অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധസസ്യം: കരിങ്കുറിഞ്ഞി

ഔഷധസസ്യം: കരിങ്കുറിഞ്ഞി

വാതസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നിലും കുഷ്ഠരോഗ ചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കരിങ്കുറിഞ്ഞി. ഫ്രഞ്ച് സസ്യശാസ്ത്രജ്ന്ജനായ ജാക്കി ബാർലേറിയുടെ പേരിലാണ് അറിയപ്പെടുന്നത്.  തെക്കൻ ചൈനയിലും മ്യാന്മറിലുമാണ് പ്രധാനമായും കണ്ടുവരുന്നത് . എന്നാൽ മറ്റു സ്ഥലങ്ങളിൽ ഇത് അലങ്കാരസസ്യമായി വളർത്തുന്നുണ്ട്ല് ഹവായി ഫിജി തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് കാണപ്പെടുന്നു.

വിവരണം: 60- 100 സെൻ്റിമീറ്റർ നീളം വരും. ഇലകളുടെ മുകൾ ഭാഗം കടും പച്ച നിറവും താഴ്വഴം ഇളം പച്ച നിറവുമായിരിക്കും. ദീർഘ അണ്ഡാകൃതിയാണ് ഇലകൾക്ക് പൂക്കൾക്ക് 5 സെ.മീ. നീളമുണ്ട്. കുനിലിൻ്റെ ആകൃതി. വയലറ്റ്, പിങ്ക്, വെള്ള എന്നീ നിറങ്ങളിൽ കാണപ്പെടുന്നുണ്ട്. 1.5 സെ. മീ. നീളമുള്ള ഫലങ്ങൾ.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate