കോഴി വളർത്തൽ വളർത്തൽ പലരുടെയും ഉപജീവനമാർഗമാണ്. കോഴികളെ ബാധിക്കുന്ന പലതരം രോഗ ങ്ങൾ അവരെ ഒന്നടങ്കം നശിപ്പിക്കകാനും ഉത്പാദനശേഷിയെതകർത്തുകളയുകയോ ചെയ്യുന്നു.ചില രോഗങ്ങൾ ബാധിച്ചാല് മരണം സംഭവിച്ചെന്നു വരാം. വളർച്ച മുരടിക്കുക. മുട്ട ഉത്പാദനം കുറയുകയുമാവാം പരിണതഫലം,വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് കോഴിവസന്ത. എല്ലാ കോഴികളെയും ബാധിക്കുന്നു. ഈ രോഗം കോഴികളുടെ കൂട്ടത്തോടെയുള്ള മരണത്തിൽ കലാശിക്കാറുണ്ട്. ഈ രോഗത്തിനെതിരെ ഫലപ്രദമായി കുത്തിവെപ്പുകൾ നിലവിലുണ്ട്.രോഗലക്ഷണങ്ങൾ പോലും കാണിക്കാതെ കൊഴിപെട്ടെന്നു ചത്തുപോകും, തളർന്നു കിടപ്പ്.ശ്വാസതടസം, തുമ്മൽ, ചുമ,തീറ്റതിനാതെയുള്ള നില്പ് തുടങ്ങിയ ദിവസംകൊണ്ട് ചത്തുപോകുന്നു.മറ്റൊന്ന് മുടന്ത്, തളർവാതം, കുറഞ്ഞ ശരീര തുക്കം, കണ്ണിന് കാഴ്ച്ചക്കുറവ്, വയറിളക്കം, തീറ്റയോടു വിരക്തി എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.
പ്രരോധ കുത്തിവയ്പ്പുകൾക്കു വിധേയമാക്കി കോഴികളെ ഈ രോഗത്തിൽനിന്നു രക്ഷപ്പെടുത്താം
വൈറസൂലമുണ്ടാകുന്ന ഒരുരോഗംമാണ്. ഇതിനായി അയഡിൻ അടിങ്ങിയ അണുനാശിനി ഉപയോഗിക്കാവുന്നതാണ്. കോഴിക്കുഞ്ഞുങ്ങൾ മുതൽമുതിർന്ന കോഴികളെവരെ ബാധിക്കുന്ന രോഗമാണ് മെക്കോളാസ്മോസിസ്. മൈക്കോപ്ലാസ്മാ വർഗത്തിൽപ്പെട്ട സൂക്ഷ്മാണുവാണ് രോഗഹേതു. മൂക്കിൽകൂടിയാണ് അണുശരീരത്തിൽ പ്രവേശിക്കുന്നത്.ഇടയ്ക്കിടെയുള്ള തുമ്മലാണ്പ്രധാനരോഗലക്ഷണം, തല ഇടവിടെ കടയുന്നത് ഒരു പ്രത്യേകതയാണ്. ഈ രോഗം തടയാൻ പ്രത്യേക കുത്തിവയ്പുകളില്ല. രോഗ നിർണയം നടത്തിക്കഴിഞ്ഞ് ഉടൻ ചികിത്സ നൽകാം.രക്തം കലർന്ന വയറിളക്കം പ്രധാനരോഗലക്ഷണമായി കണ്ട് വരുന്നത്. മറ്റൊരു രോഗമാണ് കോഴ്സ്ഡിയോസിസ്, പാട്ടോർസാവ കോക്സസീഡിയ മൂലമുണ്ടാകുന്ന രോഗമാണിത്.ചെറുപായത്തിലുള്ള കോഴികളയാണ് ഈ രോഗം കൂടുതൽ ബാധിച്ചുകാണാറുള്ളത്. അതുകൊണ്ട് ഇറച്ചിക്കോഴികളിലാണ് കടുതലും നാശനഷ്ടങ്ങൾ ഉണ്ടാകുക. മുട്ടക്കോഴികളെയും ഈ രോഗം ബാധിക്കാറുണ്ട്. ഉന്മേഷം നഷ്ടപ്പെട്ട്തൂങ്ങിനിന്ന് മൂന്ന് നാലുദിവസംകൊണ്ട് ചത്ത് പോകാം.ശരിയായ പരിപാലനം ശുഷ്കാന്തിയോടെ നടപ്പാക്കിയാൽ ഈ രോഗം ഉണ്ടാകാതെസൂക്ഷിക്കാം. കോഴികൾ പെട്ടെന്നു വളരാൻ അനുവദിക്കരുത്.
അവസാനം പരിഷ്കരിച്ചത് : 6/20/2020