অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പന്നികളെ ബാധിക്കുന്ന പുതിയരോഗം

പന്നികളെ ബാധിക്കുന്ന പുതിയരോഗം

പി ആർ ആർ എസ് എന്ന വൈറസ് രോഗം (PORINERESPIPAT0RY AND PEPRODUCTIVE SYAlDR0 ME)വയനാട് ,കോഴിക്കോട് ഭാഗങ്ങളിൽ  റിപ്പോർട്ട് ചെയ്തതായി   അറിയുന്നു.   രോഗബാധ  ആദ്യം റിപ്പോർട്ട്   ചെയ്തത്  പ്രത്യുൽപാദന അവയവങ്ങളിലും ശ്വാസകോശങ്ങളിലും വൈറസ് പ്രവേശിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ രോഗം ശക്തമായത് തീറ്റ തിന്നാതിരിക്കൽ ശ്വാസംമുട്ടൽ ചെവി ,ത്വക്ക് എന്നിവിടങ്ങളിൽ നിറവ്യത്യാസം ഗർഭിണികളായ പന്നി ആരോഗൃമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുക, പന്നിക്കുഞ്ഞുങ്ങളെ തള്ളയിൽ നിന്നു വേർപെടുത്തുന്നതിനു മുമ്പ് കാണുന്ന കൂടിയ മരണനിരക്ക്.മുലയൂട്ടുന്ന പ്രായത്തിൽ പന്നിക്കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ

വൈറസ് ശ്വാസകോശത്തിനുള്ളിൽ കയറിപ്പറ്റി പ്രതിരോധശേഷി സംവിധാനത്തെ ഇല്ലായ്മ ചെയ്ക്ക് ന്യൂമോണിയ ഉണ്ടാക്കുന്നു .വൈറേ(ഭാഗമായതിനാൽ ചികിത്സയില്ല ബാക്ടീരിയയുടെ ദ്വിതിയ ആക്രമണത്തിനിന്നു രക്ഷിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നം പ്രതിരോധ കുത്തിവയ്പ്പും നിലവിലില്ല.
പന്നിക്കുഞ്ഞുങ്ങളിൽ ശക്തമായ വയറിളക്കമുണ്ടാകാം പന്നികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഉചിതമായ ചികിത്സ നൽകണം.രോഗബാധയിൽ നിന്നു വിമുക്തി നേടിയ പന്നികൾ വൈറസിനെ വിസർജിക്കുന്നതിനാൽ അത്തരം പന്നികളിൽനിന്നും മറ്റുപന്നിക്കുഞ്ഞുങ്ങളിലേക്ക് രോഗം പകരാനിടയുണ്ട്. അതു കൊണ്ട് രോഗബാധിത പ്രദേശങ്ങളി നിന്നു പന്നിക്കുഞ്ഞുങ്ങളെ വാങ്ങാതെ സർക്കാർ ഫാമുകളിൽ നിന്നു മാത്രം വാങ്ങുക.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate