Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പന്നി വളർത്തൽ

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരങ്ങള്, കന്നുകാലിഭക്ഷണം, മില്ലുകളില് നിന്നുള്ള ഉല്പന്നങ്ങള്, മാംസത്തില് നിന്നുള്ള ഉല്പന്നങ്ങള്, പഴകിയ ഭക്ഷണം, ചവറ് എന്നിവ ഭക്ഷിച്ച് പന്നികള് നല്ല മാംസം നല്കുന്നു. ഇവയില് പലതും ഭക്ഷ്യയോഗ്യമോ അല്ലാത്തതോ, മനുഷ്യര്ക്ക് സ്വാദിവുമല്ലാത്തതോ ആണ്

പന്നി വളർത്തലിന്റെ പ്രയോജനങ്ങ

 • ഭക്ഷ്യയോഗ്യമൽത്ത ആഹാരങ്ങൾ, കന്നുകാലിഭക്ഷണം, മിൽകളിൽ നിന്നുൾ ഉൽന്നങ്ങൾ, മാംസത്തിൽ നിന്നുൾ ഉൽന്നങ്ങൾ, പഴകിയ ഭക്ഷണം, ചവറ് എന്നിവ ഭക്ഷിച്ച് പന്നികൾ നൽ മാംസം നൽകുന്നു. ഇവയിൽ പലതും ഭക്ഷ്യയോഗ്യമോ അൽത്തതോ, മനുഷ്യർക്ക് സ്വാദിവുമൽത്തതോ ആണ്.
 • പന്നി വേഗം വളരും, ഒറ്റത്തവണ 10-12 പന്നിക്കുഞ്ഞുങ്ങളെ നൽകും. സാധാരണ അവസ്ഥകളിൽ വർഷത്തിൽ രണ്ടുതവണ പ്രസവിക്കും.
 • മാംസം കൂടുതലാണ്, 60-80 കിലോഭാരം ഉണ്ടാകും.
 • കൂട്, ഉപകരണങ്ങൾ, ആഹാരം, രോഗനിയന്ത്രണം എന്നിവയ്ക്കെൽ കൂടി മൂലധനം കുറച്ചേ ആവശ്യമാകുന്നുൾ. ഇതിൽ നിന്ന് നൽ ആദായം ലഭിക്കും, പന്നികളുടെ വിസർജ്യം, മണ്ണിന്‍റെ വളക്കൂറ് നിലനിർത്താന്‍ പറ്റിയ വളമായി ഉപയോഗിക്കുന്നു.
 • പന്നി വളർത്തർക്ക്?

  • ചെറുകിട, ഭൂമിരഹിത കൃഷിക്കാർക്ക്
  • കൃഷി തൊഴിലാക്കിയ വിദ്യാഭ്യാസമുൾ ചെറുപ്പക്കാർക്ക് ഭാഗിക സമയജോലിയായും ചെയ്യാം.
  • വിദ്യാഭ്യാസമിൽത്ത ചെറുപ്പക്കാർക്ക്.
  • കർഷക വനിതകൾ.

  ഇനങ്ങ

  വളരെ നാളുകളായി നാടന്‍ ഇനങ്ങളാണ് പന്നി ഉൽദനത്തിന് അടിസ്ഥാനം. ഇവ വലിപ്പക്കുറവാണ്. ഇപ്പോൾ മെച്ചപ്പെട്ട ഇനങ്ങളെ ഗ്രാമീണ മേഖലകളിലും ഉത്പാദനത്തിനായി ഉപയോഗിക്കുന്നു.

  ഇന്ത്യയിൽ വളർത്തുന്ന വിദേശയിനങ്ങൾ :

  ലാർജ് വൈറ്റ് യോർക്ക്ഷയ

  1

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശയിനം.
  • പൂർണ്ണമായി വെളുത്ത ശരീരത്തിൽ ചില കറുത്ത പൊട്ടുകൾ കാണാം.
  • നിവർന്ന ചെവികൾ, നീളമുൾ ഇടത്തരം നീളം, പരന്ന മുഖം.
  • സങ്കരയിനങ്ങൾക്ക് പറ്റിയ ഇനം.
  • സന്താനപുഷ്ടിയുൾ ഇനം.
  • പ്രായപൂർത്തിയായ ആണ്‍പന്നി 300-300 കിലോ
  • പ്രായപൂർത്തിയായ പെണ്‍പന്നി 230-320 കിലോ

  ലാന്‍‌ഡ്രേസ്

  2

  • വെളുത്ത ശരീരത്തിൽ കറുത്ത പൊട്ടുകൾ
  • നീണ്ട ശരീരം, താഴ്ന്ന ചെവി, നീണ്ട മൂക്ക്
  • പ്രത്യുൽദന ശേഷി, ഭക്ഷണം പ്രയോജനപ്പെടുത്തുന്നതിൽ കഴിവ്.
  • മാംസത്തിനുൾ മേന്മ യോർക്ക് ഷയർ ഇനത്തിനു തുൽ.
  • സങ്കരയിനങ്ങൾക്ക് പറ്റിയ ഇനം
  • ആണ്‍പന്നിക്ക് - 270-360 കിലോ ഭാരം
  • പെണ്‍പന്നിക്ക് - 200-320 കിലോഭാരം

  മിഡിവൈറ്റ് യോർക്ക് ഷയ

  3

  • ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
  • വേഗം വളരുന്നു, നൽ ഡ്രസ്സിംഗ് ശതമാനം നൽകുന്നു.
  • ലാർങ് വൈറ്റ് യോർക്ക് ഷയർ പോലെ സന്താനപുഷ്ടിയിൽ.
  • ആണിനം - 2250-340 കിലോ.
  • പെണ്ണിനം - 180-270 കിലോ.

  വടക്ക് കിഴക്കന്ഇന്ത്യയ്ക്ക് പറ്റിയ ഇനം

  വടക്ക് കിഴക്കന്‍ ഇന്ത്യയിൽ പന്നിവളർത്തൽ പ്രധാന തൊഴിലാണ്. ഇന്ത്യയിൽ പന്നികളുടെ മൊത്തം സംഖ്യയിൽ 28% ഈ ഭാഗങ്ങളിൽ നിന്നാണ്. താഴെ പറയുന്നവയാണ് പ്രധാന ഇനങ്ങൾ. നൽയിനം പന്നികൾ ലഭ്യമാകാന്‍ ബന്ധപ്പെടുക ICAR, റിസർച്ച് കോംപ്ലക്സ് ഫോർ NEH റീജിയന്‍, ബരാപനി-793103, മേഘാലയ

  456
  ഹാംപ്ഷയർ HS X I ലാർജ് വൈറ്റ് യോർക്ക്‌ഷയർ
  7 8 9
  ഡുറോക് ലാന്‍ഡ്രേസ് നാടന്‍

  ഗുംഗ്രൂ പന്നി: ഗ്രാമീണ ർഷകർക്കായി നാടന്പന്നി ർഗ്ഗം

  10

  വടക്കേ ബംഗാളിലാണ് നാടന്‍ പന്നിവർഗ്ഗമായ ഗുംഗ്രൂവിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുറഞ്ഞ സൗകർങ്ങളിൽ നിലനിൽക്കുവാനും പെറ്റുപെരുകുവാനും കഴിവുൾതിനാൽ ഗുംഗ്രൂ പന്നികൾഗ്രാമീണർക്കിപ്പോൾ ഏറെ പ്രിയപ്പെട്ടതാണ്. കാർഷിക ഉൽന്നങ്ങളും അടുക്കള ഉച്ഛിഷ്ടങ്ങളും മാത്രം നൽകിയാൽ ഉയർന്ന ഗുണമേന്‍മയുൾ പന്നിയിറച്ചി ഇവയിൽ നിന്ന് ലഭിക്കുന്നു. കറുത്ത നിറവും ഏതാണ്ട് ബുൾഡോഗിനോട് മുഖസാദൃശ്യവുമുൾവയുമാണ് ഭൂരിഭാഗം ഗുംഗ്രൂകളും. ഒറ്റപ്രസവത്തിൽ 6-12 പന്നിക്കുഞ്ഞുങ്ങളുണ്ടാകും. ഇവയ്ക്ക് ജനനസമയത്ത് ഏതാണ്ട് 1 കി.ഗ്രാമും മുലകുടി മാറുന്നസമയത്ത് 7-10 കിഗ്രാം വരെയും ഭാരമുണ്ടാകും. ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ഒരുപോലെ മെരുക്കുവാനും കൈകാർ ചെയ്യുവാനും സാധ്യമാണ്. പ്രജനന സമയത്ത് ഇവയെ പ്രധാനമായും മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടത്താണ് സംരക്ഷിക്കുന്നത്. ഇവ പ്രധാനമായും മഴക്കാലകൃഷിക്ക് സംരക്ഷണമായി വർത്തിക്കുന്നു.

  ഗുവാഹട്ടിയിലെ റാണിയിൽ പന്നികൾക്കായുൾ ദേശീയ ഗവേഷണ കേന്ദ്രത്തിൽ, , ഗംഗ്രൂ പന്നികളെ പോറ്റിവളർത്തി നിലവാരമുൾ രീതിയിൽ പ്രജനനം നടത്തുന്നുണ്ട്. ഭാവിയിലേക്കുൾ പരിപാലന പരിപാടികൾക്കായി ഇവയുടെ ജനിതകപരമായ മൂൽനിർണ്ണയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഉൽദന- പുനരുൽപ്പാദന ക്ഷമതയിൽ ഈ നാടന്‍ വർഗ്ഗം നൽ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്‍സ്റ്റിട്ട്യൂട്ട് ഫാമിലെ മറ്റ് നാടന്‍ പന്നി വർഗ്ഗങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഗുംഗ്രൂ പെണ്‍പന്നികൾ 17 പന്നിക്കുഞ്ഞുങ്ങളെ വരെ പ്രസവിച്ചു.

  വളർത്താനുൾ ഇനം തെരഞ്ഞെടുക്ക

  ഒരു നൽയിനം പന്നിക്കൂട്ടത്തെ വളർത്തിയെടുക്കാന്‍ ചില പ്രത്യേകതകൾ ശ്രദ്ധിക്കണം.

  • സന്താനോൽദന മികവ്
  • കുട്ടികളുടെ കരുത്ത്, ഊർജം
  • പാൽ കുടിക്കാനുൾ കഴിവ്
  • സ്വഭാവം

  ഒരു പ്രത്യേക ഇനത്തെ തിരഞ്ഞെടുക്കുന്നതിനെക്കാൾ പ്രധാനമാണ് ഭക്ഷണം കഴിക്കാനുൾ കഴിവ്, പ്രത്യുൽദന ശേഷി എന്നിവ നോക്കി ഒരു കൂട്ടത്തിൽ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കുന്നത് സ്വന്തമായി പന്നി വളർത്താന്‍ തുടങ്ങുന്ന ആൾ രോഗമിൽത്ത കൂട്ടത്തിൽ നിന്നാവണം മൃഗങ്ങളെ വാങ്ങേണ്ടത്. അവയെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുകയും വേണം. കൂട്ടമായിക്കഴിഞ്ഞാൽ പ്രകടനം, ഇനം അടിസ്ഥാനത്തിൽ ആണ്‍/പെണ്‍ വിഭാഗങ്ങളെ തിരഞ്ഞെടുത്ത് പകരത്തിനുവേണ്ടി കരുതാം.

  പെണ്പന്നിയെ തെരഞ്ഞെടുക്ക

   

  11

  യോർക്ക് ഷയർഗിൽറ്റ്

  • ബ്രീഡിംഗിന് തെരഞ്ഞെടുക്കുന്ന പെണ്‍പന്നികൾക്ക് 90 കിലോ ഭാരം വേണം. ഇതാണ് മാർക്കറ്റ് ഭാരം.
  • തുടർച്ചയായി പ്രസവിക്കുന്നതും, നിറയെ പന്നിക്കുട്ടികളെ പ്രസവിക്കുന്നതുമായ പെണ്‍പന്നികളിൽ നിന്നുവേണം ബ്രീഡിംഗിന് തെരഞ്ഞെടുക്കാന്‍.
  • കുറഞ്ഞ കാലത്തിൽ ചന്തയിൽ എത്തുന്നതും യോജിച്ച ഇനവുമായിരിക്കണം.
  • ഇണചേരുന്ന കട്ടികളുണ്ടാകുന്ന പെണ്‍പന്നികളെ തെരഞ്ഞെടുക്കുക. മറ്റുൾവ ദൈനംദിനം ശരീരഭാരം വർദ്ധിക്കുന്നവയും, കഴിക്കുന്ന ഭക്ഷണം ശരീരഭാരമാക്കാന്‍ കഴിയുന്നതുമാകണം.

  ആണ്പന്നികളെ തെരഞ്ഞെടുക്ക

   

   

  12

  യോർക്ക് ഷയർ (ആണ്പന്നി)

  • ചെറിയ ഫാമിംഗ് യൂണിറ്റിനുവേണ്ടി ്‍പന്നിയെ െരഞ്ഞെടുക്കുന്നത് ്രദ്ധിച്ചുവേണം., അത് പ്രധാനമാണ്.
  • പന്നിയുടെ പ്രകടനത്തെ നന്നായി അറിയുന്ന ഫാമിൽ നിന്നോ വളർത്തുകാരിൽ നിന്നോ മാത്രം വാങ്ങുക.
  • തുടർച്ചയായി പ്രസവിക്കുന്നതും, ധാരാളം കുട്ടികളെ പ്രസവിക്കുന്നതുമായ തൾയിൽ നിന്നുമുൾ ആണ്‍പന്നിയാണ് ഉത്തമം.
  • 5-6 മാസം പ്രായമുൾപ്പോൾ 90 കിലോ ഭാരമുൾ പന്നി നൽയിനമാണ്. കൈ, കാലുകൾ നൽ ശക്തിയുൾവയായിരിക്കും.
  • മുലയൂട്ടൽ നിർത്തിയതുമുതൽ 90 കിലോ എത്തുന്നതുവരെയുൾ ഭക്ഷണമാറ്റം ഏറെ നൽത്.

  ആണ്‍/പെണ്പന്നികളെ പകരം കൊണ്ടുവരുമ്പോശ്രദ്ധിക്കേണ്ടത്.

  • അമ്മയാകാന്‍ തെരഞ്ഞെടുക്കുന്ന പന്നി 8 ഉം അതിലധികവും കുട്ടികൾ ഉൾയായിരിക്കണം. മുലയൂട്ടൽ നിർത്തുമ്പോൾ (56 ദിവസം) 120 കിലോ വേണം, പെണ്‍പന്നിയെ (ജിൽറ്റ്) തിരഞ്ഞെടുക്കയാൽ, അത് പെണ്‍പന്നി (സോ) യാണെങ്കിൽ 150 കിലോയിൽ കുറയരുത്.
  • 6 മാസത്തിനുൾൽ 90 കിലോവരെ ശരീരഭാരം കൂടിയിരക്കണം.
  • പന്നിക്ക് മതിയായ നീളമുൾ ഉറച്ച പേശികളുൾ ശരീരം ആയിരിക്കണം.
  • ആരോഗ്യമുൾ കൈകാലുകൾ വേണം.
  • പിന്‍ഭാഗത്തെ കൊഴുപ്പ്, ജീവനുൾവയിൽ ഇതുവരെ ഇവിടെ നോക്കിയിട്ടിൽ പെണ്‍പന്നിക്ക് പിന്‍ഭാഗത്തെ ഘനം 4 സെമിയോ അതിൽ താഴെയോ, ആണ്‍പന്നിക്ക് 3.2 സെമിയോ, താഴെയോ.
  • കൃത്യ അകലത്തിലുൾ 12 മുലഞെട്ടുകൾ പെണ്‍പന്നികൾക്കു വേണം. ഇവ ഇൽത്ത ഇനങ്ങളെ ഒഴിവാക്കണം. കാരണം ഇതിൽ നിന്നും പാൽ ഉണ്ടാവാതിരിക്കാനോ, അഥവാ അലപം മാത്രം ഉണ്ടാവാനോ സാധ്യതയുണ്ട്.ഇവ പാരമ്പർമാണ്.
  • തെരഞ്ഞെടുക്കുമ്പോൾ ബ്രൂസെൽസിസ്, ലെപ്റ്റോസ്പിറോസിസ് ഇൽ എന്നുറപ്പുവരുത്താന്‍ രക്തപരിശോധന നടത്തണം. പന്നിപ്പനിക്കെതിരെ കുത്തിവെയ്പ് നൽണം.
  • മറ്റു രോഗങ്ങളോ ശാരീരിക വൈകൽങ്ങളോ ഇൽത്തതായിരിക്കണം.

  ഭക്ഷണ ക്രമീകരണം

  ഭക്ഷണ ക്രമീകരണം നടത്തുമ്പോശ്രദ്ധിക്കാനുൾത്

  • ഏറ്റവും ചെലവു കുറഞ്ഞവ തിരഞ്ഞെടുക്കണം.
  • ധാന്യങ്ങളായ ചോളം, സോർഗം, ഓട്സ് , ഗോതമ്പ്, അരി, മറ്റു തിനകൾ എന്നിവ അടിസ്ഥാനപരമായി ഭക്ഷണത്തിലുൾ പെടുത്തണം.
  • പ്രോട്ടീന്‍ നൽകുന്നവ – പിണ്ണാക്ക്, മീന്‍, ഇറച്ചിവകകൾ
  • പന്നികളെ മേയാന്‍ വിടുകയോ, പച്ചയായ വയറുവർഗ്ഗങ്ങൾ തീറ്റ നൽന്നുണ്ടെങ്കിൽ വൈറ്റമിന്‍ പകരം നൽകേണ്ടതിൽ. മറ്റു മൃഗ പ്രോട്ടീന്‍ ലഭിക്കുന്നിൽങ്കിൽ വിറ്റാമിന്‍ B12 നൽകണം.
  • 1 കിലോ ഭക്ഷണത്തിന് 11 മി. ഗ്രാം ആന്റിബയോട്ടിക് പരിപൂരകമായി നൽകണം.
  • ധാതു പരിപൂരകങ്ങളും നൽകണം.

  താഴെ പറയുന്ന പട്ടിക പ്രകാരം വിവിധ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാം

  പോഷകങ്ങള്

  ക്രീപ്പ് ഫീഡ്

  ഗ്രോവര്റേഷന്‍ (മുലയൂട്ടല്വരെ) (20-40 കിലോ)

  ഫിനിഷര്റേഷന്‍(40-90 കിലോ)

  പ്രോട്ടീന്സപ്ലിമെന്റ്

  പിണ്ണാക്ക്  16-18

   

  14-16

   

  13-14

  മൃഗ പ്രോട്ടീന്

  8-10

  4

  2

  ധാന്യങ്ങള്‍ (ചോളം, സോര്ഗം, തിന, മറ്റ് ധാന്യങ്ങള്‍ %

  60-65

  50-55

  40-50

  ഗോതമ്പ് തവിട് അഥവാ അരിയുടെ തവിട് %

  5

  10

  20

  ലൂസേണ്‍ (% ലഭ്യ മെങ്കില്‍)

  --

  5-8

  --

  ധാതുമിശ്രിതം %

  0.5

  0.5

  0.5

  ആന്റിബയോട്ടിക് പരിപൂരകം (മിശ്രം)

  40

  20

  10

  വിവിധ പ്രായത്തിലുള്ളവയ്ക്കുള്ള ഖരഭക്ഷണത്തിന്റെ ചേരുവ, ക്രമം.

  ചേരുവകള്

  ക്രീപ്പ് ഫീഡ് (14-56 ദിവസം)

  ഗ്രോവര്റേഷന്‍ 40 കിലോ വരെ

  ഫിനിഷര്റേഷന്‍ (40-90 കിലോ)

  ഗര്ഭിണികള്‍, മുലയൂട്ടുന്നവര്

  ചോളം അഥവാ സോര്ഗം, പൊടിച്ച ഗോതമ്പ്, അരി, ബാര്ലി എന്നിവ സൗകര്യമായ ചേരുവയില്

  65

  50

  50

  50

  പിണ്ണാക്ക് (കടല പിണ്ണാക്ക്, സോയബീന്പിണ്ണാക്ക്, എള്ളു പിണ്ണാക്ക്, ചണ പിണ്ണാക്ക്)

  14

  18

  20

  20

  ശര്ക്കരപ്പാവ്

  5

  5

  5

  5

  അരി/ഗോതമ്പ് തവിട്

  10

  1.5

  25

  18

  മീന്‍, ഇറച്ചി അഥവാ പാകം ചെയ്ത മിച്ചഭക്ഷണം പാല്പൊടി, പാലുല്പന്ന അവശിഷ്ടങ്ങള്

  5

  5

  3

  5

  ധാതുമിശ്രിതം

  1

  1.5

  1.5

  1.5

  ഉപ്പ്

  --

  0.5

  0.5

  0.5

  ഫാമുകളിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകാന്‍ പറ്റിയ ഏറ്റവും നൽ രീതി വിവിധ പ്രായക്കാർക്കുൾ നിർദ്ദേശിച്ചിട്ടുൾ ഭക്ഷണം അവ നഷ്ടപ്പെടുത്താതെ കഴിക്കുവാന്‍ ശ്രദ്ധിക്കുകയും കൃത്യസമയ്ത്ത് മൂന്നു നേരവും ഭക്ഷണം നൽകുകയുമാണ്.

  പന്നികള്‍ സാധാരണ കഴിക്കുന്ന ഖരഭക്ഷണ പട്ടിക.


  പന്നിയുടെ ഭാരം (കിലോ)

  പ്രതിദിന ഭക്ഷണം ഒരു പന്നിക്ക് (കിലോ)

  25

  2.0

  50

  3.2

  100

  5.3

  150

  6.8

  200

  7.5

  250

  8.3

  ധാന്യവകകളെൽ നന്നായി പൊടിക്കണം. ഖരരൂപത്തിൽ നൽകുന്നതാണ് കുഴമ്പുരൂപത്തിൽ നൽകുന്നതിനെക്കാൾ മെച്ചം. ഖരരൂപത്തിൽ കഴിക്കാന്‍ കൂടുതൽ സമയവും ജോലിക്കൂടുതലും ഉണ്ട്. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണമാണെങ്കിൽ, അവ ഉരുളകളാക്കി നൽകിയാൽ കൂടുതൽ കഴിക്കുകയും, വേഗത്തിൽ കഴിക്കുകയും ചെയ്യും. ഭക്ഷണം പാഴാകുകയുമിൽ. ബ്രീഡിംഗ് നടത്തിയ പെണ്‍പന്നികൾക്ക് അമിത ആഹാരം നൽകരുത്. അമിതഭാരം ഉൾ പന്നികൾക്ക് ദുർബലരായ പന്നികൾ ഉണ്ടാവും. ജനനസമയത്ത് പന്നിക്കൂട്ടത്തിന് ഞെരുക്കം ഉണ്ടാകാം. ബ്രീഡിംഗ് മുതൽ പ്രസവം വരെ സോ (sow) കൾക്ക് 35 പെണ്‍പന്നികൾക്ക് (ഗിൽറ്റ്) 55 കിലോ തൂക്കവും വർധിക്കാം.

  ഉറവിടം: ICAR

  2.98630136986
  സജീർ പോത്തൻകോ് Jun 21, 2016 05:06 PM

  പന്നി ഫാമംകുറിച്

  നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

  (നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

  Enter the word
  നവിഗറ്റിഒൻ
  Back to top