അക്വേറിയം - വിശദ വിവരങ്ങൾ
അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പലര്‍ക്കും താല്പര്യമുള്ള പ്രവൃത്തിയായിരിക്കുകയാണ്. ഇത് മാനസികോല്ലാസത്തിനൊപ്പം സാമ്പത്തികനേട്ടവും നല്കുന്നു
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന ഒന്നാണ് ചെമ്മീന്‍
ഇന്ത്യയില്‍ മത്സ്യകൃഷിയിലെ പ്രധാന ഇനമാണ് കരിമീൻ
കൊഞ്ചു കൃഷി-ചില വിവരങ്ങള്‍
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ്ടുവരുന്ന കട്ടിയുള്ള ഇരട്ടതോടുകള്ക്കുള്ളില് ജീവിക്കുന്ന കക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളാണ് ചിപ്പികള്‍
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന്‍ കെട്ടുകളിലും നെല്‍പ്പാടങ്ങള്‍ ഉള്‍പ്പടെയുള്ള ഓരുജല പ്രദേശങ്ങളിലുമാണ് പരന്പരാഗത രീതിയിലുള്ള ചെമ്മീന്‍ വളര്‍ത്തല്‍ നിലവിലുള്ളത്.
കയറ്റുമതി വിപണിയില്‍ ആവശ്യമേറെയായതുകൊണ്ട് ചെളിഞണ്ട് വളരെ പ്രിയപ്പെട്ടതാണ്.
ഞണ്ടുകൃഷി ഇന്ത്യയിലും കേരളത്തിലും താരതമ്യേന പുതിയ സംരംഭമാണ്
സ്വര്‍ണ്ണമത്സ്യങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പോപ്ഐ മത്സ്യങ്ങളാണ് ബ്ലാക്ക് മൂര്‍
മത്സ്യകൃഷി - കൂടുതൽ വിവരങ്ങൾ
വിവിധ തരം മത്സ്യകൃഷികള്‍
കൂടുതല്‍ വിവരങ്ങള്‍
ചിപ്പിയില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രകൃതിദത്തമായ അമൂല്യവസ്തുവാണ് മുത്ത്
അലങ്കാരമത്സ്യപരിപാലനം എന്ന വിനോദം - കല-ശാസ്ത്രം ഇന്ന് മുന്‍പന്തിയിലാണ്
മത്സ്യക്കൃഷി വിജയത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നമുക്കാവശ്യമുള്ള ഇനം മത്സ്യവിത്തിന്റെ ആവശ്യമായ അളവിലുള്ള ലഭ്യതയാണ്
ബംഗാൾ ഉൾകടലിലേക്ക് ഒഴുകിയെത്തുന്ന ഇന്ത്യയിലെ നദികളിലാണ് ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ കൊഞ്ചിനമായ ശുദ്ധജല കൊഞ്ച് കാണപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍
കൃഷിയോടും, മൃഗസംരക്ഷണത്തോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണ് സംയോജിതകൃഷി.