെടുക്കാൻ PMSKY പദ്ധതിയിലൂടെ സാധിക്കും .
- രാജ്യത്തിൻറെ, കാർഷിക രംഗത്തും, ഭക്ഷ്യ സംസ്കരണ രംഗത്തും ഒരു വലിയ വളർച്ച ഉണ്ടാകാൻ ഇതിനു സാധിക്കും.
- കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർക്ക് കൂടുതൽ വില ലഭിക്കാനും തതതുവഴി കർഷകന്റെ വരുമാനം ഇരട്ടിയായി വർധിക്കാനും സാധിക്കും.
- വലിയ രീതിയിലുള്ള തൊഴിലവസരങ്ങൾ , പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ഇത് വഴിയുണ്ടാകും .
- ഗ്രാമപ്രദേശങ്ങളിലെ വ്യവസായങ്ങൾക്ക് വലിയ തൊഴിൽ ഉടക്കിയെടുക്കുന്നു .
- കൃഷി ഉത്പന്നങ്ങൾ പാഴായിപോകുന്നത് കുറക്കാൻ സഹായിക്കുന്നു .സംസ്കരണത്തിലൂടെ നിലവാരം കൂടുന്നു .സുരക്ഷിതവും ഉപകാരപ്രദമായ സംസ്കരിച്ച ഭക്ഷ്യപാതാർത്തകൾ ഉപഭോക്താക്കൾക് എത്തിച് കൊടുക്കുകയും അതോടൊപ്പം സംസ്കരിച്ച ഭക്ഷ്യപാതാർതങ്ങൾ കയറ്റുമതിയോഗ്യമാകുകയും ചെയുന്നു.