অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടങ്ങൽ

കുടങ്ങൽ

ബുദ്ധിച്ചീരയെന്നും കുടകനെന്നും പേരുള്ള കുടങ്ങൽ കാരറ്റിന്റെ കുടുംബാംഗമാണ്. പടർന്നു വളരുന്ന ബഹുവർഷിയായ ഈ ഔഷധിക്ക് ഓർമ ശക്തി വർധിപ്പിക്കാൻ കഴിവുണ്ട്. ചെടിയിൽ നിന്നു പൊട്ടി വളരുന്ന കാണ്ഡങ്ങൾ മുറിച്ചുനട്ടാണ് വംശവർധന. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന ഈ ചെടി വരൾച്ചയിൽ നശിച്ചുപോകും.

ഇളംതണ്ടും ഇലകളും ഇലക്കറിയായും ദോശയുടെയും ചപ്പാത്തിയുടെയും മാവിൽ അരിഞ്ഞിട്ടും ചമ്മന്തിയിൽ ചേർത്തും ഉപയോഗിക്കാം.

അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate