ആട് പാവപ്പെട്ടവന്റെ പശു എന്നാണ് അറിയപ്പെടുന്നത്
സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും.
ആടു വളർത്തൽ സംരംഭം ആദായകരമാകാൻ
മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ,ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ,കേരളത്തിലെ നാടന്‍ താറാവുകള്‍,തീറ്റ, പാര്‍പ്പ് തുടങ്ങിയവ,മുട്ടത്താറാവുകളുടെ പരിപാലനം
ഒരു തവണ ഇണചേര്‍ന്നു കഴിഞ്ഞാല്‍ 10 മുട്ട വരെ ലഭിക്കും. പിന്നെ 15-20 ദിവസം ഇടവേളയായിരിക്കും. ഇണചേരലിനുശേഷം പിന്നെയും മുട്ടയിടാന്‍ തുടങ്ങും.
കേരളത്തിൽ പ്രളയത്തിൽ മനുഷ്യജീവനും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്കും ഒപ്പം തന്നെയാണ് കാർഷികമേഖലയിൽ നാശനഷ്ടങ്ങൾ.
കൂടുതല്‍ വിവരങ്ങള്‍
ഏതാണ്ട് ഒമ്പതിനായിരം ഓമനപ്പക്ഷിയിനങ്ങളുണ്ട്. മനുഷ്യരുടേയും മറ്റു പക്ഷിമൃഗാദികളെയും പോലെ പലതരം രോഗങ്ങള്‍ ഇവയുടെയും കൂടെപ്പിറപ്പാണ്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും ശ്രദ്ധയോടെയുള്ള പരിചരണവും ആഹാരക്രമവും അനുവര്‍ത്തിച്ചാല്‍ ഓമനപ്പക്ഷികള്‍ ആനന്ദത്തോടൊപ്പം ആദായവും തരും.
കൂടുതല്‍ വിവരങ്ങള്‍
ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല് ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു.
ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍
കുഞ്ഞുക്കിടാങ്ങളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുളള പശുക്കളായി മാറ്റിയെടുക്കുകയാണ് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറ.
കിടാങ്ങൾക്കു പാലിന് പകരം നൽകാവുന്ന ഭക്ഷണ പദാർത്ഥം വിപണിയിൽ
വലിയ മുതൽ മുടക്കോ ആയാസമോ ഇല്ലാതെ കുട്ടികൾക്കു പോലും നടത്താവുന്ന സംരംഭമാണ് കാട വളർത്തൽ.
കൊയ്ത്തു കഴിഞ്ഞ് രണ്ടാം വിളവിറക്കുന്നതിനായി ഉഴുതു മറിച്ച വിശാലമായ വയലുകളില്‍ ഉയരുന്ന കാളപ്പൂട്ടിന്റെ നിറഞ്ഞ ആരവങ്ങള്‍.
ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണിത്. പശു, എരുമ, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു.
കേരള വെറ്റിനറി & ആനിമൽ സയൻസ് സർവ്വറ്റലാശയിലെ പ്രവർത്തനങ്ങളും
മാരക്സ് രോഗം (Mareks Disease), ലിംഫോയിഡ് ലൂക്കോസിസ് (Lymphoid Leukosis or Avian Leukosis),ലീച്ചി (Leechi) മഹോദരം,കോഴിവസന്ത
കോഴി വളർത്തൽ ഇവ ശ്രദ്ധിക്കുക
ജൈവവൈവിധ്യങ്ങളാണ് സമ്പന്നമാണ് ഇന്ത്യ. വളര്‍ത്തുമൃഗങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനുസുകള്‍ ഇന്ത്യയിലുണ്ട്.
ചിക്കനില്ലാതെ മലയാളിക്ക് എന്താഘോഷം
ടർക്കിക്കോഴികളുടെ സവിശേഷതകൾ എന്തൊ ക്കൊ ,വീട്ടുവളപ്പിൽ ഇവയെ വളർത്താൻ കഴിയുമോ, കുഞ്ഞുങ്ങളെ എവിടെ ലഭിക്കും
ഒരുപാട് പേര് ചോദിക്കാറുള്ള ചോദ്യമുണ്ട്… ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്…. എന്താണ് ചെയ്യേണ്ടത്?
ഒരു ഡെയറി ഫാം തുടങ്ങാന്‍ എന്താണ് ചെയ്യേണ്ടത്?
ഡയറി ഫാമുകള്‍ ആരംഭക്കുമ്പോള്‍ ഏകദേശം 65 ശതമാനത്തോളം മുതല്‍ മുടക്ക് വേണ്ടിവരുന്നത് ഭൗതികസൗകര്യ വികസനത്തിനാണ്
കേരളത്തിൽ താറാവു വളർത്തലിന്റെ സാധ്യതകൾ, പരിപാലന രീതി എന്നിവയെക്കുറിച്ച് സമഗ്രമായി അറിയാൻ
വളർത്തു പക്ഷികളിൽ ഇന്ത്യയിൽ തന്നെ രണ്ടാംസ്ഥാനം താറാവിനാണ്. ഏതു പരിതസ്ഥിതിയും ഇവയ്ക്ക് ജീവയോഗ്യമാണ്.
ഇന്ന് കേരളത്തില്‍ അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബീഡിങ്ങ് (dog breeding) അഥവാ നായ്ക്കളുടെ ശാസ്ത്രീയ പ്രജനനം.
നാടന്‍ പശു ഏതെന്നോ? അതിന്റെ അമൂല്യമായ ഗുണങ്ങളെപ്പറ്റിയോ വളരെ പരിമിതമായ അറിവാണ് ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്.