Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ധാന്യങ്ങൾ- നെല്ല്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ധാന്യങ്ങൾ- നെല്ല്

ധാന്യങ്ങൾ- നെല്ല്

നെല്ലിന്റെ ഇംഗ്ലീഷ് പേര് "പാഡി' എന്നാണ്.നെല്ലിന്റെ സംസ്കൃത നാമം എന്താണ്?'കലമ, പ്രീഹി' എന്നിവ നെല്ലിന്റെ സംസ്കൃത പേരുകളാണ്.നെല്ലിന്റെ ശാസ്ത്രനാമം 'ഒറൈസ സറ്റൈവ' എന്നാണ്.'ഗാമിനെ' എന്ന സസ്യകുടുംബത്തിലെ അംഗമാണ്.ദ്രാവിഡർ അരിയെ അരിശി എന്നാണ് വിളിച്ചിരുന്നത്. അറബിയിലെ അരസ് എന്ന പദത്തിൽ നിന്നാണ് പിൽക്കാലത്ത് അരിശി ഉണ്ടായത്. അരിശി എന്ന പദത്തിൽ നിന്നാണ് 'അരി'യുടെ ഉത്ഭവം.ഇരുപത്തിയാറോളം സ്പീഷിസുകൾ ഗ്രാമിനെ കുടുംബത്തിൽ കാണുന്നു. എന്നാൽ ഇതിൽ 23 എണ്ണങ്ങൾ മാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ശേഷിക്കുന്ന മൂന്നിനം പ്രാബല്യം ഇല്ലാത്തവയാണ്.23 എണ്ണങ്ങളിൽ രണ്ടെണ്ണം മാത്രമേ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നുള്ളൂ. അവ ഒറൈസ സറ്റെവിയും ഒറൈസ് ഗ്ലോബറിമയുമാണ്. ഗ്ലാബറിമ പ്രധാനമായി കൃഷി ചെയ്യുന്നത് ആഫിക്കൻ രാജ്യങ്ങളിലാണ്. മറ്റെല്ലാ രാജ്യങ്ങളിലും ഒറൈസ സറ്റൈവയാണ് കൃഷി ചെയ്യുന്നത്.നെല്ലിന്റെ ഏറ്റവും കൂടുതൽ വന്യഇനങ്ങൾ കാണുന്നത് ഇന്ത്യയിലാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു. ഒറൈസഗ്ലാബിലാണെന്നും അതിനാൽ നെല്ലിന്റെ ഉത്ഭവം ഇന്ത്യയിലാണെന്നും സാധ്യത.റിമ പ്രധാനമായും കൃഷി ചെയ്യുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലായതിനാൽ അതിന്റെ ഉത്ഭവം ആഫ്രിക്കൻ രാജ്യങ്ങളിലാകാനാണ് സാധ്യത.നാരുവേരുകളാണ് നെല്ലിനുള്ളത്.നീളമുള്ളതും അഗ്രം കൂർത്തതുമായ ഇലകളാണ് നെൽച്ചെടിയടേത് ഇലയുടെ അടിഭാഗം തണ്ടിനെ പൊതിഞ്ഞിരിക്കുന്നു. ഈഭാഗത്തെ ഷീത്ത് എന്ന് വിളിക്കുന്നു.നെല്ലിന്റെ ചുവട്ടിൽ തണ്ടിന്റെ മുകളിൽനിന്നുമായി ശാഖകൾ പൊട്ടിയപ്പെടുന്നു.മുളച്ചുവരുന്നു. ഇവയെ ടില്ലേഴ്സ് അഥവാ ചിനപ്പുകൾ എന്ന് അറിയപ്പെടുന്നു.നെല്ലിന്റെര് ദ്വിലിംഗ പുഷ്പമാണ്, ഓരോ പൂവിലും 6 കേസരങ്ങൾ.വിതമുണ്ട്. ലായന്നും പാലിയ എന്നും പേരുള്ള രണ്ട് ഉമി താഴയായി അണ്ഡാശയവും ഇവൽ പോലെയുള്ള സ്റ്റിഗ്മയും ഉമികൾക്കുളളിൽ കാണുന്നു. ബീജസങ്കലനം നടന്ന് വളർന്ന് വികസിച്ച അണ്ഡാശയമാണ് അരിയായി തീരുന്നത്.കതിരാണ് നെല്ലിന്റെ പൂങ്കുല, കതിരിന് ധാരാളം ശാഖകളും ഉപശാഖകളുമുണ്ട്. ഓരോ ഇനത്തിലും അതിന്റെ എണ്ണം വ്യത്യാസപ്പെടുന്നു. 50 മുതൽ 300 വരെ ഉപശാഖകളുള്ള കതിരുകളുണ്ട്.നെല്ലിൽ സാധാരണ സ്വയം പരാഗണ രീതിയാണ് കാണുന്നത്.
എങ്കിലും പരപരാഗണവും തീരെ കുറവില്ല.നല്ല സൂര്യപ്രകാശവും ഉയർന്ന താപനിലയും ഉള്ളപ്പോൾ പൂക്കൾ രാവിലെ പത്ത് മണിക്കും 12 മണിക്കും ഇടയിൽ പൂക്കൾ വിരിയുന്നു.നേരത്തെ വിരിയാറുണ്ട്. കതിരിന്റെ മുകളിൽ നിന്നും താഴോട്ടാണ് പൂക്കൾ കമേണ വിരിഞ്ഞു തുടങ്ങുന്നത്.അന്തരീക്ഷ താപനില വിളയുന്ന സമയത്ത് 18-32 ഡിഗി സെൽഷ്യസ് പുഷ്പിക്കുന്ന സമയത്ത് 16-20 ഡിഗ്രി സെൽഷ്യസ് പി, എച്ച് 3-8 അന്തരീക്ഷ ഈർപ്പം 43% ആർദ്രതയിലാണ് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത്.
മഴ തുടർച്ചയായി രണ്ടോ മൂന്നോ മാസം 130 സെ.മി. മഴ ലഭിക്കുകയാണെങ്കിൽ ജലസേചനം കൂടാതെ നെറ്റ് കൃഷി ചെയ്യാൻ കഴിയുന്നു.ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവും താപനില 35 ഡിഗ്രി സെന്റീഗഡിന് മുകളിൽ കാണുന്ന താപനില മണികൾ കൊഴിയാൻ കാരണമാകുന്നു.അന്തരീക്ഷ ഈർപ്പം ഉയർന്ന ആർദ്രത കീടരോഗബാധ വർധിപ്പിക്കുന്നു.
ചെടിയുടെ വളർച്ചറൽ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് പകലിന്റെ ദൈർഘ്യം. ചിലയിനം നെല്ലുകൾ നിന്നെ പകലുള്ള കാലങ്ങളിലും മറ്റു ചില ഇനങ്ങൾ പകൽ ദൈർഘ്യം കുറഞ്ഞ സമയങ്ങളിലും മാത്രമേ പുഷ്പിക്കുന്നുള്ളൂ. പകൽ ദൈർഘ്യത്തിലുള്ള വ്യത്യാസം വളർച്ചയെ ബാധിക്കുന്ന നെല്ലിനങ്ങളെ സീസൺ ബൗണ്ട് അഥവാ ഋതുബദ്ധം എന്നും പകൽ ദൈർഘ്യം വളർച്ചയ്ക്ക് കൂടുതല്‍ ഉല്പ്പാ്ദന ശേഷിയുള്ള ഇനങ്ങളെല്ലാം പീര്യഡ് ബൗണ്ട് ബാധിക്കാത്ത ജനങ്ങളെ പീര്യഡ് ബൗണ്ട് എന്നും പറയുന്നു.അതിനാൽ അത്തരം ഇനങ്ങൾ എതുകാലത്തും കൃഷിചെയ്യാൻ കഴിയുന്നു. സീസൺബൗണ്ട് ജനങ്ങളെല്ലാം അതാതുസീസണിൽ മാത്രമേ വിജയകരമായി കൃഷി ചെയ്യാൻ കഴിയുന്നു.പകൽ ദൈർഘ്യം കുറഞ്ഞ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങൾ പകൽ ദൈർഘ്യം കൂടുതലുള്ള സമയങ്ങളിൽ കൃഷിചെയ്യുകയാണെങ്കിൽ വളരെ നേരത്തെ പുഷ്പിച്ചു നശിച്ചുപോകുന്നു. വേനൽക്കാലത്ത് പകലിന്റെ ദൈർഘ്യം കൂടുതലും ശീതകാലത്ത് കുറവുമാണ്.
എക്കൽ മണ്ണ്
നെൽക്യഷി ഏറ്റവും കൂടുതൽ ചെയ്തുവരുന്നത് നദീതീരങ്ങളിലും തടങ്ങളിലും കാണുന്ന എക്കൽമണ്ണിലാണ്. പോഷകമൂലകങ്ങൾ ധാരാളമായി ഇതിൽ കാണപ്പെടുന്നു.ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കുട്ടനാട് എന്നറിയപ്പെടുന്ന ഭൂപ്രദേശം എക്കൽ മണ്ണിന്റെ ഉദാഹരണം, തൃശൂർ, എറണാകുളം ജില്ലകളിലും ഇത്തരം മണ്ണിൽ നെൽകൃഷി ചെയ്തുവ
രുന്നു. ഇത് ഗുരുതി മണ്ണ് (ഹെവി സോയിൽ) ആണ്. അതിനാൽ നെൽകൃഷിക്ക് വളരെ യോജിച്ചിരിക്കുന്നു. ജനും പൊട്ടാഷും ഈ മണ്ണിൽ ധാരാളമായി കാണുന്നു, ഫോസ്ഫറസും കാത്സ്യവും ആവശ്യത്തിൽ കുറവാണ്. ജൈവാംശം ആവശ്യത്തിൽ അധികംമാണ്. ഈ മണ്ണ് എളുപ്പം പരുവപ്പെടുത്താൻ കഴിയുന്നു. ഇതിന്റെ അമ്ലക്ഷാര സൂചിക 1 ആണ്.
മണൽമണ്ണ്
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഒരു ബെൽറ്റ് പോലെ കാണപ്പെടുന്നു. ഇതിൽ മണൽമണ്ണും മണൽ കലർന്ന പശിമരാശിമണ്ണും ഉൾക്കൊള്ളുന്നു. ഇതിൽ ജലവും സസ്യപോഷകമൂലകങ്ങളും നിലനിർത്താനുള്ള കഴിവ് വളരെ കുറവാണ്, കോട്ടയം, ഇടുക്കി ജില്ലകൾ ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ഇത്തരം മണൽമണ്ണിൽ നെൽകൃഷി ചെയ്തുവരുന്നു.
കരിനിലങ്ങൾ
പ്രധാന കരിനിലങ്ങൾ, ഗുരു ത്വമണ്ണാണ്.മണ്ണിന് കടുത്തം കറുപ്പുനിറം കാണുന്നു. നൈട്രജനും ഫോസ്ഫേറ്റും ഇത്തരം മണ്ണിൽ ജൈവാംശം കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞംപാറ എന്നിവടങ്ങളില്‍. വായുസഞ്ചാരവും ജലനിർഗമനവും കുറവായാണ് കാന്നാർ, കുമ്മായത്തിന്റെ അംശധാരാളം അടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് ഭൂമി മുഴുവൻ വിണ്ടുകീറുന്നു.
വെട്ടുകൽമണ്ണ്
പരുത്തി, നിലക്കടല എന്നീ കൃഷികൾക്ക് യോജിച്ചതാണ്.ധാരാളം മഴയും കൂടുതൽ താപനിലയും കാണുന്ന പ്രദേശങ്ങളിലായി കാണുന്നു. ജവവസ്തുക്കളും നെട്രജനും ഇൗ മണ്ണിലാണ് വെട്ടുകൽമണ്ണ് കാണപ്പെടുന്നത്. ഈ മണ്ണിൽ അമ്ലത്വം കൂടുതൽ കാണുന്നു.ഫോസ്ഫേറ്റ്, പൊട്ടാഷ്, കാത്സ്യം എന്നിവ കുറവായിരിക്കും.
പരുത്തിക്കരിമണ്ണ്
പാലക്കാട് കേന്ദ്രീകരിച്ചാണ് ഈ മണ്ണ് കാണുന്നത്. 60-80 ശതമാനം വരെ കളിമണ്ണും സിൽറ്റും കലർന്നതാണ് ഇത്തരം മണ്ണ്, ജലസംഗ്രഹണ ശക്തി കൂടുതലാണ്. എന്നാൽ അന്തർവ്യാപന ശക്തികുറവാണ്. ജൈവവസ്തുക്കളും നൈട്രജനും ഫോസ്ഫേറ്റും കുറവാണ്. കാത്സ്യം കൂടുതലായി കാണുന്നു. പൊട്ടാഷ് തൃപ്തികരമായി കാണുന്നു.
ചുവന്ന മണ്ണ്
തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്താണ് ഇത്തരം മണ്ണ് കാണപ്പെടുന്നത്. മണലിന്റെ അംശം താരതമ്യേന കൂടുതലാണ്. എല്ലാപോഷകമൂലകങ്ങളും കുറഞ്ഞ അളവിൽ മാത്രം കാണപ്പെടന്നുള്ളൂ.
സീസൺ
കേരളത്തിൽ മൂന്ന് സീസണിൽ നെൽക്യഷി ചെയ്യാറുണ്ട്. അവതാഴെ കാണുന്നവിധം വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു.
1. വിരിപ്പു. 2. മുണ്ടകൻ, 3. പുഞ്ച

വിരിപ്പുക്യഷിയുടെ പ്രത്യേകതകൾ

കാലവർഷം തുടങ്ങുന്നതിനു മുമ്പുതന്നെ വിരിപ്പുകൃഷി ആരംഭിക്കുന്നു. മഴയെ മാത്രം ആശ്രയിച്ചു. കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെല്ലാം വിരിപ്പുകൃഷി അർഥ വരൾകൃഷിയായിരിക്കും. വേനൽകാലമഴയാടുകൂടി മാർച്ച് എപിൽ കാലത്ത് നിലമൊരുക്കി, വരൾച്ച അതിജീവിക്കാൻ കഴിവുള്ള മൂപ്പ് കുറഞ്ഞ വിത്തുകൾ വിതച്ച് അഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കൊയ്തെടുക്കുന്നു, വിരിപ്പുകൃഷിക്ക് വിത്തു വിതറി വിതയ്ക്കുകയോ നുരിയിടുകയോ ചെയ്യുന്നു. ജലസേചന സൗകര്യമുള്ള ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമേ വിരി ഏകവിളക്ക് പറിച്ചുനടാറുള്ളു.

മുണ്ടകൻ ക്യഷിയുടെ പ്രത്യേകതകൾ

ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ കൃഷിയിറക്കി നവംബർ ഡിസംബറിൽ കൊയ്തെടുക്കുന്നു. വെള്ളക്കൂടുതലുളള ചുരുക്കം ചില പ്രദേശങ്ങള്‍ ഒഴിച്ച് എല്ലായിടത്തും പറിച്ചുനടുന്നു. മുപ്പം കൂടിയ ജനമാണ് മുണ്ടകൻ കൃഷിക്ക് ഉപയോഗിക്കുന്നത്. ശരാശരി വിളവ് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ ക്യഷിക്കാണ്.
പുഞ്ച ഷിയുടെ സവിശേഷകൾ
ഡിസംബർ-ജനുവരിയിൽ ആരംഭിച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുഞ്ച കൃഷി അവസാനിക്കുന്നു. ജലാസേചന സൗകര്യമുള്ള പ്രദേശങ്ങളിൽ മാത്രം ഈ കൃഷി ഒതുങ്ങിനിൽക്കുന്നു.ജൈവവസ്തുക്കളും നൈട്രജനും ഫോസ്ഫേറ്റും കുറവാണ്. കാത്സ്യം കൂടുതലായി കാണുന്നു. പൊട്ടാഷ് തൃപ്തികരമായി കാണുന്നു.
വിത്ത്-നിരക്ക്
പറിച്ചുനടീൽ: വിത്ത് ഞാറ്റടിയിൽ പാകി കിളിർപ്പിച്ച് പ്രധാന നിലത്തിൽ പറിച്ചുനടുന്ന രീതിയാണിത്. ഈ രീതിയിൽ ആവശ്യമായി വരുന്ന വിത്തിന്റെ അളവ് വളരെ കുറവായിരിക്കും. നെല്ലു വിത്ത്,പറിച്ചുനടീൽ രീതിയിൽ ഉപയോഗിക്കുമ്പോൾ ഒരു ഹെക്ടറിലേക്ക് 60-85 കി.ഗ്രാം വിത്ത് മതിയാകും.വിത- ചെളി വളരെ കൂടുതൽ ഉള്ള നിലങ്ങളിലും വരണ്ട സ്ഥലങ്ങളിലും കൃഷിയിറക്കുമ്പോൾ സാധാരണ വിത്ത് വിതറി വിതയ്ക്ക്കയാണ് പതിവ്. വിരിപ്പുകൃഷിയിലും പുഞ്ചകൃഷിയിലുമാണ് ഈ രീതി അനുവർത്തിക്കാറുള്ളത്. വരണ്ട മണ്ണിൽ ഞാറു നടുന്നതിന് ബുദ്ധിമുട്ടുള്ളതിനാലാണ് വിതയ്ക്കുന്നത്. ഈ രീതിയിലാണ്
80-100 കി.ഗ്രാം വിത്ത് വിതയ്ക്കാൻ ആവശ്യമാണ്.ഏറ്റവും കൂടുതൽ വിത്ത് വേണ്ടി വരുന്നത്. ഒരു ഹെക്ടറിലേയ്ക്ക് നൂരിയിടീൽ വരൾ കൃഷിയിലും അർധ വരൾക്യഷിയിലും വിതറി വിരിയിക്കുന്നതിന് പകരം നുരിയിടാവുന്നതാണ്. കേരളത്തിൽ ഓണാട്ടുകര പ്രദേശങ്ങളിലാണ് നുരിയിടീൽ പ്രധാനമായി കണ്ടുവരുന്നത്.കലപ്പ കൊണ്ട് ചാലു കീറി 5-8 വിത്തു വിതം 10-15 സെ മീറ്റർ അകലത്തിൽ നുരിയിടണം. ഒരു ഹെക്ടറിലേക്ക് 80-90 കി.ഗ്രാം വിത്ത് ആവശ്യമായി വരും.മുകളിൽ പ്രസ്താവിച്ച ഉപയോഗിക്കുന്ന വിത്തിന് ഒരുക്കിയത് 80 ശതമാനം പൊക്കാളി കൃഷിക്കുള്ള വറ്റില ഇനങ്ങൾ പാടത്ത് കൂനയിലലോ വാരങ്ങളിലോ വിതയ്ക്കുന്നതിന് ഒരു ഹെക്ടറിലേക്ക് 100 കി.ഗ്രാംവിത്ത് ആവശ്യമായി വരും.
വിത്തിൽ മരുന്നു പുരട്ടൽ
ബാസ്റ്റ്, ബ്ലെറ്റ്, മൂടു ചീയൽ മുതലായ രോഗങ്ങൾ വിത്തിൽക്കൂടി സംക്രമിക്കുന്നു. ഇവയെ നിയന്ത്രിക്കുവാൻ വേണ്ടിയാണ് വിത്തിൽ മരുന്നു പുരട്ടുന്നത്. ഇങ്ങനെ ചെയ്യുന്നതുമൂലം രോഗം വരാൻ കാര ണമായിത്തീരാവുന്ന ഫംഗസിനെ നശിപ്പിക്കുവാൻ കഴിയുന്നു.കൂടുതൽ ശതമാനം വിത്ത് മുളയിക്കുന്നതിനും മാത്രമല്ല ഇളം തൈകളുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കൂന്നതിനും സഹായിക്കുന്നു.
പൊടിവിതയ്ക്ക്
ധാന്യങ്ങൾ വിതയ്ക്കുന്നതിന് 12-16 മണിക്കൂർ മുമ്പ് ഏതെങ്കിലുമൊരു കുമിൾനാശിനി വിത്തിൽ പുരട്ടിവയ്ക്കണം.
പൊടിവിതയ്ക്ക് പുരട്ടാനുപയോഗിക്കേണ്ട മരുന്നുകൾ ഏതെല്ലാം അതിന്റെ പ്രയോഗരീതി എങ്ങനെയാണ്?
  1. പാകിലോൺ (ഫോഗാറിൻ 50 ഡബ്യ. പി). ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം മരുന്ന് കലക്കി ഒരു കിലോ ഗ്രാം വിത്തിൽ ഉപയോഗിക്കണം.
  2. ബാവിസ്റ്റിൻ 50 ഡബ്ദ.പി. ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം മരുന്ന് കലക്കി ഒരു കിലോഗ്രാം വിത്തിൽ ഉപയോഗിക്കണം.
  3. ബീം 75 ഡബ്ബ. പി. ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം മരുന്ന് കലക്കി ഒരു കിലോഗ്രാം വിത്തിൽ ഉപയോഗിക്കണം.
ചേറ്റുവിതയ്ക്ക് ഏതെല്ലാം?
ചേറ്റുവിതയ്ക്ക് വിത്തിൽ പുരട്ടാൻ ഉപയോഗിക്കുന്ന മരുന്നുകൾ 1 0.2% ഫോൺഗാറിൻ 50 ഡബ്ബ.പി, അല്ലങ്കിൽ 2, 0.2% ബാവിസ്റ്റിൻ 50 ഡബ്ല്.പി, ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം മരുന്ന് കലക്കി ഒരു കിലോഗ്രാം വിത്തിന് ഉപയോഗിക്കണം. വിത്ത് 12-16 മണിക്കൂർ നേരം മരുന്നുലായനിയിൽ കുതിർത്ത ശേഷം പതിവായി കണ്ടുവരുന്ന പ്രദേശങ്ങളിൽപോലും 30-60 ദിവസം വരെ വളം വാർത്തുകളഞ്ഞ് മുളയ്ക്കാൻ അനുവദിക്കണം,
കുലവാട്ടം
ഈ രോഗത്തിൽ നിന്നും ഞാറിനെ സംരക്ഷിക്കുന്നതിന് വിത്തിൽ മരുന്നു പുരട്ടുന്നതുകൊണ്ട് സാധിക്കും.
ഞാറ്റടി
രണ്ട് രീതിയിലുള്ള ഞാറ്റടികൾ തയ്യാറാക്കാം. അവ ചേറു ഞാറ്റടിയും പൊടിഞാറ്റടിയുമാണ്.
ചേറുഞാറ്റടി
ചേറുഞാറ്റടിയുടെ പ്രത്യേകതകൾ എന്തെല്ലാം?
മണ്ണ് പാകപ്പെടുത്താൻ വളരെ കുറച്ചുസമയം മതി. ചെറുതാറടി ഏതു തരത്തിലുള്ള മണ്ണിലും ചേറുഞാറ്റടി തയ്യാറാക്കാവുന്നതാണ്. മാത്രമല്ല നല്ല കരുത്തുള്ളതും ആയിരിക്കും.ഞാറിന് പെട്ടന്ന് വളരാൻ കഴിയുന്നു എന്നത് ഇൗ രീതിയുടെ പ്രത്യകതയാണ്.
ധാരാളം സൂര്യപ്രകാശം കിട്ടുന്നതും നല്ല വളക്കൂറും നീർവാർച്ചയുള്ളതും ജലസചന സൗകര്യമുള്ളതുമായ സ്ഥലം വേണം ചേറുഞാറ്റടിക്ക് തിരഞ്ഞെടുക്കാൻ.പേറുഞാറ്റടി തയ്യാറാക്കാൻ നിലം രണ്ടുമൂന്നു തവണ നല്ലവണ്ണം ഉഴുത് കട്ടയുടച്ചു നിരപ്പാക്കിയ ശേഷം 5-10 സെ. മീറ്റർ ഉയരവും1-1.5 മീറ്റർ വീതിയും ആവശ്യത്തിന് നിലവു വാരങ്ങൾ എടുക്കണം. ഇനി മുളപ്പിച്ച വിത്ത് പാകാം, ഞാറ്റടിക്ക് നിലമൊരുക്കുന്നതിനു മുമ്പ് ചതുരശ്ര മീറ്ററിന് ഒരു കി. ഗ്രാം എന്ന തോതിൽ കമ്പോസ്റ്റോ കാലി വളമോ മണ്ണുമായി കൂട്ടിച്ചേർക്കണം. ഒരു ഹെക്ടറിൽ നടാൻ 1000 ച.മീറ്റർ സ്ഥലത്ത് ഞാറ്റടി തയ്യാറാക്കിയാൽ മതി. കുതിർത്ത വിത്ത് വെള്ളം വാർത്തുകളഞ്ഞ് ചൂടും ഈർപ്പവുമുള്ള സ്ഥലത്ത് മുളയ്ക്കാൻ വയ്ക്കണം. ഈർപ്പം കുറയാതിരിക്കുന്നതിന് ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ചുകൊടുക്കണം. ഒരു കാരണവശാലും ഉണങ്ങാൻ ഇടവരരുത്. വിതച്ച് അഞ്ച് ദിവസത്തിനുശേഷം 1 ദിവസം വരെ അഞ്ച് സെ.മീറ്റർ ഉയരത്തിൽ വളം നിർത്താം. അതിനു ശേഷം കളകളെ നിയന്ത്രിക്കുന്നതിനു വേണ്ടി തുടർച്ചയായി സെ.മീറ്റർ അളവിൽ വെളളം സഹായകമാണ്.നീളം കുറഞ്ഞ വേരുകളുള്ള കരുത്തുറ്റ ചെടികളുണ്ടാകുന്നതിന് ഇടയ്ക്കിടെ ഞാറ്റടിയിലെ വെളളം തളിക്കണം.
പൊടിഞാറ്റടി
ഞാറ്റടി തയ്യാറാക്കുന്നതും വളം ചേർക്കുന്നതുമെല്ലാം ആവശ്യത്തിന് വെള്ളം കിട്ടാതെ വരുമ്പോൾ നടീൽ സമയത്തിന് ഒരനിശ്ചിതത്വം അനുഭവപ്പെടും. അപ്പോഴാണ് ഈ രീതി. വിത്ത് വാരങ്ങളിൽ തുല്യമായി വിതക്കവിധം വേണം.വിത്ത് മൂടത്തക്ക വിധം പാടിക്കണ്ണാ മണലോ വിതറേണ്ടതാണ്.
ഞാറിന്റെ മൂപ്പ്
ഞാറ്റടിയിൽ ഹസ്വകാല ഇനങ്ങൾ വിതച്ച് 18 ദിവസവും മധ്യകാലയിനങ്ങൾ വിരിച്ച് 20-25 ദിവസവും കഴിഞ്ഞ് നടാൻ പാകമാകും.വിരിപ്പുകൃഷിയിൽ ഹൃസ്വകാല ഇനങ്ങൾക്ക് 15 ദിവസവും മധ്യകാല ഇനങ്ങൾക്ക് 35 ദിവസവും മൂപ്പാകാം. ദീർഘകാല ഇനങ്ങളായ പരം ജ്, എനർ-1, ജഗന്നാഥ് എന്നിവ 30 ദിവസത്തിൽ പറിച്ചുനടാൻ പാകമാകൂ. 30 ദിവസത്തിൽ കൂടുതൽ മൂപ്പുള്ള ഞാറു നടുമ്പോൾ വയലിൽ പിടിച്ചുകിട്ടാൻ കൂടുതൽ സമയമെടുക്കും.മൂപ്പു കൂടിയ താറു നടുമ്പോൾ നരിയകലം കുറയ്ക്കണം, അടിവളമായി നൽകുന്ന നൈട്രജന്റെു അളവ് വർധിപ്പിക്കുകയും വേണം.ഹെക്ടറിന് 5 കി.ഗ്രാം വീതം നടേണ്ടതുമാണ്.നെല്ലിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചേർക്കേണ്ട വളങ്ങളുടെ തോത് താഴെ കാണും പ്രകാരമാണ്.
കർപ്പാടം (പി.റ്റിബി- 28, 29, 30) അടിവളമായി നിലമൊരുക്കുന്ന സമയത്ത് 30 കി.ഗ്രാം യൂറിയയും 100 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 25, കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം, യൂറിയ വിതച്ച് ഒരാഴ്ച കഴിഞ്ഞും ഇടാം. ചിനപ്പ് പൊട്ടുന്ന സമയത്ത് 30 കി. ഗ്രാം യൂറിയ നൽകണം. അടിക്കണ പരുവത്തിൽ 25 കി.ഗ്രാം യൂറിയയും 25 കി. ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം. മുഴുവൻ പൊട്ടാഷും അടിവളമായും നൽകാം, കരപ്പാടം (അത്യു. ഹസ്വ.ഇനങ്ങൾ) അടിവളമായി നിലമൊരുക്കുന്ന സമ യത്ത് 45 കി. ഗ്രാം യൂറി യായും 165 കി. ഗ്രാം സപ്പർ ഫോസ്ഫേറ്റും 25 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം. ചിനപ്പ് പൊട്ടുന്ന സമയത്ത് 40 കി. ഗ്രാം യൂറിയ നൽകണം.മുഴുവൻ പൊട്ടാഷും അടിവളമായി നല്ക്കണം.
ചേറ്റുനിലങ്ങൾ
അത. ഹസ്വ.ഇനങ്ങൾ അടിസ്ഥാനവളമായി നിലമൊരുക്കുന്ന സമയത്ത് 80 കി.ഗ്രാം യൂറിയയും 195 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 10 കി.ഗ്രാം യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.50 കി.ഗ്രാം യൂറിയയും 10 കി.ഗ്രാം മ്യറിയറ്റ് ഓഫ് പൊട്ടാഷും സമയത്ത് 50 കി. ഗ്രാം യൂറിയ നൽകണം. അടിസ്ഥാനവളമായി നിലമൊരുക്കുന്ന സമയത്ത് 70 കി.ഗ്രാം യൂറിയയും 250 കി. ഗ്രാം സൂപ്പർ ഫോസ്ഫേറ്റുംനൽകണം,40 കി.ഗ്രാം യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം. ചിനപ്പ് പൊട്ടുന്ന സമയത്ത് 70 കി.ഗ്രാം യൂറിയ നൽകണം.
കൂട്ടു മുണ്ടകൻ
കൂട്ടുമുണ്ടകൻ എന്ന പേരു തന്നെ അന്വർഥമാണ്. വിരിപ്പിന്റെയും മുണ്ടകന്റെയും വിത്തിനങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ കുട്ടി കലർത്തിയ ശേഷം വിരിപ്പുകൃഷിയിറക്കുന്ന രീതിയാണ് കൂട്ടുമൂണ്ടകൻ എന്ന പേരിൽ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളുടെ ചില ഭാഗങ്ങളിൽ സ്വീകരിച്ചു വരുന്നത്. മഴയെ മാത്രം ആശ്രയിച്ചു ക്യഷി ചെയ്യുന്ന തീരപ്രദേശങ്ങളിലാണ് ഈ രീതി സാധാരണയായി സ്വീകരിച്ചവരുന്നത്. ഈ രീതി നടപ്പിലാക്കുന്നതുമൂലം മുണ്ടകൻ ക്യഷിക്ക് കൂലി ചിലവ് വളരെയധികം കുറയ്ക്കുവാൻ കഴിയുന്നു,ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൂട്ടുമുണ്ടകന് നിലം തയ്യാറാ ക്കുന്നു.11 മണിക്കൂർ സമയം വെള്ളത്തിൽ കുതിർക്കുന്നു.ചാണകവും ചാരവും ചിലപ്പോൾ എല്ലുപൊടിയും അടിവളമായി ഉപയോഗിക്കുന്നു.ശേഷം 3:1 എന്ന അനുപാതത്തിൽ വിത്ത് കൂട്ടിക്കലർത്തി മാർച്ച്-എപിൽ മാസത്തിൽ വിത്ത് വിതയ്ക്കാം.സെപ്റ്റംബർ മാസത്തിൽ വിരിച്ച് കൃഷി കൊയ്യാൻ കഴിയുന്നു.കൊയ്ത്ത് കഴിഞ്ഞ ശേഷം വയലിൽ ശേഷിച്ച കുട്ടികൾ ചെളിയിൽ താഴ്ത്തി അഴുകാൻ അനുവദിക്കണം.കൊയ്ത്തിന് ശേഷം നന്നായി കളയടുക്കണം.ശരാശരി ഹെക്ടറിൽ നിന്നും 2000 കി ഗ്രാം നെല്ല് ലഭിക്കുന്നു.
ഒരു നൂരിയിൽ രണ്ടോ മൂന്നോ ഞാറു വീതം നട്ടാൽ മതി. 4 സെ.മീറ്റർ ആഴത്തിൽ നടുന്നതാണ് നല്ലത്.
പറിച്ചുനടുമ്പോൾ വയലിൽ 15 സെ. മീറ്റർ വെള്ളം ഉണ്ടായിരിക്കണം. പറിച്ചുനടീൽ പകിയ എളുപ്പവും സുഗമമാക്കാൻ ഇതു സഹായിക്കാം.
വിരിപ്പ് ക്യഷിക്ക് ഒരു ഹെക്ടറിൽ നിത കുമ്മായം ആവശ്യമാണ്.ക്യഷിക്ക് ഒരു ഹെക്ടറിൽ 600 കിഗ്രാം കുമ്മായം  തവണകളായി ചേർക്കണം. ആദ്യതവണ നിലാവൊരുക്കുന്ന സമയത്ത് 10 കി. ഗ്രാമം വിതച്ച് നട്ട് ഒരു മാസത്തിന് ശേഷം 150 കി.ഗ്രാമും നൽകണം,പൊക്കാളി നിലങ്ങളിൽ രണ്ടു തവണകളായി 1000 കി. ഗ്രാം കുമ്മായംനൽകണം. ആദ്യപകുതി കൂന കൂട്ടുമ്പോഴും രണ്ടാം പകുതി കൂനവെട്ടിനിരത്തുമ്പോഴും. രാസവളവും കുമ്മായവും പയാഗിക്കുന്നത് ചുരുങ്ങിയത് ഒരാഴ്ച മുമ്പുതന്നെ കുമ്മായം ചേർത്തിരിക്കണം,
സാധാരണയായി നെൽക്യ ഷിയിൽ വാരാടിതൽ കളകൾ വളരുന്നതായി കാണുന്നു. കേരളത്തിൽ നെൽകൃ വിടിയിൽ മാത്രം 16 ഇനം കളകൾ വളരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.നെൽച്ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ സൂര്യപ്രകാശം, ഈർപ്പം, വാംശം എന്നിവയ്ക്ക് വേണ്ട കളകൾ മത്സരിക്കുന്നത് മൂലം നെല്‍ ചെടികളിൽ നിന്ന് ലഭിക്കേണ്ട വിളവ് സാരമായി കുറയുന്നു.കൂടാതെ കളകൾ വയലുകളിലും വരമ്പുകളിലും വളർന്ന് നെലിന്റെ വിളവടുപ്പിന് ശേഷവും നെലിനെ ബാധിക്കുന്ന പല രോഗങ്ങൾക്കും കീടങ്ങൾക്കും വാസസ്ഥലം ഒരുക്കുന്നതു മൂലംവീണ്ടും ക്യഷിയിറക്കുമ്പോൾ നെല്ലിന്ക്ക് വളരുകയും വിളവിനെ പലതരം കളകൾ കാണാറുണ്ടെങ്കിലും അവരുടെ വളർച്ചയുടെ നശിപ്പിക്കുകയും ചെയ്യുന്നു.

നെൽപ്പാടങ്ങളിൽ സാധാരണയായി കാണുന്ന കളകൾ

(എ) വരിനെല് (ഒറൈസ റൂഫി പോഗൺ
(ബി) കവട (ഇക്കി നോക്കോവ (കസ്ഗാലി), (ഇക്കി നോക്ലോവ
(സി) പോള (സക്കാലപിസ് ഇന്റ്റെപ്റ്റി
കുട്ടനാട് പോലുള്ള ചില പ്രദേശങ്ങളിൽ വൈൽഡ് റൈറസ് അഥവാ വരിനെല് ഒരു പ്രധാന കളയാണ്. വെള്ളം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞാൽ വരിനെല്ലിന്റെ ഉപ്രദവം താഴെ കാണുന്ന രീതി ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ് 4% പോളിവിനൈൽ ആസിഡ് പശയായി ഉപയോഗിച്ചു കൊണ്ട് വിത്തിൽ പ്രസ്തുത പശയുടെ സഹായ മാൾ 20%, കാത്സ്യം പിറാക്സൈഡ് നന്നായി പുരട്ടണം. 10-15 സെ. മീറ്റർ വെള്ളം വയലിൽ കെട്ടി നിർത്തി അതിൽ വിത്ത് വിതയ്ക്കണം. വെള്ളം 10-12 ദിവസം അത രീതിയിൽ നില നിർത്തണം. അങ്ങനെ വെള്ളം കെട്ടിനിൽക്കുന്നതുമൂലം വരിനെല്ല് കിളിക്കുകയില്ല. ശേഷം വള്ളം വാർന്നുകളഞ്ഞ ശേഷം ശുപാർശ ചെയ്തിട്ടുള്ള നടൻ, പൊട്ടാഷ് രാസവളങ്ങൾ നൽകി ഞാര്‍ പുഷ്ടിയായി വളരാൻ അനുവദിക്കണം.
പോളരോഗം
നെല്ലിനെ ബാധിക്കുന്ന പോളരോഗത്തിന്റെ ലക്ഷണങ്ങൾ
നെൽപ്പാടങ്ങളിൽ അവിടവിടെ ചെറുവട്ടങ്ങളിലാണ് രോഗം ബാധിച്ചുകാണുന്നത്, കാര്ത്ത് കഴിഞ്ഞു അവശേഷിക്കുന്ന കുറ്റികൾ ഉടൻതന്ന തീയിട്ടു നശിപ്പിക്കണം.
പോള അഴുകൽ
കതിരു വരുന്ന സമയത്താണ് രോഗം പ്രത്യക്ഷപ്പെടുന്നത്. വൈകിനടുന്ന ഒന്നാംവിളയിൽ ഈ രോഗം കൂടുതൽ കാണുന്നു. കതിരിനെ പൊതിഞ്ഞു വരുന്ന പോളയിൽ കറുത്തതോ തവിട്ടുനിറത്തി ഉള്ളതോ ആയ പാടുകൾ ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം.ക്രമേണ പോള അഴുകുന്നു. അഴുകിയ പോളകൾക്കുള്ളിൽ വെളുത്ത നിറത്തിലുള്ള പൂപ്പലുകൾ കാണാം, രോഗാരംഭത്തിൽ തന്നെ ബാവിസ്റ്റിൻ തളിക്കണം. ചാഴി ഈ രോഗം പരത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ കീടങ്ങളുടെ നിയന്ത്രണം ഉറപ്പ് വരുത്തണം.
തവിട്ടു പുള്ളിരോഗം- ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.ഒന്നാം വിളയുടെ അവസാന ഘട്ടത്തിലാണ് രോഗം സാധാരണ കാണുന്നത്. രണ്ടാം വിളയിൽ ഞാറ്റടിയിൽ തന്നെ രോഗബാധയണ്ടാകാം.പൂമദികൾക്ക് ചുറ്റും മഞ്ഞ നിറം കാണാം.

കൂവരക് ക്യഷി

600 മുതൽ 1300 മി.മീറ്റർ വരെ വാർഷിക വർഷപാതം ലഭിക്കുന്ന സ്ഥലങ്ങൾ കൂവരക്, വാർത്താൻ അനുയോജ്യം. നല്ല നീർവാർച്ചയുള്ള പ്രാദേശങ്ങളിൽ, പ്രത്യകിച്ചം ചുവന്ന ചെങ്കൽ മണ്ണിൽ കവാട് നന്നായി വളരുന്നു. കതിർ വിളയുന്ന സമയത്ത് വരണ്ട കാലാവസ്ഥയാണ് ചെടി ഇഷ്ടപ്പെടുന്നത്. മഴ കുറഞ്ഞ പ്രദേശങ്ങളിൽ കൃഷി ചെയ്തുവരുന്ന ധാന്യവിളകളെ അപേക്ഷിച്ച് കൂവരകിന് വിളവ് വളരെ കൂടുതലായിരിക്കും. സമുദ്രനിരപ്പിൽ നിന്നും 1000-1000 മീറ്റർ ഉയരം വരെ നന്നായി വളരുന്നു. അന്തരീക്ഷ താപനില 2 ഡിഗ്രി സെൽഷ്യസ് ആണ് ഈ വിലയ്ക്ക് ആവശ്യം, വർഷത്തിൽ ഏതെല്ലാം സീസണിൽ കൂവരക് കൃഷി ചെയ്യാം?മൂന്ന് സീസണിൽ കൂവരക് കൃഷി ചെയ്യാവുന്നതാണ്.
1, മുന്നിൽ കൃഷിയിറക്കി മസെപ്റ്റംബറിൽ വിളവെടുക്കുന്നു.
2.വയലില്‍ കൃഷിയിറക്കി ഒക്ടോബറിൽ വിളവെടുക്കുന്ന രീതിയാണ് രണ്ടാമത്തേത്. ഡിസം. ജനും മാസങ്ങളിൽ കൃഷിയിറക്കി മാർച്ച് എപിൽ മാസങ്ങളിൽ വിളവെടുക്കലാണ് മൂന്നാമത്തെ രീതി.
ഇനങ്ങൾ
താഴെ കാണുന്ന ഇനങ്ങളാണ് കേരളത്തിൽ കൃഷി ചെയ്യുവാൻ യോജിച്ചവ. പി.ആർ-202, രക.-2, കോ-2, കോ-1, കോ-1, കോ-1,കോ-10
വിത്തിന്റെ അളവ് ഹെക്ടർ പ്രദേശത്ത് വിതയ്ക്കാൻ 5 കി.ഗ്രാം വിത്ത് ആവശ്യമാണ്.കൂവരക് കൃഷിയിൽ പ്രധാനമായി കാണുന്ന കീടങ്ങൾ പുൽച്ചാ
ടിയും തണ്ടു തുരപ്പയുമാണ്.
പാടി- സവിൻ 50 2 ശാം ഒരു ലിറ്റർ വെള്ളം എന്ന തോതില്‍ 12 കിഗാം കീടനാശിനി മരു ഹെക്ടറിലേക്ക് ആവശ്യമാണ്.
കുലവാട്ടം എന്ന രോഗമാണ് കൂവരകിനെ പ്രധാനമായി ബാധിക്കുന്നത്. ഇതിനെ നിയന്ത്രിക്കാൻ മാരൊസസ് എന്ന കുമിൾനാശിനി 1 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി തളിച്ചാൽ മതി.ഒരു ഹെക്ടറിലേക്ക് 1 കി. ഗ്രാം മരുന്ന് ആവശ്യമായി വരും.
കടപ്പാട്:കൃഷി ദീപിക
2.86842105263
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top