കേരളത്തിലെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തു പോരുന്ന കൊഞ്ചു ഇന്നം ആണ് ആട്ടുകൊഞ്ചു. മുന്ദിയ വളര്‍ച്ച ഉള്ള ഈ കൂട്ടര്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷി ആണ് ഉള്ളത് .നേരിയ ഉപ്പുവേല്ലംതില്‍ കൊഞ്ചു കൃഷി നടതാമെങ്ങിലും ശുദ്ധ ജല്ലം ആണ് ഏറെ അനുയോജ്യം.
കൃഷിക് ആയി കുളം നിര്‍മിക്കുമ്പോള്‍ മണല്‍ ,എക്കല്‍ ,കല്ല്ളിമണ്ണ്‍ എന്നിവ അടിത്തട്ടില്‍ ഉപയൊഗികാം.1.2 m എങ്കിലും വെള്ളംതിനു ആഴം ഉണ്ടാകണം .മത്സ്യ കൃഷിക് ആയി തയാറാകുന്ന കുളമ്തെപോലെ തന്നെ nurseryകളും ഒരുക്കിയെടുക്കണം .
സാധാരണ ഗതിയില്‍ hectare ഇന്നു 2 മുതല്‍ 2.5 ലക്ഷം പോസ്റ്റ് ലാര്‍വ ദശയില്ലുള്ള കുഞ്ഞുകല്ലേ ആണ് നിഖ്ശേപിക്കുന്നത് .
45 - 60 ദിവസത്തെ nursery പരിപാലന കാലത്ത് ദിവസേന ഒരു ലക്ഷം കൊഞ്ചു കുഞ്ഞുകളെ 1 kg ആഹാരം 4 തവണ കളായി നല്‍കണം.
സാധാരണ ഓഗസ്റ്റ് -നവംബര് മാസങ്ങളില്‍ കൊഞ്ചു കുഞ്ഞുകളെ ലഭികുന്നത്. 6 കൊഞ്ചു മല്സ്യങ്ങല്കൊപ്പം വളര്തുമ്പോ അടിത്തട്ടില്‍ നിന്ന് ആഹാരം തേടുന്ന മ്രിഗാളിനെയും കര്പിനെയും ഒഴിവാകി കടല,രോഹു,സില്‍വര്‍ കര്‍പ് എന്നീ മത്സ്യങ്ങളെ ആണ് ഉപഗോഗികണ്ടത്.
നനുരുകരി,കക്കയിറച്ചി,പൊടിച്ച ചെമീന്‍ .നുറുക്കിയ മീന്‍ ,കപ്പ,പിന്നാക് ഇവയെല്ലാം സാധാരണ ആയി കൊന്ജിന്നു തീറ്റ കൊടുക്കാറുണ്ട്.
6 മുതല്‍ 8 മാസം വരെ പ്രായം ആകുമ്പോള്‍ കൊന്ജ്ജുകള്‍ വില്ലവേടുകാം.
അവസാനം പരിഷ്കരിച്ചത് : 5/3/2020