ഇന്ത്യയിൽ വിനോദ സഞ്ചാരം കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വല്യ വ്യവസായമാണ് തേയിലക്കൃഷി.ഇന്ത്യൻ തേയിലയാണ് ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്.
തേയിലയുടെ ഇലകൾക്ക് കൊതുകുകളെ തുരത്താനുള്ള ശേഷി ഉണ്ട് . കുറച്ച് ഇല നനച്ചു വെച്ചൽ ആ ഭാഗത്തു കൊതുകു വരില്ല.
ലോകത്ത് ഏറ്റവും വില പിടിപ്പുള്ള തേയിലയാണ് ഓലോങ് ടി . ഇതിനു പഴച്ചറിൻ്റെ സുഗന്ധം ആണ് . കിലോയ്ക്ക് 3000 $ ആണ് വില.
1700 ബോസ്റ്റൺ ടി പാർട്ടി വളരെ പ്രസിദ്ധമാണ് . ബ്രിട്ടീഷ് സർക്കാരിനെതിരെ അമേരിക്കൻ ജനത പ്രതികരിച്ചത് ഇന്ത്യയിൽ നിന്നും എത്തിയ തേയില പെട്ടികൾ നശിപ്പിച്ചുകൊണ്ടാണ്.
ഹോങ് കോങ്ങിലെ റിറ്റ്സ് കൽട്ടൻ ആണ് ഏറ്റവും ചിലവേറിയ സായാഹ്ന ചായ ലഭിക്കുന്ന സ്ഥലം.
തേയില ഇലയ്ക്ക് സവിശേഷമായ സ്വാദ് നല്കുന്നത് തിയനിൻ (Theanine ) എന്ന ആന്റി ഓക്സിഡന്റ് ആണ്.
തേയിലയിൽ ജീവകങ്ങളായ ബി 2,ബി 1 , ബി 6 : പൊട്ടാസിയം മാങ്ഗനീസ് ഫോളിക് ആസിഡ് എന്നിവയുണ്ട്.
തേയില നാല് തരം :ഗ്രീൻ ടി , ബ്ലാക്ക് ടി, വൈറ്റ് ടി ഊലോങ് ടി .
ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ദേശീയ പാനീയമാണ് തേയില.
ഏറ്റവും കൂടുതൽ തേയില ഉപയോഗിക്കുന്നവർ അയർലണ്ട് : തൊട്ടടുത്ത് ബ്രിട്ടൺ.
ചൈനയാണ് തേയില ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം തൊട്ടടുത്ത് ഇന്ത്യ.
അവസാനം പരിഷ്കരിച്ചത് : 2/15/2020