കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി
കൂടുതല്‍ വിവരങ്ങള്‍
പ്രധാന അലങ്കാര ഇഞ്ചികള്‍
ആപ്പിൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവിൽ നിറയെ തേൻകിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാൽ, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേൻകിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ കഴിഞ്ഞു
ഒാർക്കിഡുകൾ എന്നും ആരാമങ്ങൾക്ക് അലങ്കാരങ്ങളാണ്. വയനാടൻ കാടുകളിലും പശ്ചിമഘട്ടമല നിരകളിലും തദ്ദേശീയമായ ഒട്ടേറെ ഓർക്കിഡുകളെ മലയാളിക്ക് പരിചയമുണ്ടായിരുന്നെങ്കിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് അവ താമസം മാറ്റാൻ തുടങ്ങിയിട്ട് പത്തുമുപ്പത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍
കുരുമുളക് കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. പറമ്പിലും മറ്റും കുരുമുളക് വള്ളികള്‍ നട്ടുപിടിപ്പിക്കുന്നത് മലയാളികളുടെ ശീലമാണ്.
കൂടുതല്‍ വിവരങ്ങള്‍
കേരളം പഴമയിലേക്ക് തിരിച്ചുവരികയാണ്. മധുരമൂറുന്ന നാടന്‍പഴങ്ങളുടെ പേരില്‍ കേരളം പണ്ടേ പ്രശസ്തമാണ്.
കേരളം പഴമയിലേക്ക് തിരിച്ചു വരുകയാണ്
കൂടുതല്‍ വിവരങ്ങള്‍
നമ്മുടെ നാട്ടിൽ വളരുന്ന ആത്തകളിൽ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു .
നമ്മുടെ പ്രധാനഭക്ഷണം അരിയാണ് എന്നാൽ മൂന്നുനേരവും അരിയാഹാരം കഴിക്കുന്നതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ പഞ്ചസാരയുടെ അസുഖവും വളരെ അധികമാണ്.
കൂടുതല്‍ വിവരങ്ങള്‍
ചെടികളെ ആരോഗ്യത്തോടെ സംരക്ഷിക്കാം
ഒരു സസ്യത്തെ മണ്ണില്‍ താങ്ങിനിര്‍ത്തുന്നതും അതിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും അതിന്റെ കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണ്.
ജൈവ വാഴകൃഷിയുടെ അനുഭവ പാംങ്ങൾ പറയുന്ന ഒരു കർഷക വീട്ടമ്മയുടെ വിജയഗാഥയിലൂടെ .....
.കൃഷി പ്രവർത്തന രീതി .ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ .ദശപുഷ്പങ്ങൾ
വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്ന സൗരോർജ്ജം, നീക്കം ചെയ്യുക എന്നതു് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണു് ടെറസ് കൃഷി വിജയകരമായി നടത്തുന്നതു്. ഊർജ്ജം, ജലം, കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്ന പ്രകൃതിവിഭവങ്ങൾ കൂടുതൽ സമർത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തൻപ്രവണത കൂടിയാണു് ടെറസ്സ് കൃഷി.
രക്തശുദ്ധീകരണത്തിന് വഴിയൊരുക്കി ദുരിയാൻ
വേവിച്ചു കഴിഞ്ഞാൽ പശുനെയ്യിന്റെ സ്വാദും മണവും നൽകുന്ന ചെടി ആണ് നെയ്ക്കുൻപ്പയെന്ന മുളച്ചുപൊന്തി.
ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും.
കടും പച്ചനിറത്തിൽ നല്ല നീളമുള്ള കുരുത്തോലപ്പയർ ചെടികളിൽ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ മനസ്സിനൊരു കുളിർമ്മയാണ്.
പഴവര്‍ഗ്ഗങ്ങളുടെ ഹബ്ബായി മാറാന്‍ ഏറെ സാധ്യതയുള്ള മലബാറില്‍ ഈ രംഗത്ത് നാല് പതിറ്റാണ്ടായി വിജയം കൊയ്യുകയാണ് മേപ്പാടിയിലെ തറപ്പേല്‍ കുരുവിള ജോസഫ് എന്ന കര്ഷകന്