വാഴയ്ക്കു ഭീഷണി ഇല കരിച്ചിൽ

പേരും സ്വഭാവവും അറിയാത്തൊരു രോഗം ജില്ലയുടെ തെക്കൻ മേഖലകളിലെ വാഴത്തോട്ടങ്ങളിൽ പടരുകയാണ്. വാഴയുടെ ഇലകൾ പൂർണമായി കരിഞ്ഞുണങ്ങുന്നതാണ് ഇതിന്റെ ലക്ഷണം. ഈ രോഗം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടു രണ്ടു വർഷത്തോളമായി. കാർഷിക സർവകലാശാലയിലെയും കൃഷി വകുപ്പിലെയും വിദഗ്ധർ പലവട്ടം പരിശോധനയ്ക്കെത്തിയെങ്കിലും രോഗമെന്തെന്നും രോഗകാരണം കണ്ടെത്താനോ പരിഹാരം നിർദേശിക്കാനോ കഴിഞ്ഞിട്ടില്ല....

പച്ചക്കറികൾക്ക് വാട്ടം

പയർ, പടവലം, പാവൽ തുടങ്ങിയ പച്ചക്കറികളുടെ വള്ളിച്ചെടികൾക്ക് അടുത്തിടെ വാട്ടമുണ്ടാകുന്നതായി കർഷകർ പറയുന്നു. ഒരു തടത്തിൽ രണ്ടോ മൂന്നോ ചെടികളാകും നടുന്നത്. അതിൽ ഒരെണ്ണത്തിനു ചുവട്ടിൽ നിന്നു വാട്ടം തുടങ്ങും. ക്രമേണ ചെടി മുഴുവനായി വാടിക്കരിഞ്ഞു പോകും. പലരും രോഗം ബാധിച്ച ചെടി ഇളക്കി മാറ്റാൻ ശ്രമിക്കില്ല....