വിജയകഥകളും ഡോക്യുമെന്ററികളും
മലപ്പുറത്തിന്റെ സ്വന്തം മുളക് എരിവും കുറവും പോഷകഗുണം കൂടുതലുമുള്ളതാണ് എടയൂർ മുളകിന്റെ പ്രത്യേകത. ഇപ്പോൾ ജൈവസൂചികാ പദവി നേടാനുള്ള പ്രയത്നത്തിലാണ് മലപ്പുറത്തിന്റെ സ്വന്തം മുളക്. കൊണ്ടാട്ടം ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ഇത്.
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.