অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എ പി കൾചർ

തേനീച്ച വളര്‍ത്തൽ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട സംരംഭമാണ്, ആയതിനാൽ കൃഷിക്കാര്‍ക്ക് രണ്ടാമതൊരു വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കാവുന്നതാണ്.

തേനീച്ചകൾ പൂവിലെ തേനിനെ (പൂന്തേന്‍-നെക്റ്റര്‍) മധുരമുൾ തേന്‍ ആക്കി മാറ്റുകയും തങ്ങളുടെ കൂട്ടിൽ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു.

വളരെക്കാലം മുതൽ തന്നെ വനത്തിൽ നിന്നുൾ തേന്‍ ശേഖരണം സാധാരണയായി നിലനിൽ ന്ന കാര്യമാണ്.വിപണിയിൽ തേനിനും അനുബന്ധ ഉൽ ന്നങ്ങൾ ക്കമുൾ സാധ്യത ഒരു സ്വീകാര്യമായ സംരഭമാക്കി ഇതിനെ മാറ്റിയിരിക്കുന്നു.

ഒരു സ്ഥിരവരുമാനം നൽ ന്നുവെന്ന തലത്തിൽ തേനീച്ച വളര്‍ത്തലിന്‍റെ ആനുകൂൽ ങ്ങൾ

  • തേനീച്ച വളര്‍ത്തലിന് കുറഞ്ഞ സമയം, പണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മതിയാകും.
  • കാര്‍ഷിക മൂൽ മുൾ ചെറിയ പ്രദേശത്തുനിന്നുതന്നെ തേനും മെഴുകും ഉത്പാദിപ്പിക്കാം.
  • മറ്റേതെങ്കിലും കാര്‍ഷിക ഉദ്യമങ്ങളുമായി വിഭവങ്ങളുടെ കാര്യത്തിൽ തേനീച്ച വളര്‍ത്തലിനെ താരതമ്യപ്പെടുത്താനാവിൽ
  • തേനീച്ച വളര്‍ത്തലിന് അനുകൂലമായ പാരിസ്ഥിതിക പരിണിതഫലങ്ങളുണ്ട്. പുഷ്പിക്കുന്ന ചെടികളിൽ പരാഗണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് തേനീച്ചകൾ , അതിനാൽ ചില പ്രത്യേകയിനം ഫലങ്ങൾ , സൂര്യകാന്തി പോലുൾ പൂക്കൾ എന്നിവയിൽ മികച്ച ഫലം നൽ കുന്നു.
  • തേന്‍ സ്വാദിഷ്ഠവും, ഉയര്‍ന്ന പോഷകമൂൽ മുൾ ഭക്ഷണവുമാണ്. പാരമ്പര്യ രീതിയിൽ തേന്‍ ശേഖരിക്കുമ്പോൾ തേനീച്ചകളുടെ കോളനികൾ ക്ക് വലിയ നാശം ഉണ്ടാകുന്നു. ഇത് തടയുവാന്‍ തേനീച്ചകളെ പെട്ടികളിൽ വളര്‍ത്തി, വീട്ടിൽ വച്ചുതന്നെ തേന്‍ ഉത്പാദിപ്പിക്കാം.
  • വ്യക്തികൾ ക്കോ സംഘങ്ങൾ ചേര്‍ന്ന് തേനീച്ചകളെ വളര്‍ത്താം.
  • തേനിനും, മെഴുകിനും വിപണിയിൽ നൽ വില ലഭിക്കും.

ഉൽ ദന രീതി

ഫാമുകളിലോ വീടുകളിലോ തേനീച്ച വളര്‍ത്താം

തേനീച്ച വളര്‍ത്തലിന് ആവശ്യമായ വസ്തുക്കൾ

  • കൂട്: മുകളിൽ പല തട്ടുകൾ കൊണ്ട് മൂടപ്പെട്ട ലളിതമായൊരു പെട്ടിയാണിത്. ഇതിന് ഏകദേശം 100 സെ.മീ. നീളം, 45 സെ.മീ. വീതി, 25 സെ.മീ. ഉയരവും വേണം. പെട്ടിക്ക് 2 സെ.മീ. ഘനം, 1 സെ.മീ. അകലമുൾ പ്രവേശന ദ്വാരങ്ങൾ വേണം, നന്നായി സ്‌ക്രൂ ചെയ്ത് ഒട്ടിച്ചതാവണം. മുകളിലുൾ തട്ടുകൾ കൂടുകളുടെ നീളത്തിലായിരിക്കണം. 1.5 സെ.മീ. ഘനത്തിൽ പെട്ടിക്ക് കുറുകെ സ്ഥാപിക്കുന്ന ഇവ ഭാരിച്ച തേന്‍കൂട് തോണ്ടാന്‍ സാധിക്കണം. ഇവയ്ക്കിടയിൽ 3.3 സെ.മീ. അകലം വേണം, ഓരോ തട്ടുകളുടെയിടയിലൂടെ സ്വതന്ത്രമായി പറന്ന് ഓരോ തട്ടിലും കൂട് മെനയാന്‍ അവയ്ക്ക് കഴിയണം.
  • സ്‌മോക്കര്‍: ഇത് അവശ്യം വേണ്ട മറ്റൊരു ഉപകരണമാണ്. ഒരു ചെറിയ ടിന്‍ ഉപയോഗിച്ച് ഇതുണ്ടാക്കാം. തേനീച്ചകളുടെ കടിയിൽ നിന്നും രക്ഷപ്പെടാനാണിത്, തേനീച്ചകളെ നിയന്ത്രിക്കുകയും ചെയ്യാം.
  • കത്തി: മുകളിലത്തെ ബാറുകൾ പതുക്കെ ഇളക്കാനും, ഹണി ബാറുകൾ മുറിച്ചെടുക്കാനും ഉപയോഗിക്കുന്നു.
  • തുണി: കൂടിനടുത്തുനിന്നും ജോലിചെയ്യുമ്പോൾ തേനീച്ച കുത്തിൽ നിന്നും മൂക്കിനെയും കണ്ണുകളെയും രക്ഷിക്കാന്‍
  • തൂവൽ : കൂടിൽ നിന്നും ഈച്ചകളെ ആട്ടിയകറ്റാന്‍.
  • റാണിയെ മാറ്റിനിര്‍ത്താനുൾ ത്
  • തീപ്പെട്ടി

തേനീച്ചയിനങ്ങൾ

ഇന്ത്യയിൽ നാലുതരം തേനീച്ചകളുണ്ട്. അവ.

  • റോക്ക് ബീ (ഏപിസ് ഡോര്‍സാറ്റി) - ഇവ നന്നായി തേന്‍ ശേഖരിക്കും, കോളനി ഒന്നിന് 50 - 80 കിലോ ശരാശരി തേന്
  • ലിറ്റിൽ ബീ (ഏപിസ് ഫ്‌ളോറിയ): ഇവ തേന അധികം നൽ കാത്തവയാണ്. കോളനി 200-900 ഗ്രാം തേന്
  • ഇന്ത്യന്‍ ബീ (ഏപിസ് സെറാന ഇന്‍സിക്ക): ഇവ വര്‍ഷംതോറും കോളനി ഒന്നിന് 6-8 കിലോ തേന്‍ നൽ കുന്നു.
  • യൂറോപ്യന്‍ ബീ (ഇറ്റാലിയന്‍ ബീ ഏപിസ് മെൽ ഫെറ): കോളനി ഒന്നിന് ഇവയുടെ ശരാശരി ഉത്പാദനം 25 - 40 കിലോ.

കൊമ്പിൽ ത്ത തേനീച്ച (ട്രി ഗോണ്ട ഇറിഡിപ്പെന്നിസ്): മേൽ പ്പറഞ്ഞവ കൂടാതെ കേരളത്തിൽ മറ്റൊരിനം തേനീച്ചയുണ്ട്. കൊമ്പിൽ ത്തവ. ശരിക്കും കൊമ്പിൽ ത്തതൽ , മറിച്ച് അതിനുൾ കഴിവ് പൂര്‍ണ്ണമായി രൂപപ്പെടാത്തവയാണ്. ഇവ പരാഗണത്തിന് വിദഗ്ധരാണ്. വര്‍ഷംതോറും 300-400 ഗ്രാം തേന്‍ നൽ കും.

കൂടുകൾ സ്ഥാപിക്കേണ്ടത്

  • നന്നായി ഉണങ്ങിയ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് ധാരാളം തേന്‍, പൂമ്പൊടി, വെൾ എന്നിവ ലഭിക്കുന്ന പൂന്തോട്ടങ്ങൾ ക്കടുത്ത് കൂട് സ്ഥാപിക്കണം.
  • സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽ കി കൂടിനുൾ ൽ അനുകൂലമായ താപം നിലനിര്‍ത്തണം.
  • കൂട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍ഡിന് ചുറ്റും ആന്‍റ് വെൽ കൾ ഉറപ്പിക്കണം. കോളനികൾ കിഴക്ക് ദിശ നോക്കി വയ്ക്കുക, കൂടിന്‍റെ ദിശയിൽ ചെറിയ വ്യതിയാനങ്ങൾ വരുത്തണം, ഇത് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷിക്കും.
  • കന്നുകാലികൾ , മറ്റ് മൃഗങ്ങൾ , തിരക്കേറിയ റോഡുകൾ , തെരുവ് വിളക്കുകൾ എന്നിവയിൽ നിന്നും അകലെ സ്ഥാപിക്കുക.

തേനീച്ച കോളനി സ്ഥാപിക്കൽ

  • തേനീച്ച കോളനി സ്ഥാപിക്കാന്‍, കാട്ടിൽ നിന്നും കൊണ്ടുവന്നോ അതോ തേനീച്ച കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ടുവന്നോ ചെയ്യാം.
  • തയ്യാറാക്കിയ കൂടിനുൾ ൽ തേനീച്ചകളെ വയ്ക്കുന്നതിനുമുമ്പ്, പഴയ കൂടിന്‍റെ അവശിഷ്ടമോ, മെഴുകോ ഉപയോഗിച്ച് മിനുക്കി പരിചിതമായ അന്തരീക്ഷം ഉണ്ടാക്കണം.
  • സാധ്യമെങ്കിൽ റാണിയീച്ചയെ സ്വാഭാവിക കൂട്ടത്തിൽ നിന്നും പിടിച്ച് കൂടിനുൾ ൽ ആക്കി മറ്റ് തേനീച്ചകളെ ആകര്‍ഷിക്കാം.
  • കുറച്ച് ആഴ്ചകൾ , അരകപ്പ് ചൂടുവെൾ ത്തിൽ അരകപ്പ് പഞ്ചസാര കലക്കി കൂടിനുൾ ൽ വയ്ക്കുക. ഇവ ആഹാരമായും തേനീച്ച കൂട് വേഗം നിര്‍മ്മിക്കാനുൾ പ്രേരണ നൽ കും.
  • എണ്ണം അധികമാകരുത്

കോളനികൾ നിയന്ത്രിക്കുന്ന വിധം

  • തേനുൽ പാദനം ഉൾ സമയത്ത്, ആഴ്ചയിലൊരിക്കലെങ്കിലും കൂട് പരിശോധിക്കുക, പ്രത്യേകിച്ച് രാവിലെ
  • മേൽ ക്കൂര, സൂപ്പര്‍/ സൂപ്പറുകൾ , ബ്രൂഡ് അറകൾ , ഫ്ലോര്‍ ബോഡ് എന്ന ക്രമത്തിൽ കൂട് വൃത്തിയാക്കുക.
  • ആരോഗ്യവതിയായ റാണിയീച്ച, വംശവര്‍ദ്ധനവ്, തേന്‍, പൂമ്പൊടി എന്നിവയുടെ ശേഖരണം, റാണി അറകളുടെ സാന്നിദ്ധ്യം, തേനീച്ച വര്‍ദ്ധന, മടിയന്‍മാരുടെ വളര്‍ച്ച എന്നിവ നിരീക്ഷിക്കാന്‍ കൃത്യമായി കൂട് പരിശോധിക്കുക.
  • തേനീച്ച ശത്രുക്കളുടെ ഉപദ്രവമുണ്ടോ എന്ന് നോക്കുക. അവ
  • വാക്‌സ്‌മോത്ത് (ഗാലറിയ മെൽ ണെൽ ) - തേനീച്ച കൂടിന്‍റെ മുക്കിനും മൂലകളിലും ഉൾ പട്ടുപോലുൾ കോശഘടനയെയും എൽ ലാര്‍വകളെയും നശിപ്പിക്കുക.
  • വാക്‌സ്ബീറ്റിലുകൾ (പ്ലാറ്റിബോളിയം എസ്.പി.) – പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിവണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
  • ചെറുകീടങ്ങൾ - പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയിൽ മുക്കിയ പഞ്ഞികൊണ്ട് കൂടിനകം, ചട്ടക്കൂട്, തറ എൽ നന്നായി തുടക്കുക. കീടങ്ങൾ പൂര്‍ണ്ണമായി കാണാതാവുന്നതുവരെ ഇത് ആവര്‍ത്തിക്കുക.
  • ഉത്പാദനക്കുറവുളള സീസണിലെ ക്രമീകരണം
  • സൂപ്പറുകൾ മാറ്റുക, ലഭ്യമായ ആരോഗ്യമുൾ ബ്രൂഡുകളെ ബ്രൂഡ് ചേമ്പറിനുൾ ൽ ഒതുക്കി ക്രമീകരിക്കുക.
  • വേണമെങ്കിൽ വിഭജിക്കുന്ന മറവെക്കുക.
  • കണ്ടെത്തിയാൽ ക്ലീന്‍ സെൽ കളെയും ഡ്രോണ്‍ സെൽ കളെയും നശിപ്പിക്കുക.
  • ഇന്ത്യന്‍ തേനീച്ചകൾ ക്ക് ആഴ്ചയൊന്നിന്, ഒരു കോളനിക്ക് 200 ഗ്രാം പഞ്ചസാര ചേര്‍ത്ത ലായനി (1 : 1) നൽ കുക
  • മോഷണം ഒഴിവാക്കാന്‍ എൽ കോളനിയിലും ഒരേസമയം ആഹാരം നൽ കുക
  • തേനുൽ പാദന കാലത്തിന് മുമ്പുതന്നെ കോളനിയിൽ ആവശ്യമായ ഈച്ചയുടെ എണ്ണം സജ്ജീകരിക്കുക
  • ഒന്നാം സൂപ്പറിനും ബ്രൂഡ് ചേമ്പറിനുമിടയിൽ പരമാവധി സ്ഥലം ലഭ്യമാക്കുക, എന്നാൽ ആദ്യ സൂപ്പറിനുമുകളിൽ വേണ്ട.
  • റാണിയെ ബ്രൂഡ് ചേമ്പറിനുൾ ൽ തന്നെ നിര്‍ത്താന്‍ വിധത്തിൽ ബ്രൂഡിനും സൂപ്പര്‍ ചേമ്പറിനുമിടയിൽ ക്വീന്‍ എക്‌സ്‌ക്ലൂഡര്‍ ഷീറ്റുകൾ വയ്ക്കുക.
  • ആഴ്ചയിലൊരിക്കൽ കോളനി പരിശോധിക്കുക. തേന്‍ നിറഞ്ഞ തട്ടുകൾ സൂപ്പറിന്‍റെ വശങ്ങളിലേയ്ക്ക് മാറ്റുക. മുക്കാൽ ഭാഗം തേന്‍ അഥവാ പൂമ്പൊടിയും ഒരുഭാഗം സീൽ ചെയ്ത ബ്രൂഡും കൊണ്ട് നിറഞ്ഞ തട്ടുകൾ ചേമ്പറിനുൾ ൽ നിന്നും മാറ്റി പകരം ഒഴിഞ്ഞ തട്ടുകൾ അവിടെ വയ്ക്കുക.
  • പൂര്‍ണ്ണമായി സീൽ ചെയ്ത തേന്‍കൂട് അഥവാ മൂന്നിൽ രണ്ട് ഭാഗം നിറഞ്ഞ കൂട് അടച്ച് തേന്‍ ശേഖരിച്ചശേഷം, സൂപ്പറുകളിലേക്ക് തിരിച്ച് വയ്ക്കുക.

തേന്‍ ശേഖരണം

  • തേന്‍ എടുക്കാനുദ്ദേശിക്കുന്ന ഭാഗത്ത് പുകച്ച് തേനീച്ചകളെ അകറ്റിയശേഷം, ശ്രദ്ധയോടെ തേന്‍കൂട് ചെത്തിയെടുക്കുക.
  • ഒക്‌ടോബര്‍/ നവംബര്‍, ഫെബ്രുവരി-ജൂണ്‍ എന്നീ രണ്ട് പൂക്കാലങ്ങൾ ക്ക് ശേഷമാണ് തേനെടുക്കുന്നത്.
  • തേന്‍ നിറഞ്ഞ് പാകമായ കൂട് ഇളംനിറത്തിലായിരിക്കും. ഇരുവശങ്ങളിലും ഉൾ പകുതിയിലധികം തേനറകൾ മെഴുകിനാൽ അടച്ചിരിക്കും.

ഉറവിടം : http://www.dainet.org

http://www.vuatkerala.org

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate