നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കു തന്നെയാണ്.
തൈനടീലിനു ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ മണ്ണില്‍ ദ്രവിക്കാതെ മാലിന്യപ്രശ്നമുണ്ടാക്കുന്നു.
കേരളത്തിൽ കണ്ടുവരുന്ന മണ്ണിനങ്ങൾ
നീര്‍ത്തടാധിഷ്ടിത വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കേരളത്തില്‍ ഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ കാര്‍ഷിക മേഘാല ഇന്ന് വന്‍ തകര്‍ച്ച നേരിടുകയാണ്. അതിനു പ്രധാന കാരണങ്ങളിലൊന്ന് കൃഷിക്കാവശ്യമായ അടിസ്ഥാന വിഭവങ്ങളായ മണ്ണിനും ജലത്തിനും ജൈവ സമ്പത്തിനും ഉണ്ടായ ശോഷണമാണ്. ഇത് തിരിച്ചറിഞ്ഞ് പരിഹാര മാര്‍ഗ്ഗം കണ്ടെത്തിയാലെഇനിയുള്ള കാലം കാര്‍ഷിക വൃത്തി അഭിവൃദ്ധിപ്പെടുകയുള്ളൂ.