Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / വിദഗ്ധ സേവനങ്ങള്‍ / വെറ്ററിനറി സർവകലാശാല സേവനം ഒരു കുടകീഴിൽ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വെറ്ററിനറി സർവകലാശാല സേവനം ഒരു കുടകീഴിൽ

സംസ്ഥാന മ്യഗസംരക്ഷണ മേഖലയുടെ സമഗ്രവികസനവും കാർഷികമേഖലയുടെ കൈത്താങ്ങാകാൻ വയനാട് ജില്ലയിലെ പൂക്കാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെറ്ററിനറി സർവകലാശാല

സംസ്ഥാന മ്യഗസംരക്ഷണ മേഖലയുടെ സമഗ്രവികസനവും കാർഷികമേഖലയുടെ കൈത്താങ്ങാകാൻ വയനാട് ജില്ലയിലെ പൂക്കാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെറ്ററിനറി സർവകലാശാല അധ്യാപനം, ഗവേഷണം.വിഞാന  വ്യാപനം, തൊഴിൽ സംരംഭകത്വം എന്നീവമേഖലകളിലൂടെ  പ്രവർത്തിക്കുന്നു. ഒപ്പം കർഷകർക്കും , പൊതുജനങ്ങൾക്കും സംരംഭകർക്കുമായി സേവനം നൽകിവരുന്നു.നിരവധിസേവനങ്ങളും ഉത്പന്നങ്ങളും സർവകലാശാല നൽകുന്നു.

ഗുണമേറും പാലും പാലുത്പന്നങ്ങളും
തൃശൂർ ജില്ലയിൽ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി ലവ് സ്റ്റോക്ക് ഫാം, ചാലക്കുടി ജി തുമ്പൂർമുഴിയിലെ കാറ്റിൽ ബീഡിങ്ങ് ഫാം, വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ക്യാറ്റിൽ  ഫാം,പാലക്കാട്  തിരുവിഴാംകുന്നിലെ ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ, ഇടുക്കി കോലാഹലമേട്ടിലെ ബസ് ഫാം എന്നിവിടങ്ങളിലാണ് സർവകലാശാലയുടെ പ്രധാന പശുപരിപാലന കേന്ദ്രങ്ങൾ,
ഇവയിൽ മിക്ക സ്റ്റേഷനുകളിൽ നിന്നും പാൽ ഫാം ഫ്രഷ് ആയി നൽകപ്പെടുന്നു. ഒപ്പം ഒരു പങ്ക് മിൽമയിലേക്കും പ്രദേശിക വിൽപ്നയ്ക്കും. മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി ഡയറി പ്ലാന്റിൽ നിന്നും പാസ്ച്യുറൈസ്  ചെയ്ത പാൽ വിൽപനയോടൊപ്പം സീസൺ അനുസരിച്ച് വൈവിധ്യമാർന്നപാലുത്പന്നങ്ങളും വിപണനം ചെയ്യപ്പെടുന്നു.പനീർ, പനീർഅച്ചാർ, ഐസ്കീം പേഡ, ഗുലാബ് ജാമുൻ, സിപ്പ് അപ്പ്, കാരറ്റ്
ഹൽവ,പാലട പായസം, കുറുക്ക് കാളൻ, സംഭാരം, ലസി എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.  സർവക സുരക്ഷിതവും, ഗുണമേന്മ ഉറപ്പാക്കിയതുമായ വിവിധതരം മാംസവും മാംസ ഉത്പന്നങ്ങളും ലഭിക്കുന്നു.
രുചിയേറും മാംസോത്പന്നങ്ങൾമണ്ണുത്തിയിലെ മിറ്റ് ടെക്നോളജി യൂണിറ്റ് ഒരു പങ്ക് മിൽമ മാംസ സംസ്ക്കരണ മേഖലയില്‍ ഭാരതത്തിലെ
തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നാണ്. തൊഴിൽഡയറി പ്ലാന്റിൽ സംരംഭകർക്ക് പരിശീലനവും മാർഗ നിർദ്ദേശങ്ങളും പാൽ വിൽപന നൽകുന്നതിനും അറവുശാലകൾ സ്ഥാപിക്കുന്നതിനും വൈവിധ്യമാർന്ന  സാങ്കേതിക ഉപദേശം നൽകാനും സൗകര്യമൊരുക്കുന്നു.  മട്ടൺ, ചിക്കൻ തുടങ്ങി നിരവധി മാംസാത്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കുന്നു.കൂബ്ഡ് ബീഫ്, ബീഫ് കടല, സാൻ  ബീഫ് അച്ചാർ, സ്മോക്കഡ് ബീഫ്, പ്രീമിയം ബീഫ് എന്നി ഉത്പന്നങ്ങൾ. മട്ടൺ കറി കടിനം, മട്ടൻ കറി കറിക്കും ഒപ്പം ആട്ടിൻതല, പാദം, പോടി എന്നിവയം അവ വിൽപനയ്ക്കുണ്ട്. ചിക്കൻ കട് ലറ്, ചിക്കൻ സാസേജ്, ചിക്കൻ കറി കട്ട്, ചിക്കൻ ടിക്ക, അച്ചാർ, നഗട്ട്, ചിക്കൻ റോൾ നാടൻ എന്നിവയോടൊപ്പം താറാവ്, ടർക്കി, കാട, കാട, ടർക്ക്
അച്ചാർ എന്നിവയും വിൽപനയിനങ്ങളാണ് മാംസാവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച പെറ്റ് ഫഡും വിപണിയിലെത്തിക്കുന്നു. പരമ്പരാഗത മാംസ വിപിനണത്തിനൊപ്പം യുവ തലമറയ്ക്കും, കുട്ടികൾക്കും പ്രിയങ്കരമായ രുചിക്കൂട്ടുകൾ ഒരുക്കാൻ ഈ കേന്ദ്രം.ത്യശൂർ മണ്ണുത്തിയിലെ ആടു ഫാമിൽ നിന്ന്സാങ്കതിക ഉപദേശം, പരിശീലനം എന്നിവയ്ക്കൊപ്പം ലഭ്യതയനു സരിച്ച് പ്രജനനത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നു. മാംസാവശ്യത്തിനും, വളർത്താനുള്ള ആടുകൾ.ആട്ടിൻക്കുഞ്ഞുങ്ങൾ എന്നിവയെ നൽകിവരുന്നു.  പരിമിതമായ അളവിലാണെങ്കിലും ആട്ടിൻപാലിനും കൃഷിക്ക് വലിയ ഡിമാന്റ് ഉണ്ട്. മണ്ണുത്തിയിലെ എ.ഐ.സി.ആർ.പി പൗൾടിർക്ക് യിൽ നിന്നും യൂണിവേഴ്സിറ്റി പൗൾടി അൻഡ് ഡക്ക് ഫാമിൽ നിന്നും വയനാട് വെററിനറി
കോളേജ് ഹാച്ചറിയിൽ നിന്നും ഭക്ഷ്യയോഗ്യമായമുട്ടകൾ, വിരിയിക്കാനുള്ള മുട്ടകൾ, കോഴിക്കുഞ്ഞുങ്ങള്‍, കോഴികൾ എന്നിവ ലഭിക്കുന്നു, അതുല്യ
യും വൈറ്റ് ലെഗോൺ സങ്കരയിനം ഗാമലക്ഷമി ഗാമ ആടലോർപ്പ്. റോഡ് ഐലന്റ് റെഡ്,  ഹാംഷയർ, ദേശി, ഗിരിരാജ, കരിങ്കോഴി, തലശ്ശേരി നാടൻ കോഴി, അലങ്കാര കോഴികൾ, അസീൽ മുട്ട ടർക്കി, ഗിനി, മസക്കാവി താറാവ്, വൈറ്റ് പെക്കിൻസാ കുട്ടനാടൻ താറാവ്, കാട മുതലായവയാണ് ലഭ്യമായ ഇനങ്ങൾ. കൂടാതെ മണ്ണുത്തിയിലെ ഫീഡ്മില്ലിൽ നിന്നും വിവിധ തരത്തിലുളള കോഴിത്തീറ്റകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. കോഴിവളർത്തൽ വീട്ടുമുറ്റത്തും മട്ടുപ്പാവിലും പ്രചരിപ്പിക്കാൻ ഐശ്വര്യപദ്ധതിയും ആരംഭിച്ചിരിക്കുന്നു. പാലക്കാട് തിരുവിഴാം കുന്നിൽ പൗൾടി ഗവേഷണത്തിനായി പ്രത്യേക കേന്ദ്രവും, ബിരുദ കോളേജും തുടങ്ങിയിട്ടുണ്ട്..ജൈവവളങ്ങൾ വിൽപനയ്ക്ക്
സർവ്വകലാശാലയുടെ കീഴിലുള്ള പശു, എരുമ, ആട്, പന്നി, കോഴി,ഫാമുകളിൽ  നിന്ന്ജൈവക്യഷിക്കാവശ്യമായ ചാണകം ഉണക്കി പൊടിച്ചരീതിയിൽ ലഭ്യമാണ്. കൂടാതെ ഗോമൂത്രവും നൽകുന്നു. മണ്ണുത്തി വെറ്ററിനറികോളേജിലെ ഇക്കോഫാമിൽ നിന്ന് കൃഷിക്കാവശ്യമായ നിരവധി ഉൽപ്പന്നങ്ങൾ ലഭിക്കു ന്നു. പഞ്ച ഗവ്യം, വെർമി കമ്പോസ് ഗോമൂത്രം, എയ്റോബിക് കമ്പോസ്റ്റ്.ഉണക്കിയ ചാണകം, ആട്, കോഴി കാഷ്ഠംഉണങ്ങിയത്, അസോള, ഫിഷ് അമിനോ
ആസിഡ് എന്നിവ പ്രധാനം. കൂടാതെ ബയോവെർമി കംപോസ്ത് (സ്യൂഡോമോണാസ്, എല്ലുപൊടി, വെർമി കമ്പോസ്റ്റ് ചേർന്നത്എൻറിച്ച് ഡ് ബയോ വെർമി കമ്പോസ്റ്റ് (ടെക്കോ മോണാസ്, എല്ലുപൊടി, വെർമിക
മ്പോസ്ത് എന്നിവ ഉൾപ്പെട്ടത്) എന്നിവയും വിപണനം നടത്തുന്നു.പ്രസിദ്ധീകരണങ്ങൾ മൃഗസംരക്ഷണം, സംയോജിത കൃഷി,ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച പുസ്തകങ്ങൾ സർവകലാശാല പുറത്തിറക്കിയിരിക്കുന്നു. പ്രസിദ്ധീകരണങ്ങൾ മണ്ണുത്തി, പൂക്കോട്, തിരുവനന്തപുരം തുടങ്ങിയസ്ഥലങ്ങളിലെ വിൽപന കേന്ദ്രങ്ങളിൽ നിന്നോ,04936 25601 കൊറിയർ വഴിയോ ലഭിക്കും.ജൈവ വിദഗ്ധ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുംആവശ്യമായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ മണ്ണുത്തി, കൊക്കാല (തൃശൂർ), പൂക്കോട്എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. വെള്ളത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ മത്തിയിലെ വെറ്ററിനറി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലും,കാലിത്തീറ്റഗുണമേന്മവിഭാഗത്തിലും സൗകര്യമുണ്ട്. കൂടാതെ തീറ്റക്രമംക്യത്യമാക്കാൻ സഹായിക്കാന്‍ പ്രത്യേക മിനറൽ മിക്സ്ചറും ഇവിടെ ക്ഷീരപഭ സോഫയറും ലഭ്യമാണ്.
കടപ്പാട്:കേരള കർഷകൻ
2.82352941176
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top