പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും എന്തൊക്കെയാണ് പച്ചക്കറികളെ (ചീര , വഴുതന , വെണ്ട , പാവല്‍ , പയര്‍ , വെള്ളരി വര്‍ഗ വിളകള്‍ ) ഇവയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളും. പച്ചക്കറിയുടെ പേര് കീടങ്ങളുടെ / അസുഖത്തിന്റെ പേര് ചീര കൂടുകെട്ടിപ്പുഴു ഇലതീനിപ്പുഴു ഇലപ്പുള്ളി രോഗം വഴുതന കായ് ചീയല്‍ കായ് /തണ്ടു തുരപ്പന്‍ പുഴു വെണ്ട നരപ്പ് ഇലപ്പുള്ളി രോഗം കായ് /തണ്ടു തുരപ്പന്‍ പുഴു പച്ചത്തുള്ളന്‍ (വെട്ടില്‍ ) പാവല്‍ കായീച്ച പയര്‍ ചാഴികള്‍ കട ചീയല്‍ ചിത്രകീടം മുഞ്ഞ / പയര്‍പ്പേന്‍ കായ് തുരപ്പന്‍ പുഴു വെള്ളരി വര്‍ഗ വിളകള്‍ ആമ വണ്ട് മണ്ടരികള്‍ ചിത്രകീടം ഇലപ്പേന്‍ മൊസൈക് രോഗം – മൃദു രോമ പൂപ്പല്‍