অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചക്കയുടെ ഉത്പാദനവും മൂല്യവര്‍ദ്ധനവും

ചക്കയുടെ ഉത്പാദനവും മൂല്യവര്‍ദ്ധനവും

ചക്കയുടെ ഉത്പാദനവും മൂല്യവര്‍ദ്ധനവും വിപണനവും എന്ന  വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെച്ച് 2017 ആഗസ്ത് 9 മുതല്‍ 14 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും, കേരള കാര്‍ഷിക സര്‍വ്വകലാശാലയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍  അഗ്രിക്കള്‍ോച്ചര്‍ റിസര്‍ച്ചും (കഇഅഞ), ഇന്‍റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്സ് നെറ്റ്വര്‍ക്കും  ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍  സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സും  ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും (ഉഘടഅ) സംയുക്തമായാണ് ഈ ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.  മലേഷ്യയില്‍ നിന്നുമുളള ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്ക് (ഠഎചലേ), അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി, NABARD, NHB, SHM, VFPCK, Calicut University,  KVASU, തുടങ്ങിയവരാണ് ശില്‍പശാലയുടെ സഹപ്രായോജകര്‍  (Co-sponsors).

ഇന്ത്യയില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ചക്ക മഹോത്സവത്തിനാണ്, പൂപ്പൊലി - ദേശീയ പുഷ്പമേളയിലൂടെ പ്രശസ്തമായ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം വേദിയാകുന്നത്. ചക്കയുടെ അതുല്യമായ പോഷകമൂല്യങ്ങളേയും വൈവിദ്ധ്യമാര്‍ന്ന ഉപയോഗ രീതികളേയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളേയും അനന്തമായ വിപണന സാദ്ധ്യതകളേയും കുറിച്ച്  പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക  എന്നതാണ് ശില്‍പശാലയുടെ പ്രഥമ ലക്ഷ്യം.  ചക്കയുടെ വാണിജ്യവത്ക്കരണത്തിനുളള സാദ്ധ്യതകളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യുക, ചക്കയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക അറിവുകള്‍ പ്രചരിപ്പിക്കുക, ചക്കയുടെ മൂല്യവര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന്‍റെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്ലാവിന്‍റെ ഒട്ടുതൈകള്‍ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ശൃംഖലകള്‍ രൂപീകരിക്കുക തുടങ്ങിവയവും ഈ ശില്‍പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.

ശില്‍പശാലയുടെ ഭാഗമായി മലേഷ്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലാന്‍റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളില്‍  നിന്നും  ആഗോളതലത്തില്‍ ചക്കയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പ്രഗത്ഭരായ 17ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കുന്നു. ചക്കയുടെ വര്‍ത്തമാനകാലത്തെ അവസ്ഥയും  ഭാവിയിലെ സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കുന്ന മലേഷ്യയിലെ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്കിലെ ഡോ. മുഹമ്മദ് ദേശ ഹസീം, വിയറ്റ്നാമില്‍ നിന്നുമുളള പ്രൊഫ. ഗുയെന്‍ മിന്‍ചാവു, ബംഗ്ലാദേശ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുമുളള പ്രൊഫ. എം.എ.റഹീം, ശ്രീലങ്കയില്‍ നിന്നുമുളള ഡോ. ചലിന്ദ ബെനെറഗാമ, തായ്ലാന്‍റില്‍ നിന്നുമുളള ഡോ. നട്ടായ ഡുമുംപായ് എന്നിവരും ചക്കയിലെ ജനിതക വ്യതിയാനവും വിള മെച്ചപ്പെടുത്തലും എന്ന വിഷയത്തെക്കുറിച്ച് ശ്രീലങ്കയില്‍ നിന്നും പ്രൊഫ.ഡി.കെ.എന്‍.ജി. പുഷ്പകുമാര, ചക്കയുടെ  വാണിജ്യവത്ക്കരണത്തില്‍ ഏഷ്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്ക്, മലേഷ്യയില്‍ നിന്നുളള പ്രൊഫ. യാക്കൂബ് അഹമ്മദ് എന്നിവരാണ് മുഖ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. കൂടാതെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചില്‍ നിന്നും ഡോ. പ്രകാശ് പാട്ടീല്‍, പശ്ചിമ ബംഗാളില്‍ നിന്നും ഡോ. സിസിര്‍  മിത്ര, തമിഴ്നാട്ടില്‍ നിന്നും ഡോ. ബാലമോഹന്‍, ബാംഗ്ലൂരിലെ  കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയില്‍ നിന്നും ഡോ.കെ.നാരായണഗൗഡ, നാഷണല്‍ ഹോര്‍ട്ടിക്കര്‍ച്ചര്‍ മിഷനില്‍ നിന്നും ഡോ.പി.ഷക്കീല്‍ അഹമ്മദ് ഐ.എ.എസ്. മലബാര്‍ ക്യാന്‍സര്‍ സെന്‍റിറില്‍ നിന്നും ഡോ.സതീഷ്, പ്രമുഖ കാര്‍ഷിക പത്രപ്രവര്‍ത്തകനായ ശ്രീ.ശ്രീ പാദ്രേ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍  നിന്നുളള മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനേശ്, ബയോ ഡൈവേഴ്സിറ്റി ഇന്‍റര്‍നാഷണലില്‍ നിന്നും ഡോ.എസ്.ബി. ദന്‍ഡില്‍ എന്നിവരും ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍  പ്രഭാഷണം നടത്തുന്നു.  ചക്കയുടെ ഉത്പാദനം മുതല്‍ വിപണനം വരെയുളള വിഷയങ്ങളെക്കുറിച്ച്, ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനുളള അമൂല്യമായ അവസരമാണ് ശില്‍പശാല ഒരുക്കുന്നത്. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുളള കൃഷിരീതികള്‍, വിളമെച്ചപ്പെടുത്തലുകള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും സംസ്ക്കരണവും, വാണിജ്യ ശൃംഖലകളുടെ രൂപീകരണം, ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണം, ചക്കയുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങള്‍, പാക്കിംഗ് രീതികളുടെ നിലവാരം നിശ്ചയിക്കല്‍, ഭക്ഷ്യ സുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, ചക്കയുമായി ബന്ധപ്പെട്ട ഉത്പാദന  - സംഭരണ -സംസ്ക്കരണ -വിപണന മേഖലകളിലെ തൊഴില്‍ സാദ്ധ്യതകള്‍, ചക്ക സംഭരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, കാര്യക്ഷമത  പരിപോഷിപ്പിക്കുന്ന ഏജന്‍സികള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുളള ഗവേഷണ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനുളള അവസരവും ശില്‍പശാല ഒരുക്കുന്നു.

ആഗസ്ത് 11ന് നടക്കുന്ന ചക്ക മഹോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ബഹു.  കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രിയെ കൂടാതെ കേന്ദ്ര മന്ത്രിമാര്‍, കേന്ദ്ര കൃഷിമന്ത്രാലയത്തില്‍  നിന്നുളള പ്രതിനിധികള്‍, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍  തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ കര്‍ഷകര്‍ക്കായി ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് 4 ദിവസങ്ങളിലായി വിജ്ഞാനപ്രദമായ സെമിനാറുകളും സംഘടിപ്പിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നുമുളള പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നയിക്കുന്ന സെമിനാറുകള്‍ അറിവു പകരുന്നതിനും സംശയങ്ങള്‍  ദൂരീകരിക്കുന്നതിനും പര്യാപ്തമായിരിക്കും. ചക്കയുടെ മൂല്യവര്‍ദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായുളള 5 ദിവസത്തെ പരിശീലന പരിപാടിയും ആഗസ്ത് 9 മുതല്‍ 13 വരെ നടത്തുന്നു.

ആദ്യദിനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍  നിന്നുമുളള ചക്കവരവ് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേയ്ക്ക് എത്തിചേരുന്നതായിരിക്കും. ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗ്രൂപ്പിന് പാരിതോഷികം നല്‍കുന്നു.

ചക്ക മഹോത്സവത്തോടനുബന്ധിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക പ്രതിനിധികള്‍, സ്ത്രീ കൂട്ടായ്മകള്‍, നഴ്സറി പ്രതിനിധികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും വിപണനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍, തുടങ്ങിവയര്‍ ഒരുക്കുന്ന ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുളള 500 ഓളം സ്റ്റാളുകള്‍ അടങ്ങിയ പ്രദര്‍ശനം കാണികള്‍ക്ക്  നവീന ആശയങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന വേദിയായിരിക്കും. ചക്കയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ വിപുലമായ ശേഖരം തന്നെ പ്രദര്‍ശനത്തിന്‍റെ ഭാഗമായി ഒരുക്കുന്നതാണ്.

ചക്ക മഹോത്സവത്തിന്‍റെ 5-ാം ദിവസമായ ആഗസ്ത് 13ന് 2000ത്തോളം പേര്‍ക്കായി ഒരുക്കുന്ന  18ഓളം ചക്ക വിഭവങ്ങള്‍ അടങ്ങിയ സ്വാദിഷ്ടമായ ചക്ക സദ്യ മഹോത്സവത്തിന്‍റെ മുഖ്യ ആകര്‍ഷകണമായിരിക്കും.  കൂടാതെ ചക്ക മഹോത്സവ ത്തോടനുബന്ധിച്ച് വിവിധങ്ങളായ മത്സരങ്ങളും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. ചെറുകിട ചക്ക വ്യവസായങ്ങളില്‍ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശന മത്സരം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന, പുതുമയാര്‍ന്ന ഒരു മത്സരയിനമാണ്.  ഈ ഇനത്തിലെ മത്സര വിജയികള്‍ക്ക് 1-ാം സമ്മാനമായി 2 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 1 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50,000/- രൂപയും നല്‍കുന്നതാണ്.  ചക്ക വ്യവസായവുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ മത്സരം മുഖ്യമായും ലക്ഷ്യം വെക്കുന്നത്.

ചക്ക പ്രദര്‍ശനം, ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിംഗ്/ഗ്രാഫ്റ്റ്, ജലച്ചായ-ചിത്ര രചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, പ്രസംഗം എന്നിവയാണ് മറ്റു മത്സരയിനങ്ങള്‍.  ഈ മത്സരയിനങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും നല്‍കുന്നു.  ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ വ്യക്തികളുടെ സര്‍ഗ്ഗ വാസന വളര്‍ത്തുന്നതിനോടൊപ്പം ചക്കയെ കുറിച്ചുളള നല്ലൊരു ഉള്‍ക്കാഴ്ച രൂപപ്പെടുത്തിയെടുക്കാനും ചക്ക മഹോത്സവം ലക്ഷ്യം വെക്കുന്നു.

തനതായ ആര്‍ഷഭാരത സംസ്ക്കാരത്തെ ചക്ക മഹോത്സവുമായി കോര്‍ത്തി ണക്കി സംഘടിപ്പിക്കുന്ന ചടങ്ങാണ് څമുത്തശ്ശി പ്ലാവിനെ ആദരിക്കല്‍چ. ഇതിന്‍റെ ഭാഗമായി പ്രദേശത്തെ അറിയപ്പെടുന്ന ഏറ്റവും പ്രായം ചെന്ന പ്ലാവിനോടുളള ആദര സൂചകമായി ആ പ്ലാവിനെ വണങ്ങുകയും അതിനു മുമ്പില്‍  തിരി തെളിയിക്കുകയും ചെയ്യുന്നു.   പല തലമുറകള്‍ക്ക് അന്നവും താങ്ങും തണലും നല്‍കിയ എന്നാല്‍ പലപ്പോഴും വിസ്മരിക്കപ്പെട്ട പ്ലാവ് എന്ന കല്‍പവൃക്ഷത്തെ ആദര പൂര്‍വ്വം അനുസ്മരിക്കുന്നതിന്‍റെ  സൂചനയായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.

ചക്കയുടെ ഉത്പാദന - മൂല്യവര്‍ദ്ധന -വിപണന മേഖലകള്‍ക്ക്  ഉത്തേജനം പകരുന്നതിനും മറ്റുളളവര്‍ക്ക് ഈ മേഖലകളിലേയ്ക്ക് കടന്നുവരാന്‍ പ്രചോദനം നല്‍കുന്നതിനുമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ചക്ക കര്‍ഷകനേയും മികച്ച ചക്ക സംരംഭകനേയും പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി ആദരിക്കുന്നു. ഇതു കൂടാതെ മിനി പൂപ്പൊലിയും മനോഹരങ്ങളായ കലാസാംസ്ക്കാരിക പ്രകടനങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.

ഇന്ത്യയുടെ വിവിധ സം സ്ഥാനങ്ങളില്‍ നിന്നുളള പ്രമുഖര്‍, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 130ഓളം പേര്‍ ഇതിനകം തന്നെ ശില്‍പശാലയ്ക്കായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ഉന്നത പദവി അലങ്കരിക്കുമ്പോഴും ജന്‍മനാട്ടില്‍ വിസ്മരിക്കപ്പെട്ടുപ്പോയ ചക്കയെ അതിന്‍റെ പ്രഥമ സ്ഥാനത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ ചക്ക മഹോത്സവം വഴിയൊരുക്കുമെന്ന് നിറഞ്ഞ മനസ്സോടെയുളള പ്രതീക്ഷയാണ് ഏവരിലുമുളളത്. ചക്ക മാമാങ്കത്തിനായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദ്രുതഗതിയിലും കാര്യക്ഷമവുമായും നടക്കുന്ന മുന്നൊരുക്കങ്ങള്‍ 90%വും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ശില്‍പശാലയെക്കുറിച്ചുളള അധിക വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം

അസ്സോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്

മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍,വയനാട്

പിന്‍ - 673593

രജിസ്റ്റര്‍ ചെയ്യുന്നതിനായി (91) 04936 260421 എന്ന നമ്പറില്‍ വിളിക്കുക.

ഇ-മെയില്‍ അഡ്രസ്സ്

മറൃമായ@സമൗ.ശി, ൃമൃമൊയ@സമൗ.ശി

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ട വെബ്സൈറ്റ്

ലേരവാലലേെ.സമൗ.ശി

ഞലഴശീിമഹ അഴൃശരൗഹൗൃമേഹ ഞലലെമൃരവ ടമേശേീി, അായമഹമ്മ്യമഹ, ണമ്യമിമറഖമരസ ളലെേ 2017 ജൃലൈ ൃലഹലമലെചക്കയുടെ ഉത്പാദനവും മൂല്യവര്‍ദ്ധനവും വിപണനവും എന്ന  വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെച്ച് 2017 ആഗസ്ത് 9 മുതല്‍ 14 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.  കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും, കേരള കാര്‍ഷിക സര്‍വ്വകലാശാലയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍  അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചും (കഇഅഞ), ഇന്‍റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്സ് നെറ്റ്വര്‍ക്കും (ഠഎചലേ), ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍  സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സും (കടടഅഅട), ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും (ഉഘടഅ) സംയുക്തമായാണ് ഈ ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.  മലേഷ്യയില്‍ നിന്നുമുളള ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്ക് (ഠഎചലേ), അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി(അഠങഅ), ചഅആഅഞഉ, ചഒആ, ടഒങ, ഢഎജഇഗ, ഇമഹശരൗേ ഡിശ്ലൃശെ്യേ,  ഗഢഅടഡ തുടങ്ങിയവരാണ് ശില്‍പശാലയുടെ സഹപ്രായോജകര്‍  (ഇീുീിീൃെെെ).ഇന്ത്യയില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ചക്ക മഹോത്സവത്തിനാണ്, പൂപ്പൊലി - ദേശീയ പുഷ്പമേളയിലൂടെ പ്രശസ്തമായ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം വേദിയാകുന്നത്. ചക്കയുടെ അതുല്യമായ പോഷകമൂല്യങ്ങളേയും വൈവിദ്ധ്യമാര്‍ന്ന ഉപയോഗ രീതികളേയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളേയും അനന്തമായ വിപണന സാദ്ധ്യതകളേയും കുറിച്ച്  പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക  എന്നതാണ് ശില്‍പശാലയുടെ പ്രഥമ ലക്ഷ്യം.  ചക്കയുടെ വാണിജ്യവത്ക്കരണത്തിനുളള സാദ്ധ്യതകളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യുക, ചക്കയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക അറിവുകള്‍ പ്രചരിപ്പിക്കുക, ചക്കയുടെ മൂല്യവര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന്‍റെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്ലാവിന്‍റെ ഒട്ടുതൈകള്‍ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ശൃംഖലകള്‍ രൂപീകരിക്കുക തുടങ്ങിവയവും ഈ ശില്‍പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.ശില്‍പശാലയുടെ ഭാഗമായി മലേഷ്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലാന്‍റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളില്‍  നിന്നും  ആഗോളതലത്തില്‍ ചക്കയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പ്രഗത്ഭരായ 17ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കുന്നു. ചക്കയുടെ വര്‍ത്തമാനകാലത്തെ അവസ്ഥയും  ഭാവിയിലെ സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കുന്ന മലേഷ്യയിലെ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്കിലെ ഡോ. മുഹമ്മദ് ദേശ ഹസീം, വിയറ്റ്നാമില്‍ നിന്നുമുളള പ്രൊഫ. ഗുയെന്‍ മിന്‍ചാവു, ബംഗ്ലാദേശ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുമുളള പ്രൊഫ. എം.എ.റഹീം, ശ്രീലങ്കയില്‍ നിന്നുമുളള ഡോ. ചലിന്ദ ബെനെറഗാമ, തായ്ലാന്‍റില്‍ നിന്നുമുളള ഡോ. നട്ടായ ഡുമുംപായ് എന്നിവരും ചക്കയിലെ ജനിതക വ്യതിയാനവും വിള മെച്ചപ്പെടുത്തലും എന്ന വിഷയത്തെക്കുറിച്ച് ശ്രീലങ്കയില്‍ നിന്നും പ്രൊഫ.ഡി.കെ.എന്‍.ജി. പുഷ്പകുമാര, ചക്കയുടെ  വാണിജ്യവത്ക്കരണത്തില്‍ ഏഷ്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്ക്, മലേഷ്യയില്‍ നിന്നുളള പ്രൊഫ. യാക്കൂബ് അഹമ്മദ് എന്നിവരാണ് മുഖ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. കൂടാതെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചില്‍ നിന്നും ഡോ. പ്രകാശ് പാട്ടീല്‍, പശ്ചിമ ബംഗാളില്‍ നിന്നും ഡോ. സിസിര്‍  മിത്ര, തമിഴ്നാട്ടില്‍ നിന്നും ഡോ. ബാലമോഹന്‍, ബാംഗ്ലൂരിലെ  കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയില്‍ നിന്നും ഡോ.കെ.നാരായണഗൗഡ, നാഷണല്‍ ഹോര്‍ട്ടിക്കര്‍ച്ചര്‍ മിഷനില്‍ നിന്നും ഡോ.പി.ഷക്കീല്‍ അഹമ്മദ് ഐ.എ.എസ്. മലബാര്‍ ക്യാന്‍സര്‍ സെന്‍റിറില്‍ നിന്നും ഡോ.സതീഷ്, പ്രമുഖ കാര്‍ഷിക പത്രപ്രവര്‍ത്തകനായ ശ്രീ.ശ്രീ പാദ്രേ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍  നിന്നുളള മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനേശ്, ബയോ ഡൈവേഴ്സിറ്റി ഇന്‍റര്‍നാഷണലില്‍ നിന്നും ഡോ.എസ്.ബി. ദന്‍ഡില്‍ എന്നിവരും ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍  പ്രഭാഷണം നടത്തുന്നു.  ചക്കയുടെ ഉത്പാദനം മുതല്‍ വിപണനം വരെയുളള വിഷയങ്ങളെക്കുറിച്ച്, ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനുളള അമൂല്യമായ അവസരമാണ് ശില്‍പശാല ഒരുക്കുന്നത്. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുളള കൃഷിരീതികള്‍, വിളമെച്ചപ്പെടുത്തലുകള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും സംസ്ക്കരണവും, വാണിജ്യ ശൃംഖലകളുടെ രൂപീകരണം, ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണം, ചക്കയുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങള്‍, പാക്കിംഗ് രീതികളുടെ നിലവാരം നിശ്ചയിക്കല്‍, ഭക്ഷ്യ സുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, ചക്കയുമായി ബന്ധപ്പെട്ട ഉത്പാദന  - സംഭരണ -സംസ്ക്കരണ -വിപണന മേഖലകളിലെ തൊഴില്‍ സാദ്ധ്യതകള്‍, ചക്ക സംഭരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, കാര്യക്ഷമത  പരിപോഷിപ്പിക്കുന്ന ഏജന്‍സികള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുളള ഗവേഷണ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനുളള അവസരവും ശില്‍പശാല ഒരുക്കുന്നു.  ആഗസ്ത് 11ന് നടക്കുന്ന ചക്ക മഹോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ബഹു.  കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രിയെ കൂടാതെ കേന്ദ്ര മന്ത്രിമാര്‍, കേന്ദ്ര കൃഷിമന്ത്രാലയത്തില്‍  നിന്നുളള പ്രതിനിധികള്‍, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍  തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൂടാതെ കര്‍ഷകര്‍ക്കായി ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് 4 ദിവസങ്ങളിലായി വിജ്ഞാനപ്രദമായ സെമിനാറുകളും സംഘടിപ്പിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നുമുളള പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നയിക്കുന്ന സെമിനാറുകള്‍ അറിവു പകരുന്നതിനും സംശയങ്ങള്‍  ദൂരീകരിക്കുന്നതിനും  പര്യാപ്തമായിരിക്കും. ചക്കയുടെ മൂല്യവര്‍ദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായുളള 5 ദിവസത്തെ പരിശീലന പരിപാടിയും ആഗസ്ത് 9 മുതല്‍ 13 വരെ നടത്തുന്നു. ആദ്യദിനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍  നിന്നുമുളള ചക്കവരവ് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേയ്ക്ക് എത്തിചേരുന്നതായിരിക്കും. ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗ്രൂപ്പിന് പാരിതോഷികം നല്‍കുന്നു. ചക്ക മഹോത്സവത്തോടനുബന്ധിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക പ്രതിനിധികള്‍, സ്ത്രീ കൂട്ടായ്മകള്‍, നഴ്സറി പ്രതിനിധികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും വിപണനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍, തുടങ്ങിവയര്‍ ഒരുക്കുന്ന ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുളള  500 ഓളം സ്റ്റാളുകള്‍ അടങ്ങിയ പ്രദര്‍ശനം കാണികള്‍ക്ക്  നവീന ആശയങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന വേദിയായിരിക്കും. ചക്കയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ വിപുലമായ ശേഖരം തന്നെ പ്രദര്‍ശനത്തിന്‍റെ ഭാഗമായി ഒരുക്കുന്നതാണ്.ചക്ക മഹോത്സവത്തിന്‍റെ 5-ാം ദിവസമായ ആഗസ്ത് 13ന് 2000ത്തോളം പേര്‍ക്കായി ഒരുക്കുന്ന  18ഓളം ചക്ക വിഭവങ്ങള്‍ അടങ്ങിയ സ്വാദിഷ്ടമായ ചക്ക സദ്യ മഹോത്സവത്തിന്‍റെ മുഖ്യ ആകര്‍ഷകണമായിരിക്കും.  കൂടാതെ ചക്ക മഹോത്സവ ത്തോടനുബന്ധിച്ച് വിവിധങ്ങളായ മത്സരങ്ങളും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. ചെറുകിട ചക്ക വ്യവസായങ്ങളില്‍ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശന മത്സരം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന, പുതുമയാര്‍ന്ന ഒരു മത്സരയിനമാണ്.  ഈ ഇനത്തിലെ മത്സര വിജയികള്‍ക്ക് 1-ാം സമ്മാനമായി 2 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 1 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50,000/- രൂപയും നല്‍കുന്നതാണ്.  ചക്ക വ്യവസായവുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ മത്സരം മുഖ്യമായും ലക്ഷ്യം വെക്കുന്നത്.  ചക്ക പ്രദര്‍ശനം, ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിംഗ്/ഗ്രാഫ്റ്റ്, ജലച്ചായ-ചിത്ര രചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, പ്രസംഗം എന്നിവയാണ് മറ്റു മത്സരയിനങ്ങള്‍.  ഈ മത്സരയിനങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും നല്‍കുന്നു.  ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ വ്യക്തികളുടെ സര്‍ഗ്ഗ വാസന വളര്‍ത്തുന്നതിനോടൊപ്പം ചക്കയെ കുറിച്ചുളള നല്ലൊരു ഉള്‍ക്കാഴ്ച രൂപപ്പെടുത്തിയെടുക്കാനും ചക്ക മഹോത്സവം ലക്ഷ്യം വെക്കുന്നു. തനതായ ആര്‍ഷഭാരത സംസ്ക്കാരത്തെ ചക്ക മഹോത്സവുമായി കോര്‍ത്തി ണക്കി സംഘടിപ്പിക്കുന്ന ചടങ്ങാണ് څമുത്തശ്ശി പ്ലാവിനെ ആദരിക്കല്‍چ. ഇതിന്‍റെ ഭാഗമായി പ്രദേശത്തെ അറിയപ്പെടുന്ന ഏറ്റവും പ്രായം ചെന്ന പ്ലാവിനോടുളള ആദര സൂചകമായി ആ പ്ലാവിനെ വണങ്ങുകയും അതിനു മുമ്പില്‍  തിരി തെളിയിക്കുകയും ചെയ്യുന്നു. പല തലമുറകള്‍ക്ക് അന്നവും താങ്ങും തണലും നല്‍കിയ എന്നാല്‍ പലപ്പോഴും വിസ്മരിക്കപ്പെട്ട പ്ലാവ് എന്ന കല്‍പവൃക്ഷത്തെ ആദര പൂര്‍വ്വം അനുസ്മരിക്കുന്നതിന്‍റെ  സൂചനയായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.ചക്കയുടെ ഉത്പാദന - മൂല്യവര്‍ദ്ധന -വിപണന മേഖലകള്‍ക്ക്  ഉത്തേജനം പകരുന്നതിനും മറ്റുളളവര്‍ക്ക് ഈ മേഖലകളിലേയ്ക്ക് കടന്നുവരാന്‍ പ്രചോദനം നല്‍കുന്നതിനുമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ചക്ക കര്‍ഷകനേയും മികച്ച ചക്ക സംരംഭകനേയും പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി ആദരിക്കുന്നു. ഇതു കൂടാതെ മിനി പൂപ്പൊലിയും മനോഹരങ്ങളായ കലാസാംസ്ക്കാരിക പ്രകടനങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.ഇന്ത്യയുടെ വിവിധ സം സ്ഥാനങ്ങളില്‍ നിന്നുളള പ്രമുഖര്‍, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 130ഓളം പേര്‍ ഇതിനകം തന്നെ ശില്‍പശാലയ്ക്കായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.   വിദേശ രാജ്യങ്ങളില്‍ ഉന്നത പദവി അലങ്കരിക്കുമ്പോഴും ജന്‍മനാട്ടില്‍ വിസ്മരിക്കപ്പെട്ടുപ്പോയ ചക്കയെ അതിന്‍റെ പ്രഥമ സ്ഥാനത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ ചക്ക മഹോത്സവം വഴിയൊരുക്കുമെന്ന് നിറഞ്ഞ മനസ്സോടെയുളള പ്രതീക്ഷയാണ് ഏവരിലുമുളളത്. ചക്ക മാമാങ്കത്തിനായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദ്രുതഗതിയിലും കാര്യക്ഷമവുമായും നടക്കുന്ന മുന്നൊരുക്കങ്ങള്‍ 90%വും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ശില്‍പശാലയെക്കുറിച്ചുളള അധിക വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസംഅസ്സോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍,വയനാട്പിന്‍ - 673593 രജിസ്റ്റര്‍ ചെയ്യുന്നതിനായി ( 91) 04936 260421 എന്ന നമ്പറില്‍ വിളിക്കുക.ഇ-മെയില്‍ അഡ്രസ്സ് adramb@kau.in, rarsamb@kau.in

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ടtechmeets.kau.in

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate