Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / രസമുകുളങ്ങളുടെ വൈരപ്പുളി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രസമുകുളങ്ങളുടെ വൈരപ്പുളി

രസമുകുളങ്ങളുടെ വൈരപ്പുളി വരൾച്ചക്കുശേഷമാണ് പലപ്പോഴും മരം നിറയെ പൂക്കുന്നത്.

രസമുകുളങ്ങളുടെ  വൈരപ്പുളി
വരൾച്ചക്കുശേഷമാണ് പലപ്പോഴും മരം നിറയെ പൂക്കുന്നത്. ചിലയിടങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യം പുഷ്പിക്കുന്ന സ്വഭാവവും കാണുന്നുണ്ട്, വിത്ത് മുളപ്പിച്ച് തൈകളാക്കി പുതിയ ചെടികൾ വളർത്താം. കുറച്ചു കൂടെ ഫലവത്തായി സന്തതിപരമ്പരയുണ്ടാകാൻ ഒട്ടിക്കൽ (ഇളംതെയ്യിൽ നടത്തി തെകടുത്പാദിപ്പിക്കാം. വിത്തുതകൾ ആണെങ്കിൽ 10 മീറ്റർ x 10 മിറ്റർ ഇടയകലം നൽകിയും ഒതകൾ 5 മീറ്റർ മീറ്റർ ഇടയകലം നൽകിയും നടണം. ഒരു മീറ്റർ വീതം നിളവും വീതിയും ആഴവും നൽകി കുഴിയെടുത്ത് അതിൽ മേൽമണ്ണും കമ്പോസ്റ്റും നിറച്ച്' തൈനടാം. ചെടി വേരോടിക്കഴിഞ്ഞാൽ തുടർവളപ്രയോഗത്തിന്റെ ആവശ്യമില്ല. എങ്കിലും വർഷത്തിലൊരിക്കൽ വളർന്ന ഒരു മരത്തിന് 50 കി.ഗ്രാം ജൈവവളം ചേർക്കുന്നത് കരുത്തോടെ വളരാൻ വർഷം മതിയാകും. സഹായിക്കിം, പി കായ് പിടിക്കാൻ 41-5
ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ സാന്താൻസ് (Northones) മേന്മകളുടെ കലവറയാണ് വൈരളി. ഉൾപ്പെടെയുള്ള നിരോക്സീകാരങ്ങളുടെ സമൂഡമായ സ്രോതസ്സാണ് ഫലം. ഫലത്തിൽ അടങ്ങിയിരിക്കുന്ന ബൻസാഫിനോൺസ് ഉദരാർബുദകാരിയായ കോശങ്ങളെ നശിപ്പിച്ച് മനുഷ്യനെ രക്ഷിക്കാൻ കഴിവുള്ളതാണ്. രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും
വൈരപുളിയിലെ ഘടകങ്ങൾക്ക് അനിതരസാധാരണമായ കഴിവുണ്ട്.ഭക്ഷ്യയോഗ്യമായ ധാരാളം  ഉപയോഗങ്ങളും വൈരപുളിക്ക്. കറികളിൽ പുളിക്ക് ഉണ്ട്.പകരക്കാരനായി ചേർക്കുന്നു എന്നത് സർവസാധാരണമായ ഉപയോഗം.
ആഗോളതലത്തിൽ ഏറ്റവും സ്വാദിഷ്ടം എന്ന് തരംതിരിച്ചിട്ടുള്ള അൻപത് ഭക്ഷ്യവിഭവങ്ങളിലൊന്നായ 'അസംലക്സ്' എന്ന മത്സ്യ സൂപിൽ ഉണക്കിയ വൈരപുളി നിർബന്ധ ചേരുവയാണ്. പുളി ഉണക്കി ഉപ്പിട്ടെടുത്താൽ ഇതിന്റെ തോട് വിവിധതരം പാചകങ്ങളിൽ ഉപയോഗപ്പെടുത്താം.(പ്രാദേശികമായി ഈ പഴത്തിൽ നിന്ന് വിനാഗിരി തയ്യാറാക്കി വരുന്നു. പഴുത്ത പഴത്തിൽ തയ്യാറാക്കുന്ന സർബത്ത് ഏറെ ആസ്വാദ്യകരമാണ്. ഇതുതന്നെ അത്യാവശ്യ ചേരുവകളും ചേർത്ത് എസ് (കിം പോലെ തണുപ്പിച്ച് ഉപയോഗിക്കുകയും ചെയ്യാം. പഞ്ചസാര ആവശ്യത്തിനു ചേർത്താൽ കേക്ക് നിർമാണത്തിലും ഉപയോഗിക്കാം.
ഒരുതരം വീഞ്ഞും ഇതിൽനിന്ന് ഉൽപ്പാദിപ്പിക്കാറുണ്ട്. നേരിയ മത്തനിലുള്ള ഈ വിത്ത് ആൽക്കഹോളിന്റെ അംശം താരതമ്യേന കുറവായതിനാൽ ചില രാജ്യങ്ങളിൽ ഹെൽത്ത് ഡ്രിങ്ക് എന്ന നിലയ്ക്ക് ഉപയോഗിച്ചുവരുന്നു. 11 വിത്തിന്റെ ഇത് പാനത്തിനാവശ്യമായ സായി വിദ്യ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ചിട്ടുമുണ്ട്.  തായ്ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ വരപ്പളി പരമ്പരാഗത ഔഷധിയായി ഉപയോഗിക്കുന്നു.
ഉദരസംബന്ധമായ അസ്വസ്ഥതകൾ, അതിസാരം എന്നിവയ്ക്ക് പരിഹാരമായും ഭക്ഷ്യ പദാർത്ഥങ്ങളിലെ വിഷാംശം നീക്കാനും പ്രയോജനപ്പെടുത്തുന്നു. വൈരപ്പളിയുടെ വിത്തിൽ മാംസ്യം, നാര്, കാർബോഹൈഡ്രേറ്റ്, പൂരിതവും അപൂരിതവുമായ കൊഴുപ്പമ്ലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. വിത്തിൽ നിന്ന് വേർതിരിക്കുന്ന തലത്തിൽ മിരിസ്റ്റിക്ക്, പാമിറ്റിക്ക്, സ്റ്റിയറിക്ക്, പാമിറെറ്റാലിക്, ബഹമിക് അമ്ലങ്ങളും ഉണ്ട്. മരത്തിന്റെ തൊലിയിൽ നിന്ന് മോറെല്ലോഫ്ളേവോൺ (Morel oflavon) എന്നു പേരായ ഒരുതരം ബഫ്ളേവനോയിഡ് സംയുക്തം വേർതിരിച്ചിട്ടുണ്ട്. ഇലനത്തിലാകട്ടെ കാർബോസിലിക് അമ്ലം, ഫ്രിഡൈലിൽ, സിറ്റോസ്റ്റിറോൾ, ബെഫ്ളേവനോൺസ് എന്നിവയും ഉൾക്കൊള്ളുന്നു. ഒരേസമയം ആസ്വാദ്യകരമായ ഫലകവും ദൃശ്യഭംഗിയുള്ള അലങ്കാരവൃക്ഷവും ഔഷധസിദ്ധികളുള്ള മരുന്നുമരവും ഒക്കെയായ വൈരപ്പളി ഇനിയും വേണ്ടത്ര പ്രചരിച്ചിട്ടില്ല. നമ്മുടെ കടമ്പുളിക്കും കോകത്തിനുമൊക്കെ കിട്ടിയ സാർവജനീനമായ പ്രചാരവും അംഗീകാരവും വൈരളിക്ക് ഇനിയും കിട്ടേണ്ടിയിരിക്കുന്നു.
കടപ്പാട് :അരണ്യം
3.0303030303
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top